ജ്വല്ലറിയിലെത്തി സെയില്‍സ്മാനുമായി തര്‍ക്കം, പ്രശ്നം പരിഹരിക്കുന്നതിനിടെ ആഭരണം മോഷ്ടിക്കാൻ ശ്രമിച്ചു; പിടിക്കപ്പെട്ടതോടെ യുവതിയുടെ നാടകം: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. പന്തീരാങ്കാവിലാണ് സംഭവം. മോഷണം നടത്താൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ സ്ത്രീയെ നാട്ടുകാർ കെട്ടിയിട്ടു. പന്തീരാങ്കാവിലെ സൗപർണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. ജ്വല്ലറിയിലെത്തിയ...

കൊച്ചിയിൽ വൻ രാസ ലഹരി വേട്ട; 203 ഗ്രാം എംഡിഎംഎയുമായി കാക്കനാട്ടെ ഹോട്ടലിൽ നിന്ന് യുവാവ് പിടിയിൽ:...

കൊച്ചിയില്‍ 203 ഗ്രാം MDMA യുമായി യുവാവ് പിടിയില്‍. കാക്കനാട് അത്താണിയിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ ചേരാനല്ലൂർ സ്വദേശി അമല്‍ ജോർജിനെ അറസ്റ്റ് ചെയ്തു. അമല്‍ മുൻപും സമാനമായ...

ഐപിഎൽ താര ലേലത്തിൽ കോടിപതിയായി 13 വയസ്സുകാരൻ; വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്റെ പയ്യനായി രാജസ്ഥാൻ...

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍...

കോട്ടയം മെഡിക്കൽ കോളേജിൽ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച യുവാവ് പിടിയിൽ; പ്രതി ഒരു...

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച ട്രെയിനിയായ മെയില്‍ നഴ്‌സ് അറസ്റ്റില്‍.കോട്ടയം മാഞ്ഞൂര്‍ സൗത്ത് ചരളേല്‍ ആന്‍സണ്‍ ജോസഫി (24) നെയാണ് ഗാന്ധിനഗര്‍ പോലീസ്...

വേടന്റെ പരിപാടിക്ക് എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാൻ എത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു: റിപ്പോർട്ടുകൾ ഇങ്ങനെ

റാപ്പർ വേടൻ്റെ സംഗീതപരിപാടിയില്‍ എല്‍ഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യാനെത്തിയ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. 42 വയസുകാരനായ തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണി സ്വദേശി ലിജു ഗോപിനാഥാണ് മരണപ്പെട്ടത്. കിളിമാനൂരിലെ സ്വകാര്യ...

ഉണ്ണി ബാലകൃഷ്ണനെ ചാനൽ തലപ്പത്ത് എത്തിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ ഏഷ്യാനെറ്റിന്റെ സർജിക്കൽ സ്ട്രൈക്ക്; തുടർച്ചയായ രണ്ടാം വാരവും ഒന്നാം...

ചാനല്‍ റേറ്റിങ്ങില്‍ തുർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം ഉറപ്പിച്ച റിപ്പോർട്ടർ ടിവിക്ക് അപ്രതീക്ഷിത തിരിച്ചടി. ചാനലിന്റെ പ്രധാന വാര്‍ത്താമുഖങ്ങളില്‍ ഒരാളും ഡിജിറ്റല്‍ വിഭാഗം മേധാവിയുമായ ഉണ്ണി ബാലകൃഷ്ണന്റെ രാജിയാണ് ഒന്നാം സ്ഥാനത്തിന്റെ...

ഡോക്ടറെ തട്ടിക്കൊണ്ടു പോയി അജ്ഞാത സംഘം ആവശ്യപ്പെട്ടത് 6 കോടി; ഒടുവിൽ 300 രൂപ വണ്ടിക്കൂലി നൽകി...

രാവിലെ നടക്കാന്‍ ഇറങ്ങിയ ഡോക്ടറെ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയി.ആറു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തൊട്ടടുത്ത ദിവസം ഡോക്ടര്‍ക്ക് 300 രൂപ ബസ് കൂലി നല്‍കി വിട്ടയച്ചു. ബെല്ലാരി ജില്ലാ...

നാടക അവതരണത്തെ തുടർന്ന് തർക്കം; ഹൈക്കോടതി അഭിഭാഷകർ തമ്മിൽ കൂട്ടയടി: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

കൊച്ചിയില്‍ ഹൈക്കോടതി അഭിഭാഷകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഹൈക്കോടതി അഭിഭാഷ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. കൊച്ചി കളമശേരിയിലെ ഹാളില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയാണ് സംഘര്‍ഷം. വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള നാടകാവതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലിന് കാരണം. സംഭവത്തില്‍...

കേസിനും വിവാദങ്ങൾക്കും ഇടയിൽ വീണ്ടും ഉദ്ഘാടന വേദികളിൽ സജീവമായി ഹണിറോസ്; താരത്തിന്റെ പുതിയ വീഡിയോ കാണാം

ബോബി ചെമ്മണ്ണൂരുമായുള്ള കേസിനും വിവാദങ്ങള്‍ക്കുമിടെ വീണ്ടും ഉദ്ഘാടനങ്ങളില്‍ സജീവമായി നടി ഹണി റോസ്. പാലക്കാട് ഒരു ഇലക്‌ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.രാജകുമാരിയെ പോലെ അതിസുന്ദരിയായി...

കാലൊടിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന മുതിർന്ന നേതാവ് ജി സുധാകരനെ സന്ദർശിച്ച് എം വി ഗോവിന്ദൻ; പാർട്ടി സെക്രട്ടറിയുടെ വരവ്...

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച്‌ എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ്...

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവും അധികം പണം ചെലവഴിച്ചത് മുകേഷിന് വേണ്ടി; സിനിമാതാരത്തിനു വേണ്ടി തൊഴിലാളി പാർട്ടി...

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളില്‍ സിപിഎം ഏറ്റവും കൂടുതല്‍ പണം നല്‍കിയത് മുകേഷ് എം.എല്‍.എയ്ക്ക് ആണെന്ന് കണക്കുകള്‍. ഏഴ് തവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് വേണ്ടി പാർട്ടി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി...

ബിനീഷ് കൊടിയേരിക്ക് അംഗത്വം നൽകാൻ കൂട്ടാക്കാതെ സിപിഎം; സംസ്ഥാന സമിതി പരിശോധിച്ചിട്ട് ആകാം എന്ന...

ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം നല്‍കുന്നത് പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിച്ചിട്ട് മതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.ബിനീഷ് കോടിയേരിക്ക് അംഗത്വം നല്‍കാത്തത് സംബന്ധിച്ച വിമർശനങ്ങള്‍ക്ക് മറുപടിയായാണ് ഗോവിന്ദൻെറ പ്രതികരണം. ബിനീഷിന് അംഗത്വം നല്‍കണമെന്ന്...

ഉന്തുംതള്ളും തിരുകിക്കയറലും നടക്കില്ല; കോണ്‍ഗ്രസ് പരിപാടിക്ക് മാര്‍ഗരേഖയുമായി കെ.പി.സി.സി: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തില്‍ കർശന നടപടിയുമായി കെ.പി.സി.സി രംഗത്ത്.കോണ്‍ഗ്രസിന്‍റെ വിവിധ ഘടകങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് മാർഗരേഖ നടപ്പാക്കാനാണ് കെ.പി.സി.സി തീരുമാനം. നേതാക്കള്‍ക്കും പ്രവർത്തകർക്കുമുള്ള കരട്...

നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നവദമ്പതികളുടെ മൃതദേഹം; ക്രൂര കൊലപാതകത്തിന്റെ പിന്നിൽ വരന്റെ അമ്മ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം.

