കേരള പൊലീസില്‍ സർവ്വീസില്‍ ഇരിക്കുന്നതും വിരമിച്ചതുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിച്ചു. ഒൻപതു ഉദ്യോഗസ്ഥർക്കാണ് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേരാണ് നിലവിൽ സർവീസിൽ ഉള്ളത്. നാലുപേർ വിരമിച്ചവരാണ്.
സർവീസിൽ ഉള്ളവർ
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
- എ നാസിം (മറൈൻ എൻഫോഴ്‌സ്‌മെന്റ്) (2023ലെ സെലക്‌ട് ലിസ്റ്റ്)
- എൻ.രാജൻ (എസ്.പി, കെ.എസ്.ഇ.ബി വിജിലൻസ്),
- ജി.സാബു (എസ്.പി, എസ്.എസ്.ബി കോഴിക്കോട് റേഞ്ച്)
- സി.എസ് ഷാഹുല്‍ ഹമീദ് (എസ്.പി കോട്ടയം )
- പി വിക്രമൻ (വിജിലൻസ് ഓഫീസർ, എക്‌സൈസ്)
സർവീസിൽ നിന്നും വിരമിച്ചവർ
- ബി.കൃഷ്ണകുമാർ
- പ്രീജിഷ് തോട്ടത്തില
- ഇ.എൻ.സുരേഷ്
- എ.യു.സുനില്‍ കുമാർ
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















