വനിതാദിനത്തിൽ 61 വയസ്സിലും ചെറുപ്പം നിലനിർത്തുന്നതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് നിതാ അംബാനി; വൈറലാകുന്ന വർക്കൗട്ട് മോട്ടിവേഷൻ വീഡിയോ...
വയസ് റിവേഴ്സ് ഗിയറില്‍ പോകുന്ന വനിത എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണ്‍ നിത അംബാനി.ബോളിവുഡ് താരത്തെ അനുസ്മരിപ്പിക്കുന്ന നിത അംബാനിയുടെ വയസ് അധികമാർക്കും അറിയില്ല. അറിയുന്നവരാകട്ടെ അത് വിശ്വിക്കാൻ കൂട്ടാക്കുകയുമില്ല. കാരണം...
51 വയസ്സിലും ആരെയും മോഹിപ്പിക്കുന്ന അംഗലാവണ്യവുമായി മലൈക അറോറ; ത്രസിപ്പിക്കുന്ന ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ കാണാം
നടി,അവതാരക, മോഡൽ, ഡാൻസർ, ഫിറ്റ്നസ് ഐക്കൺ, ഇൻഫ്ലുവൻസർ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് പാതി മലയാളിയായ മലൈക അറോറ. മലയാളിയായ ജോയ്സി പോളികാർപ്പ് അനിൽ അറോറ...
മുട്ടയുടെ മഞ്ഞക്കുരുവിന് ഓറഞ്ച് നിറമോ? കാരണങ്ങൾ ഇങ്ങനെ; വിശദമായി വായിക്കാം
മുട്ട ഭക്ഷണത്തില്‍ മിക്കപ്പോഴും നമ്മള്‍ ഉള്‍പ്പെടുത്താറുണ്ടല്ലേ. മുട്ടയില്‍ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.പ്രോട്ടീൻ റിച്ചാണ് മുട്ട. മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോരെ ആരോഗ്യകരമാണ്. എന്നും ഓരോ മുട്ട കരിക്കുന്നതിലൂടെ ശരീരത്തിന് ഒരുപാട് വിറ്റാമിൻസ്, പ്രോട്ടീൻ...
പ്ലാസ്റ്റിക് സ്റ്റൂളുകളില്‍ കാണുന്ന ഈ ദ്വാരം അലങ്കാരത്തിനല്ല; എന്തിനാണെന്ന് അറിയാമോ?
എല്ലാവരുടെയും വീട്ടില്‍ കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് സ്റ്റൂളുകള്‍. വ്യത്യസ്ത നിറത്തിലും വിവിധ ആകൃതിയിലും ഇവ ലഭ്യമാണ്.പ്ലാസ്റ്റിക് സ്റ്റൂളുകള്‍ അത്ര വേഗം കേടാവില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എല്ലാ പ്ലാസ്റ്റിക് സ്റ്റൂളുകള്‍ക്കും നടുവില്‍ എന്തിനാണ്...
മേല്‍ക്കൂര താഴെയും അടിത്തറ മുകളിലും ; തലതിരിഞ്ഞ ‘ദി അപ്സൈഡ് ഡൗണ്‍ ഹൗസ്’ ; വീഡിയോ ദൃശ്യങ്ങൾ...
മേല്‍ക്കൂര താഴെ ഭൂമിയിലും അടിത്തറ മുകളിലുമായിരിക്കുന്ന തലതിരിഞ്ഞ ഒരു വീടുകണ്ടാല്‍ എന്തു സംഭവിക്കും. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയെടുക്കുന്നതിന് മുമ്ബ് ഒന്നു തലകറങ്ങിയേക്കും.എന്നാല്‍ അത്തരം ഒരു കെട്ടിടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ് യു.കെ. വീടും അതിനുള്ളിലെ...
രണ്ട് ലക്ഷം രൂപ വരെ ശമ്ബളം; അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യാൻ താല്‍പര്യമുണ്ടോ? ഈ രണ്ട് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം...
ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരില്‍ ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 91.6 ബില്യണ്‍ ഡോളർ ആസ്തിയുളള മുകേഷ് അംബാനിയുടെ കുടുംബവിശേഷങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്.അത്തരത്തില്‍ ചർച്ചയായതാണ് അംബാനിയുടെ മുംബയിലെ ആഡംബര വസതിയായ...
