“മതം മാറാന്‍ ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിച്ചു; ലാപ്‌ടോപ്പ് കൊണ്ട് അടിച്ച് വീഴ്ത്തുന്നതിന് മുമ്പ് കൊല്ലാക്കൊല ചെയ്തു”: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട...
ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി സാവരിയ നേരിട്ടത് സമാനതകളില്ലാത്ത പീഡനമെന്ന് ബന്ധുക്കള്‍.ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സാവരിയ ബസന്ത് ആണ് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുല്‍ അനമിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മരിച്ചത്. കഴിഞ്ഞ...
വർക്കലയിൽ നവ വധുവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
നവവധു ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം വർക്കലയില്‍ ആണ് സംഭവം. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19) മരിച്ചത്.ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് മരണം...
നടിയെ ആക്രമിച്ച കേസ്: കോടതി മുറിയിൽ വികാരതീധയായി അതിജീവിത; പൾസർ സുനിയുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ;...
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പള്‍സർ സുനി ഉള്‍പ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയില്‍ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി...
“യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂര്‍ ഡിസിസി അറിഞ്ഞില്ലേ?”: ഒ ജെ ജനീഷിനെ അവഗണിക്കുന്നു; പരസ്യ വിമര്‍ശനവുമായി ഫര്‍സീൻ...
മന്ത്രിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ തൃശൂർ ഡിസിസി അവഗണിക്കുകയാണെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദ്.യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഒ ജെ ജനീഷ് മന്ത്രിയായത് ഇനിയും തൃശൂർ ഡിസിസി അറിഞ്ഞിട്ടില്ലെന്നാണ്...
‘കേരളത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാൻ ഷോ പ്രകടനം’: വ്യാജ പോസ്റ്റിനെതിരെ വി എം സുധീരൻ; ആഭ്യന്തര മന്ത്രിക്ക് പരാതി...
ഫേസ്ബുക്കില്‍ പങ്കുവെച്ച വ്യാജ പോസ്റ്റിനെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ.കേരളത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍ മാൻ ഷോ പ്രകടനം നടക്കുന്നുവെന്ന് സുധീരൻ പറഞ്ഞുവെന്ന പ്രചാരണത്തിലാണ് നടപടി...
“സത്യപ്രതിജ്ഞ ചെയ്യാം”: തിരുവനന്തപുരം കോർപ്പറേഷൽ കൗണ്‍സിലര്‍ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14 രാത്രി...
മലപ്പുറത്ത് വാഹന പരിശോധന നടത്തിയപ്പോൾ രണ്ട് യുവാക്കൾക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടി; കയ്യിൽ കരുതിയിരുന്നത് എംഡിഎംഎ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം എടരിക്കോട് കാറില്‍ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍.ഇവരില്‍ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്,...
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികൾ വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ...
കൊച്ചി: ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യയുടെ (കോം ഇന്ത്യ) വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പൊലീസ്...
തിരഞ്ഞെടുപ്പ് ഫണ്ടിൽ കോടികളുടെ തിരിമറി? ബിജെപിയിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര ഓഡിറ്റ് സംഘം, വിശദാംശങ്ങൾ വായിക്കാം
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടില്‍ നിന്നും കോടികള്‍ കാണാതായെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ, ബി.ജെ.പിയിലെ അന്വേഷണമുന നീളുന്നത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ വലംകൈയ്യായ പ്രമുഖ നേതാവിലേക്ക്.കേന്ദ്ര ഓഡിറ്റിംഗ്...
ബിജെപി ഫണ്ട് വിവാദത്തിൽ കൂടുതൽ തെളിവുകൾ നോട്ടുകെട്ടുമായി എബിവിപി നേതാവ്; വിശദാംശങ്ങൾ വായിക്കാം
ബിജെപി ഫണ്ട് വിവാദത്തില്‍ വഴിത്തിരിവായി കൂടുതല്‍ രേഖകള്‍ പുറത്ത്. ബിജെപിയെ കുടുക്കി എബിവിപി നേതാവിന്റെ സെല്‍ഫി പുറത്തുവന്നതാണ് പുതിയ വിവാദം.നോട്ടു കെട്ടുമായി ഇരിക്കുന്ന എബിവിപി നേതാവ് സിദ്ധാർത്ഥന്റെ ചിത്രമാണ് ഒരു വിഭാഗം നേതാക്കള്‍...
പോലീസ് കാന്റീനിലെ മീൻ വറുത്തതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ; സ്ഥാപനം പൂട്ടിച്ച് കോർപ്പറേഷൻ; ...
