മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ച് മഹേഷ് നാരായണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; എട്ടാം ഷെഡ്യൂളിനായി ലാലേട്ടൻ ശ്രീലങ്കയിൽ: ...
മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേല്‍പ്പ് നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആദ്യ ഏഴ് ഘട്ട...
ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ 26 വയസ്സുകാരിയായ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു ; സംഭവം സഫാരി പാര്‍ക്കില്‍; വിശദാംശങ്ങൾ വായിക്കാം
കർണാടകയിലെ ഷിമോഗയിലുള്ള തവരേകൊപ്പ ലയണ്‍ ആൻഡ് സഫാരി പാർക്കില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു.കരാർ അടിസ്ഥാനത്തില്‍ പാർക്കില്‍ സേവനമനുഷ്ഠിച്ചിരുന്ന 26 വയസ്സുകാരി ഡോ. സമീക്ഷ റെഡ്ഡി ആണ് ദാരുണമായി മരണപ്പെട്ടത്. വ്യാഴാഴ്ച...
റോഡിന് നടുവിൽ പൊടുന്നനെ രൂപപ്പെട്ടത് വലിയ ഗർത്തം; കാർ കുഴിയിലേക്ക് പതിച്ച് ഡ്രൈവർ അടക്കം അഞ്ചുപേർക്ക് പരിക്ക്: ചെന്നൈയിൽ...
തരമണി-തിരുവാണ്‍മിയൂർ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാർ വീണു. ഏറെനേരത്തെ പരിശ്രമത്തിനുശേഷം കാർ പുറത്തെടുത്തു. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുമാണ്‍മിയൂരിന് സമീപമായിരുന്നു അപകടം. കാർ തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക്...
പെൺമക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ കടബാധ്യത അടച്ചുതീർത്ത പ്രവാസി സംഘടന: വിശദാംശങ്ങൾ വായിക്കാം
കുടുംബപ്രശ്നങ്ങളെത്തുടർന്ന് രണ്ട് പെണ്‍മക്കളോടൊപ്പം ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീർത്ത് 'ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ' എന്ന പ്രവാസി മലയാളി സംഘന.ഷൈനി, കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്ത ലോണില്‍...
എറണാകുളം അങ്കമാലി അതിരൂപത: ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവുന്നില്ല; അതിരൂപത ആസ്ഥാനത്ത് സമരവും ബഹളവും; അരമന വിട്ടിറങ്ങി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബോസ്കോ...
സീറോ മലബാര്‍ സിനഡ് പിതാക്കന്മാരുടെ പടല പിണക്കവും ധാര്‍മികതയില്ലായ്മയും അധികാര ധാര്‍ഷ്ട്യവും മൂലം എറണാകുളം-അങ്കമാലി അതിരൂപത അതിഗുരുതര പ്രതിസന്ധി മറനീക്കി പുറത്തേക്ക്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിനോട് എട്ട് ഡീക്കന്മാര്‍ക്ക് പട്ടം...
കർണാടക രാഷ്ട്രീയത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് ചുമതലയേൽക്കും
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേത്തിനൊപ്പം 11മന്ത്രിമാരുടെ കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും.വൈകിട്ട് 4 .05 ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ...
ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് നയാര ; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ...
പിണറായി മാറണം, റിയാസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണം; നിലവിലെ സാഹചര്യത്തിൽ 30 സീറ്റിലേക്ക് കൂപ്പുകുത്തും: ...
സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് പുതിയൊരു പി ആർ നിർദ്ദേശങ്ങളാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തയ്യാറാക്കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രിസ്ഥാനാർത്ഥി മാറണം എന്ന നിർദ്ദേശം ആണ് സിപിഎമ്മിന് നല്കുന്നത്....
ആറു വർഷങ്ങൾക്കു മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചായകുടിച്ചപ്പോൾ വന്ന ബിൽ 150 രൂപ; കെപിസിസി സെക്രട്ടറി...
വിമാനത്താവളങ്ങളില്‍ ചായക്കും സ്നാക്സിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതിന് അറുതി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. വിമാനത്താവങ്ങളില്‍ ഇനി മുതല്‍ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി...
കന്നഡ സംസാരിക്കില്ലെന്ന് പറഞ്ഞ് ‘പണി വാങ്ങിയ’ എസ് ബി ഐ മാനേജര്‍ മാപ്പ് പറഞ്ഞ് രംഗത്ത്; മാപ്പപേക്ഷ കന്നഡയില്‍:...
കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച് വിവാദത്തില്‍ അകപ്പെട്ട എസ് ബി ഐ മാനേജർ മാപ്പ് പറയുന്ന വീഡിയോ പുറത്ത്. താൻ സംസാരിക്കില്ലെന്ന് പറഞ്ഞ കന്നഡ ഭാഷയില്‍ തന്നെയാണ് ഇവർ മാപ്പ് പറയുന്നത്. എന്നെ കൊണ്ട്...
ഇന്ത്യക്കാരുടെ അമേരിക്കൻ തൊഴിൽ മോഹങ്ങൾ പൊലിയുന്നു; H1B വിസാ നിരക്കുകൾ നാലായിരം ഡോളറിൽ നിന്ന് ഒരു ലക്ഷം...
