‘പാലക്കാടിന് അപമാനം’; പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തില്‍ ഉടനീളം ഫ്ലക്സ് ബോര്‍ഡുകൾ: പീഡനക്കേസിൽ പ്രതിയായ...

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ റിമാൻഡില്‍ കഴിയുന്ന പാലക്കാട്ടെ കൗണ്‍സിലർ പ്രശോഭ് സി വത്സൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകള്‍.പാലക്കാട് നഗരത്തില്‍ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു....

പിണറായിക്കും ഗോവിന്ദനുമെതിരായ വിമര്‍ശനങ്ങള്‍ ഒഴിവാക്കി; തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി: വിശദാംശങ്ങൾ വായിക്കാം

സിപിഎം നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം വെട്ടിമാറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ വിമർശനങ്ങള്‍ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്.കൂടാതെ, നേതൃത്വത്തിന്റെ വ്യക്തിപരവും...

ലൈവ് കഴിഞ്ഞാല്‍ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; യൂട്യൂബർ തൊപ്പിക്കെതിരെ ആരോപണവുമായി സഹപ്രവര്‍ത്തകര്‍:...

സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ച്‌ ഒരു കാലത്ത് കൗമാരക്കാരായ കുട്ടികള്‍ക്കിടയില്‍ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെടുകയും അതേപോലെതന്നെ കുട്ടികള്‍ ഇൻഫ്ലുവൻസ് ആവുകയും ചെയ്ത ഒരു മലയാളി യൂട്യൂബറും ഓണ്‍ലൈൻ ഗെയ്മറും ആണ് തൊപ്പി എന്ന...

ഫാസ്റ്റാഗില്‍ പണമില്ല: ടോള്‍ പ്ലാസയില്‍ നിന്ന് ‘യൂടേണ്‍’ അടിച്ച്‌ സൂപ്പര്‍ഫാസ്റ്റ്! എൻഎച്ച്‌ 66-ല്‍ വണ്‍വേ തെറ്റിച്ച്‌ ഓടിയത് 3...

ശീയപാത 66-ലൂടെ കോഴിക്കോട് നിന്ന് രാമനാട്ടുകരയ്ക്ക് വണ്ടി വിട്ടതാണ് നമ്മടെ കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ്.തൊണ്ടയാട് കഴിഞ്ഞ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് ഡ്രൈവർ സാർ ആ സത്യം തിരിച്ചറിഞ്ഞത്-ഫാസ്റ്റാഗില്‍ ചില്ലിക്കാശില്ല! സാധാരണക്കാരാണെങ്കില്‍ ഫോണെടുത്ത് യുപിഐ വഴി...

മാസ പടിക്കേസ്: വീണ വിജയന് ഇഡി സമൻസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; വിശദാംശങ്ങൾ വായിക്കാം

മാസപ്പടിക്കേസില്‍ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകള്‍ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എ‌ട്ട് സിഎംആർഎല്‍ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചു. സിഎംആർഎല്‍...

വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, വിശദാംശങ്ങൾ വായിക്കാം

കോളിയാടി യുപി സ്കൂളില്‍ വിദ്യാർഥികള്‍ക്കിടയില്‍ റിപ്പോർട്ട് ചെയ്ത ഛർദ്ദി, വയറിളക്ക ബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ടു കുട്ടികള്‍ക്കു ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.ആരോഗ്യവകുപ്പ് ആകെ 21 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ട് എണ്ണത്തിന്റെ...

ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണി; ബി അശോകിനും എന്‍ പ്രശാന്തിനും സുപ്രധാന ചുമതലകള്‍ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് ദിവ്യ...

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് യുഡിഎഫ് സർക്കാരിന്റെ വൻ അഴിച്ചുപണി. മുൻ ഇടത് സർക്കാരിന്റെ കടുത്ത പകപോക്കലിനിരയായി സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി അശോകിനെയും എൻ പ്രശാന്തിനെയും പ്രമുഖ തസ്തികകളില്‍ നിയമിച്ചുകൊണ്ടാണ് പുതിയ...

കേരള പൊലീസിന് വീണ്ടും ഹെലികോപ്റ്റര്‍ വേണമെന്ന് ഡിജിപി; യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകം; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റർ വാടകക്കെടുക്കണമെന്ന് ഡിജിപി. ആഗസ്റ്റ് മാസത്തില്‍ വാടക കരാർ അവസാനിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന് ശുപാർശ നല്‍കിയത്.ഇടത് സർക്കാറിൻ്റെ കാലത്ത് ഹെലികോപ്റ്റർ വാടക ധൂർത്തെന്ന് വിമർശിച്ച യുഡിഎഫ് അധികാരത്തിലിരിക്കെ എന്ത് തീരുമാനമെടുക്കുമെന്നതിലാണ്...

കരിപ്പൂര്‍ സ്വര്‍ണ പൊട്ടിക്കല്‍ സംഘത്തിലെ പ്രധാന പ്രതികളില്‍ സിപിഐഎം പ്രവര്‍ത്തകനും, വിശദാംശങ്ങൾ വായിക്കാം

കരിപ്പൂരിലെ സ്വർണം പൊട്ടിക്കല്‍ സംഘത്തില്‍ പിടിയിലായ കണ്ണൂർ മുഴക്കുന്ന് സ്വദേശി ശരത്ത് സജീവ സിപിഐഎം പ്രവർത്തകൻ.കണ്ണൂർ സ്വദേശികളായ ഒമ്പത് പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കർണാടക സ്വദേശിയുള്‍പ്പെടെ...

