KM ബോയ്സ്: മകനും മരുമക്കൾക്കും ഒപ്പം പരസ്യ മോഡലിംഗ് രംഗത്തേക്ക് കടന്ന് ജോസ് കെ മാണി; ഇളമുറക്കാർക്കൊപ്പം ഓണക്കോടിയിൽ...

നവയുഗ രാഷ്ട്രീയത്തിന്റെ പൊടിക്കൈകളിലേക്ക് കടന്നിരിക്കുകയാണ് ജോസ് കെ മാണിയും. നവമാധ്യമങ്ങളിൽ സജീവമായി കൊണ്ടാണ് ഈ ഇടപെടൽ. സിനിമ, ലൈഫ് സ്റ്റൈൽ യൂട്യൂബ് ചാനലുകൾക്ക് അദ്ദേഹവും ഭാര്യയും ചേർന്ന് അഭിമുഖങ്ങൾ നൽകി തുടങ്ങിയതിന് പിന്നാലെ...

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് : പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടി ടീം ഇന്ത്യ; മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ എല്‍ ക്ലാസികോ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഏഴ് വിക്കറ്റുകളുടെ അനായാസ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. പാകിസ്താനെ 127 റണ്‍സിലൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍...

ദുബായ് ഏതു പാതിരാത്രിയിലും സുരക്ഷിതം; പുലർച്ചെ 2.30ന് ഒറ്റയ്ക്ക് നടന്നു പോകുന്ന ഇന്ത്യൻ വനിത ഇൻഫ്ളുവൻസറുടെ...

ഇന്ത്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുകയാണ്. ദുബായ് സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്ന വീഡിയോയാണിത്. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു...

റായ്ബറേലിയിലെ സർക്കാർ യോഗത്തിൽ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രിയും തമ്മിൽ രൂക്ഷമായ വാഗ്വാദം; സമൂഹമാധ്യമങ്ങളിൽ വൈറലായി...

റായ്ബറേലിയിലെ ഡിസ്ട്രിക്‌ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിഷ) യോഗത്തില്‍ കൊമ്ബുകോർത്ത് രാഹുല്‍ ഗാന്ധി എംപിയും സംസ്ഥാനമന്ത്രി ദിനേഷ് പ്രതാപ് സിങ്ങും. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റായ്ബറേലി ജില്ലയില്‍...

അവിഹിതബന്ധം എന്ന് സംശയം: അധ്യാപികയായ ഭാര്യയെയും, സുഹൃത്തായ യുവാവിനെയും തെരുവിൽ ആൾക്കൂട്ട വിചാരണ നടത്തി കോളേജ്...

വിവാഹേതര ബന്ധം ആരോപിച്ച്‌ യുവതിയെ മർദിച്ച്‌ മാല അണിയിച്ച്‌ തെരുവിലൂടെ നടത്തി ഭർത്താവും കൂട്ടാളികളും.പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ പ്രദക്ഷിണം ചെയ്യിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം....

വിഷപ്പാമ്പിനെ കഴുത്തിൽ ചുറ്റി മദ്യപിച്ച് ലക്ക് കെട്ട വയോധികന്റെ അഴിഞ്ഞാട്ടം; ഒടുവിൽ പാമ്പുകടിയേറ്റത് രണ്ടുവട്ടം: ...

വിഷപ്പാമ്ബിനെ കഴുത്തില്‍ ചുറ്റി മദ്യപിച്ച്‌ ലക്കുകെട്ട വയോധികന്റെ അഭ്യാസം. അതിനിടയില്‍ രണ്ടുതവണ ഇയാളെ പാമ്ബ് കടിക്കുകയും ചെയ്തു.ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലാണ് സംഭവം. പാമ്ബിനെ കഴുത്തില്‍ ചുറ്റി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഇയാളുടെ വീഡിയോ ഇപ്പോള്‍...

ഒരുമിച്ച് പൂക്കളം ഒരുക്കി ഉമ്മൻ ചാണ്ടിയും, വിഎസ്സും; പാട്ടുപാടിയും, പായസം ഉണ്ടാക്കിയും കലാഭവൻ മണി; അടുക്കളയിൽ മുഖശ്രീയോടെ...

എന്നും എപ്പോഴും മലയാളികള്‍ ഏറെ ആഘോഷിക്കുന്ന ഒരുമയുടെ ഉത്സവമാണ് ഓണം. വിദേശത്തുള്ളവര്‍ പോലും വലിയ ആഘോഷത്തോടെയാണ് ഓണം ഉത്സവമാക്കാറുള്ളത്. കാലമെത്ര കഴിഞ്ഞാലും ഓണം മലയാളിയുടെ ഹൃദയത്തോട് ചേർന്നു കിടക്കുന്ന ഒരു ആഘോഷമാണിത്. പൂക്കളിറുത്തും...