തലസ്ഥാനത്തെ പോലീസ് കാന്റീൻ പൂട്ടിച്ച് കോര്‍പ്പറേഷന്‍. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീനാണ് പൂട്ട് വീണത്.മീൻ വറുത്തതില്‍ നിന്നും ചത്ത അട്ടയെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാന്റീനെതിരെ നടപടി എടുത്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്...
കെഎസ്ആർടിസിക്കെതിരെ വേറിട്ട പ്രതിഷേധം; ബസിന് അടിയിൽ കിടന്ന് സ്വകാര്യ ബസ് ഉടമ, വീഡിയോ കാണാം
ഇടുക്കി ഉപ്പുതറയില്‍ കെഎസ്‌ആർടിസി ബസിന് അടിയില്‍ കിടന്ന് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.കട്ടപ്പന-ഉപ്പുതറ റൂട്ടില്‍ സർവീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് വേറിട്ടതും നാടകീയവുമായ ഈ...
മോൻസൻ മാവുങ്കലിന്റെ ആഡംബര ക്യാരവൻ ലേലത്തിൽ വിറ്റു; പൊളിക്കാനായി ആലുവയിലേക്ക് മാറ്റി: വിശദാംശങ്ങൾ വായിക്കാം
പുരാവസ്തുക്കള്‍ മറയാക്കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന ആഡംബര കാരവാനും ലേലത്തില്‍ വിറ്റു.ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പില്‍ കഴിഞ്ഞ അഞ്ച് വർഷത്തോളമായി യാതൊരുവിധ...
കൂട്ടിയിട്ട് കത്തിച്ചത് 52 കിലോ കഞ്ചാവും 3.2 കിലോ എംഡിഎംഎയും അടക്കമുള്ള ലഹരി വസ്തുക്കൾ; ഓപ്പറേഷൻ കോഴിക്കോട്...
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കളുടെ വന്‍ ശേഖരം ഔദ്യോഗികമായി നശിപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ്.നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയാണ് ഇവ നശിപ്പിച്ചത്. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് സിറ്റി...
വീട്ടിലെ ലിഫ്‌റ്റില്‍ തല കുടുങ്ങി; വയോധികന് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം
ലിഫ്‌റ്റില്‍ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട സ്വദേശി മാത്തുകുട്ടി (75)ആണ് മരിച്ചത്.സർവ്വീസ് ലിഫ്‌റ്റ് മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന വീട്ടിലെ ലിഫ്‌റ്റിലാണ് അപകടമുണ്ടായത്.കടമ്മനിട്ട റോഡില്‍ നിന്നും അല്‍പം ഉയരത്തിലായാണ് മാത്തുകുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത്.
താഴെനിന്നും എളുപ്പത്തില്‍...
വെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്ത്യശാസനവുമായി ഹൈക്കോടതി; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം...
എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായമൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി.അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം,...
പുനലൂര്‍ എഎസ്പി ഡോ. ഒ അപര്‍ണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനുമായ അഡ്വ. രാഹുല്‍ രാധാകൃഷ്ണൻ:...
പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുല്‍ രാധാകൃഷ്ണനാണ് വരൻ.സിപിഐ നേതാവ് കൂടിയാണ് രാഹുല്‍ രാധാകൃഷ്ണൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം നടത്തുമെന്നാണ് വിവരം.
നിലവില്‍ കൊല്ലം...
അവയവക്കടത്ത് കേസ്: നിര്‍ണായക നീക്കവുമായി ഇഡി; ലേക്ക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു
അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി...
സഹായിക്കാനെത്തുവരെ ചതിച്ചുകൊണ്ട് ഹൈദരാബാദില്‍ വ്യത്യസ്തമായ പോക്കറ്റടി തട്ടിപ്പ്’ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
മനുഷ്യന്റെ നിഷ്കളങ്കമായ നന്മയെയും സഹായമനസ്കതയെയും എങ്ങനെ ക്രിമിനലുകള്‍ ആയുധമാക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹൈദരാബാദില്‍ നിന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍. റോഡില്‍ ബോധപൂർവ്വം വാഹനം മറിച്ചിട്ട് കൃത്രിമമായി ഉണ്ടാക്കുന്ന അപകട നാടകങ്ങളുടെ മറവിലാണ്...
ഓണം ബംപറില്‍ വൻ മാറ്റങ്ങള്‍; ഒന്നാം സമ്മാനം 30 കോടി: വിശദാംശങ്ങൾ വായിക്കാം
ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം 25 കോടിയായിരുന്ന ഒന്നാം സമ്മാനം അഞ്ച് കോടി രൂപ വർധിപ്പിച്ചാണ് പുതിയ പ്രഖ്യാപനം. സമ്മാനഘടനയിലും മാറ്റം...


























