വിദ്യാർഥിനികൾക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; പാലക്കാട് നാലു പെൺകുട്ടികൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ലോറി പാഞ്ഞുകയറി നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. കരിമ്ബ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്.ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.
ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇർഫാന ഷെറിൻ, അബ്ദുല്‍ റഫീഖിന്റെ മകള്‍...
ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ളത് 700 കോടി; ചെലവാക്കിയത് വെറും 21 കോടി: സർക്കാർ കണക്കുകളിൽ തൃപ്തി...
സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
മരിച്ചവരെ ഉയർപ്പിക്കുന്ന കോൺഗ്രസ് പുനഃസംഘടന: കോട്ടയം ഡിസിസി ഡിസംബർ 10ന് പുറത്തിറക്കിയ പുതിയ ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ നവംബർ...
കോട്ടയം ജില്ലയിൽ നടക്കുന്ന കോൺഗ്രസ് പുനഃസംഘടനയുടെ അർത്ഥ ശൂന്യത വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ആളുകളെ ബ്ലോക്ക് വൈസ്...
സന്ദീപ് വാര്യരെ സഖാവ് ആക്കാൻ നോക്കി, ആര്യ രാജേന്ദ്രനെ മേയർ ആക്കിയത് മണ്ടത്തരം, റഹീമിന്റെ പ്രകടനം പരിതാപകരം:...
സി.പി.എം നേതൃത്വത്തിനെതിരെ കൊല്ലം ജില്ല സമ്മേളന പ്രതിനിധികള്‍ ഉയർത്തിയ വിമർശനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേർന്നപ്പോള്‍ വർഗീയ പരസ്യം നല്‍കിയത് എന്തിനാണെന്നും പ്രതിനിധികളില്‍ നിന്ന്...
ചാണ്ടി ഉമ്മനെ പിന്തുണച്ച് ചാനൽ ചർച്ചയിൽ പങ്കെടുത്തു; കോൺഗ്രസ് മാധ്യമ വാട്ട്സപ്പ് ഗ്രൂപ്പിൽ നിന്ന് യുവ നേതാവ്...
ചാണ്ടി ഉമ്മൻ എം.എല്‍.എയെ പിന്തുണച്ച് ചാനല്‍ ചർച്ചകളില്‍ പങ്കെടുത്ത കെ.പി.സി.സി. അംഗം അഡ്വ.ജെ.എസ്. അഖിലിനെ കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വർഗീസാണ് കെ.പി.സി.സി....
ന്യൂനമർദ്ദം: കേരളത്തിൽ അതീവ ജാഗ്രത നിർദേശം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ...
സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നല്‍കിയത്.
മധ്യ, തെക്കൻ കേരളത്തില്‍...
ആഷിക് അബു 2 കോടി 15 ലക്ഷം രൂപ കബളിപ്പിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകി...
സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിയുമായി നിർമാതാവ് സന്തോഷ് ടി കുരുവിള. 2 കോടി 15 ലക്ഷം രൂപ തനിക്ക് നല്‍കാൻ ഉണ്ടെന്നാണ് പരാതി.ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ് ടി കുരുവിള പരാതി...
ആർഎസ്എസ് ബന്ധത്തിലൂടെ വിവാദനായകനായ എഡിജിപി അജിത് കുമാറിനെ ഡിജിപി ആക്കാൻ സർക്കാർ നീക്കം; അനുമതി നൽകി സ്ക്രീനിംഗ്...
പൂരം കലക്കല്‍, ആർഎസ്‌എസ് കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കാൻ നീക്കം.ഡിജിപി ആക്കി സ്ഥാനക്കയറ്റം നല്‍കാനാനാണ് സർക്കാർ നീക്കം....
മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം
ഭോപ്പാൽ : കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ നടത്തുന്ന മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം മൂന്നു ദിവസങ്ങളായി ഭോപ്പാലിലെ ഹേമ സ്കൂളുകളിൽ നടന്നു. മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്റർ...
SSLC ബുക്കിലെ പേര് ഇനി എളുപ്പത്തിൽ തിരുത്താം; കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തു: വിശദാംശങ്ങൾ വായിക്കാം
എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷഭവനായിരിക്കും എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി നല്‍കുക. പേര് മാറ്റിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ വ്യക്തിയുടെ...
