ഹാജർ വെറും 10%; ഡിഗ്രി പരീക്ഷ പാസായിട്ടുമില്ല: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം...
ബിഎ പരീക്ഷ പാസാകാത്ത എസ്‌എഫ്‌ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ഓട്ടോണമസ് കോളജായ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സില്‍ പ്രവേശനം നേടിയ പി....
ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷം; ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു, വിശദാംശങ്ങൾ വായിക്കാം
സ്വകാര്യ ബസ് സ്റ്റാൻഡില്‍ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ ഏഴിക്കര പുളിക്കത്തറ സിബി (40) മരിച്ചു.സംഭവത്തില്‍ ബസ് ഡ്രൈവർ ചെറായി ഗൗരീശ്വരം പടന്നപ്പറമ്പില്‍ ആയുഷി(23)നെ പറവൂർ പോലീസ് അറസ്റ്റ്...
ആസൂത്രണം കാമുകിയുമായി ചേര്‍ന്ന്; സിസിടിവിയില്‍ പെടാതിരിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തി; ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം കൊല: കളമശ്ശേരിയിൽ റിയൽ...
ലോണ്‍ ആപ്പിലൂടെയും ക്രെഡിറ്റ് കാര്‍ഡിലൂടെയും ഉണ്ടായ വലിയ കടക്കെണിയില്‍ നിന്നും രക്ഷപ്പെടുക ലക്ഷ്യമിട്ടാണ് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്ത്രീയെ പ്രതി ഗിരിഷ് കുമാര്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെരുമ്ബാവൂര്‍ ചുണ്ടക്കുഴി...
തൃശ്ശൂരിൽ കോൺഗ്രസ് പച്ചപിടിക്കുമോ? പ്രവർത്തന പദ്ധതി വ്യക്തമാക്കി പുതിയ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്: വിശദാംശങ്ങൾ...
തൃശൂർ ഡിസിസി അധ്യക്ഷനായി അഡ്വ. ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേതാണ് തീരുമാനം.എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ ജോസഫ് ടാജറ്റിനെ തൃശൂർ ഡിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള വാർത്താക്കുറിപ്പ്...
ഏകലക്ഷ്യം പാർട്ടിയുടെയും, മുന്നണിയുടെയും വിജയം; മുന്നിൽ നിന്ന് നയിച്ചത് സതീശൻ എങ്കിലും അണിയറയിൽ കരു നീക്കിയതും, ...
കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ ചുരുക്കം നേതാക്കളിൽ ഒരാൾ...
മുഖ്യമന്ത്രി പദവി: ലീഗിൻറെ പിന്തുണ സതീശന്? സർവ്വേ പ്രതിഫലിപ്പിക്കുന്നത് ജനവികാരം എന്ന് പാണക്കാട് ഹൈദരലി തങ്ങൾ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുമെന്ന സൂചനയുമായി മുസ്ലീം ലീഗ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച ജനപിന്തുണയെന്ന് കരുതുന്നുവെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി...
പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിന് പിന്നാലെ ചര്‍ച്ചയായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്, കാരണം എന്ത്? വിശദാംശങ്ങൾ...
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി. റെയ്ഡില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്?പിണറായി വിജയന്റെ രണ്ടു വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീടുകളിലും ഇ.ഡി. റെയ്ഡ് നടന്ന...
ഹോട്ടലിൽ കയറി അതിക്രമം; നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ് ;വിശദാംശങ്ങൾ വായിക്കാം
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സർ സുനി ജാമ്യത്തിലിറങ്ങിയതിനിടെ വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ കയറി അതിക്രമം നടത്തിയതിനാണ് കേസ്.കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്.ഹോട്ടലിലെ ചില്ലുഗ്ലാസുകള്‍ അടിച്ചുതകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് കേസ്....
നിര്‍മാണ മേഖലക്ക് കനത്ത തിരിച്ചടി;സിമന്റ്, കമ്ബി വിലകള്‍ കുതിക്കുന്നു
നിർമാണമേഖലക്ക് കനത്ത തിരിച്ചടിയായി സിമന്റ്, കമ്ബി വിലകള്‍ കുതിക്കുന്നു. പ്രമുഖ കമ്ബനികളുടെ ഒന്നാം ഗ്രേഡ് 380 രൂപയും രണ്ടാം ഗ്രേഡിന് 360 രൂപയും ആയിരുന്നു മാർച്ച് മാസത്തെ വില. ഈ മാസം അത്...
‘ഇങ്ങനെ മിണ്ടാതെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ…!’: നിയമസഭയിലെ ദൃശ്യം ഏറ്റെടുത്ത് ട്രോളന്മാര്‍; പ്രതിപക്ഷ നേതാവിനെതിരെ ബാലഗോപാല്‍?...
