കരകൗശലക്കടയിലേക്ക് വിദേശ വനിതയെ വിളിച്ചു കയറ്റി; ഇസ്രയേലി സ്വദേശിനിയാണ് എന്നറിഞ്ഞതോടെ അപമാനിച്ചിറക്കി വിട്ടു; തേക്കടിയിൽ ...

ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച്‌ കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്ക് എതിരെ നടപടി. കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയുടെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി...

വിദേശ ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത്; നിലമ്പൂർ സ്വദേശിയായ യുവതി അറസ്റ്റിൽ; പിടിയിലായത് കളത്തുംപടിയില്‍...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി. നിലമ്ബൂര്‍ പടിക്കുന്ന് കളത്തുംപടിയില്‍ സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ കനീഷിന്...

ഭൂരിപക്ഷം 18,000 കടക്കുമെന്ന് എല്‍ഡിഎഫ്, 3000ലേറെ വോട്ടിന്‍റെ ജയം പ്രതീക്ഷിച്ച്‌ യുഡിഎഫ്: ചേലക്കരയില്‍ മുന്നണികളുടെ പ്രതീക്ഷ ഇങ്ങനെ…

കണക്ക് കൂട്ടലുകള്‍ക്ക് ഒടുവിൽ ചേലക്കരയില്‍ ജയം അവകാശപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. 18,000 വോട്ടിന്‍റെ വൻ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്. 3000ലേറെ വോട്ടിന്‍റെ ജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. വോട്ട് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്...

ക്ഷേത്രനടയിൽ രാഹുൽ മാങ്കൂട്ടലിന് ക്രൗര്യഭാവം എന്ന ‘ഭീകര’ കണ്ടെത്തലുമായി സിപിഎം നേതാവ് കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ...

പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍ തേര് വലിച്ചശേഷം പ്രസാദം സ്വീകരിക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം ഒരു...

വിവരമില്ലാത്ത വിദ്യാഭ്യാസ വകുപ്പ്: 1500 ഓളം കുട്ടികളെ പെരുമഴയത്ത് നടത്തിച്ച് ശിശുദിന റാലി; പ്രതിഷേധവുമായി...

നെയ്യാറ്റിൻകരയില്‍ കൊടും മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തില്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറാകാതെ വന്നതോടെ...

കുഞ്ഞുങ്ങളെ രക്ഷിക്കാൻ സിംഹത്തിനോട് ഏറ്റുമുട്ടി പുള്ളിപ്പുലി; ‘അമ്മയെന്ന പോരാളി’ എന്ന് സോഷ്യൽ മീഡിയ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...

പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളിയില്ല, സ്വന്തം കുഞ്ഞുങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനും അമ്മയോളം മറ്റാരും ശ്രമിക്കില്ലതാനും. മനുഷ്യരില്‍ മാത്രമല്ല മൃഗങ്ങളിലും പക്ഷികളിലും മാതൃസ്നേഹത്തിന്റെ കാഴ്ചകള്‍ ചിലപ്പോള്‍ കാണാറുണ്ട്. അത്തരത്തിലൊന്നാണ് ഈ വീഡിയോ. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ...

ഇത് റിയൽ വൈഫിനുള്ള കിടിലൻ സർപ്രൈസ്; വീട്ടിലേക്ക് പട്ടാള വേഷത്തിൽ എത്തി ഭാര്യയെ ഞെട്ടിച്ച് യുവതാരം ശിവകാർത്തികേയൻ:...

ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്. ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...

പിഴ അടയ്ക്കാനുള്ള നിർദ്ദേശം വാട്സാപ്പിൽ വരില്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി...

ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി...

വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേമ്പറിലേക്ക് കയറിയ പ്രതീതി: ഉപതിരഞ്ഞെടുപ്പിന് ശേഷം തലസ്ഥാന നഗരിയിൽ തിരികെയെത്തിയ...

വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തിയ പ്രിയങ്കാ ഗാന്ധി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ പ്രതികരിച്ചു. വയനാട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് ചേംമ്ബറിലെത്തിയ പ്രതീതിയാണ്. വിമാനത്തില്‍ നിന്ന് ഡല്‍ഹിയെ കാണുമ്ബോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ...

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന് കേന്ദ്രസർക്കാർ; കേരളത്തിന് കനത്ത തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷല്‍ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി...

മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രചാരണം കൊഴുപ്പിക്കാൻ കർണാടക ഊർജ്ജ മന്ത്രിയും താര പ്രചാരകനുമായ കെ ജെ ജോർജ്; ...

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജിന്റെ മുംബൈ സന്ദർശനം ശ്രദ്ധേയമായി. ഇന്നലെ മുംബൈയിലെത്തിയ അദ്ദേഹം മുംബൈ റീജിനൽ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസ് സന്ദർശിക്കുകയുണ്ടായി. മുംബൈ കോൺഗ്രസ്...

400 രൂപ വരെ ഉയർന്ന മത്തി വില കൂപ്പുകുത്തി; ചെല്ലാനം ഹാർബറിൽ നിന്ന് മൊത്തവിതരണക്കാർ ഇന്നലെ കച്ചവടം ആക്കിയത്...

