സ്വന്തം ജില്ലയിലെ പൊലീസ് മേധാവിയായി നിധിൻ രാജ്; കേരളത്തില്‍ അപൂര്‍വം; സാക്ഷ്യം വഹിച്ച്‌ കാസര്‍കോട്: വിശദാംശങ്ങൾ വായിക്കാം

സ്വന്തം നാടിന്റെ പൊലീസ് മേധാവിയായി ചുമതലേല്‍ക്കുക എന്നത് ഏതൊരു ഐപിഎസുകാരന്റെയും ആഗ്രഹമാണ്. അത്തരത്തില്‍ ഒരു അപൂർവ മുഹൂർത്തതിനാണ് കാസർകോട് സാക്ഷ്യം വഹിച്ചത്.പുതുതായി ചുമതലയേറ്റ നിധിൻ രാജ് കാസർകോട് രാവണീശ്വരം സ്വദേശിയാണ്. കേരളത്തില്‍ തന്നെ...

അമേരിക്കയിലെ മലയാളി ജഡ്ജി ജയിലിലേക്ക്: കള്ളപ്പണ കേസില്‍ പത്തനംതിട്ട സ്വദേശി കെ.പി. ജോര്‍ജിന് ശിക്ഷ വിധിച്ച്‌ ടെക്സസ്...

അമേരിക്കൻ കൗണ്ടിയുടെ ചീഫ് ജഡ്ജി പദവിയിലെത്തി ആഗോള മലയാളി സമൂഹത്തിന് മുഴുവൻ അഭിമാനമായി മാറിയ കെ.പി.ജോർജ് ഇനി ജയിലിലേക്ക്.ഡോളറുകള്‍ മറിഞ്ഞ ആഭ്യന്തര കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും സാമ്പത്തിക തിരിമറിയിലുമാണ് പത്തനംതിട്ട സ്വദേശിയായ കെ.പി....

‘എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ്‌ ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ’? യൂട്യൂബര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ലക്ഷ്മിപ്രിയ; വിശദാംശങ്ങൾ...

സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും അസത്യ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച്‌ ഒരു യൂട്യൂബ് വ്ലോഗർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായി നടി ലക്ഷ്മിപ്രിയ.വിഷയത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും...

പിണറായി സർക്കാരിൻറെ ക്രമവിരുദ്ധ നിയമനങ്ങൾക്ക് തിരിച്ചടി; തോറ്റിട്ടും എസ് ഐ ആയ ഷിനു സർവീസിൽ നിന്ന് പുറത്തേക്ക്:...

ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ബോഡി ബില്‍ഡർ ഷിനു ചൊവ്വയുടെ സബ് ഇൻസ്‌പെക്ടർ നിയമനം റദ്ദാക്കാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി.ഷിനു ചൊവ്വയെ സർവീസില്‍ നിന്ന് പുറത്താക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പരിശീലനം നിർത്തിവയ്‌ക്കാൻ ആഭ്യന്തര...

ചോദ്യം ചെയ്യലിൽ വിയർത്ത് വീണ; അറസ്റ്റ് ഒഴിവാക്കാൻ നിയമോപദേശം തേടി പിണറായി കുടുംബം; വീണ്ടും വിളിച്ചു വരുത്താൻ...

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം അടിയന്തിര...

ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷം; ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു, വിശദാംശങ്ങൾ വായിക്കാം

സ്വകാര്യ ബസ് സ്റ്റാൻഡില്‍ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ഏഴിക്കര പുളിക്കത്തറ സിബി (40) മരിച്ചു.സംഭവത്തില്‍ ബസ് ഡ്രൈവർ ചെറായി ഗൗരീശ്വരം പടന്നപ്പറമ്പില്‍ ആയുഷി(23)നെ പറവൂർ പോലീസ് അറസ്റ്റ്...

പകര്‍ച്ചവ്യാധി വ്യാപനം:ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, വിശദാംശങ്ങൾ വായിക്കാം

പകർച്ചവ്യാധി വ്യാപനത്തില്‍ സംസ്ഥാനം കടുത്ത ആശങ്കയില്‍. ശുചീകരണ പ്രവർത്തനങ്ങള്‍ ഇനിയും പാളിയാല്‍ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.ഷിഗെല്ലയില്‍ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്. നിപ ബാധിച്ച്‌ കോഴിക്കോട്...

സൗജന്യ യാത്ര ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഓര്‍ഡിനറി ബസുകള്‍ ഒഴിവാക്കണം, യാത്രാ പദ്ധതി or, വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കായി നടപ്പാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി സംസ്ഥാനത്തെ വനിതകള്‍ ഉത്സവഛായയോടെയാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. സൗജന്യ യാത്രാ പദ്ധതി നിലവിലുണ്ടെങ്കിലും പണം നല്‍കി യാത്ര...

ജവാന്‍’ ഉത്പാദനം നിലച്ചു; സര്‍ക്കാരിന് കോടികളുടെ വരുമാന നഷ്ടം, വിശദാംശങ്ങൾ വായിക്കാം

മലയാളിയുടെ ഇഷ്ട ബ്രാന്‍ഡ് മദ്യത്തിന്റെ ഉത്പാദനം നിര്‍ത്തിയത് കാരണം നഷ്ടം കോടികള്‍. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ ഇക്കഴിഞ്ഞ 11ന് ശേഷം 'ജവാന്‍' ഉത്പാദിപ്പിച്ചിട്ടില്ല.ദിവസേന സര്‍ക്കാരിന് നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയുടെ വരുമാനമാണ്. ഇതിനോടകം 28.2...

