പേളി മാണി വിജയകരമായി ചെയ്ത ‘സ്റ്റിലെറ്റോ ചാലഞ്ച്’; അനുകരിക്കാൻ ശ്രമിച്ച റഷ്യൻ വനിത ഇൻഫ്ലുവൻസർ നടുവൊടിഞ്ഞ് ആശുപത്രിയിൽ:...

ഹൈ ഹീല്‍ ചെരുപ്പ് ധരിച്ച്‌ ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച്‌ ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നതിന്റെ വീഡിയോ കണ്ട് മലയാളി അന്തംവിട്ടിട്ട് ദിവസങ്ങളായില്ല. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വീഡിയോയ്ക്ക് താഴെ...

സ്വയംഭോഗം ചെയ്യുന്ന വീഡിയോ അയക്കും; ഭർത്താവിനൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ ആവശ്യപ്പെട്ടു; ത്രീസം ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു:...

കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍...

കിടയ്ക്കക്കടിയിൽ നൂറുകണക്കിന് പാമ്പുകൾ; ഞെട്ടാതെ കൂൾകൂൾ ആയി കൈകാര്യം ചെയ്ത യുവതി: എ ഐ...

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ പേടിയുള്ളവരാണ് മിക്കവരും. വിഷമില്ലാത്ത ചേരയാണെങ്കില്‍ പോലും ആദ്യം കാണുമ്ബോള്‍ പലർക്കും പേടി തോന്നും. എന്നാല്‍ നായയേയോ പൂച്ചയേയോ വളർത്തുന്നതുപോലെ പാമ്ബിനെ വളർത്തുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ.നായയേയും പൂച്ചയേയുമൊക്കെ കിടക്കയില്‍...

യുഡിഎഫ് പ്രവർത്തകയുടെ ബാഗും തട്ടിപ്പറിച്ചു കൊണ്ട് ഓടിയ എസ്എഫ്ഐ സ്ഥാനാർത്ഥിയെ പോലീസ് തടഞ്ഞു; പോലീസിനെ തല്ലി എസ്എഫ്ഐ...

കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ- യുഡിഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍...

വിമാനത്തിനുള്ളിലെ ബിസിനസ് ക്ലാസ്സിൽ വെച്ച് ലൈംഗിക അതിക്രമം; മൂന്നാറിൽ വച്ച് ആവശ്യപ്പെട്ടത് ലെസ്ബിയൻ സെക്സ് നേരിൽ കാണണമെന്ന്:...

ലൈംഗിക പീഡന പരാതി തുറന്നുപറഞ്ഞതാണ് തന്നെ കേസില്‍ കുടുക്കാൻ കാരണമെന്ന് കൊച്ചി ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതിയായ യുവതി. തൊഴിലിടത്ത് ഞാൻ നേരിട്ടത് ലൈംഗിക ചൂഷണമാണെന്ന് യുവതി വെളിപ്പെടുത്തുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതി...

ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...

‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...

കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്. 'കളറായിട്ട്...

സെക്സിലൂടെ പകരുന്ന ക്യാൻസർ; ഏറ്റവും കൂടുതൽ കേസുകൾ ഇന്ത്യയിൽ: മലയാളി ഡോക്ടർ ഷിംന അസീസ് പങ്കുവെച്ച...

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നതിന് കാരണമായ കാൻസറുകളില്‍ ഒന്നാണ് ഗർഭാശയഗള കാൻസറെന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ്. ലോകത്ത് മൊത്തമുള്ള സെർവൈക്കല്‍ കാൻസർ കേസുകളുടെ ഏതാണ്ട് കാല്‍ ഭാഗം കേസുകള്‍ ഇന്ത്യയില്‍...

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുള്‍ സലാം( 41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓർഡർ...

പാലും, മുട്ടയും, അരിയും, മീനും, ഇറച്ചിയും എല്ലാം സ്വന്തം പുരയിടത്തിൽ നിന്ന്; ഒറ്റ പൈസ വീട്ടുചെലവില്ലാതെ ജീവിതം...

ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും...

ഫ്ലാഷ് മോബിൽ വിദ്യാർത്ഥികൾക്ക് ഒപ്പം ചുവടുവെച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്; കളക്ടറുടെ ‘ആഹാ അർമാധം’...

