സൗമ്യ മുതല്‍ വര്‍ക്കല പെണ്‍കുട്ടി വരെ; ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലയും കൊല്ലാക്കൊലയും തുടരുന്നു; 14 വര്‍ഷത്തിനിടെ 11...

തിരുവനന്തപുരം വർക്കലയില്‍ 19കാരിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് കൊടുംക്രൂരത ചെയ്തത്. തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ...

പി എം ശ്രീ പദ്ധതി നിർത്തിവെച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തലുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി:...

പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയക്കുമ്ബോള്‍ മാധ്യമങ്ങളെ അറിയിക്കും.പിഎം ശ്രീ പദ്ധതി സംബന്ധിച്ച കാര്യം കാബിനറ്റ് സബ് കമ്മിറ്റിക്ക് മുന്‍പിലാണ്. സബ്കമ്മിറ്റി കൂടിയാലോചിച്ച ശേഷം പിഎംശ്രീയുടെ ഭാവി...

തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം: കോട്ടയം ജില്ലയിൽ ഇരുമുന്നണികൾക്കും തലവേദനയായി കേരള കോൺഗ്രസുകൾ; മാണിയും ജോസഫും വിലപേശുന്നത്...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന ചർച്ചയില്‍ തീരുമാനമാകാതെ യു.ഡി.എഫും, എല്‍.ഡി.എഫും. 23 സീറ്റില്‍ 10 സീറ്റ് വേണമെന്ന നിലപാടില്‍ കേരളാകോണ്‍ഗ്രസ് (എം) ഉറച്ച്‌ നില്‍ക്കുകയാണ്.ഒരു സീറ്റില്‍ പൊതുസ്വതന്ത്രനെ നിറുത്തണമെന്ന നിർദ്ദേശവും തള്ളി....

എഡിഎം നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സിപിഎം സ്ഥാനാര്‍ത്ഥി; ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും: വിശദാംശങ്ങൾ...

മുൻ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) ടി.കെ. രത്നകുമാർ സിപിഎം ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ...

പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...

എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...

വാർത്താ ചാനൽ റേറ്റിംഗ്: ബഹുദൂരം മുന്നിലെത്തി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് റിപ്പോർട്ടറും, മൂന്നാം സ്ഥാനത്ത്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ടെലിവിഷന്‍ ചാനലുകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നെങ്കിലും ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്‌ കൗണ്‍സില്‍) റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് നേരോടെ നിര്‍ഭയം ബഹുദൂരം മുന്നിലാണ്. ഇന്ന് പുറത്തുവന്ന 45-ാം...

ബാറുകളുടെ എണ്ണത്തിൽ സെഞ്ചുറി അടിച്ച് കോട്ടയം; നാലിൽ നിന്ന് 101 ഉയർന്നത് 9 വർഷത്തെ പിണറായിയുടെ...

ബാറുകളുടെ എണ്ണത്തില്‍ അതിവേഗം സെഞ്ചുറിയടിച്ച്‌ കോട്ടയം ജില്ല. സംസ്‌ഥാനത്തൊട്ടാകെയുള്ള ബാറുകളുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ക്ലബ്ബിനു കൂടി ബാര്‍ ലൈസന്‍സ്‌ കിട്ടിയതോടെ കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന...

വടകരയിലെ മാക്രി: കേന്ദ്രമന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരെന്നറിയാമോ? വിശദമായി വായിക്കാം

കടുത്ത സ്വരത്തില്‍ സുരേഷ് ഗോപി അധിക്ഷേപിച്ച നേതാവ് ആരാണ്. സുരേഷ് ഗോപിയുടെ വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. വടകരയിലെ മാക്രി, വിഡ്ഡി എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. കേന്ദ്രമന്ത്രി വികസന...

പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...

പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...

മാനസികരോഗികളെ ശരിയായ ചികിത്സയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരണം: ഡോ. സി. റ്റി. അരവിന്ദകുമാർ

ചെങ്ങന്നൂർ: മാനസികാരോഗ്യവും ലഹരിവിമുക്തി ചികിത്സയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ ദേശീയ സെമിനാർ ഇൻസൈറ്റ് '25 മഹാത്മാ ഗാന്ധി വൈസ്...

“പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്ബായി മാറ്റിയേ… സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ…”: തെരഞ്ഞെടുപ്പ് തൂക്കിയ പാരഡിഗാനം വൈറൽ; വീഡിയോ...

പാരഡി ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകള്‍. പ്രത്യേകിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികള്‍ക്കായി നിരവധി പാട്ടുകള്‍ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കില്‍‌ ആ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ നാവില്‍പ്പോലും അത് അറിയാതെ വരികയും...

തിയേറ്ററിൽ അടിതെറ്റി വീണ് ഭ.ഭ.ബ; ആദ്യ വീക്കെൻഡിൽ പോലും കളക്ഷൻ കുപ്പുകുത്തി: ദിലീപ് ചിത്രം വൻ നഷ്ടത്തിലേക്ക്?