ദിവസങ്ങള്‍ക്ക് മുമ്ബുവരെ വിലയുടെ കാര്യത്തില്‍ തിളങ്ങിനിന്ന മത്തി ഒറ്റയടിക്ക് താഴെ വീണു. കിലോയ്ക്ക് 400 രൂപവരെ എത്തിയ മത്തിക്ക് ഇന്നലെ വെറും പതിനഞ്ചുരൂപയ്ക്കാണ് ചെല്ലാനം ഹാർബറില്‍ നിന്ന് മൊത്ത ഏജൻസികള്‍ എടുത്തത്....

ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; ജനം ടിവിക്ക് മികച്ച നേട്ടം: മലയാളം ന്യൂസ് ചാനലുകളുടെ ഏറ്റവും പുതിയ ടിആർപി...

അട്ടിമറികളില്ലാതെ മലയാള ടെലിവിഷനില്‍ ഈ വര്‍ഷത്തെ 45-ാം ആഴ്ചയും കടന്നു പോകുന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും. കഴിഞ്ഞ തവണത്തെ റേറ്റിംഗ് നില തുടരുന്നുണ്ട് എങ്കിലും രണ്ടു...

രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്; വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.പി. ദിവ്യ

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതിന്...

ബംഗളൂരുവിൽ ഐടി ജീവനക്കാരിയായ മലയാളി യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; മരണപ്പെടുന്നതിന് തലേന്ന് ഭർത്താവുമായി കലഹം...

ബെംഗളുരുവില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ കുടുംബം. ബെംഗളൂരുവില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന മൂര്യാട് അടിയറപ്പാറയിലെ സ്നേഹാലയത്തില്‍ എ.സ്നേഹ രാജൻ(35) കഴിഞ്ഞ ദിവസമാണ് മരിച്ചത്. സ്നേഹ മരിച്ച വിവരം തിങ്കളാഴ്ചയാണ്...

കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ച് ഗോരേഗാവ് കേരള കലാസമിതി; വിശദാംശങ്ങൾ വായിക്കാം .

മുംബൈ: മുംബൈയിൽ ഗോരേഗാവ് കേരളകലാസമിതി സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷത്തിന് സദസ്സിന്റെ നിറഞ്ഞ കയ്യടി.ഗോരെഗാവ് ബങ്കുർ നഗർ അയ്യപ്പക്ഷത്ര മൈതാനത്തിൽ വൈകീട്ട് ആറു മണിക്ക് ആരംഭിച്ച കലാപരിപാടികളിൽ പ്രശസ്ത ചലച്ചിത്ര നടനും കാരിക്കേച്ചർ ആർട്ടിസ്റ്റുമായ...

സ്വന്തം കാലിൽ നിൽക്കാൻ ശീലിക്കൂ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശരദ് പവാറിൻ്റെ ചിത്രങ്ങൾ ഉപയോഗിച്ച അജിത് പവാർ വിഭാഗത്തിന്...

. മുംബൈ:മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യോട് 'സ്വന്തം കാലിൽ' നിൽക്കാനും ശരദ് പവാറിൻ്റെ ചിത്രങ്ങളും വീഡിയോകളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. 2024ലെ...

ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന രാഷ്ട്ര രക്ഷാ സമ്മേളൻ കല്യാണിൽ: ഉൽഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി

താനെ:മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് ന് കല്യാണിൽ എത്തുന്നു.'ആദ്യം എന്റെ രാഷ്ട്രം, പിന്നീട് സംഘടന, അവസാനം ഞാൻ'എന്ന മുദ്രാവാക്യവുമായാണ് കേരളത്തിൽ നിന്നും ആദ്യമായി...

രോഗിയുമായി പോയിരുന്ന ആംബുലൻസ് പൊട്ടിത്തെറിച്ചു; ഗർഭിണിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: മുംബൈയിൽ നടന്ന ഞെട്ടിക്കുന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

ആംബുലന്‍സ് പൊട്ടിത്തെറിച്ചുള്ള വന്‍ അപകടത്തില്‍ നിന്ന് ഗര്‍ഭിണിയും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ തീ പിടിച്ചതിനാലാണ് അപകടമുണ്ടായത്. ദാദാ വാഡിയിലെ നാഷണല്‍ ഹൈവേയിലാണ് സംഭവം. എറന്‍ഡോള്‍ സര്‍ക്കാര്‍...

ചുംബനം നൽകാൻ വിസമ്മതിച്ച സഹപ്രവർത്തകയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് നാലു കുട്ടികളുടെ അമ്മയായ യുവതി: വിശദാംശങ്ങൾ...

സഹപ്രവര്‍ത്തകനെ ചുംബിക്കാൻ വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. സിന്‍റിയ റിബെയ്റോ ബാർബോസ (38) എന്ന യുവതിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കെയർ ഗീവർ ആയി ജോലി ചെയ്തുവരുന്ന ഇവരെ ജോലി ചെയ്തിരുന്ന...