കോസ്റ്റലി ആവാൻ ഗൂഗിൾ പേ; ഇത്തരം ഇടപാടുകൾക്ക് ഇനി കൺവീനിയൻസ് ഫീ: ഉപഭോക്താക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രമുഖ യു.പി.ഐ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പ്രായഭേദമന്യേ ഗൂഗിള്‍ പേ എന്ന വാക്ക് നിത്യജീവിതത്തില്‍ ഉപയോഗിക്കാത്തവർ വിരളമാണ്.ഗൂഗിള്‍ പേക്കു പിന്നാലെ നിരവധി പ്ലാറ്റ്ഫോമുകള്‍ വിപണിയിലുണ്ടെങ്കിലും കൂടുതല്‍ ജനകീയമായത് ഗൂഗിള്‍ പേ തന്നെയാണ്.
...
ഭാഗ്യവും സമ്പത്തും തേടിയെത്താൻ തലയണക്കടയിൽ ഒരു രൂപ നാണയം വെച്ച് ഉറങ്ങണോ? വാസ്തുശാസ്ത്രത്തിൽ അധിഷ്ഠിതമായ വിശ്വാസം ഇങ്ങനെ
ഭാഗ്യപരീക്ഷണങ്ങളില്‍ വിശ്വസിക്കാത്ത മനുഷ്യർ വളരെ കുറവാണ്. വാസ്തുശാസ്ത്രത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ ഭാഗ്യവും സമ്ബത്തും വരുമെന്നാണ് വിശ്വാസം. അത്തരത്തില്‍ ഭാഗ്യവും സമ്ബത്തും ലഭിക്കാൻ ചിലർ നാണയം ഉപയോഗിക്കാറുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
ഉറങ്ങുപ്പോള്‍...
ഈ ലക്ഷണങ്ങൾ നിങ്ങളിൽ കണ്ടു തുടങ്ങിയാൽ അതിന് ഒരു അർത്ഥമേ ഉള്ളൂ, നിങ്ങൾ സമ്പന്നൻ ആകുകയാണ്: ...
പലപ്പോഴും സമ്ബത്തിനെ ആഡംബരപൂർണ്ണമായ ജീവിതരീതികളോടും അതിരുകടന്ന പ്രദർശനങ്ങളോടും തുലനം ചെയ്യുന്ന ഒരു ലോകത്ത്, യഥാർത്ഥ സാമ്ബത്തിക അഭിവൃദ്ധി വളരെ നിശബ്ദമായിരിക്കും.സമ്ബന്നരായ എല്ലാ വ്യക്തികളും അവരുടെ സമ്ബത്തുകൊണ്ട് തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നില്ല.
ചിലർ ശ്രദ്ധ ആകർഷിക്കാതെ...
അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ സ്വവർഗ അനുരാഗി; ഭാര്യ മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ: ...
യു എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ...
എന്റെ കുഞ്ഞിന്റെ അച്ഛൻ ഇലോണ്‍ മസ്‌ക്; സ്വകാര്യത മാനിക്കണം: വെളിപ്പെടുത്തലുമായി എഴുത്തുകാരി ആഷ്ലി സെന്‍റ്
തന്റെ കുഞ്ഞിന്റെ അച്ഛൻ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് ആണെന്ന് വെളിപ്പെടുത്തി അമേരിക്കൻ എഴുത്തുകാരി ആഷ്ലി സെന്റ് ക്ലെയർ.എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആഷ്‌ലി ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് മാസം മുമ്ബാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചതെന്നും...
അമേരിക്കൻ ബർബൺ വിസ്കിക്ക് ഇന്ത്യയിലെ ഇറക്കുമതി തീരുവ 150% നിന്ന് 100% ആയി വെട്ടിക്കുറച്ചു; ജാക്ക്...
കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിർമിക്കുന്ന ബർബണ്‍ വിസ്കിയുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 100 ശതമാനമായി കുറച്ചത്.നേരത്തേ ഇത് 150 ശതമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദർശനത്തിനു മുന്നോടിയായി ഫെബ്രുവരി 13-നാണ് റവന്യു വകുപ്പ് തീരുവ...
ലോകസുന്ദരന്മാരുടെ പട്ടികയിൽ വീണ്ടും ഇടം നേടി ഹൃത്വിക് റോഷൻ; ആദ്യ 10 സ്ഥലങ്ങളിൽ ആരൊക്കെ? വിശദമായ...
ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' എന്നറിയപ്പെടുന്ന ഹൃത്വിക് റോഷൻ ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പുരുഷൻമാരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി.ടെക്നോസ്പോർട്ട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവ്വെയില്‍ അഞ്ചാം സ്ഥാനത്താണ് ഹൃത്വികിന്റെ സ്ഥാനം.
