കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബഡ്ജറ്റ്: കാരണം ഇത്

മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി....

രാജ്യത്ത് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്: പട്ടികയിൽ ഒന്നാം സ്ഥാനത്ത് കേരളം; വിശദാംശങ്ങളും കണക്കുകളും വാർത്തയോടൊപ്പം

ഇന്ത്യയില്‍ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഏറ്റവും മുന്നിലെന്ന് റിപ്പോര്‍ട്ട്. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മധ്യപ്രദേശിലാണ്. തൊട്ടുപിന്നിലാണ് ഗുജറാത്ത് എന്നും സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച...

ആര്‍എസ്‌എസ് ശാഖയില്‍ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞ് യുവാവ് ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി; വിശദാംശങ്ങൾ...

ആർഎസ്‌എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച്‌ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ശാഖയില്‍ മറ്റുള്ളവർക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നത്. ആർഎസ്‌എസ് നടപടിയെടുത്ത് ശുദ്ധി...

ഓറൽ സെക്സ് മൂലം ഉണ്ടാകാവുന്ന ക്യാൻസർ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം

ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങള്‍...

വയനാടിന് കൈത്താങ്ങുമായി തെന്നിന്ത്യൻ സിനിമയിലെ സീനിയർ നായികമാർ; ഒരു കോടി സഹായധനം നേരിട്ടെത്തി കൈമാറിയത് ഖുശ്ബുവും സുഹാസിനിയും മീനയും...

വയനാട് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി നടിമാരായ സുഹാസിനി, മീന, ഖുശ്ബു തുടങ്ങിയവര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ ഒരു കോടി രൂപ സംഭാവന നല്‍കി. തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് ഇവര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന്...

അമ്മയെ കൂടി ഷഡ്ഡിയും ബ്രായും ഇടീച്ച്‌ നിര്‍ത്തിക്കൂടായിരുന്നോ? പ്രമുഖ നടന്റെ പെണ്‍മക്കളുടെ ചിത്രത്തിന് താഴെവന്ന കമന്റ് കണ്ട് ഞെട്ടിയെന്ന്...

ഭൂമിയോളം ക്ഷമിക്കുന്നവരെ ചവിട്ടി താഴ്ത്തുകയാണ് ചെയ്യുന്നത് എന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇതിന് തെളിവാണ്. അടുത്തിടെ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച പ്രമുഖ നടന്റെ...

‘ചില മെഡിക്കല്‍ കോളജുകളില്‍ കുട്ടികള്‍ പഠിക്കുന്നത് യൂട്യൂബ് നോക്കി, പഠിപ്പിക്കാന്‍ ആളില്ല, പലര്‍ക്കും സ്റ്റിച്ച്‌ ഇടാന്‍ പോലും അറിയില്ല’:...

മികച്ച ശമ്ബളം കൊടുക്കാന്‍ തയാറാകാത്തതുകൊണ്ട് യുവ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്കു വരാന്‍ തയാറാകുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. മെഡിക്കല്‍ കോളജുകള്‍ വൃദ്ധസദനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍...

ബാറ്ററി ചാർജ് എത്ര ശതമാനത്തിൽ ഇടുമ്പോൾ റീചാർജ് ചെയ്യണം; 100% ചാർജിൽ എത്തുന്നത് വരെ റീചാർജ് ചെയ്യുന്നത്...

100 ശതമാനം ബാറ്ററിയുണ്ടാവണം സ്മാർട്ട് ഉപഭോക്താക്കള്‍ എപ്പോഴും ചിന്തിക്കുന്ന കാര്യമാണിത്. ഫോണ്‍ ചാർജ്ജ് ചെയ്യാൻ അങ്ങനെ പ്രത്യേകം സമയം ആവശ്യമില്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാറ്ററിയുടെ ആരോഗ്യം നിലനിർത്താനും കൂടുതല്‍ കാലം ഉപയോഗിക്കാനും...

