ട്രംപിന് വേണ്ടി ന്യൂയോർക്ക് സ്തംഭിപ്പിച്ചതോടെ വഴിയിൽ പെട്ടത് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ; നേരെ ഫോൺ എടുത്ത്...
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഐക്യരാഷ്ര്‌ടസഭയുടെ പൊതുസമ്മേളനത്തിലെ (യു.എന്‍.ജി.എ) പ്രസംഗത്തിനുശേഷം എംബസിയിലേക്ക് മടങ്ങുന്നതിനിടെയാണ് മാക്രോണിനെ ന്യൂയോര്‍ക്ക്...
ഗുജറാത്തിൽ വാഹനാപകടം: മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു.
ജാം നഗർ: ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ യാമിനി ദമ്പതിമാരാണ് ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്. ദ്വാരക ക്ഷേത്ര ദർശനത്തിനായി എത്തിയതായിരുന്നു ഇവർ. ഇവർ സഞ്കാചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാർ ഡ്രൈവറും അപകടത്തിൽ കൊല്ലപ്പെട്ടു.വാസുദേവൻ...
“താൻ ക്യാൻസർ ബാധിതൻ, ഇനിയൊരു പോയാൽ രണ്ടുമാസം കൂടി ജീവിച്ചിരിക്കും”: ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയുടെ...
മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 'ആറാട്ട് അണ്ണൻ' താൻ മള്‍ട്ടിപ്പിള്‍ മൈലോമ...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് പാലായ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ പരിക്ക്;...
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ പി മോഹനന് വാഹനാപകടത്തിൽ പരിക്ക്. പാലായ്ക്ക് സമീപം ചക്കാമ്പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. കെ പി മോഹനന്റെ കാലിന് ഒടിവുണ്ട്....
ബിജെപിയോട് എന്തിന് മൃദു സമീപനം; പിതാവും തെലുങ്കാന മുൻ മുഖ്യമന്ത്രിയുമായ കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകളും എംഎൽസിയുമായ...
തെലുങ്കാന മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകള്‍ കെ. കവിത. ബിജെപിക്ക് എതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കെസിആറിന്...
ഭർത്താവ് അറിയാതെ ഗർഭച്ഛിദ്രം നടത്തി: പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ഭാര്യയും ഈരാറ്റുപേട്ട സ്വദേശിനിയുമായ വനിതാ ഡോക്ടർക്കെതിരെ ...
ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയില്‍ ഡോക്ടറായ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിലെ രണ്ടാം പ്രതി. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...
ഹൈപ്പവര്‍ കമ്മിറ്റിയിൽ അപു ജോസഫിനെ ഉള്‍പ്പെടുത്തും; കേരള കോണ്‍ഗ്രസിലെ അഞ്ചാമനാകാൻ പി ജെ ജോസഫിന്‍റെ മകൻ: റിപ്പോർട്ടുകൾ ഇങ്ങനെ
കേരള കോണ്‍ഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോണ്‍ ജോസഫ് എത്തുന്നു. അപു ജോണ്‍ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും.അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉള്‍പ്പെടുത്തും നേതൃനിരയില്‍...
വിഎസ് ജോയിയുടെ കരുത്തിൽ പോത്തുകല്ലിൽ യുഡിഎഫ് കുതിപ്പ്; സ്വന്തം പഞ്ചായത്തിൽ സ്വരാജ് പിന്നിൽ ആയത് 630 വോട്ടുകൾക്ക്:...
ഉപതെരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്ബോള്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്.വിജയമുറപ്പിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി തന്‍റെ ജന്മനാടായ പോത്തുകല്ലില്‍ പോലും പിന്നിലാണ്. സിപിഎം...
10 ലക്ഷം മുടക്കി കുഞ്ഞൻ ഇലക്ട്രിക് വാഹനം എംജി കോമറ്റ് വാങ്ങിയ പാലാക്കാരന് സംഭവിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി...
കൊമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്‌ട്ചെയ്താല്‍ ബോഡിയില്‍ നിന്ന്...
ഗണേശ് കുമാറിനെതിരെ സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി; തോല്‍വിക്ക് കാരണം ‘നാക്ക്’ എന്ന് വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം
മുൻ മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെ കടുത്ത വിമർശനവുമായി സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗം.പത്തനാപുരം മണ്ഡലത്തില്‍ ഗണേശ്‌കുമാർ നേരിട്ട തോല്‍വിക്ക് കാരണം അദ്ദേഹത്തിന്റെ നാക്കാണെന്ന് യോഗം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിനോടടുത്ത കാലങ്ങളില്‍...
അച്ഛനും മുത്തശ്ശനും മലയാളത്തിലെ പ്രമുഖ നടന്മാർ; മാർക്കോയിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച ചെറുപ്പക്കാരൻ ആരാണെന്നറിയാമോ? ...
