10 ഗ്രാം എംഡിഎംഎയും ആറ് മൊബൈല്‍ ഫോണുകളുമായി യുവതി അറസ്റ്റിൽ. തലശ്ശേരി കുയ്യാലിയില്‍ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എം ഡി എം എ യുമായി യുവതി തലശ്ശേരി പോലീസിൻ്റെ പിടിയിലായത്.
എസ് ഐ ടി കെ അഖിലിൻ്റെ നേതൃത്വത്തില്‍ നടത്തില്‍ നടത്തിയ പരിശോധനയില്‍ എംഡി എം എ കൂടാതെ ആറ് മൊബൈല്‍ ഫോണ്‍ , മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നാലായിരത്തി എണ്ണൂറ് ( 4800 ) രൂപ എന്നിവയും കണ്ടെത്തി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















