സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: യൂട്യൂബ് ചാനൽ പോയതിനു പിന്നാലെ തൊപ്പിക്ക് വീണ്ടും തിരിച്ചടി; ...

സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും.തൊപ്പി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുളളതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുളള പൊലീസ് നീക്കം. തൊപ്പിയുടെ...

താഴമൺ കുടുംബത്തിന്റ നിലപാട് അംഗീകരിച്ച് ദേവസ്വം ബോർഡ്; ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും: വിശദാംശങ്ങൾ വായിക്കാം

കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം.ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും....

പത്തനംതിട്ടയിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പം ഉണ്ടായിരുന്ന പുരുഷ സുഹൃത്ത് കസ്റ്റഡിയിൽ:...

പത്തനംതിട്ട അടൂരില്‍ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹന(31) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ്...

കൊച്ചിൻ മെട്രോ എംഡി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബഹ്റ തെറിക്കും; പകരം എത്തുക ഡോ. എ...

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ എംഡി പദവിയില്‍ നിന്ന് ലോക്നാഥ് ബെഹ്റ പടിയിറങ്ങിയേക്കും. പകരം ഡോ.എം ബീനയെ നിയമിക്കാന്‍ സാധ്യത. സര്‍വീസില്‍ നിന്നും വിരമിച്ച ബിജു പ്രഭാകറിനെയും പരിഗണിക്കുന്നുണ്ടെങ്കിലും ബീനക്കാണ് സാധ്യത കൂടുതല്‍. അഞ്ച്...

ഹോർമൂസിന്റെ കാവൽക്കാർ ഇനി അമേരിക്ക; കപ്പലുകൾക്ക് 20% കപ്പം ചുമത്താനും തീരുമാനം: ട്രംപിന്റെ നീക്കത്തിൽ ഞെട്ടി...

ഇറാന്റെ കപ്പല്‍ നീക്കങ്ങള്‍ക്ക് കടുത്ത തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കില്‍ ഇറാന് മേല്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ഇതോടൊപ്പം ഈ സുപ്രധാന ജലപാതയിലൂടെ സുരക്ഷിതമായി...

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന മകളുടെ ജന്മദിയതി നോക്കി ടിക്കറ്റ് എടുത്തു; യു എ ഇ ലോട്ടറിയിൽ...

യുഎഇ ലോട്ടറിയുടെ 'ലക്കി ഡേ ഡ്രോ'യില്‍ മൂന്ന് കോടി ദിർഹമിൻ്റെ (ഏകദേശം 68 കോടി രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.അബുദാബിയില്‍ മെയിൻ്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന 52കാരനായ സുനില്‍ കുമാർ സദാശിവനാണ്...

പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ വധ ഭീഷണി; പ്രതിയായ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് തിരിച്ചറിഞ്ഞു.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കരിപ്പോട്ട് വീട്ടില്‍ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ വധഭീഷണി വീഡിയോ പോസ്റ്റ് ചെയ്തത്. തുടർന്ന്...

കേരളത്തിലേക്കുള്ള നിര്‍മാണ സാമഗ്രി നീക്കം തടയാൻ തമിഴ്നാട്; കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി അന്തർസംസ്ഥാന കയറ്റുമതിക്ക് നിയന്ത്രണം...

കരിങ്കല്ല്, എം സാൻഡ്, മെറ്റല്‍ ജെല്ലി തുടങ്ങിയ നിർമാണ സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ച്‌ തമിഴ്നാട് സർക്കാർ.സംസ്ഥാനത്ത് ഇവയുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് അസാധാരണ നടപടി. കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ നിർമാണ...

ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയായ മലയാളി പുറത്തിറങ്ങിയാല്‍ ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി: അഭിമുഖത്തിലെ പരാമർശം വിവാദത്തിൽ; വിഡിയോ...

ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന സക്കരിയ പുറത്തിറങ്ങിയാല്‍ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി.സ്വകാര്യ ചാനലിന്റെ പരിപാടിയിലായിരുന്നു ബിനീഷ് കോടിയേരിയുടെ വാക്കുകള്‍. പരാമർശം സമൂഹമാധ്യമങ്ങളില്‍ വ്യാപക ചർച്ചയ്‌ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍...

ബസിനുള്ളില്‍ നഗ്നതാപ്രദര്‍ശനം: പൂവാലൻ്റെ കരണംപുകച്ച്‌ യുവതി; വൈറൽ ദൃശ്യങ്ങൾ കാണാം

ബസിനുള്ളില്‍ വെച്ച്‌ യുവതികള്‍ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.നിതീഷ് ഗോണ്ട് എന്ന യുവാവാണ് യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്....

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽ നിന്ന് വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട ഭർത്താവായ യുവാവിനെ ബംഗളൂരുവിലെ ലോഡ്ജിൽ ...

ആലപ്പുഴയില്‍ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എടത്വ കൊടുപ്പുന്ന പുത്തൻവീട്ടില്‍ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര...

ഹിന്ദി എഴുതാൻ അറിയില്ല; മെറിറ്റ് അവാർഡ് ദാനത്തിനിടെ വിദ്യാർത്ഥികളെ വേദിയിൽ വിളിച്ച് ശകാരിച്ച് കെ ടി ജലീൽ: വീഡിയോ...

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിനിടെ വിദ്യാർത്ഥികളെ വേദിയില്‍ പരസ്യമായി അപമാനിച്ച്‌ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ സംയുക്ത...

ഐസ്ക്രീം ചോദിച്ച പെൺ വീട്ടുകാരോട് പറഞ്ഞത് തീർന്നു പോയെന്ന്; ഐസ്ക്രീം ബോക്സ് പരിശോധിച്ചതോടെ ഐസ്ക്രീം കണ്ടെത്തി: കൊല്ലത്ത്...

കല്യാണവീടുകളിലെ തല്ലുമാല കഥകള്‍ കേരളത്തില്‍ പുതിയ സംഭവമൊന്നുമല്ല. എന്നാല്‍ ഐസ്‌ക്രീമിന്റെ പേരില്‍ പന്തല്‍ ചോരക്കളമാകുന്ന കാഴ്ചയ്ക്കാണ് കൊല്ലം നഗരം സാക്ഷ്യം വഹിച്ചത്.കേട്ടാല്‍ ചിരി വരുമെങ്കിലും സംഗതി ഒടുവില്‍ കയ്യാങ്കളിയിലും പോലീസ് കേസിലുമാണ് കലാശിച്ചത്....

റാപ്പിഡോ റൈഡിന് കൂലി കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച് യുവതി; പിന്തുടര്‍ന്ന യുവാവിനെ ഭീഷണിപ്പെടുത്തിയത് പീഡന കേസില്‍ പെടുത്തുമെന്ന്:...

ഹൈദരാബാദില്‍ യാത്രക്കൂലി നല്‍കാതെ മുങ്ങിയ യാത്രക്കാരിയെ പിന്തുടർന്ന റാപ്പിഡോ ഡ്രൈവർക്ക് നേരെ ഭീഷണിയുമായി യുവതി.പണം ചോദിച്ചാല്‍ വ്യാജ പീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഡ്രൈവർ തന്നെ പകർത്തിയ സംഭവത്തിൻ്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

പണം കൊടുത്താല്‍ ലഹരി വീട്ടുപടിക്കലെത്തും: കോഴിക്കോട് റൂറലിലെ ‘ലഹരി രാജ്ഞി’ കീര്‍ത്തന പേരാമ്പ്രയില്‍ പിടിയിലാകുന്നത് ഓപ്പറേഷന്‍ തൂഫാന്റെ കരുത്തില്‍;...

പണം അക്കൗണ്ടിലേക്ക് അയച്ചു കൊടുത്താല്‍ ലഹരിമരുന്ന് കൈകളിലെത്തിക്കുന്ന കോഴിക്കോട് റൂറല്‍ ജില്ലയിലെ പ്രധാന ലഹരി മാഫിയാ കണ്ണിയും സാമ്പത്തിക ഇടപാടുകളുടെ സൂത്രധാരിയുമായ യുവതി പോലീസ് പിടിയിലായി.കോഴിക്കോട് മരുതോങ്കര സ്വദേശിനി കെ.സി. കീര്‍ത്തനയെയാണ് (23)...

