നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; അമ്മയിൽ നിന്നുള്ള രാജി തീരുമാനം പിൻവലിക്കുമെന്ന സൂചനയുമായി ശ്വേതാ മേനോൻ: ...

ഇത്രയും ദിവസം താന്‍ മൗനം പാലിച്ചത് 'അമ്മ' സംഘടനക്ക് വേണ്ടിയാണെന്ന് ശ്വേതാ മേനോന്‍. മൗനം പാലിച്ചാല്‍ വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന് കരുതി.എന്നാല്‍, എന്റെ സല്‍പ്പേരും വിശ്വാസ്യതയും തകര്‍ക്കുക ലക്ഷ്യമിട്ട് തുടര്‍ച്ചയായി ശ്രമം നടക്കുകയാണ്. എന്റെ...

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിക്കെതിരെ വാളെടുത്ത് കെസി വേണുഗോപാൽ; എഐസിസി സെക്രട്ടറി ഇടഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും ആഗോള കപ്പല്‍ കമ്പനിയായ എം.എസ്.സി.യും (MSC) തമ്മില്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദവും വാക്‌പോരും കടുക്കുന്നു.സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍...

മദ്യപിച്ച് വാഹനം ഓടിച്ചു; പോലീസ് കൈകാട്ടിയിട്ടും നിർത്തിയില്ല; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഹെലൻ ഓഫ് സ്പാർട്ട...

മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിയിലായെന്ന വാർത്തകള്‍ക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്‌ആർ ധന്യ.ഞാൻ ജയിലില്‍ അല്ല. ഞാനെന്റെ പഞ്ചില്‍ ഇരിക്കുകയാണ്. അച്ഛനേയും അമ്മയേയും വിളിച്ച്‌ ബുദ്ധിമുട്ടിക്കരുത്. നിലവില്‍ ഡിവൈഎസ്പി...

കഞ്ചാവ് കയ്യിൽ സൂക്ഷിച്ചു: പൊൻകുന്നം സ്വദേശിനിയായ സിനിമാതാരം അമൃത വിനോദ് അടക്കമുള്ള സംഘം പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

കഞ്ചാവ് കൈവശം വെച്ച കേസിൽ സിനിമാതാരവും മോഡലുമായ പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 യുവതി യുവാക്കൾ എക്സൈസ് പിടിയിൽ. ഹോളിവൂണ്ട് അടക്കം സിനിമകളിലും നിരവധി പരസ്യങ്ങളിലെ മോഡലുമാണ് പൊൻകുന്നം കോയിപ്പള്ളിയിൽ...

‘ഭരണം മാറിയിട്ടും മൈക്കിന്റെ വിഷയം മാറിയിട്ടില്ല’: ഹരിവരാസനം സിനിമയുടെ പൂജാവേദിയില്‍ തഗ്ഗടിച്ച്‌ ചെന്നിത്തല; വൈറൽ വീഡിയോ കാണാം

എല്‍ഡിഎഫ് സർക്കാറിന്റെ കാലത്ത് വിമർശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായൊരു വസ്തുവായിരുന്നു മൈക്ക്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സംസാരിക്കാനായി പല വേദികളില്‍ എത്തുമ്പോഴും മൈക്ക് തകരാറിലാവുമായിരുന്നു.ആദ്യമെല്ലാം ശകാരിച്ചിരുന്ന അദ്ദേഹം പിന്നീടത് ചിരിയോടെ നേരിട്ടതും കേരളക്കര...

2500 രൂപയുടെ ടിക്കറ്റിന് വെറും 538 രൂപ; വമ്പൻ ഓഫറുമായി കെഎസ്ആർടിസി: വിശദാംശങ്ങൾ വായിക്കാം

വനിതാ യാത്രക്കാർക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയതിന് പിന്നാലെ വീണ്ടും വൻ പ്രഖ്യാപനവുമായി കെ.എസ്.ആർ.ടി.സി.ദക്ഷിണേന്ത്യയിയെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണിയിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് സർവീസ് വെള്ളിയാഴ്ച ആരംഭിക്കും. തിരുവനന്തപുരത്ത് നിന്ന്...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; ഭർത്താവായ ഹർമാനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് ഫർമാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി.അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടിനല്‍കണമെന്ന ഹരജി ഹൈക്കോടതി തള്ളി.ഇന്നലെ ഫാർമാന്റെ ജാമ്യ ഹരജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു. മഹേശ്വറിലെ പ്രത്യേക...

