ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ ബാഗിലെ പണം കവ‍ര്‍ന്ന കേസ്; എസ്‌ഐക്ക് സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം

ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസില്‍ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെൻഷൻ.ആലുവ ഗ്രേഡ് എസ്‌ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ്...

മദ്യപാനം മറച്ചുവച്ച്‌ ആരോഗ്യ ഇൻഷുറൻസ് എടുത്താല്‍ പണി കിട്ടും; ക്ലെയിം കിട്ടില്ല: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം

ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി...

പ്രശസ്ത സിനിമാ നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; 51 വയസ്സിലെ താരത്തിന്റെ...

പ്രശസ്ത നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്ബനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. കുഴഞ്ഞു വീണ് കിടക്കുന്നതായി റൂം ബോയ് കണ്ടതിനെത്തുടര്‍ന്ന്...

പുതിയ ശബ്ദരേഖയും സ്ക്രീൻഷോട്ടും: രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിന് നീക്കവുമായി സർക്കാർ; ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ...

യുവതിയെ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്‌ദരേഖ പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മാസങ്ങളോളം മന്ദഗതിയിലായിരുന്ന കേസില്‍ക്രൈംബ്രാഞ്ച്‌ അന്വേഷണം ഉഗ്രവേഗത്തില്‍. കേസ്‌ അന്വേഷിക്കുന്ന തിരുവനന്തപുരം ജവാഹര്‍ നഗര്‍ക്രൈംബ്രാഞ്ച്‌ എസ്‌.പി. സുദര്‍ശനന്‍, ഡിവൈ.എസ്‌.പി: എസ്‌ . ഷാജി എന്നിവരെ...

തിരംഗാ യാത്രയ്ക്കിടെ ദേശീയ പതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎൽഎ; വിശദാംശങ്ങളും വിവാദ വീഡിയോ...

ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന 'തിരംഗ' യാത്രക്കിടെ ദേശീയപതാക കൊണ്ട് മുഖം തുടച്ച്‌ ബിജെപി എംഎല്‍എ. ഹവാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യയാണ്...

കോഴിക്കോട് 23കാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് തൂണേരി സ്വദേശിനി സന:...

നാദാപുരം തൂണേരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശിനി കയന മഠത്തില്‍ ഫാത്തിമത്ത് സനയെ(23) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍...

അജിത് പവാറിന്റെ ജീവെടുത്ത വിമാന അപകടം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എൻ.സി.പി) അധ്യക്ഷനുമായ അജിത് പവാറി (66) ൻ്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രിയപ്പെട്ടവരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ നടന്ന വിമാനാപകടത്തിലാണ് അജിത്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മുന്നിൽ അമ്മയും കാമുകനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസ്: പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി; വിധിയുടെ...

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ...

ആലപ്പുഴയിൽ പ്ലസ് വൺ വിദ്യാർഥിനികൾ അവരവരുടെ വീടുകളിൽ തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം

പ്ലസ് വണ്‍ വിദ്യാർഥിനികളെ വീടുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചമ്ബക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്‍റെ മകള്‍ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റില്‍ചിറ സാബുവിന്‍റെ...

പാകിസ്താനില്‍ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആര്‍മി: ഇവിടെ കാണാം

പാകിസ്താനില്‍ യാത്രാട്രെയിൻ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ).ഒമ്ബത് ബോഗികളിലായി 200 ലധികം യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ജാഫർ എക്സ്പ്രസ് റാഞ്ചുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ബിഎല്‍എ പുറത്തുവിട്ടത്.ട്രെയിനിന്റെ മുൻഭാഗം...

വരൻ നോക്കിനിൽക്കെ കാമുകനെ വിവാഹമാലയണിയിച്ച് വധു; വിവാഹ വേദിയിൽ സംഘർഷം: വൈറൽ വീഡിയോ കാണാം

വരൻ കതിർമണ്ഡപത്തില്‍ നില്‍ക്കെ കാമുകന് വരണമാല്യം ചാർത്തി യുവതി. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലെ ഉംറേത്ത് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധു കാമുകന് വരണമാല്യം ചാർത്തിയതിന് പിന്നാലെ വരന്റെയും...

പ്രതിപക്ഷം പോലും കയ്യടിച്ച ബഡ്ജറ്റുമായി പാലാ നഗരസഭ ഭരണസമിതി; മുന്നോട്ടുവെക്കുന്നത് ക്ലീൻ പാലാ എന്ന ആശയവും, വ്യക്തമായ വികസന...

