കേരളത്തിൽ ആർസി ബുക്ക് അച്ചടി മുടങ്ങിയിട്ട് മാസങ്ങൾ; ദുരിതമനുഭവിക്കുന്നത് വാഹന ഡീലർമാരും, ഉപഭോക്താക്കളും; എല്ലാത്തിനും പിന്നിൽ...

സർക്കാരിന്റെ അനാസ്ഥയില്‍ ദുരിതം അനുവഭിക്കുന്നത് വാഹന ഡീലർമാരും ഉപയോക്താക്കളും. ആർസി ബുക്ക് കയ്യില്‍ കിട്ടുന്നത് സ്വപ്നമായി മാറിയിരിക്കുകയാണ് കേരളത്തില്‍.ആർസി ബുക്ക് കിട്ടാനുള്ള കാലതാമസം വാഹനവിപണിയെ തന്നെ മന്ദഗതിയിലാക്കിയിരിക്കുകയാണ്.ആർസി ബുക്ക് അച്ചടിക്കാൻ കരാർ നല്‍‌കിയിരിക്കുന്ന...

കൊന്ത കഴുത്തിൽ ധരിക്കുന്നത് ശരിയാണോ? ക്രൈസ്തവ പഠന വിശ്വാസങ്ങൾ വ്യക്തമാക്കുന്നത് ഇങ്ങനെ

കൊന്ത പ്രാര്‍ത്ഥനയ്ക്കുളളതാണെന്ന് നമുക്കറിയാം.എന്നാല്‍ ചിലരെങ്കിലും അത് ആഭരണം കണക്കെ ധരിക്കാറുണ്ട്. കത്തോലിക്കര്‍ മാത്രമല്ല അക്രൈസ്തവരുടെ കഴുത്തില്‍പോലും ഇപ്പോള്‍ പലതരത്തിലുളള കൊന്തകാണാറുണ്ട്.നെക്ലേസ് പോലെ കൊന്ത ധരിക്കുന്നവരുണ്ട്. പത്തുമണി കൊന്ത എന്ന മട്ടില്‍ മോതിരമായി ധരിക്കുന്നവരുണ്ട്....

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യമില്ല; അപേക്ഷ തള്ളിയത് ഹൈക്കോടതി;...

പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്.കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ്...

മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; നിറക്കുറവിന്റെ പേരിൽ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണവുമായി...

മലപ്പുറത്ത് നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.രാവിലെ പത്ത് മണിയോടെയാണ് ശഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ശഹാനയുടെ ആത്മഹത്യ മാനസിക...

ഹൈക്കോടതി ജാമ്യമനുവദിച്ചിട്ടും ജയിലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ബോബി ചെമ്മണ്ണൂർ; പുറത്തിറങ്ങാൻ കഴിയാതെ ജയിലിൽ...

നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടർന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക...

ബോബിക്ക് കർശന ഉപാധികളോടെ ജാമ്യം; വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും: ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം

നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ...

ഹൈക്കമാൻഡിന്റെ അന്ത്യശാസനം; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 19ന് ചേരും: വിശദാംശങ്ങൾ വായിക്കാം

കെപിസിസി രാഷ്ട്രീയകാര്യ സമിതി ജനുവരി 19ന് ചേരും. നേരത്തെ നിശ്ചയിച്ചിരുന്ന യോഗം നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടർന്ന് അവസാന നിമിഷം മാറ്റിയിരുന്നു.ഹൈക്കമാന്റിന്റെ ഇടപെടലോടെയാണ് യോഗം വീണ്ടും വേഗത്തില്‍ ചേരാൻ തീരുമാനിച്ചത്. കെപിസിസി അധ്യക്ഷൻ കെ...

ജോസഫ് ഗ്രൂപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; ഇനി സംസ്ഥാന പാർട്ടി: വിശദാംശങ്ങൾ വായിക്കാം

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ‌ അംഗീകരിച്ചു. പാർ‌ട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാമ്ബ് ചരല്‍ക്കുന്നില്‍ നടക്കുമ്ബോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കള്‍ക്ക് ലഭിച്ചത്.ചിഹ്നം പിന്നീട് അനുവദിക്കും.കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഫ്രാൻസിസ്...

ബോബി ചെമ്മണ്ണൂരിന് ജയിലിൽ മൂന്ന് വിഐപി സന്ദർശകർ; സന്ദർശനം നടത്തിയത് നിയമങ്ങൾ അട്ടിമറിച്ച്: രഹസ്യാന്വേഷണ റിപ്പോർട്ടിലെ...

ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് തിരുവനന്തപുരത്തെ ജയില്‍ ആസ്ഥാനത്തു സമര്‍പ്പിച്ച രഹസ്യാന്വേഷണ...

“അമ്മയ്ക്ക്” രാജിക്കത്ത് നൽകി ഉണ്ണി മുകുന്ദൻ; താരത്തിന്റെ പുതിയ നീക്കം ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

മാർക്കോ സിനിമയുടെ വിജയാഘോഷത്തിലാണ് നടൻ ഉണ്ണി മുകുന്ദൻ. അടുത്തിടെ മാര്ക്കോ 100 കോടി ക്ലബിലെത്തിയിരുന്നു. സിനിമ തിയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്.ഇപ്പോഴിതാ, തിരക്കുകള്‍ക്കിടയില്‍ തന്റെ ചില ഉത്തരവാദിത്വങ്ങള്‍ നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉണ്ണി...

കൊച്ചിയിൽ പ്ലസ് വൺ വിദ്യാർഥിയെ ഫ്ലാറ്റ് സമുച്ചയത്തിലെ സിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് നൈപുണ്യ...

കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഫ്ലാറ്റിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തൃക്കാക്കരയിലെ നൈപുണ്യ പബ്ലിക് സ്‌കൂളിന് സമീപത്തെ ഫ്ലാറ്റിലാണ് 17 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നൈപുണ്യ പബ്ലിക് സ്‌കൂളിലെ...

കടബാധ്യതയും ജപ്തി നോട്ടീസും; ആലപ്പുഴയിൽ ആംബുലൻസ് ഡ്രൈവർ തൂങ്ങിമരിച്ചു: വിശദാംശങ്ങൾ വായിക്കാം

ജപ്തി നോട്ടീസ് ലഭിച്ച സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ തൂങ്ങിമരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് കളര്‍കോട് ശാന്തം വീട്ടില്‍ സുഭാഷ് (53) ആണ് ഇന്നലെ പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.വണ്ടാനം മെഡിക്കല്‍ കോളജ്...

ജനൽ പൊളിച്ച് താഴേക്ക് ചാടി: കോഴിക്കോട് മെഡിക്കൽ കോളേജിനെ ഞെട്ടിച്ച് രോഗിയുടെ ആത്മഹത്യ; വിശദാംശങ്ങൾ...

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനല്‍ തകർത്ത് താഴേക്ക് ചാടിയ രോഗി മരിച്ചു. തലശ്ശേരി സ്വദേശി അസ്കർ ആണ് മരിച്ചത്. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് അസ്കർ 31-ാം വാർഡിലെ ജനലില്‍ കൂടി...

കളമശ്ശേരിയിൽ അപ്പാർട്ട്മെന്റിൽ വിദ്യാർത്ഥികളുടെ സംഘർഷം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

കളമശ്ശേരിയില്‍ അപ്പാർട്ട്മെന്‍റില്‍ കയറി കോളേജ് വിദ്യാർഥികള്‍ ആക്രമണം നടത്തുന്നതിന്‍റെ സി സിടിവി ദൃശ്യങ്ങള്‍ പുറത്ത് .കമ്ബി വടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം . ആക്രമണത്തില്‍ 5 പേർക്ക് പരിക്കേറ്റിരുന്നു. നാല് പേർക്കെതിരെ വധശ്രമം അടക്കമുള്ള...

കൊച്ചിയില്‍ ഇൻ്റേണ്‍ഷിപ്പിനെത്തിയ കാസര്‍കോട് സ്വദേശികള്‍ പെണ്‍സുഹൃത്തിൻ്റെ പേരില്‍ തമ്മിലടിച്ചു; 5 പേരുടെ നില ഗുരുതരം: വിശദാംശങ്ങൾ വായിക്കാം

കൊച്ചി കളമശ്ശേരിയില്‍ അപ്പാർട്മെൻ്റില്‍ ഇൻ്റേണ്‍ഷിപ്പിനെത്തിയ വിദ്യാർത്ഥികളെ സുഹൃത്തായ വിദ്യാർത്ഥിയുള്‍പ്പെട്ട സംഘം ആക്രമിച്ചു.അഞ്ച് വിദ്യാർത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാസർകോഡ് സ്വദേശികളായ ഷാസില്‍ (21), അജിനാസ്, സൈഫുദ്ദീൻ, മിഷാല്‍ , അഫ്സല്‍ എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്.പെണ്‍...

മദ്യ ലഹരിയിൽ യുവാക്കളുടെ അഭ്യാസം; വർക്കലയിൽ കുന്നിനുമുകളിൽ കാർ അപകടത്തിൽപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം

പാപനാശം വള്ളക്കടവ് ആലിയിറക്കം കുന്നിൻ മുകളില്‍ യുവാക്കളുടെ അഭ്യാസപ്രകടനത്തില്‍ കാർ അപകടത്തില്‍പ്പെട്ടു.ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. വർക്കല സ്വദേശികളായ നാല് യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. കുന്നിന്റെ മുകളില്‍ നിന്നു 50 അടിയോളം...

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കടബാധ്യതകൾ: കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ സിപിഎം ഏറ്റെടുക്കും:...

വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ബാദ്ധ്യത കെ.പി.സി.സി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കില്‍ സി.പി.എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ഇനിയും ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിയിടാതിരിക്കാൻ മനുഷ്യത്വപരമായ ഒരു നിലപാടായാണ് പാർട്ടി...

കൊല്ലത്തെ യുവതിയുടെ മരണം; നടന്നത് ക്രൂര കൊലപാതകം; ശ്യാമയുടെ ഭര്‍ത്താവ് അറസ്റ്റിൽ: വിശദവിവരങ്ങൾ വായിക്കാം

കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൂര കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. ഭര്‍ത്താവ് രാജീവിനെയാണ്...

സിപിഐ പ്രതിനിധിയായ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ രാജി വെച്ചില്ല; കേരള കോൺഗ്രസിന്റെ അവസരം തുലാസിൽ; ...

സിപിഐയും സിപിഎമ്മും ധാരണ പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം രാജി വയ്ക്കാത്തതിനെ തുടര്‍ന്ന് വെട്ടിലായത് കേരളാ കോണ്‍ഗ്രസ് (എം).പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഏറത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മുന്‍ധാരണ പ്രകാരം...

ഹണി റോസിനെതിരായ പരാമർശത്തിൽ അറസ്റ്റ് തടയാതെ ഹൈക്കോടതി; രാഹുൽ ഈശ്വറിന് കനത്ത തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുൻകൂർ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി.രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ്...