പണം നിക്ഷേപിച്ചിരുന്നത് അമ്മൂമ്മയുടെ അക്കൗണ്ടിൽ; ലഹരി കച്ചവടം നിയന്ത്രിച്ചത് ഒമാനിൽ നിന്ന്; പിടിയിലായത് സഹായികളെ ജാമ്യത്തിൽ...

കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണി അറസ്റ്റില്‍. കൊല്ലം നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലാണ് ഒരാള്‍ കൂടി അറസ്റ്റിലായത്. കൊല്ലം മങ്ങാട് സ്വദേശിനി ഹരിത (27)...

ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടി; ലൗ ജിഹാദ് ആരോപിച്ചു മുസ്ലിം വ്യാപാരികളുടെ കടകൾ അടിച്ച് തകർത്ത്...

ഉത്തരാഖണ്ഡിലെ തെഹ്‍രിയില്‍ വർഗീയ സംഘർഷം. ലവ് ജിഹാദ് ആരോപിച്ച്‌ മുസ്‍ലിംകളുടെ കടകള്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ തകർക്കുകയായിരുന്നു. ഹിന്ദു പെണ്‍കുട്ടി മുസ്‍ലിം യുവാവിനൊപ്പം പോയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തെ ലവ് ജിഹാദാക്കി ചിത്രീകരിച്ച ഹിന്ദുത്വ ശക്തികള്‍ മുസ്‍ലിംകളുടെ...

ചാലക്കുടി ബാങ്ക് കൊള്ള: കത്തി കാട്ടിയപ്പോഴേ മോഷ്ടാവിന് വഴങ്ങിയ മാനേജർ മരമണ്ടൻ അല്ല ഹീറോ; കാര്യകാരണസഹിതം വിശദീകരിച്ച്...

പോട്ട ഫെഡറല്‍ ബാങ്കില്‍ 15 ലക്ഷം രൂപ കവർച്ച നടത്തിയ കേസില്‍ പ്രതി റിജോ ആന്റണി ചോദ്യം ചെയ്യലില്‍ ബാങ്ക് മാനേജർ 'മരമണ്ടൻ' ആണെന്നും കത്തി കാട്ടിയപ്പോള്‍ മാറിത്തന്നു എന്നും പൊലീസിനോട് പറഞ്ഞിരുന്നു.മാനേജർ...

പ്രേമം ലുക്ക് തിരികെപ്പിടിച്ച് നിവിൻ പോളി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിക്കുന്ന താരത്തിന്റെ...

മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് മികച്ച സിനിമകളും വലിയ ബോക്സ്‌ഓഫീസ് വിജയങ്ങളിലൂടെ മലയാളി പ്രേക്ഷകരെ രസിപ്പിച്ച നടന് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി അത്ര നല്ല സമയമല്ല.മോശം സിനിമകളും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്തിയ ഡോക്‌ടർ അറസ്‌റ്റില്‍. ആലപ്പുഴ കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി നടത്തുന്ന കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം...

മലപ്പുറം വട്ടംകുളത്ത് ‘മെഗാ’ കാട്ടുപന്നി വേട്ട; രണ്ടുദിവസത്തിനിടയിൽ വെടിവെച്ച് കൊന്നത് 182 കാട്ടുപന്നികളെ: വിശദാംശങ്ങൾ വായിക്കാം

ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താന്‍ എടപ്പാള്‍ വട്ടംകുളം പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ 'മെഗാ പന്നിവേട്ട'യില്‍ 182 കാട്ടുപന്നികളെ വെടിവച്ചുകൊന്നു.പ്രഫഷണല്‍ ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌...

എസ്എഫ്ഐക്കാരെ ആക്രമിച്ച കേസിൽ പ്രതിയായ യുവമോർച്ച നേതാവിനെ പാർട്ടിയിൽ എടുത്തു; ഡിവൈഎഫ്ഐകാരന്റെ തല തല്ലിപ്പൊളിച്ചത്തിന് പിന്നാലെ ...

ബിജെപി വിട്ട് രണ്ട് മാസം മുമ്ബ് സിപിഎമ്മില്‍ ചേർന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന കണ്‍വെൻഷനിലായിരുന്നു തീരുമാനം. ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ...

മലയാളി യുവാവിനെ കുവൈറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിദേശത്ത് എത്തിയത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ വായിക്കാം

രണ്ടുമാസം മുൻപ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടില്‍ ആദർശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി...

ലാൻഡിങ്ങിനിടെ തകർന്ന് തീ ഗോളമായി കത്തിയമർന്നു; ദക്ഷിണ കൊറിയയിൽ നടന്ന വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ദക്ഷിണ കൊറിയയില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച്‌ അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.ഇതുവരെ...