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ തീയേറ്ററുകളിലെത്തിയത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വയലന്‍സ് നിറഞ്ഞ സിനിമയെന്ന ഹൈപ്പോടെയാണ് ചിത്രം റീലിസ് ചെയ്തത്.പ്രതീക്ഷിച്ചത് പോലൊരു ചോരക്കളി തന്നെയാണ് സിനിമയെന്നാണ് പ്രേക്ഷകരുടെ...
“നിങ്ങളാരാണ്? സൂക്ഷിച്ചു സംസാരിക്കണം.. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വച്ചാൽ മതി”; മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി കേന്ദ്ര...
മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തിലെയും വഖഫിലെയും ചോദ്യത്തോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. 'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച്...
കെ സുധാകരൻ കെപിസിസി അധ്യക്ഷപദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ; പകരക്കാരായി ഉയർന്ന് വരുന്നത് ഈ നാല് പേരുകൾ: റിപ്പോർട്ടുകൾ വായിക്കാം.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ മാറിയേക്കും എന്ന് റിപ്പോർട്ടുകൾ. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. പാർട്ടി നേതൃത്വത്തിൽ ഇത്...
രാഷ്ട്രീയ നേതാക്കൾ 75 വയസ്സു കഴിഞ്ഞാൽ വിരമിക്കണം: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രധാനമന്ത്രി മോദിക്കെതിരെ...
രാഷ്‌ട്രീയ നേതാക്കള്‍ 75 വയസിനുശേഷം വിരമിക്കണമെന്ന ആർഎസ്‌എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന രാഷ്‌ട്രീയ ആയുധമാക്കി പ്രതിപക്ഷ പാർട്ടികള്‍. ഈ വർഷം സെപ്റ്റംബറില്‍ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സൂചനയാണ്...
വൈദ്യുതി നിരക്ക് വർധന: കോഴിക്കോട് നടന്ന റെഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായി വൻ ജനക്കൂട്ടം; 50...
വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി . ആദ്യ തെളിവെടുപ്പ് നടന്ന കോഴിക്കോട് ജില്ലയില്‍ ബില്‍ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വിവിധ...
ബാർക്ക് റേറ്റിംഗ്: ചരിത്ര കുതിപ്പുമായി റിപ്പോർട്ടർ; ഏഷ്യാനെറ്റ് ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം തിരികെ പിടിച്ചു;...
മലയാള ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ ബാര്‍ക്ക് റേറ്റിങ്ങില്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് വന്‍ മുന്നേറ്റം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വാര്‍ത്താ ചാനലിന്റെ റേറ്റിങ്ങ് പട്ടികയില്‍ ഏഷ്യാനെറ്റ് ന്യൂസിന് രണ്ടാം സ്ഥാനമാണ്. ട്വന്റിഫോര്‍...
രാഹുൽ സഭയിൽ എത്തിയത് ഷാഫി ഇറങ്ങി കളിച്ചതോടെ എന്ന് വിലയിരുത്തൽ; പകച്ച് സതീശനും, രമേശും; പ്രതിപക്ഷനേതാവ്...
നിയമസഭയിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'മാസ് എന്‍ട്രി'യില്‍ കോണ്‍ഗ്രസില്‍ പുകച്ചില്‍. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം പിന്തുണച്ചതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരസ്യ നിലപാടിനെ തള്ളി മാങ്കൂട്ടത്തില്‍ നിയമസഭയില്‍ വന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വിശ്വസ്‌തരെ...
കുഞ്ഞാടുകൾ കടൽ കടക്കുന്നു: സാങ്കേതിക വിദ്യാ പരിജ്ഞാനവും, നിക്ഷേപ പിന്തുണയും നൽകി യുവാക്കളുടെ വിദേശ കുടിയേറ്റത്തിന് തടയിടാൻ...
യുവാക്കളുടെ വിദേശ കുടിയേറ്റം തടയാന്‍ പദ്ധതിയുമായി സിറോ മലബാര്‍ സഭ. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് സഭയുടെ അടിയന്തര ഇടപെടല്‍. ക്രിസ്ത്യന്‍...
പണം വാങ്ങി രാജീവ് ചന്ദ്രശേഖരനെ പരാജയപ്പെടുത്തിയവൻ, പുറത്താക്കണം: തിരുവനന്തപുരം ബിജെപി ഓഫീസിനു മുന്നിലും നഗരത്തിലും വി വി...
തിരുവനന്തപുരം ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി. വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്ററുകളുടെ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ...
ശ്രീലേഖ ഐപിഎസിനെ മുന്നിൽനിർത്തി ബിജെപി അണിയറയിൽ ഒരുക്കുന്നത് വമ്പൻ പദ്ധതികൾ; ആദ്യം രംഗത്തിറക്കുക തിരുവനന്തപുരം കോർപ്പറേഷനിലെ...
അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അതിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ട് ബി.ജെ.പി നടത്തുന്നത് തന്ത്രപരമായ നീക്കമാണ്.സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസ് ഓഫീസറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയെ ബി.ജെ.പിയിലെത്തിച്ചതും ഇതിന്റെ...


