ലോക...
ഈ സ്വഭാവമുള്ള ഭാര്യമാർ ഭർത്താവിനെ ദരിദ്രനാക്കും: വിശദമായി വായിക്കാം
ദാമ്ബത്യത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാകണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ധാരണകള്‍ ഉണ്ടായിരിക്കണം.ഓരോ കാര്യവും ചെയ്യുന്നതിന് മുന്‍പ് ഇരു കൂട്ടരും തമ്മില്‍ ചര്‍ച്ച ചെയ്യണം. അതുപോലെ പങ്കാളിയുടെ സാമ്ബത്തികാവസ്ഥ അറിഞ്ഞ് പെരുമാറാനും സാധിക്കണം. എന്നാല്‍, പങ്കാളികളില്‍...
ഗാർഹികപീഡന കേസിൽ മഹാരാഷ്ട്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി; മാസം 2 ലക്ഷം ജീവനാംശം നൽകാൻ ഉത്തരവ്
മുംബൈ: ഗാർഹിക പീഡനക്കേസിൽ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി. അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി,...
ഗുസ്തിക്കാരെ മലർത്തിയടിച്ച് ശീമാട്ടി പെൺകൊടികൾ; സ്ഥാപന ഉടമ ബീന കണ്ണൻ അഭിനയിച്ച ശീമാട്ടിയുടെ ഗുസ്തി പരസ്യം...
പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് ഇന്നത്തെ കാലത്ത് മിക്ക പരസ്യ ചിത്രങ്ങളുടെയും ലക്ഷ്യം. ഇത്തരത്തിൽ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ പരസ്യങ്ങൾ ആണ് പല വ്യാപാര സ്ഥാപനങ്ങളുടെയും വിജയത്തിന് പിന്നിലെ മുഖ്യഘടകം. സ്ഥാപന ഉടമകൾ...
ലോട്ടറി അടിക്കാനും ചില ട്രിക്കുകളുണ്ട്; ഈ സൂത്രങ്ങള്‍ പരീക്ഷിച്ചു നോക്കൂ:
ക്രിസ്മസ് ബമ്ബറെടുത്തോ? സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് - ന്യൂഇയർ ബമ്ബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.ഭാഗ്യാന്വേഷികള്‍ എല്ലാംതന്നെ പ്രാർത്ഥനയിലാണ്. കേരള സംസ്ഥാന ലോട്ടറി വകുപ്പ് നാളെ സൃഷ്ടിക്കുക 21 കോടിപതികളെയാണ്. 20...
ലുലുവിനെ കോട്ടയംകാർ കൈവിട്ടോ? ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോൾ കോട്ടയം ലുലു മാളിൽ സംഭവിക്കുന്നതെന്ത്? ...
മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കഴിഞ്ഞ ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്നത്. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പ്രവർത്തനം ആരംഭിച്ച മാളില്‍ ആദ്യ ദിനങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മികച്ച...
ഗ്രാമി റെഡ് കാർപെറ്റിൽ നഗ്നയായി പോസ് ചെയ്ത് ഞെട്ടിച്ച് ഗായകൻ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറി; ഇതുവരെയും...
ഗ്രാമി പുരസ്കാര ചടങ്ങിലെത്തിയ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ വിവസ്ത്രയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത സംഭവം വിവാദമാകുന്നു. ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറിയുടെ അപ്രതീക്ഷിത പ്രവർത്തിയാണ് വിവാദമാകുന്നത്....
നിങ്ങളുടെ ആയുസില്‍ ഇനി എത്ര ബാക്കിയുണ്ടെന്ന് വീട്ടിലുള്ള ഈ രണ്ട് വസ്തുക്കള്‍ പറയും: ഫെംഗ്ഷൂയി വിശ്വാസം ഇങ്ങനെ; വിശദാംശങ്ങൾ...
ഫെംഗ്ഷൂയി വിശ്വാസമനുസരിച്ച് സമയ-കാല മാപിനികളായ ക്ലോക്കും കലണ്ടറും അല്‍പ്പം സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ.കാരണം, ഇവ കാലത്തിന്റെ സൂചകങ്ങളാണ് അതുവഴി ആയുസിന്റെയും.
ക്ലോക്കുകളും കലണ്ടറുകളും വാതിലിനു മുന്നിലോ പിന്നിലോ തൂക്കിയിടരുത്. മുൻവാതിലിനു പിന്നില്‍...


