ഫ്ളാഷ് മോബില്‍ വിദ്യാർഥികള്‍ക്കൊപ്പം ചുവടുവച്ച്‌ ദിവ്യ എസ് അയ്യർ ഐഎഎസ്. നൃത്തത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കേരള ഫിലിം പോളിസി കോണ്‍ക്ലേവ് പ്രചരണത്തിന്‍റെ ഭാഗമായാണ് വഴുതക്കാട് വിമൻസ് കോളെജിനു മുൻപില്‍ വിദ്യാർഥികള്‍ ഫ്ളാഷ്...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരന്റെ കരണത്തടിച്ച് ആന്ധ്രാ പ്രദേശ് മന്ത്രിയുടെ സഹോദരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം

മ ക്ഷേത്ര ദർശനത്തിനിടെ പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ച്‌ മന്ത്രിയുടെ സഹോദരൻ. ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാർദൻ റെഡ്ഡിയുടെ സഹോദരനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തില്‍ വെച്ച്‌ മർദ്ദിച്ചത്. സംഭവത്തിന്റെ...

മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് തട്ടിപ്പോ: ...

കേന്ദ്ര സർക്കാരിന്റെ അഭിമാനകരമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎം-ജെഎവൈ)യെ പരസ്യമായി വിമർശിച്ച്‌ മുംബൈയില്‍ നിന്നുള്ള യുവതി. തന്റെ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ...

കുട്ടിയുടുപ്പിട്ട് മേശപ്പുറത്തേക്ക് കാൽ കയറ്റി വച്ചിരിക്കുന്ന രഞ്ജിനിയോട് കെ എസ് ചിത്ര പറഞ്ഞത് എന്ത്? വൈറലായി താരങ്ങൾ...

അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കെ എസ് ചിത്രയുടെ ശബ്ദസൗന്ദര്യം ആസ്വദിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ജീവിതത്തില്‍ അലിഞ്ഞുപോയൊരു സ്വരമാണത്. മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ,...

തൊപ്പിയുടെ കൂട്ടുകാരനുമായി കുളിസീൻ ഒളിഞ്ഞുനോട്ട ചർച്ച; വിവാദം കനത്തതോടെ മാപ്പപേക്ഷിച്ചു വനിതാ അവതാരക രംഗത്ത്: വീഡിയോ

പ്രമുഖ യുട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്‍റെ വ്ലോഗുകളിലൂടെ സുപരിചിതനായ മമ്മുവിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മുവിന്റെ വിവാദ പരാമർശം....

യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാൻ ആവില്ല; നിർത്തുന്നു: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി 90 ലക്ഷം...

യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വ്‌ളോഗിംഗിന്റെ കേരളത്തിലെ തുടക്കകാലത്ത് തന്നെ ജനപ്രിയ വ്‌ളോഗര്‍ എന്ന വിശേഷണം ലഭിച്ച ആളാണ് ഫിറോസ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തില്‍ ജനിച്ച...

അഞ്ച് ലക്ഷം രൂപയ്ക്ക് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്; ടെസ്‌ലയ്ക്കടക്കം വെല്ലുവിളി: വീഡിയോ

വിലകുറഞ്ഞതും എന്നാല്‍ നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച്‌ ചൈനീസ് കമ്ബനി. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളർ) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിർമ്മിക്കുന്ന...

പര സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ കഴിയില്ല; “ശാസ്ത്രീയമായി” തെളിയിച്ച് പി വി അൻവറിന്റെ ലൈവ്...

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം പുനരാവിഷ്കരിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അൻവർ. പിവി അൻവറിന്റെ തന്നെ സ്വകാര്യ ഭൂമിയില്‍ വെച്ചായിരുന്നു ആ ജയില്‍ച്ചാട്ട പുനരാവിഷ്കരണം. ഒറ്റക്കൈ ഉപയോഗിച്ച്‌ ഒരാള്‍ക്ക് കണ്ണൂർ സെൻട്രല്‍ ജയിലിന്റെ മതില്‍...

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്: ഇവിടെ കാണാം

കൊടും ക്രിമിനല്‍ ഗോവിന്ദ ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ 1.15 നാണ് ജയില്‍ ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ല് മുറിച്ച്‌ മാറ്റിയ ഗ്യാപ്പിലൂടെ നിരങ്ങിയാണ് ഇയാള്‍...

ഭാര്യയെയും കാമുകനെയും ലോഡ്ജ് മുറിയിൽ നിന്ന് കയ്യോടെ പൊക്കി യുവാവ്; പിന്നീട് സംഭവിച്ചത് കണ്ടോ: ഉത്തർപ്രദേശിൽ...

ഭാര്യയേയും കാമുകനെയും ലോഡ്ജ്മുറിയില്‍ നിന്നും കയ്യോടെ പിടികൂടി ഭർത്താവ്. ഉത്തർപ്രദേശിലെ വൃന്ദാവനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടങ്ങളില്‍ പ്രചരിക്കുന്നത്. തിങ്കളാഴ്ച്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുവാവും...