പ്രതിഷേധത്തിന് സാധ്യത; പൊതു പരിപാടികള്‍ റദ്ദാക്കി; വീട്ടില്‍തന്നെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ: വിശദാംശങ്ങൾ വായിക്കാം
വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍ തന്നെ തുടരുന്നു.വ്യാഴാഴ്ചയാണ് പാലക്കാട്ട് നിന്നു കുടുംബവുമായി പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലെത്തിയത്.
അതേസമയം, മണ്ഡലത്തിലും പുറത്തുമായി നേരത്തെ...
ബിജെപിക്ക് വേണ്ടി വോട്ടുപിടിച്ച് 15 വർഷം എംഎൽഎയായിരുന്ന സിപിഎം നേതാവ്; എസ് രാജേന്ദ്രൻ താമര തണലിലേക്ക്?
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുപിടിക്കാൻ മുൻ സിപിഎം എംഎല്‍എയും. ദേവികുളം മണ്ഡലത്തിലെ മുൻ എംല്‍എ എസ് രാജേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥികള്‍ക്കായി വോട്ടുതേടി വീടുകള്‍ കയറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം...
ഗവർണറെ കൂട്ടി നിർമലാ സീതാരാമനെ കണ്ടു കാലു പിടിച്ചത് വെറുതെയായില്ല; കേരളത്തിന് 5990 കോടി രൂപ അധിക...
കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല...
ചാരിറ്റി പ്രവർത്തനങ്ങളിൽ പുതിയ ചുവടുവെപ്പുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ; ബിസിനസിലെ 50% ലാഭവിഹിതത്തിന് ...
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വമാണ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. വ്യത്യസ്തമായ ബിസിനസ് ആശയം ഫലപ്രദമായി നടപ്പാക്കി വിജയിച്ച ഈ യുവ സംരംഭകൻ തന്റെ ബിസിനസ്സിലുള്ള ലാഭത്തിന്റെ...
സിപിഎം ശക്തി കേന്ദ്രത്തിൽ ബിജെപി ഓഫീസ്; കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ ബോംബേറ്: വിശദാംശങ്ങൾ...
പെരളശ്ശേരിയില്‍ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നല്‍കിയ ഉടമയുടെ വീടിന് നേരെ ബോംബേറ്. കെട്ടിട ഉടമയായ ആനന്ദനിലയത്തില്‍ ശ്യാമളയുടെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഇന്നലെ...
മോഹൻലാലിന്റെയും ഭരണസമിതിയുടെയും രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത് അഞ്ച് കാര്യങ്ങൾ; ഇവിടെ വായിക്കാം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ. അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലിന്റെയും, ഭരണ...
പാദസേവ ചെയ്തിട്ടില്ല പെട്ടി ചുമന്നിട്ടില്ല; ലീഡർക്ക് മുരളിയെ വളർത്താനുള്ള ഏണി മാത്രമായിരുന്നു താൻ: കോൺഗ്രസിൽ വിവാദത്തിന്...
കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി.
ഇപ്പോള്‍ ലീഡറുടെ മക്കളുമായി കൊമ്ബുകോര്‍ക്കുകയാണ് ഉണ്ണിത്താന്‍.പത്മജ വേണുഗോപാല്‍ ബിജെപിയില്‍ എത്തിയതിനു പിന്നാലെ അതിരൂക്ഷമായ പ്രതികരണമാണ്...
കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബര്‍ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റില്‍. മലപ്പുറം സ്വദേശി നവാസ് ആണ് അറസ്റ്റിലായത്.ഡിഫറെന്റ് ആംഗിള്‍സ് എന്ന യൂട്യൂബ് പേജ് വഴിയായിരുന്നു ഇരയുടെ പേര് വെളിപ്പെടുത്തിയത്....
‘കേരള’ ‘കേരളം’ ആക്കിയാൽ മലയാളികളെ ഇംഗ്ലീഷിൽ എന്തു വിളിക്കും? ചോദ്യമുയർത്തി ശശി തരൂർ; സംസ്ഥാനത്തിന്റെ...
കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തർക്കം മുറുകുന്നു.കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് പുതിയ ചർച്ചകള്‍ക്ക് വഴിതുറന്നത്. സംസ്ഥാനത്തിന്റെ പേര് മാറ്റിയാല്‍...
ഒ.ടി.ടിയിലും എമ്പുരാൻ തരംഗം; ആമസോൺ പ്രൈമിൽ അപ്രതീക്ഷിത ഹിറ്റായി ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവും പ്രമേയമാക്കിയ ‘ഋ’; ...
ഈ മധ്യവേനൽ അവധിക്കാലം തീയേറ്ററുകളെ ഇതുവരെ ആഘോഷമാക്കിയത് എമ്പുരാൻ, തുടരും,ആലപ്പുഴ ജിംഖാന എന്നി സിനിമകളാണ്. എമ്പുരാൻ തീയേറ്ററുകൾ വിട്ട് ഒടി.ടിയിലെത്തി. ഇരുപതോളംമലയാള സിനിമകളാണ് മുഖ്യധാര ഒ.ടി.ടിയിൽ എത്തിയത്. മുഖ്യധാര ഒ.ടി.ടികൾ ആഘോഷമാക്കിയ മലയാള...
