ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമര്‍ശം ; വിശദാംശങ്ങൾ വായിക്കാം
ശബരിമല ധർമ്മശാസ്താവിനെയും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വീണ്ടും രംഗത്ത്.'അയ്യപ്പനെ പ്രസവിച്ചത് സ്ത്രീയാണ്, ഛർദ്ദിച്ചതൊന്നുമല്ലല്ലോ എന്നിട്ടാണോ ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത്?'...
ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി; സംഭവം ഇടുക്കി തൂക്കുപാലത്ത് ; വിശദാംശങ്ങൾ വായിക്കാം
ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്ന്...
സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെയും ( 16/03/2026) മറ്റന്നാളും (17/03/2026) ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ...
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് പുറത്തായ പ്രമുഖരിൽ എം.എം.മണി മുതൽ മുകേഷ് വരെ; വിശദാംശങ്ങൾ വായിക്കാം
സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍, ചില പ്രമുഖർ ഇത്തവണ പട്ടികയില്‍നിന്നും പുറത്തായി.അക്കൂട്ടത്തില്‍ എം.മുകേഷും ഉണ്ട്. ഇത്തവണ കൊല്ലത്ത് സിറ്റിങ് സീറ്റില്‍ സിപിഎം ആക്ടിങ് ജില്ലാ സെക്രട്ടറി എസ്.ജയമോഹനൻ ആണ് മത്സരിക്കുന്നത്.
2011 ല്‍...
കവടിയാര്‍ കൊട്ടാരത്തില്‍ വൻ കവര്‍ച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി, പരാതി നല്‍കി അശ്വതി തിരുനാള്‍...
തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തില്‍ വൻ മോഷണം നടന്നതായി പരാതി. അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങള്‍ മോഷണം പോയി. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂർക്കട...
കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി ആക്രമി സംഘം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജിം സന്തോഷ് വധക്കേസിലെ...
“സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി സതീശന്‍”: കെ. സുധാകരനോട് കടുപ്പിച്ച് വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരനെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്.സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
'കെ. സുധാകരന്...
കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു; റിപ്പോർട്ടുകൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കിനാലൂരില്‍ എയിംസ് അനുവദിക്കാത്തതിന്റെ പേരില്‍ കേന്ദ്രത്തെ പഴിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം നല്‍കിയ 5000 കോടിയുടെ സാമ്പത്തിക സഹായം ജനങ്ങളില്‍ നിന്നും...
മൊണാലിസ–ഫർമ്മാൻ വിവാഹം വീണ്ടും വിവാദത്തിൽ ;’മൊണാലിസയെ 35 കഷണങ്ങളാക്കും’; വിവാഹത്തില്‍ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി ; വിശദാംശങ്ങൾ...
മധ്യപ്രദേശ് സ്വദേശിനിയും വൈറല്‍ സോഷ്യല്‍ മീഡിയ താരവുമായ മോണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശിലെ ബാഗ്പട്ടില്‍ നിന്നുള്ള ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം ദേശീയതലത്തില്‍ വലിയ ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്.പ്രയാഗ്‌രാജ് മഹാാകുംഭമേളയില്‍ തൻ്റെ കണ്ണുകളുടെ പ്രത്യേകത...
ഓട്ടിസം ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ; ശേഷം ആത്മഹത്യാശ്രമം; സംഭവം വാമനപുരത്ത്;...
വാമനപുരത്ത് ഒരു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയായ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു.കണിച്ചോട് സ്വദേശികളായ സുഭാഷ്-അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്ന സംശയവും പ്രസവശേഷമുണ്ടായ മാനസിക...
ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി; മരണമടഞ്ഞത് കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി
ട്രെയിനില്‍ നിന്നും ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹംകണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി ആണ് വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസ്സില്‍ നിന്നും പുഴലേക്ക് വീണത്.40 വയസായിരുന്നു. ദൂരെ വെച്ച് സംഭവം കണ്ടു നിന്ന...