ഇന്ത്യയ്ക്ക് തുടരെ പണി നല്‍കി അമേരിക്ക. H1 B വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് ട്രംപ്. നിലവില്‍ 1700 നും 4500 നും ഡോളറിന്റെ ഇടയിലാണ് ഫീസ്. ഇത് ഒരു ലക്ഷം ഡോളറായാണ്...
ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സിപിഎം ഓഫീസ് പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷനിലെ...
ആനയറ മിനി സിവില്‍ സ്റ്റേഷനില്‍ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോർപ്പറേഷൻ ഒഴിപ്പിച്ചു. കോവിഡ് കാലത്ത് ഹെല്‍പ്പ് ഡെസ്ക്കായി പ്രവർത്തിച്ച കെട്ടിടം അനധികൃതമായി പാർട്ടി ഓഫീസ് ആക്കി മാറ്റുകയായിരുന്നു. സിവില്‍ സ്റ്റേഷനോട്...
ഒറ്റ മത്സരത്തിലൂടെ സൂപ്പർതാര പദവി; മലയാളി താരം വിഘ്നേശ് പുത്തൂരിന് നിതാ അംബാനിയുടെ സ്നേഹാദരം; ദൃശ്യങ്ങൾ...
ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ്- മുംബയ് ഇന്ത്യൻസ് ഐ.പി,എല്‍ മത്സരം ഒരു പുത്തൻ താരോദയത്തിനാണ് സാക്ഷ്യം വഹിച്ചത്.സീസണിലെ ആദ്യമത്സരത്തില്‍ ഇംപാക്‌ട് പ്ലേയറായി എത്തിയ പെരിന്തല്‍മണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ ചെന്നൈയുടെ മൂന്നു വിക്കറ്റുകള്‍...
മദ്രസാ അധ്യാപകനെ ചാട്ടവാറിന് അടിച്ച് ട്രാക് സ്യൂട്ട് അണിഞ്ഞ യുവതി; ഉത്തർപ്രദേശിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ്...
വിഴിഞ്ഞം പോർട്ടിന്റെ വാർഫിലൂടെ പുഞ്ചിരി തൂകി നടന്നു നീങ്ങുന്ന ഉമ്മൻചാണ്ടി; മുൻ മുഖ്യമന്ത്രിയുടെ എഐ വീഡിയോയുമായി ഷാഫി...
വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച ഇടത് സർക്കാറിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും അവകാശവാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബിലിന്‍റെ എ.ഐ വിഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ച വിഴിഞ്ഞം തുറമുഖം...
സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് നടൻ ബൈജുവിന്റെ കാർ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടസമയത്ത് നടൻ...
പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍;സംഭവം പുനലൂരില്‍, വിശദാംശങ്ങൾ വായിക്കാം
പാലത്തില്‍ നിന്ന് കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ.പുനലൂരിലാണ് സംഭവം. പുനലൂർ തൂക്കു പാലത്തിന് സമീപമുള്ള വലിയ പാലത്തില്‍ നിന്നും ആറ്റില്‍ ചാടാൻ ശ്രമിച്ചയാളെ...
മഹാരാഷ്ട്ര നാടകം അവസാനിച്ചു: മുഖ്യമന്ത്രിയായി ചുമതലയേറ്റ് ദേവേന്ദ്ര ഫട്നാവിസ്; ഉപഭോക് മുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത്...
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയില്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്.
രണ്ടാഴ്ചയായി നിലനിന്ന മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കും വകുപ്പ്...
പോലീസ് നോക്കി നിൽക്കെ സെക്യൂരിറ്റി ഗാർഡിനെ ചെരിപ്പൂരി അടിച്ച് യുവതി; മർദ്ദനം നായയെ തല്ലിക്കൊന്നു എന്ന് ആരോപിച്ച്:...
ഡെല്‍ഹിയിലെ കീർത്തി നഗറില്‍ യുവതി സെക്യൂരിറ്റി ഗാർഡിനെ പരസ്യമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.മെയ് 9 -ന് രാവിലെയാണ് സംഭവം നടന്നത്. ആനിമല്‍ വെല്‍ഫെയർ ആക്ടിവിസ്റ്റായ യുവതിയാണ് നായയെ...
എതിരെ വന്ന വാഹനം തട്ടി റോഡിൽ വീണു, പിന്നാലെ വന്ന ടോറസ് ലോറി കയറിയിറങ്ങി: കൊച്ചിയിൽ വനിതാ ഡോക്ടർക്ക്...
കൊച്ചി മരടില്‍ റോഡപകടത്തില്‍ വനിതാ ഡോക്ടർ മരിച്ചു. മരട് വിടിജെ എൻക്ലേവ് ബണ്ട് റോഡില്‍ തെക്കടത്ത് വീട്ടില്‍ രഞ്ജൻ വർഗീസിന്‍റെ ഭാര്യ ഡോ. വിൻസി വർഗീസ് (42) ആണ് മരിച്ചത്. കൊച്ചി -...


























