കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാൻ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം; സ്വയം മാറാതെ കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിനൊപ്പം...

കെപിസിസി പുനഃസംഘടനയില്‍ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.എന്നാല്‍ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ...

മലയാളത്തിന്റെ ട്രെൻഡിങ് സംഗീതസംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി; വിശദാംശങ്ങൾ വായിക്കാം

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത്...

“പരാതി കൊടുത്തവര്‍ വേശ്യകളും, രാജിവച്ച മഹാൻ കുലപുരുഷനും”: രഞ്ജിത്തിനെ ന്യായീകരിച്ചു പോസ്റ്റിട്ട സൈബർ സഖാവിനെ തേച്ചൊട്ടിച്ച് അഭയാ...

ലൈംഗികാരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചെന്ന വാർത്തയില്‍ സ്ത്രീകള്‍ക്കെതിരെ മോശം ഭാഷയില്‍ കമന്റിട്ട സൈബർ സഖാവിനെ തേച്ചാെട്ടിച്ച്‌ ഗായിക അഭയ ഹിരണ്‍മയി. ഇയാളുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം...

2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33% വനിതാ സംവരണവും മണ്ഡല പുനർനിർണയവും പ്രാബല്യത്തിൽ വരും; നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ: കേരളത്തിൽ...

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33ശതമാനം സംവരണം നടപ്പിലാക്കാനൊരുങ്ങി മോദി സർക്കാർ. 2029ല്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനനിർണയത്തിനൊപ്പം സ്ത്രീ സംവരണവും നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഭരണഘടനയിലെ...

വീണ്ടും ചോദ്യപേപ്പർ ചോർച്ച? പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയിലെ കെമിസ്ട്രി ക്വസ്റ്റ്യൻ പേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും...

ചോദ്യ പേപ്പർ ചോർച്ചയില്‍ ആരോപണവിധേയരായ എംഎസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ വീണ്ടും ചോദ്യ പേപ്പർ ചോർന്നതായി സംശയം.ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്ര പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായാണ് സംശയം ഉയർന്നിരിക്കുന്നത്. ആകെ...

‘എടുത്ത് വളര്‍ത്തിയ മോന്‍ കണ്ടതാണ് ഇതൊക്കെ’; അമ്മയുടെ അസുഖം മാറട്ടെ: രേണു സുനിതയെ കാണാൻ പോയില്ല എന്ന വിമര്‍ശനങ്ങൾക്ക്...

കാൻസർ ബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധിയെ കിച്ചു എന്ന രാഹുല്‍ കാണാൻ പോയില്ലെന്ന് പറഞ്ഞ നിരവധി വിമർശനങ്ങള്‍ വന്നിരുന്നു. കിച്ചു ഇതുവരെയും തന്നെ കാണാൻ വന്നില്ലെന്ന് രേണുവും അടുത്തിടെ പറഞ്ഞു. ഇതിന്...

ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണം മറ്റ് ക്ഷേത്ര നവീകരണത്തിന് ഉപയോഗിച്ചതായി സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി ;...

ശബരിമലയില്‍ നിന്ന് കടത്തിയ സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍.സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്‌ഐടിക്ക് നിർണായക മൊഴി നല്‍കിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്മാർട് ക്രിയേഷൻസ് സ്വർണം...

ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശരീരത്തിൽ മുറിപ്പാടുകളും കഴുത്തിൽ കയർ കുരുക്കി മുറുക്കിയ...

കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റ ശരീരത്തില്‍ മുറിപ്പാടുകളും, കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടും. സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇടുക്കി ഏലപ്പാറയിലാണ് കഴിഞ്ഞ പതിനൊന്നാം തീയതി യുവാവിനെ കാറിനുള്ളില്‍ മരിച്ച...

കൊച്ചിയിലെ വാട്സ്ആപ്പ് ഹാക്കിങ്ങിന് മെറ്റവഴിയും പരിഹാരമില്ല; ആശങ്കയിൽ ഉപഭോക്താക്കൾ: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ വാട്സ്‌ആപ് ഹാക്കിങ് വ്യാപകമാകുന്നു. ഒരാളുടെ വാട്ട്‌സ്‌ആപ്പ് നമ്ബര്‍ ഹാക്ക് ചെയ്തതിനുപിന്നാലെ ആ ഫോണിലുള്ള മറ്റ് കോണ്ടാക്റ്റുകളുടെ വാട്സ്‌ആപ് ഹാക്ക് ചെയ്യുന്ന തട്ടിപ്പാണ് ആശങ്ക പടർത്തുന്നത്. കൊച്ചിയില്‍ പിആര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അജിത്...

5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യൂബ് ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനം എത്ര? തന്റെ യൂട്യൂബ് വരുമാനം...

ഷിരൂരിലെ മണ്ണിടിച്ചലില്‍ അർജുനെ കാണാതായത് മുതല്‍ രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു ലോറി ഉടമയായിരുന്ന മനാഫ്. പിന്നീട് സ്വന്തമായി യൂട്യബ് ചാനല്‍ തുടങ്ങി. അതിനു പിന്നാലെ നിരവധി വിവാദങ്ങളും മനാഫിനെ തേടിയെത്തി. ചുരുക്കം ഫോളോവേഴ്സുണ്ടായിരുന്ന...

‘ആക്ഷൻ ഹീറോ ബിജു 2’ വിന്റെ പേരില്‍ പണം തട്ടിയെന്ന കേസ്; നിവിൻ പോളിക്കും എബ്രിഡ് ഷൈനും പോലീസ്...

ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്ബ് പോലീസ് നോട്ടീസ് അയച്ചു.1.95...

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് കീഴടങ്ങി, ഫോണില്‍ 40...

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയില്‍.രക്ഷിതാക്കളോടപ്പം പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് യുവാവ്...

നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ...

ജ്വല്ലറിയില്‍ നിന്നു മുക്കുത്തി മോഷ്ടിച്ച യുവതി അറസ്റ്റില്‍; സംഭവം കോഴിക്കോട്

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണ മൂക്കുത്തി മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തലക്കളത്തൂര്‍ പാലോറമല സ്വദേശിനി ശിവപാര്‍വ്വം വീട്ടില്‍ മാളവിക (24 )യെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. ഈ മാസം 13ന്...

ഇയാളെ തിരിച്ചറിഞ്ഞാൽ ഉടനടി പോലീസിൽ അറിയിക്കുക; തൃശ്ശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വ്യക്തിയുടെ...

ചാലിശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ വെച്ച്‌ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ ലഭ്യമായത്. പ്രതിയെ...

മുന്നണി വിപുലീകരിച്ചാലും പാലാ കാപ്പന് തന്നെ; ഉറപ്പു നൽകി കോൺഗ്രസ് ഹൈക്കമാൻഡ്; കേരളത്തിലെ കോൺഗ്രസിൽ...

സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി അനൈക്യം ഉണ്ടാകില്ലെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഉറപ്പുനല്‍കി ഹൈക്കമാൻഡ്.കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി ഘടകകക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സീറ്റ് വിഭജനം നേരത്തെ പൂർത്തീകരിക്കണമെന്ന്...

എറണാകുളത്ത് കസ്റ്റംസ് അഡീഷണൽ കമ്മീഷണറും അമ്മയും സഹോദരിയും ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ക്വാട്ടേഴ്സിൽ നിന്ന്:...

എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണല്‍ കമ്മിഷ്ണറുടെ ക്വാർട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണല്‍ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാള്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ട...

റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന വർക്കല സ്വദേശി പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

വർക്കലയില്‍ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍.വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ...

18ആം പടിക്കടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്; നാളെ ശബരിമല വഖഫിന്റേതാകുമ്പോൾ അയ്യപ്പൻ ഇറങ്ങി പോകേണ്ടിവരും:...

വാവര് സ്വാമിക്ക് എതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വാവര് സ്വാമി അവകാശവാദം ഉന്നയിച്ചാല്‍ ശബരിമല നാളെ വഖഫ് ഭൂമിയാവുമെന്നാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശം. വയനാട് കമ്ബളക്കാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസിന്റെ...

വിജനമായ വഴിയിൽ ഇരുട്ടിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ചുരിദാർ അണിഞ്ഞ യുവതി; ദിവസങ്ങളായി വിതുരയിൽ നിലനിന്ന യക്ഷി പേടിക്ക്...

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യക്ഷിപ്പേടിയിലായിരുന്നു പേരയത്തുപാറ, ചാരുപാറ നിവാസികള്‍ .തൊളിക്കോട്, വിതുര പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചത്. ഈ പേടിയെ ശരിവെക്കുന്ന തരത്തില്‍ ഇരുട്ടിന്റെ മറവില്‍ ചുരിദാര്‍...