പണിക്ക് എത്തിയ ജെസിബി ഉടമയ്ക്ക് 45 ലക്ഷം പിഴ; പണിയിപ്പിച്ച പള്ളിക്കാർ കുറ്റ വിമുക്തർ: കേരളത്തിലെ റവന്യൂ ഉദ്യോഗസ്ഥരുടെ...

പള്ളിക്കമ്മിറ്റിക്കാർ ആവശ്യപ്പെട്ട പ്രകാരം കബർസ്ഥാൻ ഭാഗത്തെ മണ്ണ് നീക്കിയ ജെ.സി.ബി ഉടമയ്ക്ക് റവന്യൂ ഉദ്യോഗസ്ഥർ ചുമത്തിയത് 45 ലക്ഷം രൂപ പിഴ. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട തണ്ണീർ സ്ഥലത്ത് മണ്ണിട്ട് നികത്തിയെന്ന കുറ്റം...

“സത്യങ്ങള്‍ പുറത്തുവരുന്നു”;ഗോധ്ര ട്രെയിൻ തീവെപ്പ് പ്രമേയമാക്കി പുറത്തിറങ്ങിയ സബർമതി എക്സ്പ്രസ് സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി:...

ഗോധ്ര ട്രെയിൻ തീവെപ്പ് സംഭവം ആധാരമാക്കി പുറത്തിറങ്ങിയ 'സബർമതി റിപ്പോർട്ട് 'എന്ന ഹിന്ദി സിനിമയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമമായ 'എക്സി'ലെ ഒരു ഉപയോക്താവിന്റെ സിനിമയെ പ്രകീർത്തിച്ചുള്ള പോസ്റ്റിന് പ്രതികരണമായാണ് നരേന്ദ്ര...

രണ്ടാഴ്ചയ്ക്കിടെ കിടക്ക പങ്കിട്ടത് 158 പുരുഷന്മാരുമായി; എല്ലാത്തിനും സൗകര്യമൊരുക്കിയത് സ്വന്തം അമ്മ: അഡൽട്ട് താരം...

രണ്ടാഴ്ചയ്ക്കുള്ളില്‍ 158ഓളം പുരുഷന്മാരുമായി കിടപ്പറ പങ്കിടാൻ സഹായിച്ചത് തന്റെ സ്വന്തം അമ്മയാണെന്ന് വെളിപ്പെടുത്തി ഒണ്‍ലിഫാൻസ് താരം ബോണി ബ്ലൂ. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഡള്‍റ്റ് സ്റ്റാറാണ് ബോണി ബ്ലൂ. താൻ...

ഓറഞ്ച് സ്ലീവ് ലെസ്സ് വസ്ത്രത്തിൽ നവ്യാനായരുടെ ഫോട്ടോഷൂട്ട്; താരത്തിന് നേരെ രൂക്ഷമായ സൈബർ അക്രമം: ചിത്രങ്ങൾ കാണാം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായി മാറിയിരിക്കുകയാണ് നവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച...

കേരളത്തിന്റെ വ്യവസായ വളർച്ചക്ക് ദിശാബോധം നൽകിയ സംരംഭകർക്ക് ആദരം; ഇൻമെക്ക് ‘സല്യൂട്ട് കേരള’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:...

വ്യവസായ വളർച്ചക്ക് പുതിയ ദിശാബോധം നൽകുന്നതിനായി മികച്ച സംഭാവനകൾ നൽകിയ നമ്മുടെ നാട്ടിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക് ) ഏർപ്പെടുത്തിയ “സല്യൂട്ട്...

കരകൗശലക്കടയിലേക്ക് വിദേശ വനിതയെ വിളിച്ചു കയറ്റി; ഇസ്രയേലി സ്വദേശിനിയാണ് എന്നറിഞ്ഞതോടെ അപമാനിച്ചിറക്കി വിട്ടു; തേക്കടിയിൽ ...

ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച്‌ കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്ക് എതിരെ നടപടി. കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയുടെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി...

വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേമ്പറിലേക്ക് കയറിയ പ്രതീതി: ഉപതിരഞ്ഞെടുപ്പിന് ശേഷം തലസ്ഥാന നഗരിയിൽ തിരികെയെത്തിയ...

വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തിയ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് ചേംമ്ബറിലെത്തിയ പ്രതീതിയാണ്. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ കാണുമ്ബോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ...

താമസക്കാരുടെ മാന്യത, ധനം,ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാകും; സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരും: കന്നിമൂലയിൽ കാത്തിരിക്കുന്ന ദുരന്തങ്ങൾ – വാസ്തുശാസ്ത്രം...

എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത്. കന്നിമൂല ഉയര്‍ന്നാലും,താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവയോഗ്യമാകും.അതുകൊണ്ട് തന്നെ ഈ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല. കുളമോ,...

