നികേഷ് കുമാറിന്റെ പഠിക്കിറക്കത്തോടെ ടിആർപി റേറ്റിങ്ങിൽ കുതിച്ചുയർന്ന് റിപ്പോർട്ടർ; മനോരമയെ പിന്നിലാക്കി മൂന്നാം സ്ഥാനത്ത്; ഒന്നാം സ്ഥാനം നിലനിർത്തി...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച്‌ ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍...

“രാഷ്ട്രീയം പറയേണ്ട സമയമല്ല എല്ലാവരും ചേർന്ന് നിന്ന് പ്രവർത്തിക്കേണ്ട സമയം; രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് നന്ദി”: വയനാടിന്റെയും...

വയനാട്ടില്‍ വേദനിപ്പിക്കുന്ന സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇത് രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള നിമിഷമല്ലെന്നും എല്ലാ സംവിധാനങ്ങളും കൈ കോർത്തു പ്രവർത്തിക്കേണ്ട നിമിഷമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രക്ഷാ പ്രവർത്തനത്തില്‍ ഏർപ്പെടുന്നവർക്കുള്ള നന്ദിയും രാഹുല്‍...

“ദുരന്തമേഖല സന്ദർശിക്കരുത്, പഠനങ്ങൾ നടത്തരുത്, പഠന റിപ്പോർട്ടുകൾ മാധ്യമങ്ങളുമായി പങ്കുവെക്കരുത്”: ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് മുന്നറിയിപ്പുമായി സംസ്ഥാന സർക്കാർ;...

വയനാട്ടിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിചിത്ര നിർദേശമിറക്കി സംസ്ഥാന റവന്യൂ വകുപ്പ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരോ, സാങ്കേതിക വിദഗ്ധരോ വയനാട്ടിലെ ദുരന്തബാധിച്ച പ്രദേശങ്ങള്‍ സന്ദർശിക്കരുത്, ഒരു പഠനവും നടത്തരുത് എന്നാണ് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി...

“ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്, നിനക്ക് എത്ര കാമുകന്മാരുണ്ട്? അയാൻ,റയാൻ, അസാദ്, ഹർഷീദ്….”: നടുറോഡിൽ യുവതിയെ...

യുവാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്‌ത്തി. വഞ്ചിച്ചെന്ന് ആരോപിച്ചാണ് മദ്ധ്യപ്രദേശിലെ നീമച്ചയില്‍ യുവതിയെ കുത്തിവീഴ്‌ത്തിയത്. ഏഴു തവണയാണ് ശരീരത്തില്‍ കത്തികയറ്റിയത്. നടുറോഡിലെ ആക്രമണം തടയാതെ നോക്കിനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍. ഇവർ പകർത്തിയ വീഡിയോ സോഷ്യല്‍ മീഡയയില്‍...

32000 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; ഇൻഫോസിസിന് നികുതി വകുപ്പ് നോട്ടീസ്; ഓഹരി വില ഇടിഞ്ഞു:...

ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ മാര്‍ച്ച്‌ 2022...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിശ്വാസ്യത നഷ്ടപ്പെട്ടത് എങ്ങനെ? കേരളക്കരയ്ക്ക് അപമാനമായ കോടികളുടെ ഫണ്ട് വെട്ടിപ്പിനെ കുറിച്ച് പ്രമുഖ വാർത്ത...

മലയാളി എന്ന വികാരമുള്ളവർ മാത്രമല്ല മനുഷ്യത്വമുള്ള എല്ലാവരും തങ്ങളാൽ ആവുംവിധം വയനാട് എന്ന ഭൂപ്രദേശത്തിനും അവിടെ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്കും വേണ്ടി കൈകോർക്കും എന്ന് ഉറപ്പാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ...

ഒരേ നിറവും നമ്പരുമുള്ള രണ്ട് കാറുകൾ; വ്യാജ നമ്പരുമായി പണയ വാഹനം നിരത്തിലിറക്കിയ യുവാവ് അറസ്റ്റിൽ.

പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള...

വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ചെത്തിയ യുവതിയെയും യുവാവിനെയും വഴി തടഞ്ഞു; യുവതിയെ കയറി പിടിച്ചു: ലക്നവിൽ ആൾക്കൂട്ട ആക്രമണം ഇങ്ങനെ...

ലഖ്‌നൗവില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിക്കും യുവാവിനും നേരെ ആക്രമണം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. കനത്ത മഴയെതുടർന്ന് വെള്ളം കയറി റോഡിലൂടെ പോകവെയാണ് ബൈക്ക്...

സ്വപ്നില്‍ കുശാലെയ്ക്ക് ഷൂട്ടിങിൽ വെങ്കലം; പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിന് ഇത് മൂന്നാം മെഡൽ.

ഇന്ത്യയുടെ സ്വപ്നില്‍ കുശാലെയ്ക്ക് വെങ്കല മെഡല്‍. പുരുഷൻമാരുടെ 50 മീറ്റർ റൈഫിള്‍ ത്രീ പൊസിഷൻസില്‍ ആണ് നേട്ടം. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്. പാരീസ് ഒളിമ്ബിക്സില്‍...

തൊപ്പിയോ ജാക്കറ്റ് പ്രത്യേക കണ്ണടയോ ഇല്ല; കൂൾ കൂൾ ആയി വന്ന് വെടിവെച്ച് ഒളിംപിക് വെള്ളി മെഡൽ നേടി...

ഒളിമ്ബിക് ഷൂട്ടിങ് മത്സരങ്ങള്‍ കണ്ടിട്ടുള്ളവർക്കറിയാം, അതില്‍ മത്സരിക്കുന്നവർ ഒട്ടേറേ സംരക്ഷണ ഉപകരണങ്ങള്‍ ധരിച്ചാണ് മത്സരിക്കാനെത്തുക. കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി...

ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതിയെ മദ്യം നൽകി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണി:...

ആലപ്പുഴയില്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു യുവതിയെ മദ്യം നല്‍കി പല തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 38കാരിയുടെ പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു ആണ് അറസ്റ്റിലായത്. നൂറനാട്...

ഭാര്യയെ വെടിവെച്ചത് ഭർത്താവ് പീഡിപ്പിച്ചതിലുള്ള പകമൂലം; വഞ്ചിയൂർ വെടിവെയ്പ്പ് കേസിൽ പിടിയിലായ വനിതാ ഡോക്ടറുടെ പരാതിയിൽ ഷിനിയുടെ ഭർത്താവിനെതിരെ...

പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടിലെത്തി വെടിവച്ചതെന്ന് പ്രതിയായ ലേഡി ഡോക്ടര്‍ മൊഴി നല്‍കിയതോടെയാണ് പോലീസ് ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് കേസ്. സുജിത്ത് ബലമായി പീഡിപ്പിച്ചു....

വയനാടിന്റെ ദുഖത്തിൽ കൈത്താങ്ങാവാൻ പ്രവാസി വിൽക്കുന്നത് മൂന്ന് ബ്രാൻഡഡ് ലക്ഷ്വറി വാച്ചുകൾ; ലക്ഷ്യമിടുന്നത് 80 ലക്ഷം രൂപയിൽ...

പ്രകൃതി താണ്ഡവമാടിയ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ 267 ഓളം പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇനിയും മരണസംഖ്യ ഉയരുമെന്നാണ് വിവരം. 1000 ത്തോളം ആളുകള്‍ വിവിധ ക്യാമ്ബുകളിലായി താമസിക്കുന്നുണ്ട്. ഇവര്‍ക്കായി...

കുട്ടികൾ മഹാദുരന്തത്തെ മുൻകൂട്ടി കണ്ടിരുന്നോ? വയനാട് ദുരന്തം മാസങ്ങള്‍ക്ക് മുൻപ് മാഗസിനില്‍ കഥയായി എഴുതി വെള്ളാര്‍മല സ്കൂളിലെ വിദ്യാർഥികൾ;...

