വാഹനാപകടത്തില്‍ നവവധുവിന് ഗുരുതര പരിക്ക്; ആശുപത്രി മുറിയില്‍ വച്ച്‌ താലിചാര്‍ത്തി വരൻ: വിശദാംശങ്ങൾ വായിക്കാം

വാഹനാപകടം ഒരുക്കങ്ങളെ തകർത്തെങ്കിലും പ്രണയത്തെ തളർത്താനായില്ല. നിശ്ചയിച്ച മുഹൂർത്തത്തില്‍ ആശുപത്രിയിലുള്ളവരെ സാക്ഷിയാക്കി വരൻ വധുവിനെ താലികെട്ടി ജീവിതസഖിയാക്കി. തുമ്ബോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടത്തിന്റെ ഭീതിയിലും പരസ്പരം കൈകോർത്ത് വിവാഹിതരായത്. ഇന്നലെ ഉച്ചയ്ക്ക് 12.12നും...

സ്പാം കോളേഴ്‌സിന് പിടി വീഴും; നടപടിയുമായി ട്രായ്; നിരോധിച്ചത് 21 ലക്ഷം വ്യാജ ഫോണ്‍ നമ്ബറുകള്‍: ഉപഭോക്താക്കൾ സ്വീകരിക്കേണ്ട...

കോളുകള്‍, മെസ്സേജുകള്‍ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈല്‍ നമ്ബറുകള്‍ നിരോധിക്കുകയും വ്യാജ എസ്‌എംഎസുകളും കോളുകളും തുടർച്ചയായി അയച്ച...

കേരള ഹൈക്കോടതിയുടെ ഇടപെടല്‍: ബാർ കൗൺസിൽ അംഗീകാരമില്ലാത്ത നിയമ കോളേജുകള്‍ക്കെതിരെ വിമര്‍ശനം; 18.5 ലക്ഷം രൂപയുടെ പേയ്മെന്റില്‍ രസീത്...

ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) അംഗീകാരമില്ലാതെ നിയമ കോളേജുകള്‍ പ്രവർത്തിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. ഗവണ്‍മെന്റ് ലോ കോളേജ് (ജിഎല്‍സി), കോഴിക്കോടുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ...

ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളതിന്റെ പേരിൽ ഭാര്യക്ക് ജീവനാംശം നിഷേധിക്കാൻ ആവില്ല; നിർണായ ഉത്തരവുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ...

ഉന്നത വിദ്യാഭ്യാസവും ജോലി ലഭിക്കാനുമുള്ള കഴിവുകളുമുണ്ടെന്ന പേരില്‍ സ്ത്രീയ്ക്കു ഭര്‍ത്താവില്‍നിന്ന് ജീവനാംശം നിഷേധിക്കാന്‍ കഴിയില്ലെന്നു കേരള ഹൈക്കോടതി. സ്വന്തമായി വരുമാനം കണ്ടെത്തുന്നതുവരെ അവര്‍ക്കു ജീവനാംശം നല്‍കണമെന്നും ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്ത് നിരീക്ഷിച്ചു. ഭാര്യക്കും...

“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...

റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...

“പത്തനംതിട്ടയില്‍ ഉണ്ടാവണം, ജില്ല വിട്ടുപോകരുത്”: രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ദേശം നല്‍കി അന്വേഷണ സംഘം; ബലാത്സംഗക്കേസുകളില്‍ ചോദ്യം ചെയ്യല്‍ ഹൈക്കോടതി...

ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കർശന നിർദേശവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ആണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിനെ ചോദ്യം...

വീഡിയോ 200 ഓളം സൈറ്റുകളിൽ; പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേര്‍ അറസ്റ്റിൽ: കര്‍ശന നടപടിയെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെയുളള രണ്ടാം പ്രതി മാര്‍ട്ടിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവര്‍ക്ക് കുരുക്ക്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേരെ പോലീസ്...

മൂന്നാം ബലാൽസംഗ കേസ്: രാഹുൽ മാങ്കൂട്ടം അറസ്റ്റിൽ; എംഎൽഎ പിടിയിലായത് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന്

മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലില്‍ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ...

