കോഴിത്തീറ്റ വില കുതിച്ചുയർന്നു; ഒരു മാസത്തിൽ ചാക്കിന് 500 രൂപയുടെ വർധന, കടുത്ത പ്രതിസന്ധിയിൽ സംസ്ഥാനത്തെ കോഴിക്കർഷകർ, വിശദാംശങ്ങൾ...

സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നത് കോഴിക്കര്ഷകരേ കടുത്ത പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 500 രൂപയുടെ വര്ധനവുണ്ടായതോടെ നിലവില് ഫാമുകളില് എത്തുമ്പോള് 2,500 രൂപവരെയാണ് വില.ഈ സാഹചര്യത്തില്...

‘അമ്മ’യിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷം; അഡ്ഹോക് കമ്മിറ്റി പ്രവർത്തനം കോടതി തടഞ്ഞു, കണ്‍വീനര്‍ സ്ഥാനം രാജിവച്ച്‌ പിഷാരടി, വിശദാംശങ്ങൾ...

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനിടെ, പ്രശ്നങ്ങള്‍ പരിഹരിക്കാൻ രൂപീകരിച്ച താല്‍ക്കാലിക (അഡ്ഹോക്) കമ്മിറ്റിയുടെ പ്രവർത്തനം കോടതി തടഞ്ഞു.നടി ശ്വേത മേനോൻ നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ട് എറണാകുളം മുൻസിഫ് കോടതിയാണ്...

സസ്പെൻഷൻ പിൻവലിച്ച് കെ.എം.എം.എൽ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു; ചട്ടലംഘനമെന്ന് ആരോപണം, വിശദാംശങ്ങൾ വായിക്കാം

മതസ്പർധ വളർത്തുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന കൊല്ലം കെ.എം.എം.എല്‍ മിനറല്‍ സെപ്പറേഷൻ യൂനിറ്റിലെ കമ്മ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജർ അനില്‍ മുഹമ്മദിന്റെ സസ്പൻഷൻ പിൻവലിച്ച്‌ സർവിസില്‍ തിരിച്ചെടുത്തതും...

മുൻഗണനാ റേഷൻ കാർഡ്; പുതിയ അർഹതാ മാനദണ്ഡങ്ങൾക്കായി സർക്കാർ നീക്കം, വിശദാംശങ്ങൾ വായിക്കാം

മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നു. മാനദണ്ഡങ്ങള്‍ പുതുക്കി റിപ്പോർട്ട് നല്‍കാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർദേശം നല്‍കി.നിലവിലുള്ള 2017ലെ ഉത്തരവില്‍ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ...

സിപിഎം തെറ്റുതിരുത്തല്‍ പാതിവഴിയില്‍; പിണറായിക്കും ഗോവിന്ദനുമെതിരേ പുത്തലത്ത് ദിനേശനും: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിക്കു പിന്നാലെ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പരോക്ഷമായി വിമർശിച്ച്‌ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ. കണ്ണൂരിലെ...

ധ്യാനം കൂടാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലത്ത് വൈദികൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതൻ അറസ്റ്റില്‍. ഫാദർ ഡെന്നിസ് പ്രവീണാണ് പിടിയിലായത്. ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്....

വിവാദങ്ങള്‍ പുകയുന്നു, കെപിസിസി യോഗം ഉടൻ വിളിക്കണം: പ്രസിഡൻ്റിന് കെ സി പക്ഷത്തെ ജനറല്‍ സെക്രട്ടറിയുടെ കത്ത്; വിശദാംശങ്ങൾ...

അദാനി എം എസ് സി ഡീലില്‍ ഉള്‍പ്പടെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത്.കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍...

കൊച്ചിയില്‍ കോറോ ഹെല്‍ത്ത് സ്ഥാപനത്തില്‍ കൂട്ടപിരിച്ചുവിടൽ: 900ത്തോളം ജീവനക്കാര്‍ പെരുവഴിയിൽ; വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ മുന്നറിയിപ്പില്ലാതെ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടു. കോറോ ഹെല്‍ത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ പുറത്താക്കിയത്.ഇതോടെ 900ത്തോളം ജീവനക്കാർ പെരുവഴിയിലായി. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകള്‍ അടക്കുകയും ചെയ്തു. ഇന്ന് രാവിലെ ജീവനക്കാർ...

മൊബൈൽ ഡാറ്റ പെട്ടെന്ന് തീർക്കുന്ന ഫോൺ ആപ്പുകൾ ഏതെന്ന് അറിയാമോ? വിശദമായി വായിക്കാം

ഇക്കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ ആരുടെയും ദിവസം കടന്നുപോകുന്നില്ല. ഉറക്കമുണര്‍ന്നയുടനെ സോഷ്യല്‍ മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുക, യാത്രയിലായിരിക്കുമ്പോള്‍ യൂട്യൂബ് വീഡിയോകള്‍ കാണുക, ഒഴിവുസമയങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സിലോ പ്രൈം വീഡിയോയിലോ വെബ് സീരീസ് കാണുക, ദിവസം മുഴുവന്‍...

ജീവിച്ചിരിക്കുന്ന ആളെ മരിച്ചതായി കാട്ടി വ്യാജ പണപ്പിരിവ്;അയൽക്കാർ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

പക്ഷാഘാതത്തെത്തുടർന്നാണ് ചകിരിക്കട സ്വദേശിയായ സജിത്തിനെ (42) ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അസുഖം ഭേദമായി വരുന്നതിനിടെ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒരു സുഹൃത്തിന്റെ സന്ദേശമെത്തി. ജീവിച്ചിരിക്കുന്ന താൻ മരിച്ചെന്നും സംസ്കാര ചടങ്ങിനും ആശുപത്രി ബില്‍...

കോട്ടയത്ത് എക്സൈസിന്റെ മിന്നൽ റെയ്ഡ്; യുവനടി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

സിനിമാ-മോഡലിങ് രംഗത്തെ ലഹരിയുടെ ഒഴുക്കിന് തെളിവായി വീണ്ടുമൊരു ലഹരിവേട്ടയുടെ വിവരങ്ങള്‍ പുറത്ത്. സിനിമകളിലും പരസ്യങ്ങളിലും തിളങ്ങിയ യുവനടിയും മോഡലുമായ പൊന്‍കുന്നം സ്വദേശിനി അമൃത വിനോദ് അടക്കം നാല് യുവതി യുവാക്കളെയാണ് കോട്ടയത്ത് വെച്ച്‌...

ഓപ്പറേഷൻ തൂഫാനിടെ പൊലീസിനെ ആക്രമിച്ച കേസ്; സൈനികൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, വിശദാംശങ്ങൾ വായിക്കാം

'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെ ഹേമാംബിക പോലീസ് സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥയടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസില്‍ അറസ്റ്റിലാ പ്രതി ജിനേഷ് സൈനികൻ.ഇയാള്‍ റാഞ്ചിയില്‍‌ നിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു. ജിനേഷിനെ കൂടാതെ സുഹൃത്തുക്കളായ...

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി രൂക്ഷം; എറണാകുളത്ത് 30ഓളം ബസുകൾ സർവീസ് നിർത്തുന്നു, വിശദാംശങ്ങൾ വായിക്കാം

എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകള്‍ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് 'ജി ഫോം' നല്‍കി.സാമ്പത്തിക നഷ്ടം മൂലമാണ് ബസുകള്‍ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല...

പി.എസ്.സി നിയമനം വേഗത്തിലാക്കാൻ സർക്കാർ ; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ കർശന നിർദേശം, വീഴ്ച വരുത്തിയാൽ നടപടി; വിശദാംശങ്ങൾ...

ഒഴിവുകള്‍ മൂന്ന് ആഴ്ചക്കുള്ളില്‍ പിഎസ്‍സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം.പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അടക്കം വ്യക്തമായ നിർദേശമാണ് ഭരണപരിഷ്കാര വകുപ്പ് നല്‍കിയിട്ടുള്ളത്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥസർക്കെതിരെ നടപടി എന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്....

