ഇന്ത്യയുടെ സ്വപ്നില്‍ കുശാലെയ്ക്ക് വെങ്കല മെഡല്‍. പുരുഷൻമാരുടെ 50 മീറ്റർ റൈഫിള്‍ ത്രീ പൊസിഷൻസില്‍ ആണ് നേട്ടം. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്നില്‍ 451.4 പോയന്റോടെയാണ് വെങ്കലം സ്വന്തമാക്കിയത്.
പാരീസ് ഒളിമ്ബിക്സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.ബാഡ്മിന്റണില്‍ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും. പി.വി സിന്ധു, ലക്ഷ്യ സെൻ, പുരുഷ ഡബിള്‍സ് ജോഡി സാത്വിക്സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം എന്നിവർ മത്സരത്തിനിറങ്ങും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