കാലടിയിലെ ട്രാഫിക് ജംഗ്ഷനിൽ വച്ച് ഹൃദയാഘാതം; പ്രാഥമിക ശുശ്രൂഷ നൽകി യുവ വ്യാപാരിയുടെ ജീവിതം തിരികെ പിടിച്ച...

സമയോചിതമായി നല്‍കിയ പ്രാഥമിക ചികിത്സയിലൂടെ യുവാവിന്റെ ജീവൻ തിരികെ പിടിച്ചു. എറണാകുളം കാലടിയിലാണ് സംഭവം.അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സ്‌ അഞ്ജലി ബൈജുവും കോതമംഗലം മാർബസേലിയോസ് ഹോസ്പിറ്റലിലെ കോളേജ് ഓഫ് നഴ്സിംഗ്...

ജയിൽ മോചിതനായ കാപ്പാ കേസ് പ്രതി മിന്നൽ ഫൈസൽ മരണപ്പെട്ട നിലയിൽ; മൃതദേഹം കത്തിക്കരിഞ്ഞ അവസ്ഥയിൽ: വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം ചിറയിൻകീഴില്‍ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിവിധ കേസുകളില്‍ പ്രതിയായ മുട്ടപ്പലം പെരിങ്ങുമ്മല സ്വദേശി പ്ലാവിള പുത്തൻവീട്ടില്‍ മിന്നല്‍ ഫൈസലിന്റെ (25) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ആളൊഴിഞ്ഞ...

ആലുവയിലെ ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിനുള്ള ബൈക്കുമായി മുങ്ങി യുവാവ്; തട്ടിയെടുത്തത് 1.5 ലക്ഷം വിലയുള്ള KL-35-...

ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയില്‍ ഷോറൂമില്‍ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി കടന്നുകളഞ്ഞു.ആലുവ അസീസി കവലയിലെ 'ഫോർ വീല്‍ ഡ്രൈവ്' എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ടെസ്റ്റ് റൈഡിനായെടുത്ത ബൈക്കുമായി വേഗത്തില്‍...

വിദേശത്തുനിന്ന് എത്തിയ 50 ലക്ഷം രൂപയുടെ സമ്മാന പാഴ്സൽ കൈപ്പറ്റാൻ കസ്റ്റംസ് ക്ലിയറൻസ് ഫീസ്: കൊച്ചി സ്വദേശിനിക്ക്...

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സുഹൃത്തിന്റെ തട്ടിപ്പില്‍ യുവതിക്ക് നഷ്ടമായത് 2.5 ലക്ഷം രൂപ. എളംകുളം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കൊച്ചി സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.50 ലക്ഷം രൂപയുടെ സമ്മാനം...

‘എടുത്ത് വളര്‍ത്തിയ മോന്‍ കണ്ടതാണ് ഇതൊക്കെ’; അമ്മയുടെ അസുഖം മാറട്ടെ: രേണു സുനിതയെ കാണാൻ പോയില്ല എന്ന വിമര്‍ശനങ്ങൾക്ക്...

കാൻസർ ബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കിച്ചു എന്ന രാഹുല്‍ കാണാൻ പോയില്ലെന്ന് പറഞ്ഞ നിരവധി വിമർശനങ്ങള്‍ വന്നിരുന്നു. കിച്ചു ഇതുവരെയും തന്നെ കാണാൻ വന്നില്ലെന്ന് രേണുവും അടുത്തിടെ പറഞ്ഞു. ഇതിന്...

‘ഇങ്ങനെ മിണ്ടാതെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ…!’: നിയമസഭയിലെ ദൃശ്യം ഏറ്റെടുത്ത് ട്രോളന്മാര്‍; പ്രതിപക്ഷ നേതാവിനെതിരെ ബാലഗോപാല്‍?...