നെയ്യാര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ ചാടിയ ആര്‍.ടി ഓഫിസ് ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തെരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻ ഫുട്ബോള്‍ താരം ഐ.എം. വിജയൻ; ഒരു പാർട്ടിയുടെയും ഭാഗമാകാൻ കഴിയില്ലെന്ന് പ്രതികരണം ;...
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ.മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും...
ഏക്കറുകളോളം കഞ്ചാവ് കൃഷി ; 11 മണിക്കൂര്‍ നീണ്ട സാഹസിക ശ്രമത്തിനൊടുവില്‍ 21കാരൻ പിടിയിൽ ; വിശദാംശങ്ങൾ...
കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന ശൃംഖലയിലെ മുഖ്യപ്രതിയെ വിഴിഞ്ഞം പൊലീസ് ഒഡീഷയില്‍ നിന്ന് പിടികൂടി.ഒഡീഷയിലെ കോരാപൂർ സ്വദേശിയായ മഹേന്ദ്ര സിസ (21) ആണ് പിടിയിലായത്. ജനുവരി 10-ന് കോവളം മുക്കോല ബൈപ്പാസില്‍ നാല് കിലോഗ്രാം...
കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണ ശക്തം; ഇ. ശ്രീധരനെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ;...
അതിവേഗ റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരനെ പിന്തുണച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഒരുപോലെ തടസം നില്‍ക്കുകയാണെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്...
ജാസ്മിന്‍ ഷാ കൂടുതല്‍ കുരുക്കിലേക്ക്; നഴ്സുമാര്‍ക്കിടയില്‍ ആശയക്കുഴപ്പം: വിശദാംശങ്ങൾ വായിക്കാം
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയില്‍ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത്...
മദ്യലഹരിയിൽ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടറിയേറ്റിലേക്ക്; എറണാകുളത്തുനിന്നും കഴക്കൂട്ടത്തേക്ക് പോയ യുവാക്കൾ പറയുന്നത് ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു...
തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ യുവാക്കള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു.
മൂന്ന്...
പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു; പരിഗണിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷ: നേതൃത്വത്തെ ഓർമ്മപ്പെടുത്തി ദീപ്തി മേരി...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഓര്‍മ്മപ്പെടുത്തലുമായി ദീപ്തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ സീറ്റ് ഉറപ്പു നല്‍കിയിരുന്നുവെന്നും തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി മേരി...
പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസം; ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ വീഴ്ചയോ? മേയറുടെ വാദം തള്ളി കളക്ടറുടെ റിപ്പോർട്ട്...
ആറ്റുകാല്‍ പൊങ്കാല ശുചീകരണം പൂർത്തിയാക്കാൻ മൂന്ന് ദിവസമെടുത്തുവെന്നും ക്ഷേത്ര പരിസരങ്ങളിലെ മാലിന്യം ഇപ്പോഴും നീക്കം ചെയ്തിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ട്.മേയറുടെ വാദം തള്ളിയാണ് കളക്ടറുടെ റിപ്പോർട്ട് പുറത്തുവന്നത്. ക്ഷേത്ര പരിസരത്തും ചില ഭാഗങ്ങളിലും മാലിന്യം...
സിപിഎമ്മിന് അസാധാരണ വെല്ലുവിളി ; വഴിപിരിഞ്ഞത് അഞ്ച് മുൻ എംഎല്‍എമാര്‍; വിശദാംശങ്ങൾ വായിക്കാം
നാല് മുൻ എംഎല്‍എമാർ പരസ്യമായി വെല്ലുവിളിച്ച് പാർട്ടി വിട്ടത് തെരഞ്ഞെടുപ്പ് കാലത്ത്് സിപിഎമ്മിന് സൃഷ്ടിക്കുന്നത് അസാധാരണ സാഹചര്യം.കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയും ദേവികുളത്ത് എസ്.രജേന്ദ്രനും പാലക്കാട് പി.കെ ശശിയും ആലപ്പുഴയില്‍ ജി.സുധാകരനുമാണ് സിപിഎമ്മുമായി കലഹിച്ച്...


