ലണ്ടനിലെ നദിയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന വീഡിയോ പുറത്ത്; ഇന്ത്യയിലെ നദികളെ നശിപ്പിച്ച പ്രവണത ഇവിടെയും...

ലണ്ടനിലെ ഒരു നദിയില്‍ ഇന്ത്യന്‍ വംശജരായ ഭക്തര്‍ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങുകള്‍ നടത്തുന്നതിന്റെ വിഡിയോ വൈറല്‍.പരമ്ബരാഗത വസ്ത്രം ധരിച്ച ഭക്തര്‍ ഒരു ഗണേശ വിഗ്രഹം നദിയില്‍ നിമജ്ജനം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ...

24 വർഷത്തെ ഇടവേളയ്ക്കുശേഷം പ്രേക്ഷകരെ ത്രസിപ്പിക്കാൻ മംഗലശ്ശേരി നീലകണ്ഠനും മകൻ കാർത്തികേയനും തീയേറ്ററുകളിലേക്ക്; ഡബിൾ റോളിൽ...

മോഹൻലാല്‍ ഡബിള്‍ റോളില്‍ തകർത്താടിയ ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം രാവണപ്രഭു വീണ്ടുമെത്തുന്നു. 24 വർഷത്തിന് ശേഷം തിരുവോണ ദിനത്തില്‍ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. കേരളക്കര ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിലെ നിരവധി മാസ്...

ശക്തമായ സുഗന്ധമുള്ള പെർഫ്യൂം അടിച്ച് ജപ്പാനിൽ ചെന്നാൽ വൻ പണി കിട്ടും; ഇന്ത്യൻ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച...

ഓരോ രാജ്യത്തും ഓരോ സംസ്കാരവും ജീവിതരീതിയും ഒക്കെ ആയിരിക്കും. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റ് രാജ്യക്കാർക്ക് ചിലപ്പോള്‍ ഇഷ്ടമാവണം എന്നില്ല. അതുപോലെ തന്നെ തിരിച്ചും. ഇപ്പോഴാവട്ടെ അനേകങ്ങളാണ് സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക്...

പാക്കിസ്ഥാനിലെ ടെറർ ലോഞ്ച്പാഡുകളിലെ പ്രിസിഷൻ സ്ട്രൈക്ക്; ഓപ്പറേഷൻ സിന്ദൂരിൽ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് രാജ്യം;...

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം...

കണ്ണൂരിലെ കോളേജ് ക്യാമ്പസിൽ ഓണാഘോഷത്തിനിടെ സംഘർഷം; ജൂനിയർ വിദ്യാർത്ഥിയെ ഫൈനൽ ഇയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന വീഡിയോ...

കണ്ണൂർ നഗരത്തിലെ കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. ഒരു വിദ്യാര്‍ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കോളജ് ഓഫ് കൊമേഴ്‌സിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഴപ്പിലങ്ങാട് കെട്ടിനകം...

കോട്ടയത്തേക്ക് നെഹ്റു ട്രോഫി എത്തിക്കാൻ ലക്ഷങ്ങൾ വാരിയെറിഞ്ഞ് “അച്ചായൻ ടോണി”; പായിപ്പാട് ചുണ്ടനിൽ കുമരകം ബോട്ട്...

കേരളമെന്ന സംസ്ഥാനത്തിന്റെ ഐഡൻറിറ്റിയുടെ ഭാഗമാണ് നെഹ്റു ട്രോഫി വള്ളംകളി. പുന്നമടക്കായലിന്റെ ഓളപ്പരപ്പുകളിൽ ചുണ്ടൻ വള്ളങ്ങൾ മത്സരപ്പാച്ചിൽ നടത്തുമ്പോൾ മലയാളിയുടെ ആവേശം നുരഞ്ഞു പൊങ്ങി വാനോളം ഉയരും. ഇത്തവണ...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. ...

പാലായിൽ യുവാവും, ഭാര്യയും, കുഞ്ഞും ചേർന്നൊരുക്കിയ ചെണ്ടുമല്ലി തോട്ടം പരിചയപ്പെടുത്തി എംഎൽഎ മാണി സി കാപ്പന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്;...

