യാത്രക്കിടെ ഡ്രൈവര്‍ അബോധാവസ്ഥയിൽ: നിയന്ത്രണംവിട്ട കാറിൽ സ്വന്തം വണ്ടി ഇടിച്ചു നിർത്തി രക്ഷകനായി യുവാവ്; വീഡിയോ...

പലപ്പോഴും വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. വാഹനങ്ങള്‍ തമ്മിലുള്ള പല കൂട്ടിയിടിയും ജീവന് തന്നെ ഭീഷണിയാവാറുണ്ട്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ മനഃപൂര്‍വ്വം കൂട്ടിയിടി സൃഷ്ടിക്കുന്ന യുവാവിന്റെ വീഡിയോയാണ് വ്യാപകമായി...

“രക്തസാക്ഷിത്വത്തിൽ ഞങ്ങൾ ആനന്ദിക്കുന്നു” : കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ എസ് ഷാൻറെ മൃതദേഹം വഹിച്ചുള്ള...

ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ രക്തസാക്ഷിത്വത്തില്‍ ആഹ്ലാദിക്കുന്നെന്ന് എസ്ഡിപിഐ നേതാവ്. ഷാന്റെ മൃതദേഹവുമായുള്ള യാത്ര വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടാണ് യാത്ര നടത്തുകയെന്നും എസ്ഡിപിഐ നേതാവ് പറയുന്ന...

ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല: ആരാധകർക്ക് ഹരമായി സുചിത്രാ മുരളിയുടെ ചിത്രങ്ങൾ; ഫോട്ടോ ഗാലറി കാണാം.

പഴയകാല നടിമാരിൽ ഇപ്പോഴും ആരാധകരുള്ള പ്രമുഖ അഭിനേത്രിയാണ് സുചിത്ര മുരളി. ഒരുപാട് മികച്ച സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നടിയായി താരം മാറുകയായിരുന്നു. താരത്തിന്റെതായി പുറത്തിറങ്ങിയ സിനിമകളിൽ ഓരോന്നിലും മികച്ച അഭിനയ...

ടിക് ടോക് താരം ഐഷു റെഡ്ഡി സൂപ്പർ സംവിധായകൻ രാം ഗോപാൽ വർമയുടെ കരണത്തടിച്ചു; വീഡിയോ...

പ്രശസ്ത സംവിധായകനും പലപ്പോഴും വിവാദ നായകനുമായ രാംഗോപാൽ വർമ്മ മിനിസ്ക്രീൻ/ tiktok താരമായ ഐഷു റെഡ്ഡിയുമായി നടത്തിയ അഭിമുഖത്തിൻറെ പ്രമോ വീഡിയോയിൽ ആണ് രാം ഗോപാൽ വർമയുടെ കരണത്ത് ഐഷു റെഡ്ഡി...

‘ആരാധകരെ ഇളക്കിമറിച്ച് നടി ഷംന കാസിം, കാരവാനിൽ നൃത്തം ചെയ്ത് താരം..’ – വീഡിയോ കാണാം

കോവിഡ് സാഹചര്യങ്ങൾ വന്നതോടെ മലയാളികൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ഒന്നാണ് ഉത്സവപറമ്പുകളിലെ സ്റ്റേജ് പരിപാടികളും ഗാനമേളയുമൊക്കെ. പതിയെ പതിയെ വീണ്ടും പഴയ പോലെ വീണ്ടും ചെറിയ രീതിയിൽ പരിപാടികൾ നടന്നു...

ചാമ്പിക്കോല്ല അല്ല കീച്ചിക്കോ- ഇത് ബോച്ചേ വേർഷൻ: വീഡിയോ ഇവിടെ കാണാം.

ഭീഷ്മപർവ്വം റിലീസ് ചെയ്തതിനുശേഷം മലയാളത്തിൽ ഫോട്ടോയ്ക്ക് വീഡിയോയ്ക്കും എല്ലാം ചാമ്പിക്കോ ട്രെൻഡ് ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് ബദലായി സ്വന്തം ശൈലിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബോച്ചേ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂർ. ചാമ്പക്ക എന്ന പദപ്രയോഗം...

കനത്ത മഴ: കൊച്ചിയിൽ വെള്ളക്കെട്ട്; കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളംകയറി- വീഡിയോ കാണാം

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പനമ്ബള്ളിനഗര്‍ റോഡ്, എംജി റോഡ്, രവിപുരം, സൗത്ത് കടവന്ത്ര, കമ്മട്ടിപ്പാലം, കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്, നോര്‍ത്ത്, സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങള്‍, മറൈന്‍...

