വയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിൽ; മരണസംഖ്യ മൂന്നായി, കൂടുതൽ പേർ കുടുങ്ങിയതായി ആശങ്ക, വിശദാംശങ്ങൾ വായിക്കാം
വയനാട് കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്.മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്.
മണ്ണിടിച്ചിലില്‍...
മുരിക്കുമ്പുഴ ക്ഷേത്രത്തിന് സമീപമുള്ള കുളിക്കടവ് സംരക്ഷണം: റോഷി നാട്ടുകാർക്ക് ഉറപ്പു കൊടുത്ത പദ്ധതി വെട്ടിയത് ജോസ് കെ...
മുരിക്കുമ്പുഴ അമ്പലത്തിന് സമീപമുള്ള കുളിക്കടവുകളുടെ സംരക്ഷണ പദ്ധതി ജോസ് കെ മാണിയുടെ ഇടപെടലിൽ അട്ടിമറിച്ചു എന്ന് ആക്ഷേപം. ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും പ്രദേശവാസികളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. കേരള കോൺഗ്രസ്...
എം സ്വരാജിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം: അധ്യാപികക്കെതിരെയെടുത്ത നടപടി പിൻവലിക്കാനുള്ള തീരുമാനം റദ്ദാക്കി സർവ്വകലാശാല...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നല്‍കിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം...
കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ; എക്സൈസ് സംഘത്തിൻറെ പിടിയിലായത് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാന്‍ നാസര്‍:...
കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി റിസ്വാന്‍ നാസര്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. അഞ്ച് ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ഇന്നലെ രാത്രി പത്തരയോടെ പെരുമ്ബിള്ളിചിറ ഭാഗത്തുനിന്നാണ്...
സ്വന്തമായി ഉള്ളത് ലക്ഷങ്ങളുടെ സ്ഥലവും, ഒരുകോടിയുടെ വീടും, ട്രാവൽ ഏജൻസിയും, വില്ലാ പ്രോജക്ടും: പി കെ ഫിറോസിനെതിരെ...
യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് ആരോപിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍. പരമ്ബരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത പികെ ഫിറോസ് സെന്റിന്...
കേരള പോലീസിലെ 9 ഉദ്യോഗസ്ഥർക്ക് ഐപിഎസ്; പട്ടികയിൽ ഉൾപ്പെട്ടവരിൽ നാലുപേർ വിരമിച്ചവർ: വിശദാംശങ്ങൾ വായിക്കാം
കേരള പൊലീസില്‍ സർവ്വീസില്‍ ഇരിക്കുന്നതും വിരമിച്ചതുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിച്ചു. ഒൻപതു ഉദ്യോഗസ്ഥർക്കാണ് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേരാണ് നിലവിൽ സർവീസിൽ ഉള്ളത്. നാലുപേർ...
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സംസ്ഥാന സർക്കാരുകൾ സബ്സിഡി നൽകുമ്പോൾ കേരളത്തിൽ നികുതി വർദ്ധിപ്പിച്ചു ;...
കേരളത്തിലെ സാധാരണക്കാരെ ഞെക്കി തിഴിയുന്ന നിലപാടുകൾ ആണ് സംസ്ഥാന സർക്കാർ ഓരോ ദിവസവും സ്വീകരിക്കുന്നത്. ഇന്നലെ പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ വിവിധയിനം ഫീസുകളും നികുതികളും കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്....
കേരളത്തിൽ ഭൂമി ഇടപാടുകൾക്ക് തിരിച്ചടിയായി കുടിയേറ്റവു, സാമ്പത്തിക മാന്ദ്യവും; സർക്കാർ വരുമാനത്തിലും കുത്തനെ ഇടിവ്; രജിസ്ട്രേഷൻ...
സാമ്ബത്തിക പ്രതിസന്ധി, വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ സംസ്ഥാനത്ത് ഭൂമിയിടപാട് കുറഞ്ഞു.പോയ സാമ്ബത്തികവർഷം, മുൻവർഷത്തെക്കാള്‍ 15,664 ആധാരങ്ങളുടെ കുറവുണ്ടായി. 6382.15 കോടിരൂപ വരുമാനം ലക്ഷ്യമിട്ടിടത്ത് രജിസ്ട്രേഷൻ വകുപ്പിനു കിട്ടിയത് 5578.94 കോടി. പ്രതീക്ഷിച്ചതിലും...
ഇക്കാര്യങ്ങൾ ചെയ്താൽ വൈദ്യുതി ബിൽ 35% കുറയും; ടിപ്സ് പങ്കുവെച്ച് കെഎസ്ഇബി: വിശദാംശങ്ങൾ വായിക്കാം
എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
കെഎസ്ഇബി ടിപ്സ് ചുവടെ
പമ്ബ് സെറ്റ്,...
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ അനധികൃത പാറ പൊട്ടിക്കലും, കരിങ്കല്ല് കടത്തും; നടക്കുന്നത് കോടികളുടെ കൊള്ള; കണ്ണടച്ച് അധികാരികളും...
