നിയമസഭാ തെരഞ്ഞെടുപ്പ്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സജീവമായി കെ സുരേന്ദ്രൻ; മൂന്നാം തവണ പരിസരത്തിൽ ഇറങ്ങുന്നത് കേന്ദ്ര...

ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബൂത്തുതല യോഗങ്ങളില്‍ സജീവമായി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. 2016 ലും 2021ലും ചെറിയ വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം ഇക്കുറി പിടിച്ചെടുക്കുന്നതിനായി മൂന്നാം...

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; നടുറോഡിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു പറിച്ച് പ്ലസ് ടു വിദ്യാർത്ഥി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന ആവശ്യം വിസമ്മതിച്ചതോടെ അധ്യാപികയെ ആക്രമിച്ച്‌ പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതോടെ അധ്യാപികയുടെ ചുണ്ട് കടിച്ച് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും...

റേഷൻ വിതരണത്തിൽ വിപ്ലവകരമായ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ; വിഹിതം പണമായി ബാങ്ക് അക്കൗണ്ടിലേക്ക് എത്തും: വിശദാംശങ്ങൾ വായിക്കാം

റേഷൻ വിതരണ രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി നരേന്ദ്ര മോദി സർക്കാർ. റേഷൻ കടകള്‍ വഴി അരിയും ഗോതമ്ബും വാങ്ങുന്നതിന് പകരം, അതിന്റെ വിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണമായി നല്‍കുന്ന പുതിയ നിയമം...

നിയമസഭാ തിരഞ്ഞെടുപ്പിൽ 3 എംപിമാരെ കളത്തിൽ ഇറക്കാൻ കോൺഗ്രസ്; പട്ടികയിൽ ഷാഫി ഇല്ല: വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്. കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ജയസാദ്ധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്നും മൂന്ന് എംപിമാര്‍ക്ക് ഇളവ് നല്‍കാനുമാണ് തീരുമാനം. കണ്ണൂര്‍ എംപി കെ.സുധാകരന്‍, കോഴിക്കോട്...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് കൊലപ്പെടുത്തി; യുവതിയും കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയില്‍. ആശിഷ് ആണ് മരിച്ചത്.സംഭവത്തില്‍ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ്...

തിരുവനന്തപുരം കോർപ്പറേഷനിൽ വിജയിച്ച 50 ബിജെപി കൗൺസിലർമാക്ക് സ്വീകരണവും വിരുന്നുമൊരുക്കാൻ പ്രധാനമന്ത്രി; വിജയാഘോഷം ഫെബ്രുവരി 13ന് പ്രധാനമന്ത്രിയുടെ വസതിയിൽ:...

നാലു പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ കുത്തക തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഔദ്യോഗിക സ്വീകരണം. മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര...

വാർത്താ ചാനൽ റേറ്റിംഗ് കണക്കുകൾ: ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; സുജയ പോയിട്ടും രണ്ടാം സ്ഥാനം...

മലയാളം ടെലിവിഷന്‍ ചാനല്‍ രംഗത്ത് ഇപ്പോള്‍ അവതാരകരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും കൂടുമാറ്റത്തിന്റെ കാലമാണ്. ബിഗ് ടിവിയുടെ വരവാണ് അതിന് ആക്കം കൂട്ടിയത്. എന്നാല്‍, ബാര്‍ക്കിന്റെ ചാനല്‍ റേറ്റിംഗില്‍ ഈ കൂടുമാറ്റങ്ങള്‍ കാര്യമായി...

റമദാൻ തുടങ്ങാനിരിക്കെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നത് ഒരു ലക്ഷത്തോളം യാചക വൃത്തിക്കാർ: ജാഗ്രത പാലിക്കണമെന്ന് കേരളാ...

ഈ റമദാൻ മാസത്തില്‍ നിരവധി യാചകർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ടെന്ന് കേരളാ പൊലിസ് മുന്നറിയിപ്പ് നല്‍കി. ഇവരില്‍ പലരുംകൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവർക്ക് കൊടുക്കരുത്. സ്ത്രീകള്‍...

“നന്ദി വേണം”: ബാബുസ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് നാഗ സൈരന്ധ്രി; വിശദാംശങ്ങൾ വായിക്കാം

സമൂഹമാധ്യമങ്ങളിലെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു പേരാണ് നാഗസൈരന്ധ്രിയും ബാബു സ്വാമിയും. ബാബു സ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ നാഗസൈരന്ധ്രി. റീലുകളിലൂടെയും ലൈവിലൂടെയും നേരത്തേ തന്നെ സമൂഹമാധ്യമങ്ങളില്‍ സുപരിചിതയാണ് നാഗ സൈരന്ധ്രി. ഇവരുടെ...

രാസലഹരിയുമായി യുവതി അറസ്റ്റില്‍; ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്

രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്....

എറണാകുളത്ത് 16 കാരിയെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം പുതുവൈപ്പിനില്‍ സ്കൂളിലേക്ക് പോയ 16 കാരിയെ കാണാതായെന്ന് പരാതി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടില്‍ സുമേഷിന്റെ മകള്‍ ഗൗരി നന്ദയെയാണ് ഇന്നലെ മുതല്‍ കാണാതായത്. സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ...

കുരിശുപള്ളിയുടെ പശ്ചാത്തലത്തിൽ താമര തണലിൽ പാലാ വളരുമെന്ന് മുദ്രാവാക്യം; “ഈരാറ്റുപേട്ടയുടെ സുൽത്താൻ” പേജ് ...

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷോൺ ജോർജ് പാലായിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്ലാമോഫോബിയ പടർത്തി ക്രിസ്ത്യൻ, ഹിന്ദു വോട്ടുകളിലേക്ക് കടന്നു കയറുവാനുള്ള ശ്രമങ്ങളും ഷോണിന് വേണ്ടി ബിജെപി പ്രചരണ...

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മദ്യപിച്ച് നൃത്തം വെച്ച് പ്രവർത്തകർ; സംഭവം മണ്ണുത്തിയിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസില്‍ മദ്യപിച്ച്‌ നൃത്തം ചെയ്ത് പ്രവർത്തകർ. തൃശൂർ മണ്ണുത്തിയിലാണ് സംഭവം. ഓഫീസ്‌ ചുമതലയുള്ള പ്രവർത്തകനും മറ്റൊരു പ്രവർത്തകനും മദ്യപിച്ച്‌ നൃത്തം ചെയ്യുന്ന ദൃശ്യം പുറത്തുവന്നു. ഇവിടെ സംഘം ചേർന്നുള്ള...

ജോസ് കെ മാണിയുടെ മധ്യമേഖല “ന്യായീകരണ” ജാഥ: ക്രിസ്ത്യൻ വോട്ടുകളിൽ കണ്ണുവെച്ച് സിപിഎം; ഉള്ള വോട്ട് കൂടി പോകുമോ...

കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി നയിക്കുന്ന മധ്യമേഖലാ ജാഥയില്‍ കരുത്തു തെളിയിക്കണമെന്ന്‌ ഇടതുമുന്നണിയിലെ എല്ലാ ഘടകക്ഷികള്‍ക്കും സി.പി.എം. നിര്‍ദേശം. ജോസ്‌ കെ. മാണിയെ മുന്നില്‍ നിര്‍ത്തുന്നതിലൂടെ ക്രിസ്‌ത്യന്‍ ന്യൂനപക്ഷ...

വനിതാ ഉദ്യോഗസ്ഥയെ കയറിപ്പിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും കയറിപ്പിടിക്കുകയും ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി.റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകനെയാണ് ചിറ്റാർ പൊലിസ് അറസ്റ്റ് ചെയ്തത്....

എട്ടുലക്ഷം വിലയുള്ള കാറിന് 2.08 കോടിയുടെ നമ്പർ; രാജ്യത്തെ ഏറ്റവും വിലയുള്ള നമ്പർ ഇത്: വിശദാംശങ്ങൾ...

വാഹനത്തേക്കള്‍ വിലപിടിപ്പുള്ള നമ്പറുകള്‍ വാങ്ങുന്നത് ദുബായ് പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. ഇന്ത്യയിലും ഇത്തരത്തിലുള്ള ആഡംബര വില്പനകള്‍ നടന്നുവരുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓണ്‍ഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്സ്...

‘നേതൃത്വത്തെ അണികള്‍ തിരുത്തണം’: വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു; ചടങ്ങില്‍ വൻ ജനാവലി

സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻറെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി...

ചടങ്ങില്‍ ക്ഷണിച്ചില്ല; വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍; കേസെടുത്ത് പൊലീസ്: വിശദാംശങ്ങൾ വായിക്കാം

വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗണ്‍സിലർക്കെതിരെ കേസെടുത്തു. കൗണ്‍സിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ്...

അമ്മയ്ക്കൊപ്പം ഒളിച്ചോടിയതിലെ പക; 10 വർഷത്തിനുശേഷം മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തി യുവാവ്; പോലീസ് വരുന്നതുവരെ മൃതദേഹത്തിൽ...

അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ...

കിതച്ചുനിന്ന സ്വര്‍ണ്ണം ഇനി കുതിക്കും; വെള്ളിവിലയിലും വര്‍ദ്ധനവ്: വിശദാംശങ്ങൾ വായിക്കാം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ റെക്കോർഡ് കുതിപ്പുമായി ഇന്ത്യൻ വിപണി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ബുള്ളിയൻ വിപണിയിലേക്ക് നിക്ഷേപകർ കൂട്ടമായി എത്തിയതോടെയാണ് ബുധനാഴ്ച വില കുത്തനെ ഉയർന്നത്. സ്വർണ്ണവിലയില്‍...