വെള്ളാർമല ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുനില കെട്ടിടമില്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും കൂടുമായിരുന്നു. ഈ കെട്ടിടത്തില്‍ തടഞ്ഞുനിന്ന മരങ്ങളും പാറക്കല്ലുകളും അവിടെ നിന്നും നീങ്ങിയിട്ടില്ല. സ്കൂളിന് പിന്നില്‍ സ്ഥിതി ചെയ്യുന്ന...

തെരുവുകളിൽ സ്നേഹം വിലയ്ക്ക് വിൽക്കുന്ന ചൈനീസ് പെൺകൊടികൾ; ആലിംഗനത്തിന് 11 രൂപയും, ചുംബനത്തിന് 150 രൂപയും; സെക്സ് ഇല്ല:...

താല്‍ക്കാലികമായൊരു വൈകാരിക ബന്ധം കൊതിക്കുന്നവര്‍ക്ക് റൊമാന്റിക് അനുഭവങ്ങളുടെ ഒരു മെനുവുമായി ചൈനീസ് തെരുവുകളില്‍ യുവതികള്‍. തെരുവോരത്തെ താല്‍ക്കാലിക സ്റ്റാളുകളില്‍ സ്‌നേഹം പരസ്യമായി വില്‍ക്കാനുള്ള ഇവരുടെ മെനുവില്‍ 115 രൂപയ്ക്ക് ഒരു ചുംബനവും 461...

വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ തീവ്ര ദുരന്തമായി പ്രഖ്യാപിക്കണം; എംപിമാർക്ക് പുനരധിവാസത്തിനായി ഒരു കോടി രൂപ വീതം...

അടിയന്തര സഹായങ്ങള്‍ സുഗമമാക്കുന്നതിനായി വയനാട് ഉരുള്‍പൊട്ടലിനെ രൂക്ഷമായ പ്രകൃതി ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് എംപി ശശി തരൂര്‍. ഇത് ചൂണ്ടിക്കാട്ടി തരൂര്‍, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രാദേശിക...

“ബീഫ് കഴിക്കുന്നവർക്കുള്ള ശിക്ഷ; ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്”: വയനാട്ടിലെ മഹാദുരന്തത്തിന് ഇടയിലും വർഗീയ വിഷം ചീറ്റി തീവ്ര ഹിന്ദുത്വവാദികൾ...

വയനാട്: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവർത്തനത്തിനിറങ്ങിയും സഹായങ്ങള്‍ കൈമാറിയുമെല്ലാം മലയാളികള്‍ പരസ്പരം കൈകോർക്കുമ്ബോഴും മുസ്ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച്‌...

ഒരു ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ രാഷ്ട്രീയം കളിക്കരുത്: ജോസ് കെ മാണിയുടെ രാജ്യസഭയിലെ പൊട്ടിത്തെറി; രൂക്ഷ വിമർശനവുമായി...

വയനാട് ദുരന്തം ചർച്ച ചെയ്യാത്തതിനാൽ ജോസ് കെ മാണി രാജ്യസഭയിൽ പൊട്ടിത്തെറിച്ചു എന്ന പ്രചരണമാണ് കേരള കോൺഗ്രസ് എം മിനിഞ്ഞാന്ന് മുതൽ വ്യാപകമായി നടത്തുന്നത്. ദുരന്തത്തിന്റെ ...

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്; കാസർഗോഡ് നഗരസഭ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ നാണംകെട്ട്...

നഗരസഭയിലെ ഖാസിലേൻ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട് മാത്രം. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം ഹനീഫ് 319 വോടുകളുടെ ഭൂരിപക്ഷത്തിലാണ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സർക്കാരിന് വക മാറ്റാമോ? ഇല്ല, പക്ഷേ തോന്നിയവർക്ക് കൊടുക്കാം; ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ പിണറായി സർക്കാർ...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ചർച്ചയാകുന്ന ഒരു പ്രധാന വിഷയമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. വയനാട്ടിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥനകളോട് ഒരു വിഭാഗം ആളുകൾ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്....