സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു; മരണം ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ അർബുദ...
കോട്ടയം: സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി തെങ്ങണ സ്വദേശിയാണ്.
2021ലെ നിയമസഭാ...
ഏറ്റുമാനൂരിൽ കരുനീക്കങ്ങൾ ശക്തമാക്കി ആക്കി ഐ ഗ്രൂപ്പ്; ഐഎൻടിയുസി ജില്ലാ പ്രസിഡൻറ് ഫിലിപ്പ് ജോസഫിന് ടിക്കറ്റ് ഉറപ്പിക്കാൻ...
കോട്ടയം ജില്ലയിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് സമവാക്യങ്ങൾ അനുദിനം മാറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗ്രൂപ്പ് നേതാക്കൾ കളത്തിൽ ഇറങ്ങിയതോടെ ജില്ലയിലെ സീറ്റുകൾക്ക് വേണ്ടിയുള്ള കടിപിടിയും മുറുകുകയാണ്. നിലവിൽ...
എറണാകുളത്ത് കസ്റ്റംസ് അഡീഷണൽ കമ്മീഷണറും അമ്മയും സഹോദരിയും ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ക്വാട്ടേഴ്സിൽ നിന്ന്:...
എറണാകുളം കാക്കനാട് കസ്റ്റംസ് അഡിഷ്ണല്‍ കമ്മിഷ്ണറുടെ ക്വാർട്ടേഴ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. കസ്റ്റംസ് അഡിഷ്ണല്‍ കമ്മീഷണർ മനീഷ് വിജയ്, സഹോദരി ശാലിനി, അമ്മ ശക്കുന്തള അഗാർവാള്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂട്ട...
മദ്യപിച്ച് ലക്ക് കെട്ട് യുവതിയുമായി വീട്ടിലെത്തി; യുവതിയെ കൂടി വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എതിർത്ത സഹോദരിക്ക് നേരെ...
ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അക്രമിയായ മാടപ്പള്ളി മാമൂട് വെളിയം പുളിക്കല്‍ വീട്ടില്‍ ലിജോ സേവിയറി (27) നെയാണ് തൃക്കൊടിത്താനം എസ് എച്ച്...
കൊടുവള്ളിയില്‍ യുവാവിനെ പൂര്‍ണ്ണ നഗ്നനാക്കി മര്‍ദ്ദിച്ചു; മുറിവുകളിൽ മുളക് പൊടി തേച്ചു; മാര്‍ക്കറ്റിംഗ് ഏജന്‍സി ഉടമക്കെതിരേ പരാതി
കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ധിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചത്. ബിസിനസ് സംബന്ധമായ...
കുട്ടികളുടെ മാസിക വിൽക്കാൻ എത്തിയ സെയിൽസ് ഗേളിനെ ബലാത്സംഗത്തിനിരയാക്കി; വില്ലേജ് ഓഫീസർക്ക് 10 വർഷം കഠിനതടവ്...
മാസിക വില്‍ക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവുശിക്ഷ. കണ്ണൂർ പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 20,000...
നിയമനം നൽകിയത് 13 ലക്ഷം രൂപ കോഴ വാങ്ങി; ആറു വർഷമായി ശമ്പളമില്ല: എയ്ഡഡ് സ്കൂൾ അധ്യാപിക...
എയ്ഡഡ് സ്കൂള്‍ അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെൻറ് ജോസഫ് എല്‍.പി സ്കൂള്‍ അധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. ആറ് വർഷമായി ശമ്ബളം നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ...
എസ്എസ്എൽസി പോലും പാസാകാതെ ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന 500 ഓളം ജീവനക്കാർ; ജനങ്ങളെ പിഴിഞ്ഞെടുത്തിട്ടും...
കെ.എസ്.ഇ.ബിയിലെ ഉയർന്ന ശമ്ബള സ്കെയില്‍ സംബന്ധിച്ച വിമർശനങ്ങള്‍ ശരിവെക്കുന്ന വിവരാവകാശ രേഖ പുറത്ത്. എസ്.എസ്.എല്‍.സി പാസാകാത്തവർക്കും ലക്ഷത്തിലേറെ രൂപ ശമ്ബളം കിട്ടുന്നതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയില്‍ കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു....
ഡൽഹിയിൽ ഞെട്ടിച്ച് ബിജെപി: മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ആദ്യതവണ എംഎൽഎ ആയ രേഖ ഗുപ്തയെ; ...
ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല...
ഭർത്താക്കന്മാരുമായി അകന്നു കഴിയുന്ന സ്ത്രീകളെയും, വിധവകളെയും ലക്ഷ്യമിടും; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയ ബന്ധത്തിലേർപ്പെടും: യുവതിയിൽ നിന്ന്...
ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍...
തുരുത്തനെ തുരുത്താൻ എത്തിയ സന്ധ്യ യു.കെയ്ക്ക് മടങ്ങി; പാലാ നഗരസഭ കൗൺസിലറെ യു.കെ എയർപോർട്ടിൽ അധികൃതർ...
ഷാജു തുരുത്തനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ സ്വന്തം പാർട്ടിക്കാർ തന്നെയാണ് കരുക്കൾ നീക്കിയതും വോട്ട് ചെയ്തതും. നിലവിലെ അംഗസംഖ്യ വെച്ച് തുരത്താനെ തുരത്താൻ ആവില്ല എന്ന് ബോധ്യപ്പെട്ട ഭരണപക്ഷം കൗൺസിലർ...
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടത്തിൽ പെട്ടത് പാലാ രജിസ്ട്രേഷൻ...
മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 15ഓളം പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കന്യാകുമാരിയില്‍ നിന്നുള്ളതമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ബസില്‍...
തരൂരിനെ അനുനയത്തിലൂടെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധി; വളഞ്ഞിട്ട് ആക്രമിച്ചാൽ കടുത്ത നിലപാടെടുക്കുമെന്ന് നയം വ്യക്തമാക്കി ശശി തരൂർ:...
ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ദില്ലിയില്‍ നടന്ന ശശി തരൂർ- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പൂർണ്ണ സമവായമായില്ല. കോണ്‍ഗ്രസ് പാർട്ടി നയത്തോട് ചേർന്നു നില്‍ക്കണമെന്ന് ശശി തരൂരിനോട് രാഹുല്‍...
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ ഉപവസിച്ച് പ്രതിഷേധിക്കാൻ പുതുപ്പള്ളി എംഎൽഎ തിരഞ്ഞെടുത്തത് കോട്ടയം നിയോജക മണ്ഡലം; ചാണ്ടിയുടെ...
സിപിഎം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവൻ പ്രതിനിധീകരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടന്ന കുറ്റകൃത്യത്തിനെതിരെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉപവസിച്ചു പ്രതിഷേധിക്കാൻ തിരഞ്ഞെടുത്തത് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ...
സ്ഥാപനത്തിലെ കുറവുകൾ ചൂണ്ടിക്കാട്ടിയ നഴ്സിംഗ് യൂണിയൻ നേതാവിനെ പിരിച്ചുവിട്ടു; പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ചേർപ്പുങ്കൽ മാർ സ്ലീവ...
കോടികൾ മുടക്കി പാലാ രൂപതയുടെ ഉടമസ്ഥതയിൽ പടുത്തുയർത്തിയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റൽ. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഏറ്റവും അധികം പണം മുടക്കിയതും ഈ...
ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂ: പിതാവിൻറെ ആശുപത്രി ബില്ലടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം...
പിതാവിന്റെ ആശുപത്രി ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിയുടെ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ്...
തൃത്താല ഫെസ്റ്റിൽ ആനപ്പുറത്ത് എഴുന്നള്ളിച്ചത് കൊല്ലപ്പെട്ട അന്താരാഷ്ട്ര തീവ്രവാദികളുടെ ചിത്രങ്ങൾ: വിവാദം
പാലക്കാട് തൃത്താലയില്‍ ദേശോത്സവത്തിനിടെ ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ ബാനറുകള്‍ പ്രദർശിപ്പിച്ചത് വിവാദമായി. തീവ്രവാദ സംഘടനയായ ഹമാസിന്റെ നേതാക്കളായ യഹ്യ സിൻവറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങള്‍ ആനപ്പുറത്തേറി ഉയർത്തികാട്ടുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
'തറവാടീസ്...
പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: എട്ടു പ്രതികൾ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു; വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട പെരുനാട്ടെ സിഐടിയു പ്രവർത്തകനെ കുത്തിക്കൊന്ന കേസില്‍ എട്ട് പ്രതികളും പിടിയില്‍. ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ജിതിനെ കൊലപ്പെടുത്തിയത് ബിജെപി- ആർഎസ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു. എന്നാല്‍ ആരോപണം തള്ളിയ ബിജെപി ജില്ലാ...
കൊടുത്തത് ലൈംഗിക അധിക്ഷേപ പരാതി; വസ്ത്രത്തിന്റെ പേരിൽ ഒതുക്കി തീർത്തു: ബോബി ചെമ്മണ്ണൂർ വിഷയത്തിൽ പ്രതികരണവുമായി ഹണി...
ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ലൈംഗിക അധിക്ഷേപ പരാതിയുമായി രംഗത്തെത്തിയതെന്ന് നടി ഹണി റോസ്. സൈബറിടങ്ങളില്‍ നേരിട്ട ചില കൊളളരുതായ്മകളെ ചെറുക്കാൻ വേണ്ടി മാത്രമാണ് നിയമസഹായം തേടിയതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക്...
‘ഇതെന്റെ അവസാനത്തെ ഫോണ്‍ കോള്‍’: യുഎഇയില്‍ വധശിക്ഷയ്ക്ക് മുമ്പ് യുപി സ്വദേശിനി കുടുംബത്തോട് ഫോണിൽ സംസാരിച്ചു; വിശദാംശങ്ങൾ വായിക്കാം
യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിച്ച് യുപി സ്വദേശിയായ യുവതി. ഷഹ്‌സാദി എന്ന 33കാരിയ്ക്കാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്....


