കേരളത്തില്‍ ഭരണം മാറിയെങ്കിലും നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് ഒട്ടും വീര്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ദൃശ്യങ്ങള്‍. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും, സഭയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ഭരണ -...
സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ; കേസ് അന്വേഷിച്ച പൊലീസ്...
ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച് അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍...
‘ഇരട്ടപേരാണ് മിസൈല്‍ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’:
അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. 'ജിഞ്ചർ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്....
20,000ന് മുകളിലുള്ള ഇടപാട് അക്കൗണ്ടിലൂടെയല്ലെങ്കില്‍ സാധുതയില്ല; ചെക്ക് കേസുകൾ നിലനിൽക്കില്ല: കേരള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ
ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിയമസാധുത കിട്ടണമെങ്കില്‍ അക്കൗണ്ട് മുഖേനയാകണമെന്ന് ഹൈക്കോടതി. പണമായി നല്‍കുന്നതിന് സാധുതയില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഈടായി നല്‍കിയ ചെക്കുകള്‍ ഹാജരാക്കുന്ന കേസുകള്‍ നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
പണമായി...
മറ്റൊരു യുവാവുമായി ബന്ധം എന്ന് സംശയം; തൃശ്ശൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
ദിവ്യക്ക് മറ്റൊരു യുവാവുമായി സൗഹൃദം ഉണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസില്‍ ഭാര്യയെ പിന്തുടരുകയായിരുന്നു. ജോലി സ്ഥലത്തേക്കുള്ള വഴിമധ്യേ ദിവ്യ ബസില്‍ നിന്നിറങ്ങി ഒരു യുവാവിന്‍റെ ബൈക്കില്‍ കയറിപ്പോകുന്നത് കുഞ്ഞുമോൻ കണ്ടു. ഇതേ...
“മാതൃ സഹോദരിയുടെ മകൾ, തന്നെ കുടുക്കാനായി പണം വാങ്ങി കള്ളം പറയുന്നു; നടക്കുന്നത് കൂടുതൽ പേർക്കെതിരെ മൊഴി നൽകുന്നത്...
തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്ന് മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി. നടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. 2014 ല്‍ ഓഡിഷനായി ചെന്നൈയില്‍...
ഉമ്മൻചാണ്ടി സര്‍ക്കാരിനേക്കാള്‍ നാലിരട്ടി ചെലവ്; പത്ത് വര്‍ഷത്തിനിടെ അഭിഭാഷകര്‍ക്കായി പിണറായി സര്‍ക്കാര്‍ പൊടിച്ചത് 44.48 കോടി രൂപ: വിശദാംശങ്ങൾ...
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തമ്മിലുള്ള അധികാരത്തർക്കങ്ങളും സർവകലാശാലാ വിവാദങ്ങളും നിയമപോരാട്ടങ്ങളായി മാറുമ്പോള്‍ സംസ്ഥാന ഖജനാവിന് ഭീമമായ ബാധ്യത. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകരെ കേസ് നടത്താൻ പുറമേനിന്ന് നിയോഗിച്ചതിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ...
ഐസിയു പീഡനക്കേസിൽ സുപ്രധാന കണ്ടെത്തൽ; അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഗുരുതര വീഴ്ച? വിശദാംശങ്ങൾ വായിക്കാൻ
ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.ഗൗരവമുള്ള കേസായിട്ടും പരിചയസമ്ബന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും...
വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസ്; പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം
വഴിയോരക്കച്ചവടക്കാരിയായ വയോധികയുടെ രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പാരലല്‍ കോളേജ് അധ്യാപകൻ അറസ്റ്റില്‍.അഞ്ചല്‍ പനയഞ്ചേരി പ്ലാവിള വീട്ടില്‍ ഹരിഷ് കുമാറി (31) നെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ...
മലപ്പുറത്ത് ഭർത്തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാതായി; പരാതിയുമായി ഭർത്താവ് രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
വളാഞ്ചേരി പൈങ്കണ്ണൂരില്‍ ഭര്‍തൃമതിയായ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ്...
“പരാതി കൊടുത്തവര്‍ വേശ്യകളും, രാജിവച്ച മഹാൻ കുലപുരുഷനും”: രഞ്ജിത്തിനെ ന്യായീകരിച്ചു പോസ്റ്റിട്ട സൈബർ സഖാവിനെ തേച്ചൊട്ടിച്ച് അഭയാ...
ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയില്‍ സ്ത്രീകള്‍ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച് ഗായിക അഭയ ഹിരണ്‍മയി. ഇയാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം...


