‘ഇരട്ടപേരാണ് മിസൈല്‍ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’:

അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാമിനെ അവഹേളിച്ച്‌ ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. 'ജിഞ്ചർ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്....

എഐഎഡിഎംകെ -യ്ക്ക് തിരിച്ചടി; മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിലേക്ക്: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും മുൻ എ.ഐ.എ.ഡിഎം.കെ നേതാവുമായ ഒ. പനീർശെല്‍വം ഡി.എം.കെയിലേക്ക്. പനീർശെല്‍വം വെള്ളിയാഴ്ച ഡി.എം.കെയില്‍ ചേരുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കർ സീറ്റ് പനീർശെല്‍വത്തിന് ഡി.എം.കെ...

കാലാവസ്ഥ കടുക്കുന്നു: നാല് ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ;...

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അഞ്ച്...

കവിത കേരളത്തിലെത്തി മൂന്നാം മാസം എം ബി രാജേഷിന് എക്സൈസ് വകുപ്പോടുകൂടി മന്ത്രിസ്ഥാനം; ബ്രൂവറി ഇടപാടിന്...

ഡല്‍ഹി മദ്യനയ കേസിലെ പ്രതിയും തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിതയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ ദുരൂഹതകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രാവിലെ...

വിവാഹത്തിന് അതിഥിയായി എത്തി, ഒടുവില്‍ അപമാനം; കൊണ്ടോട്ടിയില്‍ അലിൻ ജോസ് പെരേരയ്ക്ക് എന്ത് സംഭവിച്ചു? വിശദാംശങ്ങളും വീഡിയോ...

മലപ്പുറം കൊണ്ടോട്ടിയിലെ ഒരു വിവാഹച്ചടങ്ങില്‍ അതിഥിയായെത്തിയ സോഷ്യല്‍മീഡിയ താരം അലിൻ ജോസ് പെരേരയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവമെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. വിവാഹത്തിന് ക്ഷണിച്ചുവരുത്തിയ ശേഷം പരസ്യമായി അപമാനിക്കുകയും, വസ്ത്രങ്ങള്‍...

ആദ്യം ഒരു ഹായ് മെസ്സേജ്, പതിയെ പതിയെ ലൈംഗിക ചുവയുള്ള സന്ദേശങ്ങളും പിന്നാലെ സെക്സ് വീഡിയോ കോളുകളും; തട്ടിയെടുത്ത...

കൃത്യമായ തിരക്കഥയിലൂടെയാണ് കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവർ വയോധികനെ ഹണി ട്രാപ്പിൽ വീഴ്ത്തിയത്. രണ്ടുവർഷം മുമ്ബാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്. ആദ്യം ഒരു...

കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....

കേരളത്തിൽ പുതിയ നാല് ജില്ലകൾ? ബഡ്ജറ്റിലെ പ്രഖ്യാപനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് പുതിയ ജില്ലകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാനായി ഒരു കമ്മീഷനെ നിയോഗിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ...

ടിക് ടോക്കിലെ തർക്കം: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതികളും മലയാളികൾ; വിശദാംശങ്ങൾ വായിക്കാം

ടിക് ടോക്കിലെ തർക്കം പുറത്തേക്ക് നീണ്ടതിന് പിന്നാലെ ഷാർജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു.കണ്ണൂർ മാട്ടൂല്‍ സ്വദേശി ഇസ്മായില്‍ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. പ്രവാസി...

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സിൽക്കിനെ അവതരിപ്പിക്കുന്നത് ഓസ്ട്രേലിയൻ മോഡലും ഇന്ത്യൻ വംശജയുമായ ചന്ദ്രികാ രവി:...

ദക്ഷിണേന്ത്യൻ സിനിമാ ഐക്കണ്‍ സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സില്‍ക്ക് സ്മിത - ക്വീൻ ഓഫ് ദ സൗത്ത്" എന്ന പേരിട്ട ബയോ പിക്കില്‍ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ...

മുസ്ലിം പള്ളികളിലെ സർവ്വേയ്ക്ക് സ്റ്റേ നൽകി സുപ്രീം കോടതി; പുതിയ സ്യൂട്ട് ഹർജികൾ സ്വീകരിക്കരുതെന്നും ഉത്തരവ്: ...

മുസ്ലിം പള്ളികളില്‍ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.സർവേകള്‍ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്ന് കീഴ്കോടതികള്‍ക്ക് നിർദേശം നല്‍കി. ആരാധനാലയങ്ങളില്‍ സർവേ ആവശ്യപ്പെട്ടുള്ള പുതിയ...