പൊലീസ് വാഹനത്തിൽ ചന്ദ്രക്കല വന്ന വഴി തെളിഞ്ഞു: സ്റ്റിക്കർ ഒട്ടിച്ചത് സിപിഎം പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള കടയിൽനിന്ന്; ദുരൂഹതയില്ലെന്ന്...

പത്തനംതിട്ട: മിഥുനമാസ പൂജയോടനുബന്ധിച്ചുള്ള സുരക്ഷയ്ക്ക് ശബരിമലയിലുള്ള പൊലീസിനായി കൊണ്ടുവന്ന വാനിന് പിന്നില്‍ ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കര്‍ പതിച്ചിരുന്നത് വിവാദമായതോടെ നീക്കം ചെയ്തു. പൊലീസ് വാഹനത്തില്‍ നിയമാനുസൃത സ്റ്റിക്കറുകളല്ലാതെയുള്ള അലങ്കാരങ്ങളും ചിത്രങ്ങളും പതിക്കരുത്. എന്നാല്‍...

കുപ്പിച്ചില്ല് തിന്നുന്ന ലെന; കോക്ക്ടെയിൽ ഗ്ലാസ് കടിച്ചു തിന്നുന്ന അച്ഛനും അമ്മയും: രസകരമായ വീഡിയോ പങ്കുവെച്ച് ...

ചലച്ചിത്രതാരം ലെന വളരെ രസകരമായ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ലെനയും കുടുംബാംഗങ്ങളും കുപ്പിച്ചില്ല് കടിച്ചു തിന്നുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യവും താരം പോസ്റ്റിൽ വ്യക്തമാക്കുന്നു. ആഡം ജോൺ എന്ന...

കാമസൂത്രം പിറന്ന നാട്ടിൽ ലൈംഗികത അശ്ലീലം ആകുന്നതെങ്ങനെ: ഇന്ത്യൻ സമൂഹത്തിലെ ലൈംഗിക ബോധത്തെ വെല്ലുവിളിച്ച്...

ലൈംഗികാനുഭൂതിയുടെ പുതിയ തലങ്ങളിലെക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയ കാമസൂത്ര ജനിച്ച നാട്ടില്‍ പക്ഷെ ലൈംഗികബന്ധം അഥവാ സെക്സ് എന്ന പദം അശ്ലീലമോ ? അതെ എന്നാണ് ഡെല്‍ഹിയില്‍ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി...

“എന്നെന്നും ജന്മം നൽകും ഷാഫിക്കാ, ചൊക്ലി ദേശത്തെ വീരൻ ഷാഫിക്കാ” : ടിപി ചന്ദ്രശേഖരൻ...

കോഴിക്കോട്: തന്നെ വാനോളം പുകഴ്‌ത്തുന്ന പാട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ ടിപി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. 'ചൊക്ലി ദേശത്തെ എന്നെന്നും കരുത്തായി നമ്മുടെ ഷാഫീക്കയാ' എന്ന് തുടങ്ങുന്ന പാട്ടാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പാട്ട്...

ബാംഗ്ലൂരിൽ ആറു വർഷം മാത്രം പഴക്കമുള്ള അഞ്ചു നില കെട്ടിടം നിലംപൊത്തി; നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ തകർന്നുവീഴുന്ന...

ബെംഗളുരു: ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേഔട്ടില്‍ ഇന്നലെ അഞ്ചു നില അപ്പാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണു.കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഇല്ലാതായത്. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്. https://youtu.be/bQFhHrWZ9Ao ഉച്ചയ്ക്ക്...

ടൂറിസം പ്രമോഷന് വേണ്ടി കളക്ടർ ഡാമിലേക്ക് എടുത്തു ചാടി : വീഡിയോ ദൃശ്യങ്ങൾ കാണാം; സംഭവം കർണാടകയിൽ.

ബംഗളൂരു: കര്‍ണാടകത്തിലെ സനാപുരയില്‍ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാള്‍ ജില്ലാ കളക്ടര്‍ വികാസ് കിഷോര്‍ സുരല്‍കര്‍. ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയായിരുന്നു കളക്ടറുടെ സാഹസികത. ജലസംഭരണിക്ക്...

തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഉരുൾപൊട്ടൽ; തീർഥാടകർ രക്ഷപ്പെട്ടത് അത്ഭുതകരമായി: വീഡിയോ ദൃശ്യം കാണാം.

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ ഉരുള്‍പൊട്ടലില്‍ നിന്ന് തീര്‍ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉരുള്‍പൊട്ടി കൂറ്റന്‍ പാറക്കല്ലുകള്‍ റോഡിലേക്ക് വന്നുവീഴുന്നത് കണ്ട് ബസ് ഡ്രൈവര്‍ ഉടനടി വാഹനം നിര്‍ത്തിയത് കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ബുധനാഴ്ച രാവിലെയാണ് സംഭവം....

‘നിനക്ക് പിരാന്താടാ.. അടിപൊളി’ – ടോവിനോയുടെ ഫിറ്റ്നസ് വീഡിയോയ്ക്ക് കുഞ്ചാക്കോ ബോബൻ വക കമൻറ്; വൈറൽ വീഡിയോ...

ഫിറ്റ്നസ് ഫ്രീക്കായ യുവതാരങ്ങളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉള്ള നടനാണ് ടൊവിനോ തോമസ്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയിലെ താരത്തിന്റെ വര്‍ക്കൗട്ട് വിഡിയോകളും ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. ഈ നിരയിലേക്ക് മറ്റൊരു വിഡിയോ കൂടി ഷെയര്‍...

ബാൽക്കണിയിൽ വീണ തുണിയെടുക്കാൻ മകനെ പത്താം നിലയിൽ നിന്നും സാരി കെട്ടി ഒമ്പതാം നിലയിലേക്ക് ഇറക്കി അമ്മ:...

ന്യൂഡല്‍ഹി: ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ പറന്നുവീണ തുണിയെടുക്കാന്‍ മകനെ പത്താം നിലയില്‍ നിന്ന് സാരിയില്‍ കെട്ടിയിറക്കി അമ്മ. ഡല്‍ഹി എന്‍.സി.ആറിലെ ഫരീദാബാദിലാണ് സംഭവം.പത്താം നിലയില്‍ നിന്ന് തൊട്ടു താഴത്തെ ഒമ്ബതാം നിലയിലേക്കാണ് മകനെ തുണിയില്‍...

യോഗാ ചിത്രങ്ങൾ പങ്കുവെച്ച് ഗ്ലാമർ താരം’പൂനം ബജ്‌വ’: ഫോട്ടോസ് കാണാം.

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന താര സുന്ദരിയാണ് പൂനം ബജ്‌വ.തന്റെ സൗന്ദര്യം കൊണ്ടും അഭിനയവും കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കുവാനും താരത്തിന് സാധിച്ചു.2005 ലാണ് താരം തന്റെ അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുന്നത്. 2005 ൽ...

രക്തം കൊണ്ട് കാശ്മീർ ഫയൽസ് പോസ്റ്റർ വരച്ച് യുവതി: ചിത്രങ്ങൾ വയറൽ; ഇവിടെ കാണാം.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സിന്റെ(The Kashmir Files) പോസ്റ്റര്‍ രക്തം കൊണ്ട് നിര്‍മ്മിച്ച്‌ യുവതി. സോണി എന്ന കലാകാരിയാണ് ചിത്രത്തിലെ ഏഴ് പ്രധാന...

വീടിന് അരികിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന കുരങ്ങ്: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു...

ചോങ്‌കിംങ്: മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച്‌ കുട്ടിക്കുരങ്ങന്‍. വീടിനു മുന്നിലെ റോഡില്‍ കളിച്ച്‌ കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചഴിച്ച്‌ ഇരുണ്ട ഇടവഴിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കുരങ്ങനെ നാട്ടുകാര്‍ തടഞ്ഞു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്‌കിംഗിനടുത്തുള്ള...

വിധവയായ യുവതിയെ വിവാഹ അഭ്യർത്ഥനയുമായി നിരന്തരം ശല്യം ചെയ്തു; നിരസിച്ചപ്പോൾ നടുറോഡിലിട്ടു കുത്തി കീറി: സംഭവം...

വിവാഹാഭ്യര്‍ത്ഥന (wedding proposal) നിരസിച്ചതിന്റെ പ്രതികാരമായി യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ഹബീബ് എന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇരയായ നൂര്‍ ബാനുവിന്റെ ഭര്‍ത്താവ് രണ്ട്...