പാലാ നഗരസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് അധികാരം പിടിച്ച യുഡിഎഫ് പിന്തുണയുള്ള ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് ആയിരുന്നു ഇന്നലെ. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ അവതരിപ്പിച്ച ബഡ്ജറ്റ് പുതിയ ഭരണസമിതിയുടെ വികസന, ക്ഷേമ കാഴ്ചപ്പാടുകൾ...

സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് തൊടുപുഴയിൽ നടപ്പാക്കിയത് വർഗീയ അജണ്ടയോ? നിരവധി സീനിയർ പുരുഷ കൗൺസിലർമാർ ഉണ്ടായിട്ടും സിപിഎം...

മുസ്ലിം ലീഗിന്റെ മതേതര മുഖം സംശയദൃഷ്ടിയിൽ ആക്കുന്ന സംഭവമാണ് തൊടുപുഴയിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ലീഗ് സിപിഎമ്മിനോട് ചേർന്ന് നിന്ന് വർഗീയത കളിച്ചോ എന്ന് നിഷ്പക്ഷരായവർ സംശയിക്കാനുള്ള സാഹചര്യങ്ങളാണ്...

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ വഴിത്തിരിവ്; പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലമാറ്റ ഉത്തരവ് മരവിപ്പിച്ച്‌ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍.രണ്ട് പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇടപെടല്‍. ഉത്തരവിറക്കി മണിക്കൂറുകള്‍ക്കകം ആണ് നടപടി. ഉത്തരവിന്റെ പ്രാബല്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്തെ വിവിധ...

റേഷന്‍ കടകളില്‍ പഞ്ചസാര ഇല്ല; സംസ്ഥാനത്തെ ആറ് ലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ വിതരണം നിലച്ചു.അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം റേഷന്‍ വിതരണത്തില്‍ നിന്ന് പഞ്ചസാര താല്‍ക്കാലികമായി പിന്‍വലിച്ചതാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്....

വാട്സാപ്പിൽ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു; വനിത കൃഷി ഓഫീസറുടെ പരാതിയിൽ നീലേശ്വരം പോലീസ് എസ് ഐയെ...

കൃഷി ഓഫീസറായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മധു മടിക്കൈക്ക് എതിരെ നടപടി. മധുവിനെ കാസര്‍കോട് എ.ആര്‍ ക്യാമ്ബിലേക്ക് മാറ്റി. കൃഷി ഓഫീസര്‍ ആയ യുവതി ജില്ലാ...

ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് നിലവിലെ ചാമ്പ്യൻ മാഗ്നസ് കാള്‍സണെ പുറത്തിറക്കി; കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും:...

ജീൻസ് ധരിച്ചെത്തിയതിന് ലോക റാപിഡ് ചെസ് ചാമ്ബ്യൻഷിപ്പില്‍നിന്ന് നിലവിലെ ചാമ്ബ്യൻ മാഗ്നസ് കാള്‍സണെ അയോഗ്യനാക്കി.മത്സരത്തില്‍ ജീൻസ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ താരത്തിനെതിരെ നടപടിയെടുത്തത്. കാള്‍സണ് 200 ഡോളർ പിഴ ചുമത്തിയ ഫിഡെ, ഉടൻ...

ഇങ്ങനെ നാണമില്ലാതെ ന്യായീകരിക്കാനും വേണം ഒരു തൊലക്കട്ടി: വീണ വിജയനുവേണ്ടി ചാനൽ ചർച്ചയിൽ ന്യായീകരണങ്ങൾ നിരത്തി മെഴുകുന്ന...

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തത് കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാർ. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇല്ലാതാക്കാൻ...

പാലായിൽ നടപ്പാത കയ്യേറി അച്ചായൻസ് ഗോൾഡിന്റെ അനധികൃത നിർമ്മാണം; പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ;...

പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച്‌ നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന്...

മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനു പോയി; ലോഡ്ജിൽ മുറിയെടുത്ത് പീഡനത്തിനിരയാക്കി എന്ന പരാതിയുമായി കൊലക്കേസ് പ്രതിയായ യുവതി; കാസർഗോഡ് സ്വദേശിനിയുടെ...

തീർത്ഥാടന യാത്രയ്ക്കിടെ മകന്റെ സുഹൃത്ത് ലോഡ്ജില്‍ മുറിയെടുത്ത് ലൈംഗികപീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. കാസർഗോഡ് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവർ കൊലക്കേസില്‍ പ്രതിയാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. മകന്റെ സുഹൃത്തിനൊപ്പം തീർത്ഥാടനത്തിനായി പുറപ്പെട്ട യുവതിയെ...