ചലച്ചിത്രതാരം അനുശ്രീയുടെ വാഹനം മോഷ്ടിച്ചു; മോഷ്ടിച്ചെടുത്ത വാഹനവുമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെത്തി നടത്തിയത് തുടർ മോഷണ...
ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനാ(29)ണ് പിടിയിലായത്. ചോദ്യംചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞു.
കഴിഞ്ഞ...
വന്‍ ഓഫറുമായി ലുലു മാള്‍; മൂന്ന് ദിവസം പകുതി വിലമാത്രം; ഒരു വർഷത്തെ ഫ്രീ ഷോപ്പിംഗും, സ്വർണ്ണവും ഉള്‍പ്പെടെ...
കേരളത്തിലെ ഏറ്റവും വലിയ മാള്‍ എന്ന സവിശേഷതയുമായി മൂന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് തിരുവനന്തപുരം ലുലു മാള്‍ പ്രവർത്തനം ആരംഭിക്കുന്നത്. 2000 കോടി രൂപ നിക്ഷേപത്തില്‍ മൊത്തം 2000000 ചതുരശ്ര അടി ബില്‍റ്റ്-അപ്പ് ഏരിയയിലായി...
പ്രമുഖ നടിയുടെ വാഹനം പേ ആൻഡ് പാർക്കിൽ നിന്നും മോഷ്ടിച്ചു; മോഷ്ടിച്ച വാഹനവുമായി പോയി കൊല്ലത്തും പത്തനംതിട്ടയിലും...
പേ ആൻഡ് പാർക്കില്‍ നിന്ന് പ്രമുഖ സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്....
കുമരകത്ത് പിണറായി – സ്റ്റാലിൻ രഹസ്യ കൂടിക്കാഴ്ച എന്ന് റിപ്പോർട്ടുകൾ; മുല്ലപ്പെരിയാറിൽ സമവായമുണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം
വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന. എന്നാല്‍ വാര്‍ത്ത...
കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ; എക്സൈസ് സംഘത്തിൻറെ പിടിയിലായത് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാന്‍ നാസര്‍:...
കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ നാസര്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ഇന്നലെ രാത്രി പത്തരയോടെ പെരുമ്ബിള്ളിചിറ ഭാഗത്തുനിന്നാണ്...
രാജ്യത്ത് കാർഷിക മേഖലയിലും, നിർമ്മാണ മേഖലയിലും ഏറ്റവും കൂടുതൽ വേതനം കൊടുക്കുന്നത് കേരളത്തിൽ; പക്ഷേ ഗുണഭോക്താക്കൾ അന്യസംസ്ഥാന...
എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക്...
ഉമര്‍ഫൈസി മുക്കം അധിക്ഷേപിച്ചു: മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി; വിശദാംശങ്ങൾ വായിക്കാം.
സമസ്ത മുശാവറ യോഗത്തില്‍ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കുപിതനായത്....
വയനാട് ദുരന്ത ബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി
താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള...
ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠമാണ് കുപ്പി, അതിലെ കരിങ്ങാലി വെള്ളത്തെ ബിയറാണെന്ന് പറയുന്നവരുടെ മനോനില പരിശോധിക്കണം: താത്വിക...
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ കുപ്പിവെള്ളം വിതരണം ചെയ്തതിനെ ബിയർ കുപ്പിയോട് ഉപമിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് പ്രതികരണവുമായി സിപിഎം യുവ നേതാവ് ചിന്ത ജെറോം രംഗത്ത്. ചിന്ത അടക്കം വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍...
കാറിൽ കടത്തുകയായിരുന്നു ഒരു കോടി രൂപയുടെ കള്ളപ്പണം വാളയാർ ചെക്ക് പോസ്റ്റിൽ പിടികൂടി; പണം കടത്താൻ ശ്രമിച്ചത് പാലക്കാട്ടെ...
വാളയാർ ടോള്‍പ്ളാസയില്‍ രേഖകളില്ലാതെ കാറില്‍ കടത്താൻ ശ്രമിച്ച ഒരു കാേടി രൂപ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു പണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രാദേശിക നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ...


