പാലായ്ക്ക് സമീപം ചേർപ്പുങ്കലിൽ അർദ്ധ രാത്രിയിൽ ലഹരി പാർട്ടി; സംഘാടകർക്ക് CPM യുവ നേതാവിൻ്റെ സംരക്ഷണ വലയം? ദുരൂഹ...

പാലായ്ക്ക് സമീപം ചേർപ്പുങ്കലിൽ ചൊവ്വാഴ്ച (16/06/2026) അർദ്ധരാത്രി ലഹരി പാർട്ടി നടന്നു എന്ന് സംശയിക്കേണ്ട സാഹചര്യങ്ങളാണ് ഉണ്ടായത്. ചേർപ്പുങ്കൽ - പാലാ പഴയ റോഡിലെ...

അപകടത്തിൽപ്പെട്ട് വസ്ത്രം ഉരിഞ്ഞുപോയ സ്ത്രീയ്ക്ക് സ്വന്തം വസ്ത്രങ്ങൾ ഊരി നൽകി; തൃപ്പൂണിത്തറയിലെ ചായക്കടക്കാരന് അഭിനന്ദന പ്രവാഹം; ആളുടെ പ്രതികരണം...

തൃപ്പൂണിത്തുറയില്‍ ബസ് അപകടത്തില്‍പെട്ട് വസ്ത്രം പൂർണമായും കീറിപ്പോയ സ്ത്രീയ്ക്ക് ഉടുമുണ്ട് അഴിച്ച്‌ നല്‍കിയതില്‍ പ്രതികരിച്ച്‌ വസ്ത്രം നല്‍കിയ ഷാജി. ഉച്ചയ്ക്ക് 12.30 നാണ് സംഭവം നടക്കുന്നത്. അവരെ ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടതിന് ശേഷമാണ് ഞങ്ങള്‍...

രാജ്യവ്യാപക വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി; വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് വൈദ്യുതി ലഭ്യതയില്‍ വൻ കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി.പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാല്‍ രാജ്യത്താകെ വൈദ്യുതിലഭ്യതയില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ 16...

സിഎംആര്‍എല്‍–എക്‌സാലോജിക് കേസ്;വീണയെ ചോദ്യം ചെയ്യുന്നത് തുടരുന്നു , അഞ്ചു മണിക്കൂര്‍ പിന്നിട്ട് ഇഡിയുടെ ചോദ്യം ചെയ്യല്‍, വിശദാംശങ്ങൾ...

സിഎംആര്എല് -എക്സാലോജിക് ഇടപാട് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള് ടി. വീണയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു.ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. ഇഡിയുടെ ചോദ്യം...

വൈറലായ വീഡിയോയ്ക്ക് പിന്നാലെ കര്‍ശന നടപടി;വിദ്യാര്‍ത്ഥികളെ കയറ്റാത്ത കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി, വിശദാംശങ്ങൾ വായിക്കാം

വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളെ പ്രൈവറ്റ് ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി.ബസ് സ്റ്റാൻഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി. ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികള്‍ സ്വകാര്യ...

“ജില്ലാ കമ്മിറ്റിക്ക് എത്തിയാൽ കാലു വെട്ടും”: കെഎസ്‌യു ജില്ലാ സെക്രട്ടറിക്കെതിരെ തെറിവിളിയും ഭീഷണിയുമായി ജില്ലാ അധ്യക്ഷൻ ഗോകുൽ...

തൃശൂര്‍ ജില്ലാ കെഎസ്യുവില്‍ ചേരിപ്പോരും തര്‍ക്കങ്ങളും രൂക്ഷമാകുന്നു. കെഎസ്യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഷ്ണു നെടുങ്ങാടിന് എതിരെ വധഭീഷണിയുമായി ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. നിയോജക മണ്ഡലം കമ്മിറ്റി...

അമരവിളയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം; ഒരാള്‍ മരിച്ചു, വിശദാംശങ്ങൾ വായിക്കാം

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. അമിതവേഗതയില്‍ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ്‌ വെയിറ്റിംഗ് ഷെഡിലേക്കും ഇടിച്ചുകയറി.ഇതിനിടയിലാണ് കാറുമായും മറ്റൊരു ബസുമായും കൂട്ടിയിടിച്ചത്. കാറില്‍ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസംഘവും...

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല; കേന്ദ്രത്തോട് ഇളവുകള്‍ ആവശ്യപ്പെടാന്‍ കേരളം, വിശദാംശങ്ങൾ വായിക്കാം

പിഎം ശ്രീയില്‍ തുടരാൻ കേരളം. കരാർ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.പി എം ശ്രീയില്‍ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തു‌ടർന‌ടപടിയെന്നും വി...

ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ല,വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി, വിശദാംശങ്ങൾ വായിക്കാം

തന്നെ വ്യക്തിപരമായി തിരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നവർക്കും എസ്‌എൻഡിപി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർക്കും മുന്നില്‍ ഭയന്നോടില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്‌എൻഡിപിക്കെതിരായ വാളോങ്ങലില്‍ ഇനി മൗനം പാലിക്കാനാവില്ലെന്നും, തന്നെക്കാള്‍ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും...

ഇ ഡിക്ക് മുന്നിൽ ഹാജരായി വീണാ വിജയൻ; പിണറായിയുടെ മകൾക്ക് ഇന്ന് നിർണായകം: വിശദാംശങ്ങൾ വായിക്കാം

സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക്...

വീണ്ടും നിയമന വിവാദം: ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ്; ...

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും വിവാദത്തില്‍. ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. തദ്ദേശ...