മലയാളികളുടെ മനം കവർന്ന “ഗോദാ” നായികയുടെ കിടപ്പറ രംഗങ്ങളും മേനി പ്രദർശനവുമായി നെറ്റ്ഫ്ലിക്സ് ട്രെൻഡിങ്ങിൽ ഇടം നേടി “ഖുഫിയ”:...

വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത സ്പൈ ത്രില്ലര്‍ ചിത്രമാണ് ഖുഫിയ. അമര്‍ ഭൂഷണിന്റെ എക്സേപ്പ് ടു നോ വേര്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒക്ടോബര്‍ 5 നാണ്...

സ്വയം രചിച്ച മറ്റൊരു ഗര്‍ബ ഗാനംകൂടി പങ്കുവെച്ച്‌ മോദി; പശ്ചാത്തലത്തില്‍ പട്ടേല്‍ പ്രതിമ: വീഡിയോ.

നവരാത്രിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചന നിര്‍വഹിച്ച പുതിയ ഗാനം പുറത്തിറക്കി. 'മാദി' എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്. മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോദി...

പലസ്തീനെ പിന്തുണച്ച് ഇസ്രയേല്‍ എംബസിയിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്; നേതാക്കള്‍ കസ്റ്റഡിയിൽ: വീഡിയോ കാണാം.

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് വീണ്ടും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ച്. നേരത്തെ മാര്‍ച്ച് നടത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദേശീയ നേതാക്കളായ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നിതീഷ്...

കളമശ്ശേരി സ്ഫോടനം: പോലീസ് കസ്റ്റഡിയിലുള്ളത് കൊടകര സ്റ്റേഷനിൽ എത്തി കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ; കിടങ്ങും മുമ്പ്...

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ പൊലീസില്‍ കീഴടങ്ങും മുമ്ബ് വീഡിയോയും സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റു ചെയ്തു.16 വര്‍ഷമായി താനും യഹോവ സാക്ഷിയാണൈന്നും ആറ് വര്‍ഷത്തിന്...

ഒറ്റ മഴ പെയ്താൽ റോഡ് തോടായി മാറുന്ന പാലാ നഗരം; കൈമലർത്തിക്കാട്ടി നഗരസഭ; പൊറുതിമുട്ടി പൊതു ജനം: വീഡിയോ...

ഒറ്റ മഴ പെയ്താൽ പാലാ നഗരത്തിന്റെ പ്രധാന വീഥികൾ എല്ലാം ഇപ്പോൾ തോടായി മാറുകയാണ്. ശരിയായ രീതിയിൽ വെള്ളം ഒഴുകി പോകാൻ നഗരത്തിൽ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ആണ് ഇത്തരത്തിൽ ...

‘ഇത് ലാസ്റ്റ് വാണിങ് ആണ്, മേലാല്‍ ആവര്‍ത്തിക്കരുത്’; താലൂക്ക് സഭാ യോഗത്തിനിടെ എഞ്ചിനീയറെ രൂക്ഷമായ ഭാഷയിൽ താക്കീത്...

താലൂക്ക് സഭാ യോഗത്തിനിടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിച്ച്‌ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. പിഡബ്ല്യൂഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ബിജുവിനോടായിരുന്നു എംഎല്‍എയുടെ രൂക്ഷപ്രതികരണം. താലൂക്ക് സഭാ മീറ്റിംഗിനിടെ എഞ്ചിനീയര്‍ക്ക് ഫോണില്‍ പരാതി...

“കുട്ടികൾ പ്രസംഗം ശ്രദ്ധിക്കുന്നുണ്ട് പക്ഷേ അധ്യാപകർ ശ്രദ്ധിക്കുന്നില്ല”: കലോത്സവ വേദിയിൽ നിന്ന് പ്രസംഗം അവസാനിപ്പിച്ച് പിണങ്ങിയിറങ്ങി സ്പീക്കർ എ...

ഉദ്ഘാടനത്തിനിടെ സദസ്സില്‍ നിന്ന് അദ്ധ്യാപകര്‍ സംസാരിച്ചതിനു പിണങ്ങി സ്പീക്കര്‍ എ എൻ ഷംസീര്‍. തന്റെ പരിഭവം മറച്ചുവെക്കാതെ ഇറങ്ങിപോയി സ്പീക്കര്‍. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഉദ്ഘാട്‌ന പ്രസംഗത്തിനിടെയില്‍ അദ്ധ്യാപകര്‍...

