നടൻ ബൈജുവിന്റെ കാർ നിയന്ത്രംവിട്ട് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. തിരുവനന്തപുരം വെള്ളയമ്ബലത്ത് ഞായറാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലും പിന്നാലെ പോസ്റ്റിലും ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടസമയത്ത് നടൻ മദ്യപിച്ചിരുന്നതായാണ് സംശയം. നടനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചെങ്കിലും രക്തസാമ്ബിളെടുക്കാൻ സഹകരിച്ചില്ല. ബൈജുവിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി ഡോക്ടർ റിപ്പോർട്ട് നല്‍കി. നടനെതിരേ പോലീസ് സ്വമേധയാ കേസെടുത്തു. അതേസമയം, സ്കൂട്ടർ യാത്രക്കാരൻ ഇതുവരെ പരാതി നല്‍കിയിട്ടില്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മദ്യപിച്ച് കാറോടിച്ച് നടന്‍ ബൈജു ഉണ്ടാക്കിയ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ സ്കൂട്ടറിനെ ഇടിച്ച് വീഴ്ത്തുന്നത് ദൃശ്യങ്ങളില്‍ #cctv #bijusanthosh
Posted by Manorama News TV on Monday, October 14, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















