
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജനല്‍ തകർത്ത് താഴേക്ക് ചാടിയ രോഗി മരിച്ചു. തലശ്ശേരി സ്വദേശി അസ്കർ ആണ് മരിച്ചത്.
പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് അസ്കർ 31-ാം വാർഡിലെ ജനലില്‍ കൂടി പുറത്തേക്ക് ചാടിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക