യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലി ചതച്ച മുഖ്യമന്ത്രിയുടെ ‘ഗൺ മോന്’ ക്രൈംബ്രാഞ്ച് വക ക്ലീൻ ചിറ്റ്; ...

നവകേരളയാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലിയ ഗണ്‍മാൻമാ‍ക്ക് ക്ലീൻ ചിറ്റ്. പരാതി വ്യാജമാണെന്നും മർദന ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നുമുള്ള വിചിത്രവാദമാണ് പൊലീസ് അവതരിപ്പിച്ചത്. ഇതിനെ തുട‍ർന്ന് പ്രതികള്‍ക്ക് ക്ലീൻ ചിറ്റ് നല്‍കുകയായിരുന്നു ക്രൈംബ്രാഞ്ച്. കേസ്...

ചാരിറ്റി പ്രവർത്തനങ്ങളിൽ പുതിയ ചുവടുവെപ്പുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ; ബിസിനസിലെ 50% ലാഭവിഹിതത്തിന് ...

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. വ്യത്യസ്തമായ ബിസിനസ് ആശയം ഫലപ്രദമായി നടപ്പാക്കി വിജയിച്ച ഈ യുവ സംരംഭകൻ തന്റെ ബിസിനസ്സിലുള്ള ലാഭത്തിന്റെ...

കോട്ടയത്ത് അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം എംസി റോഡിൽ: വിശദാംശങ്ങൾ...

എം.സി റോഡ് മണിപ്പുഴയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്ബതികള്‍ മരിച്ചത്. മൂലവട്ടം പുത്തൻപറമ്ബില്‍ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ്...

രണ്ടര കിലോ കഞ്ചാവുമായി യുവ സംവിധായകൻ തിരുവനന്തപുരത്ത് പിടിയിലായ സംഭവം: അനീഷ് അലി പിടിയിലാകുന്നത് സ്വന്തം സിനിമ റിലീസ്...

തിരുവനന്തപുരത്ത് യുവ സംവിധായകനെ രണ്ടര കിലോഗ്രാമിലധികം കഞ്ചാവുമായി എക്സൈസ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകനും നേമം സ്വദേശിയുമായ അനീഷ് അലി(35) ആണ് രണ്ട് ദിവസം മുമ്ബ് 2.641 കിലോഗ്രാം കഞ്ചാവുമായി...

യൂത്ത് ലീഗ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പോലീസ് സ്റ്റേഷനിൽ ജന്മദിനാഘോഷം; എസ് ഐക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം

യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ജന്മദിനം ആഘോഷിച്ച കൊടുവള്ളി മുൻ എസ് എച്ച്‌ഒ കെ പി അഭിലാഷിനെ സസ്പെൻഡ് ചെയ്തു.സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായതിനെ തുടർന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം...

“രാഷ്ട്രീയം പറയേണ്ട സമയമല്ല എല്ലാവരും ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ട സമയം; രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് നന്ദി”: വയനാടിന്റെയും...

വയനാട്ടില്‍ വേദനിപ്പിക്കുന്ന സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇത് രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ലെന്നും എല്ലാ സംവിധാനങ്ങളും കൈ കോർത്തു പ്രവർത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രക്ഷാ പ്രവർത്തനത്തില്‍ ഏർപ്പെടുന്നവർക്കുള്ള നന്ദിയും രാഹുല്‍...

അർദ്ധരാത്രിയിൽ ജെസിബി ഉപയോഗിച്ച് പാലാ CYML ആഫീസ് തകർത്തതാര്? പിന്നിൽ വൈദികരോ?

പാലാ ഇന്നത്തെ ദിവസം ഏറ്റവും അധികം ചർച്ച ചെയ്യുന്നത് രാത്രിയുടെ മറവിൽ ജെസിബി ഉപയോഗിച്ച് സി വൈ എം എൽ ഓഫീസ് തകർത്ത സംഭവമാണ്. സി വൈ എം...

വാഷ് ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു: ജീവനക്കാർക്ക് കൊടിയമർദ്ദനം; ഹോട്ടൽ തല്ലി തകർത്തു; കോഴിക്കോട് നടന്ന...

കാക്കൂർ കുമാരസാമിയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകർത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25) കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ...

അച്ചായന്റെ അച്ചാരവും വാങ്ങി കൂലിയെഴുത്ത്: മുരിക്കുമ്പുഴ ഉത്സവവും, പാലാ ജൂബിലിയും കലക്കാൻ ഇറങ്ങിയ ‘മാധ്യമ’ പ്രവർത്തകൻ വക...

ഒരു വെബ്സൈറ്റും എന്തും എഴുതി പിടിപ്പിക്കാനുള്ള ഉളുപ്പില്ലായ്മയും ഉണ്ടെങ്കിൽ മാധ്യമപ്രവർത്തകനായി എന്ന് ചിന്തിക്കുന്ന ചിലർ പാലാ എന്ന കൊച്ചു നഗരത്തിൽ ഉണ്ടാക്കുന്ന പൊല്ലാപ്പാടുകൾ ചെറുതല്ല. മുരിക്കുമ്പുഴ ഉത്സവത്തിന്...