ശിവസൂര്യ വധക്കേസില്‍ വീണ്ടും അറസ്റ്റ്; പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ പ്രതി പിടിയില്‍, വിശദാംശങ്ങൾ വായിക്കാം

മർദ്ദനത്തിനിടെ തുണിക്കടയിലെ ഗ്ലാസ് ചില്ല് തറച്ച്‌ പള്ളിച്ചല്‍ സ്വദേശി ശിവസൂര്യ (18) കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി.പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കല്ലിയൂർ ഭാഗത്തു നിന്നും വെടിവച്ചാൻകോവില്‍ സ്വദേശി പ്രിയദർശനെയാണ് (20) നരുവാമൂട് പൊലീസ്...

‘ഭരണത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന അതിവേഗ നടപടി’: ‘ഓപറേഷന്‍ തൂഫാന്’ അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ; വിശദാംശങ്ങൾ വായിക്കാം

ലഹരി മാഫിയയ്ക്ക് എതിരായി കേരള പൊലീസ് ആരംഭിച്ച ഓപറേഷന്‍ തൂഫാന് അഭിനന്ദനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഏതാനും ദിവസം മുന്‍പ് പെരുമ്പാവൂരിലെ ലഹരി ഉപയോഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ പൊലീസിന്‍റെ...

‘ഓപ്പറേഷൻ തൂഫാൻ’: കോഴിക്കോട്ട് പോലീസിനെ കണ്ട് കാര്‍ ഉപേക്ഷിച്ച്‌ യുവതിയും യുവാവും കടന്നുകളഞ്ഞു; അകത്ത് എംഡിഎംഎ; വിശദാംശങ്ങൾ വായിക്കാം

നഗരത്തില്‍ ലഹരിവേട്ട ശക്തമാക്കി പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ'. ഡാൻസാഫ് സംഘവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ, ആഡംബര കാർ റോഡില്‍ ഉപേക്ഷിച്ച്‌ യുവതിയും യുവാവും ഓടി രക്ഷപ്പെട്ടു.തുടർന്ന് കാറില്‍ നടത്തിയ തിരച്ചിലില്‍ 7...

ലോട്ടറി മേഖല കുത്തകയാക്കി കോടികൾ വാരുന്ന വൻകിട ഏജൻസികൾ; ക്രമവിരുദ്ധമായി ടിക്കറ്റ് സംഘടിപ്പിക്കുന്നത് ബിനാമി പേരുകളിൽ; ...

ഏറ്റവും സാധാരണക്കാരനായ ആളുകൾക്ക് സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ കഴിയുന്ന ഒരു മേഖലയായിരുന്നു ലോട്ടറി വില്പന. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരിൻറെ പ്രധാനപ്പെട്ട വരുമാനസ്രോതസ്സുകളിൽ ഒന്നും ലോട്ടറി തന്നെയാണ്. സംസ്ഥാന ഖജനാവ്...

‘ആടിനെ പട്ടിയാക്കുന്നു, പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല, പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ ‘ആടിനെ പട്ടിയാക്കുന്ന’ രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളം ഇതുവരെ...

സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയ്ക്ക് തുടക്കം ഓർഡിനറിയിൽ; സർക്കാരിന്റെ പരീക്ഷണ പദ്ധതി ഒരുങ്ങുന്നു; വിശദാംശങ്ങൾ വായിക്കാം

യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യയാത്ര ആദ്യം പരീക്ഷിക്കുക ഓര്‍ഡിനറിയില്‍.കെ.എസ്.ആര്‍.ടി.സി. വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ 100 ദിവസത്തെ ഈ പരീക്ഷണത്തിന് ശേഷമായിരിക്കും കൂടുതല്‍ പ്രഖ്യാപനം വരിക....

നടിയെ ആക്രമിച്ച കേസ്,മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ അതിജീവിതയുടെ പുനരന്വേഷണ ആവശ്യം, ഹര്‍ജിയില്‍ നിന്ന് ജഡ്ജി പിന്മാറി,...

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്....

‘ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ ആരാധിക്കുന്ന മുഖ്യമന്ത്രി’; രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്; വിശദാംശങ്ങൾ...

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'ഹൈഡ്ര' പരാമര്‍ശത്തിനെതിരെ മുന്‍ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍.രേവന്ത് റെഡ്ഡിയുടെ പ്രസ്താവന ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി...

സലിംകുമാറിന്റെ നിര്യാണം: അനുശോചന സന്ദേശങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു സലിംകുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. ദുഖത്തിന്റെ ഈ വേളയില്‍ തന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടുമൊപ്പമാണെന്നും പ്രധാനമന്ത്രി...

കെഎസ്‌ആര്‍ടിസി സൗജന്യ യാത്ര: മുഖ്യമന്ത്രി- ഗതാഗത മന്ത്രി ചര്‍ച്ചയില്‍ ധാരണ; ആദ്യ 100 ദിനം നടപ്പാക്കുക ഓര്‍ഡിനറിയിൽ; പിന്നീട്...

കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തില്‍ ഓർഡിനറി സർവീസുകളില്‍ മാത്രമായി നടപ്പാക്കും. യുഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി, വരാനിരിക്കുന്ന ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്. ആദ്യ...

കാനഡയിൽ കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം

കാനഡയില്‍ കരടി ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് സ്വദേശി ഹൃഷികേശി(27)ന്റെ മൃതദേഹം പുലര്‍ച്ചെയാണ് വിമാന മാര്‍ഗം നാട്ടിലെത്തിച്ചത്. സംസ്‌കാരം ഇന്ന് സ്മൃതിപഥം ശ്മശാനത്തില്‍ നടക്കും.മിക്സഡ് മാര്‍ഷല്‍...