രാജസ്ഥാനിലെ കരൗലിയില്‍ ക്ഷേത്രത്തിന് സമീപം കാറില്‍ ആഗ്ര സ്വദേശികളായ നവ ദമ്ബതികള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ യുവാവിന്റെ അമ്മയും അമ്മാവനും സഹായിയും അറസ്റ്റില്‍. മകൻ്റെയും മരുമകളുടെയും അവിഹിത ബന്ധങ്ങള്‍ കാരണം കുടുംബത്തിന്...

വീട് വൃത്തിയാക്കിയില്ല; യു എസില്‍ ഇന്ത്യൻ വംശജനായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിയ ഭാര്യ അറസ്റ്റിൽ: വിശദാംശങ്ങൾ...

വീട്ടില്‍ 'ഭാര്യയ്ക്കും ഭര്‍ത്താവിനും തുല്യ പങ്കാളിത്ത'മെന്നൊക്കെ പറയുമെങ്കിലും ഇന്ത്യയിലെ വീടുകളില്‍ ഇന്നും സ്ത്രീകള്‍ തന്നെയാണ് ഏതാണ്ടെല്ലാ ജോലിയും ചെയ്യുന്നത്. എന്നാല്‍, യുഎസില്‍ വീട് വൃത്തിയാക്കുന്നത് സംബന്ധിച്ച ഒരു തർക്കം ഒടുവില്‍ കത്തിക്കുത്തിലാണ് അവസാനിച്ചത്....

ശബരിമലയിലെ സ്വര്‍ണക്കൊള്ള: പോറ്റിക്ക് ഉന്നത സിപിഎം ബന്ധം; പണം വാരിക്കൊരി നല്‍കി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കുരുങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്‌ട്രീയത്തിലും പോലീസിലും ഉന്നത ബന്ധം. കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും നല്കും എന്നും ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാര്‍...

ലഹരി പാര്‍ട്ടി: ആഷിഖിനും റിമയ്ക്കുമെതിരെ അന്വേഷണം; വിശദാംശങ്ങൾ വായിക്കാം.

സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്....

തൃശ്ശൂരിലെ എടിഎം മോഷണം: 60 ലക്ഷവുമായി രാജസ്ഥാൻ സംഘം കടന്നത് കണ്ടൈനറിനുള്ളിൽ ഒളിച്ച്; സിനിമാ സ്റ്റൈൽ ചേസിനും, വെടിവെപ്പിനും...

തൃശ്ശൂരില്‍ എ.ടി.എം കവർച്ച നടത്തിയ സംഘം പിടിയിലാകുന്നതിന് മുൻപ് നാടകീയ രംഗങ്ങള്‍ക്കാണ് തമിഴ്നാട് നാമക്കല്‍ സാക്ഷിയായത്. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെയാണ് ആദ്യം ലോറി ഇടിച്ചത്. തുടർന്ന് രണ്ട് കാറുകളിലും നാല് ഇരുചക്രവാഹനങ്ങളിലും ഇടിച്ച്‌...

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു; അപകടം ആലപ്പുഴയിൽ വച്ച്

കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകള്‍ക്ക് പാമ്ബുകടിയേറ്റു. ആലപ്പുഴയില്‍ വെച്ചാണ് ജോസിന്റെ മകള്‍ പ്രിയങ്കയ്ക്ക് (28)ന് അപകടമുണ്ടായത്. ആലപ്പുഴയില്‍ അമ്മ നിഷയുടെ വീട്ടിലെത്തിയതായിരുന്നു പ്രിയങ്ക. പ്രിയങ്കയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍...

ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയതിന് കാരണം യുവതി രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്,

ഓമനപ്പുഴയില്‍ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി ജോസ്‌മോൻ എന്ന ഫ്രാൻസിസ് മൊഴി നല്‍കിയതെന്നാണ്...