ക്ഷേത്രമുറ്റത്ത് ഇസ്ലാമിക നിലപാടുകൾ മുറുകെപ്പിടിക്കുന്ന വെൽഫെയർ പാർട്ടിയുടെ പരിപാടി; പ്രതിഷേധം കനത്തതോടെ ക്ഷേത്ര കമ്മിറ്റി പിരിച്ചുവിട്ടു:...

വളപ്പട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ വെല്‍ഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍...

ആദ്യ ഡേറ്റിനു പോകുന്ന പങ്കാളികൾക്ക് ധനസഹായം; ആദ്യരാത്രി ഹോട്ടലിൽ ചെലവഴിക്കാൻ ധനസഹായം; ജോലിസമയത്ത് ഇടവേളകളിൽ പങ്കാളികളുമായി...

ജനനനിരക്ക് ഉയർത്താൻ 'മിനിസ്ട്രി ഓഫ് സെക്‌സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ. രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവ് ആശങ്കാജനകമാണെന്നും അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ...

കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ; സംഭവം മുംബൈയിൽ:...

മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം...

മുംബൈയിലേക്ക് താമസം മാറ്റി പൃഥ്വിരാജ്; മകളുടെ പഠനവും, സ്വന്തം കരിയർ കണക്കിലെടുത്തുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

താര ദമ്ബതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകള്‍ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും മുംബൈയില്‍ തന്റെ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കി...

‘വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും, കുറ്റവാളികള്‍ കോണ്‍ഗ്രസ് മാത്രം’: പാർട്ടി ലൈനിന് വിരുദ്ധ നിലപാടുമായി അന്തംകമ്മി എന്ന്...

വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി...

പഠിക്കാൻ നാലിരട്ടി ഫീസ്; പഠിച്ചു കഴിഞ്ഞാൽ ജോലിയില്ല; വിഷാദ രോഗവും, ആത്മഹത്യാ നിരക്കും കുത്തനെ ഉയരുന്നു:...

പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍...

പുരുഷനൊപ്പം ഹോട്ടലിൽ മുറി എടുക്കുന്നത് സെക്സിനുള്ള സമ്മതമല്ല; നിർണായക നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം

ഒരു പെണ്‍കുട്ടി പുരുഷനൊപ്പം ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതും റൂമില്‍ പോകുന്നതും ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുതെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം....

രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണം: ചേലക്കരയിലെ ക്രിസ്ത്യൻ വീടുകളിൽ ലഘുലേഖ വിതരണം ചെയ്ത് ന്യൂനപക്ഷമോർച്ച: മുനമ്പവും,...

ചേലക്കരയിലെ ക്രിസ്ത്യൻ വീട്ടുകളില്‍ ലഘുലേഖ വിതരണം. രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നാണ് ആഹ്വാനം. ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള ന്യൂനപക്ഷ മോർച്ചയാണ് വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയില്‍ കേരളത്തില്‍ ഏറ്റവും അധികം ദോഷം ചെയ്യുക...

ഓട്ട വീണ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക; വിശദമായി വായിക്കാം.

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ...

മുംബൈ മലയാളിയായ കരുനാഗപ്പിള്ളി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു; നിർധന കുടുംബത്തിന് കൈത്താങ്ങായി സന്നദ്ധ സംഘടന: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മുളുണ്ട് വെസ്റ്റിൽ താമസിച്ചിരുന്ന കരുനാഗപ്പിള്ളി സ്വദേശിയായ തങ്കപ്പനാണ് രണ്ട് ദിവസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചത്. ദിവസക്കൂലിയിൽ ജോലി ചെയ്തിരുന്ന തങ്കപ്പന്റെ ഭാര്യയും മകനും നാട്ടിലായിരുന്നു. ഭാര്യ കിടപ്പ് രോഗിയായി നാട്ടിൽ...

കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ ആക്രമണം: മുംബൈയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധിച്ച് വിഎച്ച്പിയും ബജ്റംഗ്ദളും; വിശദാംശങ്ങൾ വായിക്കാം

മുംബൈ:കാനഡയിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും മുംബൈ പ്രഭാദേവിയിലെ കനേഡിയൻ എംബസിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഖാലിസ്ഥാൻ ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹിന്ദു സമുദായങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും...

2024 ൽ ഓരോ ദിവസവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത് 6 കോടി വീതം; എച്ച് സി...

ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത ഇന്ത്യക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്, പ്രമുഖ ഐടി സേവന കമ്ബനിയായ എച്ച്‌സിഎല്‍ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമാണ് ശിവ് നാടാർ. 2024-ല്‍ പ്രതിദിനം 5.9 കോടി രൂപ സംഭാവന ചെയ്തതായി ഹുറണ്‍...