മാങ്കൂട്ടത്തിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; ഉദ്ഘാടന സദസ്സിലേക്ക് ഇറങ്ങി നടന്ന രാഹുൽ; പ്രതിരോധം തീർത്ത് യുഡിഎഫ്...

മുൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ. പാലക്കാട് പിരായിരിയിലാണ് സംഭവം. ഉദ്ഘാടനത്തിനെത്തിയ രാഹുലിനെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. ഇത് സംഘർഷത്തില്‍ കലാശിച്ചു. ഏറെ നേരം...

ബീഫും പഴംപൊരിയും കഴിക്കാൻ പാലായിലെത്തിയ നവ്യാ നായർ: താരം പങ്കുവെച്ച വീഡിയോ വൈറൽ; ഇവിടെ കാണാം

നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള ഫുഡ് കോംബിനേഷനാണ് പഴംപൊരിയും ബീഫും. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ ലഭ്യമാകുന്നവിധത്തില്‍ ഈ ഭക്ഷണത്തിന്റെ ജനപ്രീതി വളർന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലും ഫുഡ് വ്ളോഗുകളിലും പ്രത്യക്ഷപ്പെട്ട് ആളുകള്‍ക്കിടയില്‍ വൈറലായ വിഭവമാണിത്. പഴംപൊരിയും ബീഫും...

“ഒന്നു വഴിമാറാമോ ഞാൻ പൊക്കോട്ടെ”: ഇത്ര മര്യാദക്കാരനായ ഒരു കാട്ടാനയെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല; വീഡിയോ ദൃശ്യങ്ങൾ...

അത്ഭുതങ്ങള്‍ നിറഞ്ഞതാണ് പ്രകൃതി. മനുഷ്യൻറെ സാമാന്യ ധാരണകള്‍ക്ക് വിരുദ്ധമായും ചിലപ്പോള്‍ പ്രകൃതി പ്രതികരിച്ചേക്കാം.മനുഷ്യനേപ്പോലെയോ, ചിലപ്പോള്‍ അതിലധികമായോ സഹജീവികളോടുള്ള ബഹുമാനം മൃഗങ്ങള്‍ കാട്ടിയേക്കാം. അത്തരമൊരു സംഭവത്തിൻറെ വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ കൗതുകമുണർത്തുന്നത്. തനിക്ക് കടന്നുപോകേണ്ട വഴിയില്‍...

ഭാഷയുടെ പേരില്‍ വാക്കേറ്റവും കൈയ്യാങ്കളിയും, യാത്രാക്കൂലിയും ഹെല്‍മെറ്റും നല്‍കാതെ യുവതി; മുഖത്തടിച്ച്‌ ബൈക്ക് ടാക്സി ഡ്രൈവർ: ബംഗളൂരുവിൽ...

ആശയവിനിമയത്തിനുള്ള ഭാഷയുടെ പേരില്‍ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറും യാത്രക്കാരിയായ യുവതിയും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. ബംഗളൂരുവിലെ ജയനഗറിലാണ് ജുവലറി ജീവനക്കാരിയായ സുമൻ എസിനെയാണ് വാക്കുതർക്കത്തിനിടെ ബൈക്ക് ടാക്സി ഡ്രൈവർ സുഹാസ് മർദിച്ചത്....

പാലക്കാട് മണ്ഡലത്തിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി രാഹുൽ മാങ്കൂട്ടം; പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ...

യു ഡി എഫ് സ്ഥാനാർത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ തുടക്കം മുതല്‍ കേള്‍ക്കുന്ന വിമർശനം അദ്ദേഹം പാലക്കാട്ടുകാരൻ അല്ലെന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ആ വിമർശനത്തെ മറികടക്കാൻ പാലക്കാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയിരിക്കുകയാണ്...

യുവതിയെ കാർ അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ യുവാവ് ലൈംഗിക പീഡനക്കേസിൽ പ്രതിയായി; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി വീഡിയോ...

അതിവേഗത്തില്‍ വന്ന കാറില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷിച്ച യുവാവിന് പിന്നീട് ലൈംഗിക പീഡനത്തിന് കേസ് നേരിടേണ്ടിവന്നു. ഇതിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. വിദേശത്തെ തിരിച്ചറിയാത്ത ഒരു നഗരത്തില്‍ നടന്നുവെന്ന് കരുതുന്ന ഈ...

ഇസ്‌ലാമിക വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ; അർത്ഥനഗ്നരായ ...

ഇസ്‌ലാമിക വിശ്വാസികള്‍ ഏറെ വിശുദ്ധമായി കാണുന്ന മസ്‌ജിദുള്‍ ഹറമിലെ കഅബയുടെ മാതൃകയില്‍ സ്റ്റേജ് ഒരുക്കി ഫാഷൻഷോ നടത്തിയത് വിവാദമായി. സൗദി അറേബ്യയിലെ റിയാദിലാണ് വിവാദമായ ഫാഷൻഷോ നടന്നത്. റിയാദ് ഫാഷൻ വീക്കിനായി ഒരുക്കിയ സ്റ്റേജാണ്...

അമാനുഷിക ശക്തിയുണ്ടെന്നവകാശപ്പെട്ട് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി; എൻജിനീയറിങ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്: ...

തമിഴ്‌നാട്ടിലെ കോയമ്ബത്തൂർ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൻ്റെ നാലാം നിലയില്‍ നിന്ന് ചാടിയ 19 കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ അതി സാഹസികത. കർപ്പഗം...

ഇന്ത്യൻ ക്രിക്കറ്റ് താരവും, പഞ്ചാബി യുവതിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് ചോർന്നു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ:...

ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ അർഷദീപ് സിംഗ് വിവാദത്തില്‍. താരത്തിന്റേതെന്ന് കരുതുന്ന സ്വകാര്യ ഇൻസ്റ്റഗ്രാം ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ചോർന്നു. പഞ്ചാബി സ്വദേശിനിയുമായി നടത്തിയ ചാറ്റുകളാണ് ലീക്കായത്.ഇത് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാവുകയും...

നടുറോഡിൽ കാർ ആക്രമിച്ച് കാട്ടുകൊമ്പൻ; ജീവനും കൊണ്ട് ഇറങ്ങിയോടി യാത്രികർ: ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...

അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍...

സ്വർണ്ണം വാങ്ങിയശേഷം നൽകിയ 500 രൂപയുടെ കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ...

ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറൻസിയില്‍ ചേർത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദ്...

ഖുറേഷി അബ്രാമും, സ്റ്റീഫൻ നെടുമ്പള്ളിയുമായി മോഹൻലാലിന്റെ പകർനാട്ടം; L2E എമ്പുരാൻ ട്രെയിലർ എത്തി:...

സിനിമോലോകം ഒന്നടങ്കം ആകാക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ പൃഥ്രിരാജ് കോം ബോ വീണ്ടും ഒരുമിക്കുന്ന എമ്ബുരാന്റെ ട്രെയിലർ എത്തി. 20ന് ഉച്ചയ്ക്ക് 1.08ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ട്രെയിലർ 20ന് പുലർച്ചെ 12.30ന് പുറത്തിറങ്ങി....

രണ്ട് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതുവരെ ആകർഷിച്ചത് കോടി കാഴ്ച്ചക്കാരെ; എക്സിൽ ചർച്ചയായി ഇന്ത്യൻ “ബന്ദാന ഗേൾ”:...

സോഷ്യല്‍മീഡിയയില്‍ വൈറലായ ബന്ദാന യുവതിയുടെ വീഡിയോയെക്കുറിച്ച്‌ വ്യാപക ചർച്ച. പ്രത്യേകിച്ച്‌ ഒന്നും ചെയ്യാതെ ക്യാമറയില്‍ പകർത്തിയ ലളിതമായ രണ്ട് സെക്കൻഡ് വീഡിയോയാണ് സോഷ്യല്‍മീഡിയയെ അമ്ബരപ്പിച്ചത്. @w0rdgenerator എന്ന ഇന്ത്യൻ ഉപയോക്താവ് പോസ്റ്റ് ചെയ്ത...

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സൗത്ത് കളമശ്ശേരിയിലാണ് അപകടം. കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുള്‍ സലാം( 41) ആണ് മരിച്ചത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓർഡർ...

‘മുസ്ലിം അല്ല എന്ന് ആരോപിച്ച് വെടിവെച്ചു’: വെളിപ്പെടുത്തലുമായി കാശ്മീരിൽ ടൂറിസ്റ്റുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ;...

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ സഞ്ചാരികള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങള്‍ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിര്‍ത്തതെന്നും യുവതി പറയുന്നു. സംഭവ സ്ഥലത്ത്...

“നടന്ന് പെടുക്കുക എന്ന് കേട്ടിട്ടുണ്ട്, നടന്നു പൂശുന്നത് ആദ്യമായിട്ട് കേൾക്കുകയാണ്”: മുകേഷിനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ –...

സ്ത്രീ പീഡന പരാതി നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷിനെ സംരക്ഷിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷ് അഭിനയിച്ച സിനിമാ സെറ്റുകളില്‍ നടന്നതൊന്നും പുറത്തു പറയാൻ കൊള്ളുന്നതല്ലെന്നും നടന്റെ മുൻ ഭാര്യമാർ തന്നെ...

ഇളയരാജ ശ്രീകോവിലിനുള്ളിൽ; ഇറക്കിവിട്ട് ക്ഷേത്ര ഭാരവാഹികൾ: വീഡിയോ ദൃശ്യങ്ങൾ കാണാം

ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ കയറിയ ഇളയരാജയെ തിരച്ചിറക്കി ക്ഷേത്ര ഭാരവാഹികള്‍. ശ്രീവില്ലിപ്പുത്തൂർ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലാണ് ഇളയരാജ കയറിയത്.ക്ഷേത്ര ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലില്‍ പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം...

ജീവൻ എടുക്കാൻ പോകുന്നു എന്ന് ഇൻസ്റ്റാഗ്രാം വീഡിയോ; പിന്നാലെ ആത്മഹത്യ: തിരൂരിൽ ട്രാൻസ് ജെൻഡർ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വടകര സ്വദേശിനി കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു സംഭവം. തിരൂർ...

കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാദർ ജോയ്സ് നന്ദികുന്നേൽ മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്ന...

ക്നാനായ കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള പ്രശസ്ത ആശുപത്രിയാണ് കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാരിത്താസ്. ഈ സ്ഥാപനത്തിൻറെ ജോയിന്റ് ഡയറക്ടർ ആയ ഫാദർ ജോയിസ് നന്ദികുന്നേലിനെതിരെ അതീവ ഗുരുതര ആരോപണമാണ്...

ബോച്ചെയ്ക്കും, ബീന ആന്റണിക്കും ഒപ്പം രേണു സുധിയുടെ റാംപ് വാക്ക്; ദൃശ്യങ്ങൾ ഏറ്റെടുത്ത് സൈബർ...

സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡിങ് താരമാണ് രേണു സുധി. ഓരോ ദിവസവും നിരവധി വീഡിയോകളാണ് രേണു സുധിയുടേതായി പുറത്തുവരുന്നത്. അതില്‍ റീല്‍സുകള്‍ക്കും ഫോട്ടോ ഷൂട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്. ഉദ്ഘാടന വേദികളിലേക്കും...