ദിലീപ് ചിത്രം 'ഭ.ഭ.ബ'യ്ക്കു ബോക്‌സ്‌ഓഫീസില്‍ അടിതെറ്റുന്നു. മൂന്നാം ദിനമായ ഇന്നലെ (ശനി) ചിത്രത്തിന്റെ കളക്ഷന്‍ ആദ്യദിനത്തേക്കാള്‍ 50 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ ഇന്നും (ഞായര്‍) ടിക്കറ്റ് ബുക്കിങ് മന്ദഗതിയിലാണ്...

ദാരുണ സംഭവത്തിന് പിന്നാലെ മാറ്റം; മലപ്പുറത്ത് വീടുകളിലെ പ്രസവം കുറഞ്ഞു, ആരോഗ്യവകുപ്പിന്റെ ഇടപെടൽ ഫലപ്രദം ; വിശദാംശങ്ങൾ വായിക്കാം

മാതൃ-ശിശു ആരോഗ്യ സുരക്ഷയില്‍ വലിയ മുന്നേറ്റവുമായി മലപ്പുറം ജില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ജില്ലയില്‍ വീടുകളിലെ പ്രസവങ്ങള്‍ 80 ശതമാനത്തോളം കുറഞ്ഞതായി ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പ്രസവങ്ങള്‍...

തലസ്ഥാനത്തെ കുടിയൊഴിപ്പിക്കൽ; ചുമതലയേറ്റതിന് പിന്നാലെ തിരുവനന്തപുരം മേയർ വി വി രാജേഷ് പുറത്തുകൊണ്ടുവന്നത് വാടക...

സർക്കാർ കെട്ടിടങ്ങള്‍ തു്ച്ഛമായ തുകയ്‌ക്ക് വൻ ബിസിനസ് മാഫിയക്ക് ലഭ്യമാക്കുക, സർക്കാർ ഓഫീസുകള്‍ ഈ മാഫിയകളുടെ ബിനാമി കെട്ടിടങ്ങളില്‍ വൻ തുക വാടകകൊടുത്ത് പ്രവർത്തിപ്പിക്കുക, ഇങ്ങനെ നാടിന്റെ വികസന പ്രവർത്തനത്തിന് ജനങ്ങള്‍ നല്‍കുന്ന...

ചെമ്പ് കമ്ബികള്‍ക്കായി മൊബൈല്‍ ടവറുകളില്‍ കയറി മോഷണം; അസം സ്വദേശി അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം

മൊബൈല്‍ ടവറുകളിലെ ചെമ്ബ് കമ്ബികളും ചെമ്ബു കോയിലുകളും മോഷണം നടത്തുന്നത് പതിവാക്കിയ പ്രതിയെ പെരുമ്ബാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.അസം സ്വദേശി 26 വയസ്സുള്ള സദ്ദാം ഹുസൈൻ ആണ് പിടിയിലായത്. പെരുമ്ബാവൂർ പട്ടാലിലുള്ള ബി...

പ്രവാസിയായ മലയാളി ഇൻഫ്ലുവൻസ യുവതിയുടെ ചിത്രങ്ങൾ മസാജ് പാർലറുകളിൽ; അജ്മാൻ പോലീസിന്റെ കസ്റ്റഡിയിൽ ആയത് സ്വന്തം നാട്ടുകാരനായ...

യുഎഇയിലെ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും മലയാളിയുമായ ഹഫീസ ഫിറോസിന്റെ ചിത്രങ്ങള്‍ മസാജ് സെന്ററുകളില്‍ അനുവാദമില്ലാതെ ഉപയോഗിച്ച യുവാവ് പിടിയില്‍.പ്രതിയുടെ പേര് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, അറസ്റ്റിലായ വ്യക്തി മലയാളിയും തന്റെ സ്വന്തം...

ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യം; അറസ്റ്റിലായ ശബരിമല തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജയിലില്‍ വെച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി നിലവില്‍ നിരീക്ഷണത്തിലാണ്. ഇസിജി അടക്കമുള്ള പരിശോധനകള്‍...

‘ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ’; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.ഇരയാര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. കേസിന്റെ വിധി വരാതെ ഒന്നും പറയാനാവില്ല. കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്. സത്യത്തിനൊപ്പമാണ് താനെന്നും...

ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം പിഴയും

മലപ്പുറത്ത് ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വർഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി. മലപ്പുറം വഴിക്കടവ് സ്വദേശി എന്‍.പി...

കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; മകളുടെ ഭർത്താവിനെതിരെ കേസ്; സയനൈഡിന്റെ ഉറവിടം...

മലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍, മകള്‍ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുക്കുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തുക. അമ്മ സജിതയുടെയും മകള്‍...