പനീറിൽ കഷ്ണം കുറഞ്ഞു; വിവാഹ പന്തലിൽ ബന്ധുക്കളുടെ കൂട്ടയടി: വൈറൽ വീഡിയോ കാണാം.

വിവാഹവുമായി ബന്ധപ്പെട്ട വഴക്കുകളും തല്ലുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് ചര്‍ച്ചയാകാറുണ്ട്. പപ്പടം വിളമ്ബിയില്ല, കറിയില്‍ ഉപ്പ് കുറഞ്ഞു, ചിക്കന്‍ തീര്‍ന്നുപോയി…തുടങ്ങി നിസ്സാര കാര്യങ്ങളായിരിക്കും പ്രശ്‌നത്തിന് കാരണമാകുന്നത്. ചിലപ്പോള്‍ ഇത് വിവാഹം മുടങ്ങുന്നതിലേക്ക് തന്നെ എത്താറുണ്ട്. അത്തരത്തിലൊരു...

“പിണറായി വിജയൻ നാടിന്റെ അജയ്യൻ… നാട്ടാർക്കെല്ലാം സുപരിചിതൻ..”: സിനിമാറ്റിക് ക്വാളിറ്റിയിൽ മുഖ്യമന്ത്രി പിണറായിക്കായി...

മുഖ്യമന്ത്രി പിണറായി വിജയനായി പുതിയൊരു വാഴ്ത്തുപാട്ട് പുറത്തിറങ്ങി. 'കേരള സിഎം' എന്ന തലക്കെട്ടോടെ യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോയുടെ വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നിഷാന്ത് നിളയാണ്. സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന...

കോട്ടയം പാർലമെന്റ് സീറ്റ് ജോസഫ് ഗ്രൂപ്പിന് തന്നെ; വ്യക്തത വരുത്തി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ: വീഡിയോ...

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിലാക്കാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഘടകകക്ഷികള്‍ തമ്മിലെ സീറ്റ് ചര്‍ച്ച, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ നടപടികള്‍ എന്നിവ ജനുവരിയില്‍തന്നെ പൂര്‍ത്തിയാക്കും. 25, 29, 30, 31, ഫെബ്രുവരി ഒന്ന്...

ജിം ബ്രായും, ടൈറ്റ് ട്രാക്സുമണിഞ്ഞ് ഹെൽത്ത് ക്ലബ് ഉദ്ഘാടനത്തിന് എത്തി ഹണി റോസ്; വൈറൽ വീഡിയോക്ക്...

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. പുത്തൻ ഗെറ്റപ്പിലെത്തി ആരാധകരുടെ മനം കവരാറുള്ള ഹണിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന്...

ജേഴ്സി വലിച്ചെറിഞ്ഞ ആരാധകനുനേരെ ക്ഷുഭിതനായി അശ്ലീല ആംഗ്യം കാട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വീഡിയോ

ലോക ഫുട്ബോളിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് അഞ്ച് തവണ ബാലണ്‍ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തൻ്റെ വികാരങ്ങളില്‍ പെട്ടന്ന് കീഴ്പ്പെടുത്തുന്ന ഒരാളായിരുന്നില്ല ക്രിസ്റ്റ്യാനോ. എന്നാല്‍ സമീപ വർഷങ്ങളില്‍ കളിക്കളത്തിനകത്തെയും, പുറത്തെയും പെരുമാറ്റത്തില്‍...

അവാർഡ് വേദിയിൽ നയൻതാരയ്ക്ക് ഷാരൂഖ് ഖാന്റെ സ്നേഹചുംബനം: വീഡിയോ കാണാം.

തെന്നിന്ത്യൻ സിനിമാ ലോകത്തെ നായികമാരില്‍ ഏറ്റവും വലിയ സൂപ്പർതാരം ആരെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ, നയൻതാര. ആ സൂപ്പർതാര പദവി എത്രയോ വർഷങ്ങളായി നയൻസ് നിലനിറുത്തുന്നുമുണ്ട്. ഷാരൂഖാനൊപ്പം ജവാനില്‍ നായികയായി എത്തിയതോടെ ബോളിവുഡിലും...

വെള്ളത്തിൽ ഇറങ്ങാൻ തയ്യാറായി നിൽക്കുന്ന വിനോദംസഞ്ചാരികളുടെ കണ്ണിൽ പതിഞ്ഞത് മറുകരയിൽ നിന്ന് ഇക്കരക്ക് കടക്കാൻ ശ്രമിക്കുന്ന പടുകൂറ്റൻ അനാക്കോണ്ട;...

പാമ്ബുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ഉണ്ടാക്കുമ്ബോള്‍ മറ്റു ചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഏതോ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം....

ബംഗളൂരു സ്ഫോടനത്തില്‍ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയെന്ന് സംശയിക്കുന്നയാള്‍ കഫെയില്‍ ബാഗ് നിക്ഷേപിച്ചു; ഒരു മണിക്കൂര്‍ കഴിഞ്ഞ് പൊട്ടിത്തെറി:...

ബെംഗളൂരു: രാമേശ്വരം കഫെയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതി രാവിലെ ബസ് ഇറങ്ങി കഫെയില്‍ ഭക്ഷണത്തിന് ഓർഡർ നല്‍കിയശേഷം ശുചിമുറിക്കടുത്ത് കയ്യിലുണ്ടായിരുന്ന ബാഗ് നിക്ഷേപിച്ചതായി പോലീസ്...

“പത്മജ പോയി, അതു മതി, ദേ നോ എവരിതിങ്ങ്”: കരുണാകരന്റെ മകൾ കോൺഗ്രസിൽ പോയതിനെ കുറിച്ച് ഇംഗ്ലീഷിൽ നെടു...

കോൺഗ്രസ് രാഷ്ട്രീയത്തിലെ അധികായൻ ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം എടുത്തത് ആഘോഷിക്കുകയാണ് സിപിഎം വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് കാലത്ത് വീണു കിട്ടിയ അവസരം ആയിട്ടാണ് സിപിഎം നേതാക്കൾ ഈ...

വീഡിയോയ്ക്ക് ടൊവിനോ കമന്റ് ചെയ്താല്‍ വെള്ളമടി നിര്‍ത്തുമെന്ന് ആരാധകന്‍; വെള്ളമടി നിര്‍ത്തണോ എന്ന് താരം: വൈറൽ വിഡിയോ കാണാം.

എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഇഷ്ട താരം വന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായത് ഇത്തരത്തിലുള്ള വിഡിയോകളാണ്. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട താരങ്ങളുടെ കമന്റുകള്‍ ഇത്തരത്തില്‍ നേടിയത്. ഇപ്പോള്‍...

കിഫ്ബി ഇല്ലെങ്കിൽ കേരളം വികസിക്കുമായിരുന്നോ? ആന്റോയുടെ മറുപടിക്ക് മുന്നിൽ ഉണ്ട വിഴുങ്ങി ഐസക്ക്; സഖാക്കൾ പ്രചരിപ്പിക്കുന്നതല്ല പത്തനംതിട്ടയിലെ സ്ഥാനാർഥി...

കൊല്ലപ്പെട്ട കെഎസ്‌യുക്കാരുടെ കണക്ക് ചോദിച്ചപ്പോൾ ആന്റോ ആൻറണിക്ക് ഉത്തരം മുട്ടി എന്ന രീതിയിൽ വ്യാപകമായ സൈബർ പ്രചരണമാണ് സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത്. തോമസ് ഐസക്കാണ് സ്ഥാനാർഥി സംഗമത്തിൽ ചോദ്യങ്ങൾ...

“നിനക്ക് വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ?” അപമര്യാദയായി പെരുമാറിയ ക്രിമിനലിനെ ചെരുപ്പൂരി അടിച്ച് യുവതി ; വീഡിയോ ദൃശ്യങ്ങൾ...

തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ യുവാവിനെ ചെരിപ്പൂരി പൊതിരെ തല്ലി യുവതി. സംഭവം നടന്നത് ഭോപ്പാലിലെ ടിടി നഗറിലാണ്. ഇതിന്റെ ദൃശ്യങ്ങള്‍‌ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്...

നീന്തൽ കുളത്തിൽ പാമ്പ്; കൂൾ കൂളായി കൈകൊണ്ട് പിടിച്ചെടുത്ത് യുവതി: വൈറൽ വീഡിയോ കാണാം

പാമ്ബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്.ഇപ്പോള്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് വെറുംകൈ കൊണ്ട് കൂളായി പാമ്ബിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ്...