സ്കൂട്ടറിന്റെ വായ്പ തിരിച്ചടവ് മുടങ്ങി; അന്വേഷിക്കാൻ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂര മർദ്ദനം: ഞെടിക്കുന്ന...
സ്കൂട്ടറിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ മുത്തൂറ്റ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂരമർദനം.വടകരയ്ക്കടുത്ത് ഓർക്കാട്ടേരിയിലാണ് സംഭവം. മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷൻ ഏജന്റും മട്ടന്നൂർ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്.
വ്യാഴാഴ്ച...
വിലക്കിയിട്ടും വില്‍പ്പന തുടര്‍ന്നു; സഹികെട്ട് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു; പിടിച്ചെടുത്തത് 1.5 കിലോ കഞ്ചാവ്: വിശദാംശങ്ങൾ...
പല തവണ വിലക്കിയിട്ടും വീണ്ടും കഞ്ചാവ് വില്‍പ്പന തുടർന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
കഞ്ചാവ് വില്‍പ്പന നടത്തിയ ശേഷം തിരികെ വീട്ടിലേക്ക്...
ക്വാറി സന്ദർശിക്കാൻ എത്തിയ വി കെ ശ്രീകണ്ഠൻ എംപിയും നാട്ടുകാരും തമ്മിൽ വാഗ്വാദം: വീഡിയോ
ക്വാറി സന്ദർശിക്കാൻ എത്തിയ വി.കെ. ശ്രീകണ്ഠൻ എംപിയും പ്രദേശവാസികളും തമ്മില്‍ വാക്കു തർക്കം. ഒറ്റപ്പാലം വരോട് അനങ്ങൻ മലയില്‍ പ്രവർത്തിക്കുന്ന ക്വാറി സന്ദർശിക്കാനാണ് എംപി എത്തിയത്. അനങ്ങൻ മലയുടെ സസ്യസമ്ബത്ത് സംരക്ഷിച്ചു നിലനിർത്തണം...
റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനത്തിന് അപകടം: വിശദാംശങ്ങൾ വായിക്കാം.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡില്‍ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.
തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ്...
ആലപ്പുഴയിലെ വീട്ടിൽ നിന്നും പതിനാലര പവൻ മോഷണം പോയ സംഭവം; മരുമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വീട്ടില്‍നിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തൻ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വർണം മോഷണം പോയത്. കേസില്‍ സാബു ഗോപാലന്റെ മകന്റെ...
പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലാക്കല്‍(34) അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ടിപ്പെരിയാർ സ്വദേശി ഷാൻ അരുവിപ്ലാക്കല്‍(34) അറസ്റ്റില്‍.പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.മൂന്ന് വർഷം മുമ്ബ് തന്നോട് മോശമായി പെരുമാറിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
സ്കൂളിലെ...
മാതാപിതാക്കളുടെ വിവാഹമോചന കേസിൽ അമ്മയുടെ അഭിഭാഷകനായ വ്യക്തി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു എന്ന് പരാതി; ഹൈക്കോടതി...
ദമ്ബതികളുടെ വിവാഹന മോചനക്കേസില്‍ മാതാവിന്റെ വക്കാലത്ത് എടുത്ത് എത്തിയ ഹൈക്കോടതി അഭിഭാഷകന്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്‌സോ കേസില്‍ പ്രതി.ആലപ്പുഴ ജില്ലക്കാരനായ അഭിഭാഷകനെതിരേ കോന്നി പോലീസാണ് കേസെടുത്തത്.
പീഡനം നടന്നത് ആറന്മുള...
കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാണെന്ന് ആരും കരുതേണ്ട: ബിജെപി രാജ്യസഭ എംപി സദാനന്ദൻ മാസ്റ്റർക്കെതിരെ വെല്ലുവിളിയുമായി ...
കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് എം വി ജയരാജൻ.ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസില്‍വെച്ചാല്‍ മതിയെന്നും എം വി ജയരാജൻ പറഞ്ഞു. ആർഎസ്‌എസ് നേതാവും രാജ്യസഭാ...
സിപിഎമ്മിന്റെ കടുത്ത ലീഗ് വിമർശനങ്ങൾക്കിടെ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ: ...
പാർട്ടിയുമായുള്ള കടുത്ത അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാൻ മുതിർന്ന സി.പി.എം.നേതാവ് ജി. സുധാകരൻ. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ്...
മലയാളി കന്യാസ്ത്രീകൾ നിരപരാധികൾ; മൊഴിമാറ്റാൻ ബജ്രംഗദൾ പ്രവർത്തകർ നിർബന്ധിച്ചു; പോലീസ് മൊഴി തിരുത്തി എഴുതി: ഛത്തീസ്ഗഡിലെ കള്ളക്കഥകൾ...
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ രണ്ടുമലയാളി കന്യാസ്ത്രീകളും നിരപരാധികളെന്ന് തുറന്നുപറഞ്ഞ് അവര്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. അവരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെട്ടു. കന്യാസ്ത്രീകളെ കൂടാതെ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുവന്ന സുഖ്മാന്‍ മണ്ഡാവിയും ജയിലിലാണ്. മൂവരെയും...


























