അച്ചായൻസ് ജ്വല്ലറിയുടെ 31ആം ഷോറൂം കൂത്താട്ടുകുളത്ത് പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ചത് ശ്വേതാ മേനോൻ: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകയായ അച്ചായൻസ് ഗോൾഡ് കൂത്താട്ടുകുളത്ത് പ്രവർത്തനമാരംഭിച്ചു. അച്ചായൻസ് ഗ്രൂപ്പിൻറെ 31 മത് ഷോറൂം ആണ് കൂത്താട്ടുകുളത്ത് ഇന്നലെ (28/09/2025) ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രശസ്ത...
എം ടിയുടെ മരണം ക്രിസ്മസ് ദിനത്തിൽ; ഇന്നലെ അവധിയായതിനാൽ ഇന്ന് പത്രമില്ല: മുൻപേ തയ്യാറാക്കി വെച്ച ...
എം ടി വാസുദേവൻ നായരുടെ മരണം മുന്നില്‍കണ്ട് ചരമക്കുറിപ്പുകള്‍ തയ്യാറാക്കിവച്ച പത്രങ്ങള്‍ അവ പുറത്തുവിടാനാകാതെ തത്രപ്പാടില്‍. ക്രിസ്മസ് കാരണം ഓഫീസുകള്‍ അവധി ആയിരുന്നതിനാല്‍ ഇന്ന് പത്രമിറക്കാൻ കഴിയില്ല എന്നത് തന്നെ പ്രശ്നം. ലൈവ്...
കോട്ടയം ലുലു മാൾ: ഗതാഗതക്കുരുക്ക് മുന്നിൽ കണ്ട് 2022 മുതൽ സമാന്തര പാതയ്ക്കായി നീക്കം നടത്തിയ ...
കോട്ടയത്ത് ലുലുവിന്റെ മിനി മാൾ പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല അന്യ ജില്ലയിൽ ഉൾപ്പെടെ ആളുകൾ ഇങ്ങോട്ട് ഒഴുകി എത്തുന്നുണ്ട്. കോട്ടയത്തെ മാൾ...
മാണിയുടെ മാന്യത കൈവിട്ട് കേരള കോൺഗ്രസ് എം; കാപ്പനെതിരെ നടത്തുന്നതും, നടത്താനിരിക്കുന്നതും നെറികെട്ട വ്യാജ പ്രചരണങ്ങൾ: ശൈലീ മാറ്റം...
മാണി സി കാപ്പൻ എംഎൽഎയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഇടതുമുന്നണി പാലായിൽ രംഗത്ത് എത്തിയിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്നതോടെ ഇടതു വലതുമുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കും എന്നും ഉറപ്പാണ്. എന്നാൽ പാലാ...
സ്വന്തം വാർഡിലെ ടൂറിസം ഡെസ്റ്റിനേഷൻ വ്ളോഗ് രൂപത്തിൽ ലോകത്തിന് പരിചയപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവായ പഞ്ചായത്ത് അംഗം;...
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പലപ്പോഴും പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനം മാത്രമാണ് പലപ്പോഴും ഇത്തരക്കാർ കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ...
“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...
രണ്ടു മുതൽ രണ്ടര അടി വരെ മാത്രം വലുപ്പമുള്ള കുള്ളൻ പശുക്കൾ; ആന്ധ്രാപ്രദേശ് യെലേശ്വരത്തുള്ള നാഡിപതി ഗോശാലയില അദ്ഭുത...
ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കുറഞ്ഞ പശുക്കളെ കാണണമെങ്കില്‍ ആന്ധ്രാപ്രദേശിലെ യെലേശ്വരത്തുള്ള നാഡിപതി ഗോശാലയിൽ എത്തിയാല്‍ മതി. കുള്ളന്‍ പശുക്കളില്‍ നിന്ന് 2.5 അടി വരെയുള്ള മിനിയേച്ചര്‍ ഇനം പശുക്കളേയും രണ്ടടി...
പരമാവധി ചെലവാക്കാവുന്ന തുക 2 ലക്ഷം; സാക്ഷ്യം വഹിക്കാൻ പരമാവധി 12 പേർക്ക് അനുവാദം; തൂക്കിക്കൊന്നശേഷം...
പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയർ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്തു ജയിലില്‍ കഴിയുന്നവരുടെ എണ്ണം 39ലേക്ക് ഉയർന്നിരിക്കുകയാണ്. കഴിഞ്ഞവർഷം രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മാത്രം 15 പ്രതികള്‍ക്കാണ് കോടതി...
വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ടത് കുടുംബത്തിലെ ഒമ്പത് അംഗങ്ങളെ; ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പ്രതിശ്രുത വരൻ അതീവ...
വയനാട് ദുരന്തത്തില്‍ എല്ലാവരും നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുതവരന്‍ ജെന്‍സണ്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണ സഹായത്തോടെയാണെന്നും സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള സാധ്യത വിരളമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ...