ഓണക്കാലത്ത് തന്റെ വോട്ടർ ആയ യുവാവ് പാലായിൽ ഒരുക്കിയ ചെണ്ടുമല്ലി തോട്ടം പരിചയപ്പെടുത്തി മാണി സി കാപ്പൻ എംഎൽഎ. അജിത്തിന്റെ തോട്ടത്തെക്കുറിച്ച് സ്റ്റാർ വിഷൻ ന്യൂസ് ചെയ്ത വീഡിയോ സ്റ്റോറിയാണ്...

റിട്ടയര്‍മെന്റ് തുക പങ്കിടാന്‍ വിസമ്മതിച്ചു; വിരമിച്ച ഡിഎസ്പിയെ ഭാര്യയും രണ്ട് ആണ്‍മക്കളും കെട്ടിയിട്ടു: വീഡിയോ ദൃശ്യങ്ങൾ കാണാം

ശിവപുരിയില്‍ റിട്ടയര്‍ ചെയ്തപ്പോള്‍ ലഭിച്ച വന്‍തുക പങ്കിടാന്‍ വിസമ്മതിച്ച 64 വയസ്സുള്ള ഒരു റിട്ടയേർഡ് ഡിവൈഎസ്പിയെ 15 വർഷമായി വേറിട്ടു താമസിക്കുന്ന ഭാര്യയും രണ്ട് ആണ്‍മക്കളും ചേർന്ന് കെട്ടിയിട്ടു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍...

ആളുകളുടെ മുന്നറിയിപ്പ് കാര്യമാക്കിയില്ല; കുത്തിയൊഴുകുന്ന നദി മഹീന്ദ്ര താർ ജീപ്പിൽ മുറിച്ചു കടക്കാൻ ശ്രമിച്ചവർക്ക് സംഭവിച്ചത് കണ്ടോ?...

കരകവിഞ്ഞ് അതിശക്തമായ കുത്തിയൊഴുകുന്ന നദി, വാഹനത്തില്‍ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ഉള്‍പ്പെടെ രണ്ട് പേർ വാഹനത്തോടെ ഒലിച്ച്‌ പോയി. ചുറ്റും ഉണ്ടായിരുന്നവരുടെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കുത്തൊഴുക്കില്‍പ്പെട്ട്...

അപ്പൻ അമ്മയെ തല്ലുന്ന ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവ് ഇട്ട് അലിൻ ജോസ് പെരേര; സോഷ്യൽ മീഡിയ താരം...

അമ്മയ്ക്കെതിരായ അച്ഛൻ്റെ ഗാർഹികപീഡനം ഫേസ്ബുക്ക് വിഡിയോയിലൂടെ കാണിച്ച്‌ അലിൻ ജോസ് പെരേര. എന്ത് വന്നാലും കുഴപ്പമില്ല, ഇത് ആളുകളെ കാണിക്കുമെന്ന് പറഞ്ഞാണ് അലിൻ ജോസിൻ്റെ വിഡിയോ. നിലവില്‍ ഈ വിഡിയോ അലിൻ ജോസിൻ്റെ...

കഴുകി വെച്ചിരിക്കുന്ന പാത്രങ്ങളിൽ മൂത്രമൊഴിക്കുന്ന വീട്ടു ജോലിക്കാരി; രഹസ്യ ക്യാമറ ദൃശ്യങ്ങൾ കണ്ടു ഞെട്ടി വീട്ടുടമകൾ: ...

ഉത്തർപ്രദേശിലെ ബിജ്നോറില്‍ ജോലിക്കാരി താൻ ജോലിചെയ്യുന്ന വീട്ടിലെ പാത്രങ്ങള്‍ മൂത്രം ഉപയോഗിച്ച്‌ കഴുകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. എത്രയൊക്കെ വൃത്തിയായി കഴുകി വെച്ചിട്ടും ഭക്ഷണപാത്രങ്ങളില്‍ നിന്ന് അസാധാരണമായ ദുർഗന്ധം അനുഭവപ്പെട്ടതാണ് വീട്ടുകാരെ...

വീണ്ടും വിവാദങ്ങളിൽ ഇടം പിടിച്ച് ഡൽഹി മെട്രോ; യാത്രക്കാരായ യുവതികളുടെ തമ്മിൽ തല്ല് വൈറൽ: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഇന്ത്യയിലെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയർന്ന് കേള്‍ക്കാറുള്ള ഒരു മെട്രോയാണ് ദില്ലി മെട്രോ. ഒന്നെങ്കില്‍ യാത്രക്കാരുടെ വഴി മുടക്കിക്കൊണ്ടുള്ള റീല്‍സ് ഷൂട്ട്. അതല്ലെങ്കില്‍ സീറ്റ് തര്‍ക്കം. ഇത്തരത്തില്‍ നിത്യേന ഓരോ...