മുഖം അനാവശ്യമായി പ്രചരിപ്പിച്ചു; ഷിംജിത മുസ്തഫയ്ക്കെതിരെ ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ പരാതി: വിശദാംശങ്ങൾ വായിക്കാം

ഷിംജിത മുസ്തഫയ്ക്കെതിരെ മറ്റൊരു പരാതി കൂടിയുണ്ടെന്ന് മരിച്ച ദീപകിൻ്റെ കുടുംബം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസിലുണ്ടായിരുന്ന പെണ്‍കുട്ടിയാണ് കണ്ണൂർ പൊലീസില്‍ പരാതി നല്‍കിയത്. തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി.ഈ...

ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസ വിധി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ല എന്ന് വ്യക്തമാക്കി സുപ്രീംകോടതി; ഹർജിക്കാരനായ...

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി. അയോഗ്യത വിധിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചു. അഴീക്കോട് നിയമസഭ തെരഞ്ഞെടുപ്പ് കേസിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന,...

കോൺഗ്രസ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാകും; യുഡിഎഫിന് വൻവിജയം ഉറപ്പ്: നടൻ ജോയ് മാത്യു

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി...

പടക്കം പൊട്ടിച്ചത് പ്രകോപനമായി; താനൂരിലെ പുതുയുഗ യാത്രാ വേദിയിൽ പൊട്ടിത്തെറിച്ച് വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ...

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍...

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധികതീരുവ നിയമവിരുദ്ധം എന്ന് അമേരിക്കൻ...

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ...

എന്തിന് എന്നെ മാത്രം ഒഴിവാക്കുന്നു? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ ടീച്ചർ: വിശദാംശങ്ങൾ...

സ്ഥാനാര്‍ഥിപട്ടിക നിര്‍ണയത്തിനായി ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈകാരികമായി സംസാരിച്ച്‌ കേന്ദ്രകമ്മിറ്റി അംഗമായ കെ കെ ശൈലജ. നടക്കാനിരിക്കുന്ന കേരള അസംബ്ലി ഇലക്ഷനില്‍ ശൈലജയെ ഒഴിവാക്കികൊണ്ടുള്ള സ്ഥാനാര്‍ഥിപട്ടികയാണ് യോഗം പരിഗണിച്ചത്.മന്ത്രിമാരും നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗവും...

ജാസ്മിന്‍ ഷാ കൂടുതല്‍ കുരുക്കിലേക്ക്; നഴ്സുമാര്‍ക്കിടയില്‍ ആശയക്കുഴപ്പം: വിശദാംശങ്ങൾ വായിക്കാം

യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയില്‍ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത്...

ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പാർലമെൻ്റിൽ ചർച്ച ഈ മാസം: വിശദാംശങ്ങൾ...

രാജ്യത്തെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ എം പിമാര്‍ക്കും...

ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം

ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...

ഖജനാവ് നിറയ്ക്കാൻ “വിസ്മയ” വഴികളുമായി വി ഡി സതീശൻ; നികുതി കൂട്ടാതെ വരുമാനം ഒരു ലക്ഷം കോടി ലക്ഷ്യമിടും:...

സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിനെ കരകയറ്റാൻ ആദ്യബഡ്ജറ്റില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ വിസ്മയവഴികള്‍ തുറക്കാൻ സാദ്ധ്യത. 19നാണ് ബഡ്ജറ്റ്. ധൂർത്തും വരുമാനചോർച്ചയും തടഞ്ഞ് ഖജനാവ് നിറയ്ക്കുന്ന വഴികളാണ് തേടുന്നത്. ബഡ്ജറ്റില്‍ വിസ്മയങ്ങളുണ്ടാകുമെന്ന് ധന വകുപ്പ് കൈകാര്യം...

11 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മിസിസ് കേരള റണ്ണറപ്പ് പിടിയിൽ; വയനാട് സ്വദേശിലെ പിടിയിലായത് മഹാരാഷ്ട്രയിൽ:...

മുംബൈ വിമാനത്താവളത്തില്‍ 11.82 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 11 കിലോ ഹൈഡ്രോ പോണിക് കഞ്ചാവുമായി വയനാട് സ്വദേശിനിയാണ് കസ്റ്റംസ് പിടിയിലായത്....

ഇനി ഹെല്‍മെറ്റ് ഇല്ലാതെ വാഹനവുമായി പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷ; പരിശോധന കര്‍ശനമാക്കും: വിശദാംശങ്ങൾ വായിക്കാം

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോര്‍ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയേക്കും. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രകള്‍ക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്...