നിർദിഷ്ട കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ അനധികൃത പാറ ഖനനവും കരിങ്കല്ല് കടത്തലുമാണ് എന്ന് ആരോപണം. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍...
സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ: വിശദാംശങ്ങൾ വായിക്കാം
അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) പാസാകാത്തവർക്ക് തുടരാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ, സംസ്ഥാനത്തെ അരലക്ഷത്തിലേറെ അധ്യാപകർക്ക് തൊഴില്‍ ഭീഷണി.2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) വരുന്നതിനുമുൻപ് അധ്യാപകരായവർക്കും ടെറ്റ് യോഗ്യത നിർബന്ധമാണെന്നാണ് കോടതിവിധി. ഇതോടെ, ഇത്രയുംകാലം...
കേരളം പ്രതീക്ഷിച്ചത് ആറ് കാര്യങ്ങൾ; കിട്ടിയത് ഒന്നു മാത്രം: കേന്ദ്ര ബഡ്ജറ്റിൽ സംസ്ഥാനത്തിന് കിട്ടുന്നത് എത്ര?...
സംസ്ഥാനത്തെ ധനപ്രതിസന്ധി മറികടക്കാൻ ആറ് കാര്യങ്ങളാണ് കേന്ദ്രബഡ്ജറ്റില്‍ കേരളം പ്രതീക്ഷിച്ചത്.അതില്‍ വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരില്‍ ആഭ്യന്തരമൊത്ത വരുമാനത്തിന്റെ 0.5% അധികവായ്പയെടുക്കാനുള്ള ആനുകൂല്യം ഒരുവർഷത്തേക്ക് കൂടി നീട്ടാനനുവദിച്ചത് ഒഴികെ മറ്റൊന്നും പരിഗണിക്കപ്പെട്ടില്ല. ഇതിലൂടെ...
‘വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും, കുറ്റവാളികള്‍ കോണ്‍ഗ്രസ് മാത്രം’: പാർട്ടി ലൈനിന് വിരുദ്ധ നിലപാടുമായി അന്തംകമ്മി എന്ന്...
വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി...
സർവീസിൽ ഇരിക്കെ ജീവനക്കാർ മരിച്ചാൽ ഉള്ള ആശ്രിത നിയമനം: മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ; ...
ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ...
നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...
കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...
മിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹത; അപ്പാര്‍ട്മെന്‍റില്‍ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല: പരാതിയുമായി പിതാവ് രംഗത്ത്
തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് തിരൂർ സ്വദേശി ഷെഫീഖ് മാടമ്ബാട്ട് രംഗത്ത്. ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഹില്‍പാലസ് പൊലീസില്‍...
മദ്യപാനം അനുവദനീയമല്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം? ഒരു വ്യക്തിക്ക് പരമാവധി കയ്യിൽ വെക്കാവുന്ന മദ്യം എത്ര? മിലിറ്ററി ക്വാട്ട മദ്യം...
നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും മദ്യത്തെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളത്തിലും മദ്യനിർമ്മാണം, വില്പന, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവയ്ക്ക് വ്യക്തമായ നിയമ സംഹിതയുണ്ട്. അബ്കാരി ആക്‌ട്- 1967 എന്നറിയപ്പെടുന്ന ഈ...
കണ്ണൂരിൽ മയക്കുമരുന്നും ആയുധങ്ങളുമായി യുവതി അടക്കം രണ്ടുപേർ പിടിയിൽ; പോലീസ് പരിശോധന നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ:...
കണ്ണൂര്‍ ചാലോട് മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയടക്കം രണ്ടു പേര്‍ പിടിയിലായി. ചാലോട് മണലിലെ വാടക ക്വാട്ടേഴ്സില്‍ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്.തയ്യില്‍ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന്...
പ്രതിപക്ഷ കൗൺസിലറുടെ കള്ള ഒപ്പിട്ട് വ്യാജരേഖ ചമച്ചു: പാലാ നഗരസഭയിലെ മാണി ഗ്രൂപ്പ് കൗൺസിലർ സാവിയോ കാവുകാട്ടിനെതിരെ...
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലാ. മുന്നണിയിലെയും കേരള കോൺഗ്രസ് പാർട്ടിയിലെയും പടല പിണക്കത്തിന്റെ പേരിലും തമ്മിലടിയുടെ പേരിലും കുപ്രസിദ്ധി ആർജിച്ച...
രാഹുൽ ഈശ്വർ അറസ്റ്റിലായ “അതിജീവിതയെ” അപമാനിച്ചു എന്ന കേസ്; ബാക്കിയുള്ള നാല് പ്രതികൾ ആരൊക്കെ?
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയ കേസില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍ എന്നിവരെ ഉള്‍പ്പെടെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. സൈബർ...


























