ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് തിരിച്ചറിഞ്ഞു.പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കരിപ്പോട്ട് വീട്ടില്‍ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ വധഭീഷണി വീഡിയോ പോസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് കണ്ടെത്തി. ഇയാളെ കോഴിക്കോട്ടെ കുതിരവട്ടം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മിഥുന്റെ മൊബൈല്‍ ഫോണ്‍ സൈബർ പോലീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