ഡിജോ കാപ്പന്റെ സംസ്കാരം ഞായറാഴ്ച; മൃതശരീരം ഇന്ന് വീട്ടിലെത്തിക്കും: വിശദാംശങ്ങൾ വായിക്കാം

പൗരാവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ വിയോഗത്തില്‍ എങ്ങും അനുശോചന പ്രവാഹമാണ്. അദ്ദേഹത്തിന്റെ സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാക്കാട് ചെറുപുഷ്പം പള്ളിയില്‍ നടക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ്...

കസ്റ്റഡിയിലെടുത്ത സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ യുവതിക്ക് ഹോട്ടലിൽ തങ്ങാൻ സൗകര്യമൊരുക്കി; മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്ഐക്ക് സസ്പെൻഷൻ:...

സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ചട്ടം ലംഘിച്ചതില്‍ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ്...

കെപിസിസി ഭാരവാഹി യോഗത്തിൽ പങ്കെടുക്കാതെ പുസ്തകമേളയിൽ; പ്രതിപക്ഷ നേതാവിനെതിരെ പാർട്ടിയിൽ അതൃപ്തി? റിപ്പോർട്ടുകൾ ഇങ്ങനെ

കോണ്‍ഗ്രസ് ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷനേതാവ് മുങ്ങിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു.ഇന്നലെ തിരുവനന്ത പുരത്തുണ്ടായിട്ടും ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തില്‍ വിഡി സതീശന്‍ പങ്കെടുത്തിരുന്നില്ല. ഇതിലാണ് വിമര്‍ശനം കടുക്കുന്നത്. രാവിലെ...

എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേർ അറസ്റ്റിൽ; വിശദാംശങ്ങൾ...

സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ...

ഉമ്മൻ ‌ചാണ്ടിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ബി.ജെ.പിയില്‍

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവും സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എൻ.ബി. രാജഗോപാല്‍ ബി.ജെ.പിയില്‍ ചേർന്നു. കൊട്ടാരക്കരയില്‍ നടന്ന വികസിത കേരളം കണ്‍വെൻഷനില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ്...

തടവുകാരുടെ വരുമാനം വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍; പുതിയ വേതനം 620 രൂപ ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ ജയിലുകളില്‍ ശിക്ഷാതടവ് നേരിടുന്നവർക്ക് വേതനത്തില്‍ വൻ വർധനവുമായി സർക്കാർ ഉത്തരവ്.സ്കില്‍ഡ്, സെമി സ്കില്‍ഡ്, അണ്‍ സ്കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികള്‍ക്ക് വേതനം വർധിപ്പിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലെയും വേതനത്തിലാണ് വൻ വർധനവിന് സർക്കാർ...

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന വിവാദം: ആര്‍എസ്‌എസ്, എസ്‌എഫ്‌ഐ പശ്ചാത്തലമുള്ളവരുടെ പേരുകള്‍ നല്‍കിയത് ഹൈക്കോടതി യൂണിറ്റ്; ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി;...

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമന തർക്കം രൂക്ഷമാകുന്നതിനിടെ ലോയേഴ്സ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന് സൂചന.മുഖ്യമന്തി വിഡി സതീശനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സാബു തൊഴുപ്പാടന്‍. ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റ് പ്രസിഡന്റ്...

തിരഞ്ഞെടുപ്പില്‍ അപരൻമാരുടെ അപാരത ;വോട്ടര്‍മാരെ കുഴക്കാന്‍ പ്രമുഖര്‍ക്കെതിരെ ഒരേപേരിലുള്ള സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ; വിശദാംശങ്ങൾ വായിക്കാം

നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോള്‍ പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികള്‍ക്കടക്കം പാരയായി അപരൻമാരുടെ അപാരത.അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരന്റെ അപരൻ പാതിരപ്പള്ളി ചെട്ടികാട് സ്വദേശി സുധാകരനാണെങ്കില്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയ്ക്കെതിരെ...

ഭർത്താവിനെ വെടിവെച്ചു കൊന്നത് കാമുകൻ; ഗൂഢാലോചനയിൽ പങ്ക്: കണ്ണൂരിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ – വിശദാംശങ്ങൾ...

കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്ബ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി...

അമിതമായി ഫോൺ ഉപയോഗിച്ചതിന് വീട്ടുകാർ ശകാരിച്ചു; മലപ്പുറത്ത് 13 കാരൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

പതിമൂന്നുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഫോണ്‍...

ഞാൻ പുറത്തു പോകണം എന്ന് പറയാൻ ഇവർ ആരാണ്? ഇവർക്ക് പാർട്ടിയിലുള്ള സ്ഥാനം എന്താണ്? മുരളീധരനും ഉണ്ണിത്താനും...

ശശി തരൂര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോകണമെന്ന വിധത്തില്‍ കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും നടത്തിയ പ്രസ്താവനകളോട് പ്രതികരിച്ച്‌ ശശി തരൂര്‍ എംപി രംഗത്ത്. തനിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരോയാണ് തരൂര്‍ വിമര്‍ശനം...