വനിതാദിനത്തിൽ 61 വയസ്സിലും ചെറുപ്പം നിലനിർത്തുന്നതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് നിതാ അംബാനി; വൈറലാകുന്ന വർക്കൗട്ട് മോട്ടിവേഷൻ വീഡിയോ...

വയസ് റിവേഴ്സ് ഗിയറില്‍ പോകുന്ന വനിത എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണ്‍ നിത അംബാനി.ബോളിവുഡ് താരത്തെ അനുസ്മരിപ്പിക്കുന്ന നിത അംബാനിയുടെ വയസ് അധികമാർക്കും അറിയില്ല. അറിയുന്നവരാകട്ടെ അത് വിശ്വിക്കാൻ കൂട്ടാക്കുകയുമില്ല. കാരണം...

മൊബൈൽ ഫോൺ ആസക്തി ലഹരിയെക്കാൾ വലിയ അപകടം; കേരളത്തിലെ കുട്ടികളിൽ സംഭവിക്കുന്നത് എന്ത്? ഏറ്റവും പുതിയ...

കേരളത്തില്‍ കുട്ടികളുള്ള വീടുകളില്‍ രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്.കുട്ടികളുടെ സാമൂഹിക ഇടപെടല്‍, മുതിര്‍ന്നവരോടുള്ള പെരുമാറ്റം, സമപ്രായക്കാരോടുള്ള ഇടപഴകല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന അപകടകരമായ സാഹചര്യമാണ് മൊബൈല്‍ ഉപയോഗം...

കേരളത്തിലെ മയക്കുമരുന്ന് ദുരന്തങ്ങൾ: മുന്നറിയിപ്പ് നല്‍കിയ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ചര്‍ മാപ്പ്...

കൊച്ചി : കേരളത്തില്‍ മയക്കുമരുന്ന് ദുരന്തങ്ങള്‍ നിരന്തരമായി ഉണ്ടാകുമ്ബോള്‍, അതിനെതിരെ മുന്നറിയിപ്പ് നല്‍കിയ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ട് ആക്രമിച്ച രാഷ്ട്രീയക്കാർ ഉള്‍പ്പെടെയുള്ളവർ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്‌...

കാമുകിയുടെ മുൻ ഭർത്താവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടി; ക്ഷേത്ര ശാന്തിയായ യുവാവിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച്...

ക്ഷേത്രം ശാന്തിക്കാരൻ അന്നകര വടേരിയാട്ടില്‍ രതീഷിനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്. രതീഷിനെതിരേ സജീഷ് എന്നയാള്‍ നല്‍കിയ ഹണിട്രാപ്പ് പരാതിയിലാണു കോടതി കേസെടുക്കാൻ പോലീസിനോടു നിർദേശിച്ചത്.പരാതിക്കാരനായ പിലക്കാട് സ്വദേശി ഈങ്ങത്ത് കിഴക്കേതില്‍ സജീഷിന്‍റെ മുൻഭാര്യ...

കഴുത്തിൽ ക്യൂ ആർ കോഡ് തൂക്കി ഭിക്ഷ യാചിക്കൽ; ഗുവാഹത്തിയിൽ നിന്നുള്ള ഡിജിറ്റൽ ഇന്ത്യ കാഴ്ച ഇങ്ങനെ: വൈറൽ...

2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നമ്മള്‍ ഡിജിറ്റലായിട്ട് കുറച്ച്‌ കാലമായി. അതിനുശേഷം, മിക്ക വ്യാപാരികളും ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി QR കോഡ് സ്കാനറുകള്‍ സ്ഥാപിച്ചു, ഇത് പണമിടപാട് പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാക്കി....

വരൻ നോക്കിനിൽക്കെ കാമുകനെ വിവാഹമാലയണിയിച്ച് വധു; വിവാഹ വേദിയിൽ സംഘർഷം: വൈറൽ വീഡിയോ കാണാം

വരൻ കതിർമണ്ഡപത്തില്‍ നില്‍ക്കെ കാമുകന് വരണമാല്യം ചാർത്തി യുവതി. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലെ ഉംറേത്ത് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധു കാമുകന് വരണമാല്യം ചാർത്തിയതിന് പിന്നാലെ വരന്റെയും...