ബക്കിഗ്ഹാം പാലസ് ഗാര്‍ഡൻ പാര്‍ട്ടിയില്‍ അതിഥിയായി മലയാളി നഴ്‌സ് പ്രബിൻ ബേബി; മലയാളി യുവതിക്ക് ചാൾസ് രാജാവിന്റെ...
അന്തരാഷ്‌ട്ര നഴ്സിംഗ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നഴ്‌സ് പ്രബിൻ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ എൻഎച്ച്‌എസ് ട്രസ്റ്റിന്‍റെ കീഴിലുള്ള ലിസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ പ്രബിൻ...
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ; വിശദാംശങ്ങൾ വായിക്കാം
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതല്‍ 21വരെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ വിളിച്ച ജില്ലാകളക്ടർമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
അമിതമായ ലൈംഗിക ആസക്തിയുള്ളവരെ തിരിച്ചറിയാം, അകലം പാലിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നമ്മുടെ സമൂഹത്തില്‍ ''ലൈംഗികത'' എന്ന വിഷയം ഇപ്പോഴും പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്.എന്നാല്‍ ചില ആളുകളുടെ പെരുമാറ്റം സാധാരണ താല്‍പര്യത്തിന്റെയോ ആകര്‍ഷണത്തിന്റെയോ അതിരുകള്‍ ലംഘിക്കുമ്ബോള്‍ അത് മറ്റുള്ളവര്‍ക്ക് അപകടമാകാം. അമിത ലൈംഗികാസക്തി (Hypersexuality /...
ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ ഗുണ്ടാത്തവൻ അരുൺ ഗോപൻ ഇപ്പോൾ പ്രമുഖ മുതലാളിയുടെ ‘കയ്യാൾ’; കോട്ടയത്തെ ‘നന്മ മരം’...
കൊലപാതകം, മോഷണം, പിടിച്ചുപറി, വധശ്രമം, ക്വട്ടേഷൻ തുടങ്ങി മുപ്പതോളം കേസുകളില്‍ പ്രതിയാണ് കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപൻ. 2020ല്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ, രണ്ട്...
മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്; മുൻ പ്രതിപക്ഷ നേതാവ് പുറത്തു കൊണ്ടുവന്നത് പി ആർ ഏജൻസിയുടെ സംഘപരിവാർ ബന്ധം:...
രമേശ് ചെന്നിത്തലയ്ക്ക് സംഘിപ്പട്ടം ചാർത്തി കൊടുക്കാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാതൃകായോഗ്യമായ പ്രവർത്തനം നടത്തിയിട്ടും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സർക്കാരിന് ക്രിയാത്മക പിന്തുണ നൽകിയിട്ടും ആ...
റോഡിൽ കിടന്നു കിട്ടിയ 45 പവൻ ഉടമയ്ക്ക് കൈമാറി; പൊന്നാടയും സ്വർണ്ണമാലയും നൽകി ശുചീകരണ തൊഴിലാളിയെ ആദരിച്ച്...
റോഡില്‍ നിന്ന് ലഭിച്ച 45 പവൻ സ്വർണ്ണം ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായ ശുചീകരണ തൊഴിലാളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ തന്റെ വസതിയിലേക്ക് വിളിച്ച് വരുത്തിയാണ് പത്മയെ താരം അഭിനന്ദിച്ചത്....
മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...
ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...
ഓപ്പറേഷൻ സിന്ദൂർ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത് ഇന്ത്യൻ സേനയുടെ പെൺകരുത്ത്: പരിചയപ്പെടാം കേണല്‍ സോഫിയ ഖുറേഷിയെയും വ്യോമസേന...
ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള...
പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ അഥവാ TRF: ഇന്ത്യയിൽ അരക്ഷിതാവസ്ഥ വിതയ്ക്കാൻ രൂപീകൃതമായ തീവ്രവാദ സംഘടനയുടെ...
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 27 ലധികം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്തകള്‍ വന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതിനോടകം...
വീട്ടില്‍ ഈ ഒരൊറ്റ മരം മതി; കാന്തം പോലെ പണത്തെ ആകര്‍ഷിക്കും: വാസ്തു വിശ്വാസങ്ങൾ ഇങ്ങനെ
ജീവിതത്തില്‍ സന്തോഷവും സമ്ബത്തും ഐശ്വര്യവും ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇതിനായി വാസ്തുനോക്കുന്നവർ നിരവധിയാണ്. വീട് വയ്ക്കുന്നത് മുതല്‍ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങള്‍ക്ക്...
കോടികളുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാലാ ഗവൺമെൻറ് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ അവസ്ഥ എന്ത്? ദീർഘവീക്ഷണം ഇല്ലാതെ പൊതു...
പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ...

