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; നാണക്കേട് സഹിക്കാനാവാതെ മകളെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; വിശദാംശങ്ങൾ...

ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടിയ മനോവിഷമത്തില്‍ യുവാവ് മക്കളെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു.തൂത്തുക്കുടി ജില്ലയിലെ പുതുക്കോട്ടയ്ക്ക് സമീപം സവേരിയാർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ട്രക്ക് ഡ്രൈവറായ മേരി മൈക്കിള്‍ (40), മകള്‍ മേരി...

തൃശ്ശൂരിൽ ജോലി നഷ്ടപ്പെട്ട നാട്ടിലെത്തിയ പ്രവാസിയും കുടുംബാംഗങ്ങളും ആത്മഹത്യയ്ക്ക് ശ്രമിച്ചു; അച്ഛനും മകളും മരണത്തിന് കീഴടങ്ങി; അമ്മയും...

തൃശ്ശൂർ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രവാസിയായ സിബിയാണ് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ മടങ്ങി എത്തിയ ശേഷം ജീവനൊടുക്കിയത്.കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവർ...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് എസ്‌ഐടി അന്വേഷണം സ്തംഭിച്ചെന്ന് വെളിപ്പെടുത്തി മന്ത്രി കെ. മുരളീധരൻ; ഹൈക്കോടതി നിയന്ത്രണത്തിൽ നടക്കുന്ന അന്വേഷണത്തിൽ...

ശബരിമല കൊള്ളക്കേസ് എസ്‌ഐടി അന്വേഷണം സ്തംഭിച്ചുവെന്ന് മന്ത്രി കെ. മുരളീധരൻ. കോടതിയാണ് മേല്‍നോട്ടം വഹിക്കുന്നത്.സർക്കാരിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥ. എന്നാല്‍ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനമെടുക്കാൻ സർക്കാരിന് അധകാരം വേണം....

” എന്നോട് മര്യാദയ്ക്ക് സംസാരിക്കണം!”: പോര്‍ച്ചുഗീസ് റഫറിയോട് ക്ഷുഭിതനായി ലയണല്‍ മെസി; കാരണം ഇത്; വിഡിയോ ദൃശ്യങ്ങൾ കാണാം

സ്വിറ്റ്സർലൻഡിന്റെ സമനില പൂട്ട് പൊളിക്കാൻ അർജന്റീനയ്ക്ക് 112ാമത്തെ മിനിറ്റ് വരെ പൊരുതേണ്ടി വന്നു.ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് ക്വാർട്ടർ ഫൈനലില്‍ 3-1ന് ആല്‍ബിസെലസ്റ്റുകള്‍ ജയിച്ചുകയറിയത്. മെസിയുടെ ലോകകപ്പ് മത്സരങ്ങളിലെ തുടർച്ചയായ ഗോള്‍വേട്ടയ്ക്ക് തടയിട്ട മത്സരം...

പൗരത്വം മറച്ചുവെച്ച് പാക് സ്വദേശിനിയും മകനും രാജ്യത്ത് താമസിച്ചത് 22 വര്‍ഷം; പിടിയിലായത് കർണാടകയിൽ നിന്ന്: വിശദാംശങ്ങൾ...

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തുടരുകയും, ഇന്ത്യൻ പൗരത്വം നേടാതെ തന്നെ ഇന്ത്യൻ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കുകയും ചെയ്ത സംഭവത്തില്‍ പാകിസ്ഥാൻഡ സ്വദേശിനിയും മകനും കർണാടകയിലെ ചിക്കബെല്ലാപ്പൂർ ജില്ലയില്‍ അറസ്റ്റിലായി.ദസഗരേപ്പള്ളി ഗ്രാമത്തില്‍ താമസിച്ചു...