ബെംഗളൂരുവിലെ വീടിന്റെ ബാല്‍ക്കണിയിലെ ടോയ്‌ലറ്റ്: മൂക്കത്ത് വിരല്‍വെച്ച്‌ സോഷ്യല്‍ മീഡിയ; വൈറൽ വീഡിയോ കാണാം

വാടകക്കയറ്റവും വിചിത്രമായ റിയല്‍ എസ്‌റ്റേറ്റ് ട്രെന്‍ഡുകളും കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ള നഗരമാണ് ബെംഗളൂരു. എന്നാല്‍ ഇപ്പോള്‍ ബെംഗളൂരുവിലെ ഒരു വീട്ടിലെ വിചിത്രമായ നിര്‍മ്മിതി കണ്ട് സോഷ്യല്‍ മീഡിയ ഒന്നടങ്കം പൊട്ടിച്ചിരിക്കുകയാണ്. വീടിന്റെ...

ഇന്റർനെറ്റിനെ ഇളക്കിമറിച്ച് മാധ്യമ പ്രവർത്തകക്കൊപ്പം ശശി തരൂരിന്റെ ചിത്രങ്ങൾ? ആരാണ് രുഞ്ചുൻ ശർമ്മ എന്നന്വേഷിച്ച്...

തെറ്റായ കാരണങ്ങൾക്ക് തലക്കെട്ടുകളിൽ ഇടംപിടിക്കുന്ന രാഷ്ട്രീയ നേതാവാണ് ശശി തരൂർ. തരൂരിന്റെ പ്രസ്താവനകൾ പലപ്പോഴും കോൺഗ്രസിനെതിരാണ് എന്നും, മോദി സ്തുതികൾ ആണ് എന്നും വ്യാഖ്യാനിക്കപ്പെടാറുണ്ട്. കോൺഗ്രസ് പാളയത്തിൽ നിന്ന് ഏറെ...

“മെറിറ്റിൽ വന്നവനാടാ”: പ്രമോ വീഡിയോയുമായി വിവാദ മാധ്യമപ്രവർത്തകൻ സൂരജ് പാലാക്കാരൻ; ഇവിടെ കാണാം

ഓൺലൈൻ മാധ്യമ രംഗത്തെ പതിവ് ശൈലിയിൽ നിന്നും വേറിട്ട പാതയിൽ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകനാണ് സൂരജ് പാലാക്കാരൻ. ട്രൂ ടിവി എന്ന ഓൺലൈൻ മാധ്യമം ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ളതാണ്. വെട്ടി...

ഗതാഗത കുരുക്കിൽ പെട്ട് ഭാര്യ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായില്ല; പാലിയേക്കര ടോൾ പ്ലാസയിൽ വ്യവസായിയുടെ പ്രതിഷേധം:...

പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞ് എൻടിസി മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്കാര ചടങ്ങില്‍...

വൈദികരും കന്യാസ്ത്രീകളും ആദായ നികുതി ഒടുക്കണം; എതിർ ഹര്‍ജികളെല്ലാം തള്ളി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

സ്കൂള്‍ അധ്യാപകരായ കന്യാസ്ത്രീകളുടെയും വൈദികരുടെയും ശമ്ബളത്തില്‍ നിന്ന് ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ വർഷത്തെ വിധിയില്‍ പുനപരിശോധന ആവശ്യപ്പെട്ട ഹർജി കോടതി തള്ളി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചീഫ് ജസ്റ്റിസ് ഡി...

ക്ഷേത്രോത്സവത്തിൽ ചെഗുവേര കൊടിയും വിപ്ലവ ഗാനവുമായി സിപിഎം കടന്നുകയറ്റം; കണ്ണൂരിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ...