5 നും 7 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന്...

അരുണാചല്‍ പ്രദേശില്‍ നാല് പ്രായപൂർത്തിക്കാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 17 കാരനെ ജനക്കൂട്ടം മർദ്ദിച്ച്‌ കൊന്നു. അരുണാചല്‍ പ്രദേശിലെ റോയിങ്ങിലായിരുന്നു അസ്വസ്ഥമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിഴച്ച്‌...

‘2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം’: എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം പ്രവചിച്ച്‌ ഇന്ത്യന്‍ വനിതാ...

വന്‍ ദുരന്തങ്ങള്‍ ലോകത്ത് ഉണ്ടാകുമ്ബോള്‍ ഇത് താന്‍ നേരത്തേ പ്രവചിച്ചതാണ് എന്ന അവകാശവാദവുമായി പല ജ്യോതിഷകളും രംഗത്ത് എത്താറുണ്ട്. ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍...

“പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുന്നു; കോടതിയിൽ സത്യം തെളിയിക്കും”: ആഭ്യന്തര കുറ്റവാളി വൈകുന്നതിൽ വിശദീകരണ വീഡിയോയുമായി ആസിഫ്...

ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ വിശദീകരണവുമായി സംവിധായകൻ സേതുനാഥ് പദ്മകുമാർ, നായകനായ ആസിഫ് അലി, നിർമാതാവ് നൈസാം സലാം എന്നിവർ. പ്രതീക്ഷിക്കാത്ത രീതിയിലാണ് ആരോപണങ്ങള്‍ വന്നതെന്ന് സംവിധായകൻ പറഞ്ഞു. സുപ്രീംകോടതിയെ...

യുഡിഎഫിലേക്ക് ഒരു മടങ്ങിപ്പോക്കില്ല: ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി ജോസ് കെ മാണി; അതാവും നല്ലതെന്ന് തിരിച്ചടിച്ച്...

ലയന സാധ്യതയും, മുന്നണി മാറ്റവും തള്ളി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. യുഡിഎഫിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല. കെ എം മാണിയുടെ രാഷ്ട്രീയം അംഗീകരിച്ചാല്‍ ആർക്കും പാർട്ടിയിലേക്ക് കടന്നുവരാമെന്നും...

ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ്; റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്ത് തുടരുന്നു: ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് കണക്കുകൾ...

കേരളത്തിലെ വാർത്താ ചാനല്‍ യുദ്ധത്തില്‍ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെ മുന്നില്‍. അതേസമയം കഴിഞ്ഞ തവണ 100.89 പോയിന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇക്കുറി 93.74 പോയിന്റിലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ...

10 ഗ്രാം എം ഡി എം എയും, ആറു മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ; സംഭവം തലശ്ശേരിയിൽ:...

10 ഗ്രാം എംഡിഎംഎയും ആറ് മൊബൈല്‍ ഫോണുകളുമായി യുവതി അറസ്റ്റിൽ. തലശ്ശേരി കുയ്യാലിയില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച്‌ മയക്ക്മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ...

ജപ്തി ചെയ്ത വസ്തു വിറ്റ് കിട്ടിയ അധിക തുകയായ 10 ലക്ഷം തിരികെ കിട്ടണം: സഹകരണ ബാങ്കിനുള്ളിൽ ...

ബാങ്കിനുള്ളില്‍ പെട്രോളുമായി പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കില്‍ പെട്രോളുമായി സ്ത്രീയുടെ പ്രതിഷേധം. ബാങ്ക് ലേലത്തില്‍ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നല്‍കാത്തതിലാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി...

മുന്നറിയിപ്പില്‍ മാറ്റം, എട്ടുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നേരത്തെ അഞ്ചുജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്,...

അച്ഛനെ തള്ളിയിട്ട പെട്രോൾ പമ്പ് ജീവനക്കാരന്റെ നെഞ്ചത്ത് റിവോൾവർ അമർത്തി യുവതി; സമൂഹ മാധ്യമങ്ങളിൽ വൈറലായി ദൃശ്യങ്ങൾ:...

നെറ്റിസണ്‍സിനെ ഏറെ ഞെട്ടിച്ച ഒരു സി.സി.ടി.വി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു(Daughter). ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഈ ദൃശ്യത്തില്‍, തന്റെ പിതാവിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ ഒരു സ്ത്രീ പെട്രോള്‍...

കേരളത്തിൽനിന്ന് എംപിയായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു; ഇന്ത്യൻ എക്സ്പ്രസ് വാർത്തയുടെ ചുവടുപിടിച്ച്...

കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയില്‍ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് പാർട്ടിയില്‍ ചേർന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍...

ഇടത് മുന്നണിയിൽ കൂടുതൽ സീറ്റുകൾക്കായി വില പേശാൻ സിപിഐയും, മാണി ഗ്രൂപ്പും; സിപിഎമ്മിന് തലവേദന; ...

ഇടതു മുന്നണിയില്‍ പി.എം ശ്രീ പദ്ധതിക്കെതിരെ പോരാടി വിജയം കണ്ടതിന്റെ പിന്‍ബലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനൊരുങ്ങി സി.പി.ഐ. 2021 ല്‍ 24 സീറ്റുകളില്‍ മത്സരിച്ച്‌ 17...

സിദ്ധിക്കും ഇരയായ നടിയും ഒരേസമയം മസ്കറ്റ് ഹോട്ടലിൽ; രജിസ്റ്ററിൽ ഇരുവരുടെയും പേരുകൾ; നടനെതിരെ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം: അറസ്റ്റിലേക്ക്?

ലൈംഗികാതിക്രമ കേസില്‍ നടൻ സിദ്ദിഖിനെതിരെ നിർണായക തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. സിദ്ദിഖും യുവനടിയും ഒരേ ഹോട്ടലില്‍ ഉണ്ടായിരുന്നതിന് തെളിവ് ലഭിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടെയും...

മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം; കോണ്‍ഗ്രസിന്റെ എതിര്‍പ്പില്‍ അര്‍ത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്: വിശദാംശങ്ങൾ

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മമത ഇന്ത്യ സഖ്യത്തിന്‌ നേതൃത്വം നല്‍കണമെന്നും കോണ്‍ഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും...

അയര്‍ലൻഡില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം

അയർലൻഡിലെ കോർക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്ബംമേട് വിലങ്ങു പാറയില്‍ ജോയിസ് തോമസ്(33) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കോർക്ക് കോർണറോഡിന് സമീപത്ത് തെന്നി മാറി...

സംസ്ഥാന മന്ത്രിയും, എംപിമാരും ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതൃത്വത്തെ പൂർണമായി ഒഴിവാക്കിയും, കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം ഒരുക്കിയും...

കേരള കോണ്‍ഗ്രസ് എംപിമാരെ മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന് ക്ഷണം. പാലായിൽ...

തൃശൂരിലെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് അ‍ര്‍ച്ചനയുടെ അച്ഛൻ: വിശദാംശങ്ങൾ...

തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോണ്‍ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു....

വഴിയെ ചൊല്ലി തർക്കം; പ്രശസ്ത റാപ്പർ ക്രിസി സെലസിനും സുഹൃത്തിനും നേരെ തോക്കെടുത്ത് ഊബർ വനിതാ ഡ്രൈവർ: ഞെട്ടിക്കുന്ന...

യാത്രക്കാരുമായി ഉണ്ടായ വാക്ക് തർക്കത്തിന് ഇടയില്‍ തോക്ക് ചൂണ്ടി യൂബർ ഡ്രൈവർ.അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. മിയാമി റാപ്പർ ക്രിസ്സി സെലെസ് ആണ് ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തിന്റെ വീഡിയോ സോഷ്യല്‍...

ചിറ്റയും ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞേക്കും; പകരക്കാരി ആയി...

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തതോടെ അദ്ദേഹം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിയാൻ സാധ്യത. ഇതേത്തുടർന്ന് പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള ചർച്ചകള്‍ സജീവമായി. വൈക്കം എംഎല്‍എയായ സി.കെ. ആശയുടെ...

ഫോണില്‍ എയര്‍ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകള്‍; സ്വാമി ചൈതന്യനന്ദ സരസ്വതി കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ഡല്‍ഹിയിലെ ആശ്രമത്തില്‍ വെച്ച്‌ 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ 'ആള്‍ദൈവ'ത്തിനെതിരായ അന്വേഷണത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകള്‍ പോലീസ്...

“സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരോട് ഒന്നേ പറയാനുള്ളു”: പൊതുവേദിയിലെ പ്രസംഗത്തിൽ നിവിൻ പോളി...

നടൻ നിവിൻ പോളിയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഒരു പൊതു പരിപാടിക്കിടെ നടൻ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും നിരവധിയുണ്ട്....