ഗോവിന്ദനെ വിമർശിച്ചാൽ പാർട്ടിക്ക് പുറത്തോ? തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടി സെക്രട്ടറിയെ വിമർശിച്ച നേതാക്കളുടെ കസേര...

നിയമസഭാ തെരഞ്ഞെടുപ്പിലെ തളിപ്പറമ്പ് മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ച പ്രാദേശിക നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം.കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശൻ, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം...

360 രൂപ മതിയാകില്ല: മലബാറിൽ ബീഫ് വില വര്‍ധിപ്പിക്കാന്‍ തീരുമാനം; വിശദാംശങ്ങൾ വായിക്കാം

മലബാര്‍ മേഖലയില്‍ ബീഫ് വില വര്‍ധിക്കും. 100 രൂപ വര്‍ധിപ്പിക്കാന്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.നിലവില്‍ എല്ല് ഉള്‍പ്പെടുന്ന ഇറച്ചിക്ക് 340 രൂപയും എല്ല്...

കഞ്ചാവ്, മരുന്ന്, പെണ്ണ്; പെരുമ്പാവൂരിലെ ഭായി കോളനിയുടെ നേര്‍ കാഴ്ച്ചകൾ ഞെട്ടിക്കുന്നത്: വിശദാംശങ്ങൾ വായിക്കാം

പെരുമ്പാവൂരിലെ പുതിയപാടം പാടശേഖരം ഒരുകാലത്ത് നെല്‍വയലുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. ഇന്ന് അതേ സ്ഥലം "ഭായി കോളനി", "ബംഗാള്‍ കോളനി", "കണ്ടന്തറ കോളനി" എന്നീ പേരുകളില്‍ അറിയപ്പെടുന്ന അതിഥി തൊഴിലാളികളുടെ സാന്ദ്രവാസകേന്ദ്രമാണ്.സമീപകാലത്ത് ലഹരി വില്‍പ്പന,...

നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; അമ്മയിൽ നിന്നുള്ള രാജി തീരുമാനം പിൻവലിക്കുമെന്ന സൂചനയുമായി ശ്വേതാ മേനോൻ: ...

ഇത്രയും ദിവസം താന്‍ മൗനം പാലിച്ചത് 'അമ്മ' സംഘടനക്ക് വേണ്ടിയാണെന്ന് ശ്വേതാ മേനോന്‍. മൗനം പാലിച്ചാല്‍ വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന് കരുതി.എന്നാല്‍, എന്റെ സല്‍പ്പേരും വിശ്വാസ്യതയും തകര്‍ക്കുക ലക്ഷ്യമിട്ട് തുടര്‍ച്ചയായി ശ്രമം നടക്കുകയാണ്. എന്റെ...

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനിക്കെതിരെ വാളെടുത്ത് കെസി വേണുഗോപാൽ; എഐസിസി സെക്രട്ടറി ഇടഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അടിയന്തര...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും ആഗോള കപ്പല്‍ കമ്പനിയായ എം.എസ്.സി.യും (MSC) തമ്മില്‍ ധാരണയിലെത്തിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദവും വാക്‌പോരും കടുക്കുന്നു.സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍...

മദ്യപിച്ച് വാഹനം ഓടിച്ചു; പോലീസ് കൈകാട്ടിയിട്ടും നിർത്തിയില്ല; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഹെലൻ ഓഫ് സ്പാർട്ട...

മദ്യപിച്ച്‌ വാഹനമോടിച്ച്‌ പിടിയിലായെന്ന വാർത്തകള്‍ക്ക് പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്‌ആർ ധന്യ.ഞാൻ ജയിലില്‍ അല്ല. ഞാനെന്റെ പഞ്ചില്‍ ഇരിക്കുകയാണ്. അച്ഛനേയും അമ്മയേയും വിളിച്ച്‌ ബുദ്ധിമുട്ടിക്കരുത്. നിലവില്‍ ഡിവൈഎസ്പി...