കേരളത്തില്‍ ഭരണം മാറിയെങ്കിലും നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് ഒട്ടും വീര്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ദൃശ്യങ്ങള്‍. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും, സഭയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ഭരണ -...

ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ ഫോണില്‍; തെളിവായി ആത്മഹത്യക്കുറിപ്പും; വിഴിഞ്ഞത്ത് യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ്...

വിഴിഞ്ഞത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണിവിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ്...

യുവതി ഒറ്റയ്ക്കായിരുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറി വസ്ത്രങ്ങൾ വലിച്ചുകീറി പീഡന ശ്രമം; വീട്ടമ്മ രക്ഷപ്പെട്ടത് കുതറിയോടി...

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പത്തനംതിട്ട വള്ളിക്കോട് സ്വദേശി അറസ്റ്റില്‍.സുധി വിലാസം വീട്ടില്‍ സുധീഷ് (29) എന്നയാളെയാണ് ഇലവുംതിട്ട പോലീസ് അതിവേഗം പിടികൂടിയത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ്...

സൗജന്യ യാത്രക്കാരാണെങ്കിലും മുതിർന്നവരുടെ സീറ്റിൽ കയറിയിരുന്നാൽ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആർടിസി; കർശന പരിശോധനകൾ...

കെ.എസ്.ആർ.ടി.സി ബസ്സുകളില്‍ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യുകയും, അവർ കയറുമ്പോള്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്താല്‍ 100 രൂപ പിഴ ചുമത്തുമെന്ന് കെഎസ്‌ആർടിസി.മുതിർന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും...

കുഴൽനാടനെ കെപിസിസി പ്രസിഡണ്ട് ആക്കണം; കോഴിക്കോട് ഡിസിസിക്ക് മുന്നിൽ ബോർഡ് ഉയർത്തി കെഎസ്‌യു: വിശദാംശങ്ങൾ വായിക്കാം

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെ കെപിസിസി (KPCC) അധ്യക്ഷനായി നിയമിക്കണമെന്ന ശക്തമായ ആവശ്യവുമായി കോണ്‍ഗ്രസ് യുവനിര രംഗത്ത്.ഇതിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി (DCC) ഓഫീസിന് മുന്നില്‍ കെഎസ്‌യു (KSU) പ്രവർത്തകർ കൂട്ടത്തോടെ പ്രകടനമായെത്തി...

വിഴിഞ്ഞം പോർട്ടിലെ അദാനി എം എസ് സി ഡീൽ കേരളത്തിന് ഗുണപരമോ? സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ട ഈ...

അദാനി ഗ്രൂപ്പുമായി എം.എസ്.സി നടത്തുന്ന മൂന്നാമത്തെ വലിയ പങ്കാളിത്തമാണിത് വിഴിഞ്ഞത്തേത്. ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടിലെ 'കണ്ടെയ്നര്‍ ടെര്‍മിനല്‍ 3'-ലും തമിഴ്‌നാട്ടിലെ എണ്ണൂര്‍ പോര്‍ട്ടിലും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് എം.എസ്.സിക്ക് നിലവില്‍ സംയുക്ത സംരംഭങ്ങളുണ്ട്.എന്നാല്‍...

ഔദ്യോഗിക യൂണിഫോമിൽ മതപര ചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപിയുടെ പുതിയ നിർദേശം,വിശദാംശങ്ങൾ വായിക്കാം

പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി.ഇത് സംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും...

മിയ മരിയയ്ക്കായി മലയാളികളുടെ കൈത്താങ്ങ്; വെറും മൂന്ന് ദിവസത്തിൽ സമാഹരിച്ചത് ₹16.5 കോടി

മിയ മരിയയ്ക്കായി നാട് കൈ കോർത്തു. മൂന്ന് ദിവസത്തില്‍ സമാഹരിച്ചത് 16.5 കോടി രൂപ. സ്പൈനല്‍ മസ്കുലർ അട്രോഫി (എസ്‌എംഎ) ടൈപ്പ്-1 ബാധിച്ച മൂവാറ്റുപുഴ സ്വദേശിനിയായ ആറ് മാസം പ്രായമുള്ള മിയ മരിയയുടെ...