ഇറച്ചി വില തോന്നിയതുപോലെ വർദ്ധിപ്പിച്ച് കച്ചവടക്കാർ; മട്ടൻ ബിരിയാണി ബീഫ് ബിരിയാണി എന്നിവ ഒഴിവാക്കി ഹോട്ടലുകൾ:...

കച്ചവടക്കാർ അകാരണമായി ഇറച്ചി വില വർദ്ധിപ്പിക്കുന്നുവെന്ന പരാതിക്കിടെ മട്ടൻ,ബീഫ് ബിരിയാണി ഒഴിവാക്കി ഹോട്ടലുടമകള്‍. മൂന്ന് മാസത്തിനിടെ ആട്ടിറച്ചി വില 900ല്‍ നിന്ന് 1000 കടന്നു. ബീഫ് 380ല്‍ നിന്ന് 440ലെത്തി. കോഴി വിലയാകട്ടെ...

ആമ്പൽ പൂവുകൾക്കിടയിലൂടെ ഒരു ബോട്ട് യാത്ര; മലരിക്കൽ ആമ്പൽ വസന്തം കുറഞ്ഞ നിരക്കിൽ കാണാനുള്ള കുറുക്കുവഴി...

വർഷങ്ങളായി കോട്ടയത്ത് എത്തുന്ന വിപുല സഞ്ചാരികളുടെ ഇഷ്ട ഇടമാണ് മലരിക്കൽ ആമ്പൽ വസന്തം. 850ലധികം ഏക്കർ വിസ്തൃതിയിലുള്ള പാടശേഖരത്തിൽ കൃഷി ഒഴിയുന്ന നേരത്ത് വിരിഞ്ഞുനിൽക്കുന്ന ആമ്പൽ...

പാർട്ടിയോട് അകന്നു നിൽക്കുന്ന കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎം വനിതാ നേതാവുമായ ഐഷ പോറ്റി കോൺഗ്രസ് വേദിയിലെത്തും; പങ്കെടുക്കുന്നത്...

സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയില്‍ എത്തുന്നു. അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ...

പാലാ നഗരസഭ: കൊച്ചിടപ്പാടി വാർഡിൽ മത്സര ചിത്രം തെളിയുന്നു; സിറ്റിംഗ് സീറ്റിൽ യുഡിഎഫിനു വേണ്ടി...

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കടുത്ത മത്സരം നടക്കുമെന്ന് വിലയിരുത്തപ്പെടുന്ന നഗരസഭ പാലായാണ്. ഇടതുമുന്നണിയിലേക്ക് ചേക്കേറിയ മാണി ഗ്രൂപ്പിന് കഴിഞ്ഞ വട്ടം നഗരസഭ പിടിക്കാനായെങ്കിലും ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. നഗരസഭയിലെ...

ഫയർ എൻഒസിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ ...

പാലാ ജനറൽ ആശുപത്രിയിലെ കെട്ടിട നിർമ്മാണങ്ങളിലെ അപാകതകളും സുരക്ഷാ പ്രശ്നങ്ങളും ഫയർ എൻ ഒ സിയുടെ അഭാവവും ചൂണ്ടിക്കാട്ടി സർക്കാർ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും...

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി രാമപുരം പഞ്ചായത്തിലെ “കോൺഗ്രസ്” കുടുംബം; കോടതി വിധിയുടെ ആനുകൂല്യത്തിൽ സ്വന്തം കുഞ്ഞിനെ കാണാൻ...

പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിൽ നിന്നുള്ള ഒരു കുടുംബ വഴക്കിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാമപുരത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിലെ പെൺകുട്ടി അന്യമതസ്ഥനായ കൂത്താട്ടുകുളം സ്വദേശിയെ വിവാഹം കഴിക്കുകയും...

എംപിയായും, എംഎൽഎയായുയും മണ്ഡലത്തെ ദീർഘകാലം പ്രതിനിധീകരിച്ച നേതാക്കൾ ദുരന്തമുഖത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്ത്? കോട്ടയം മെഡിക്കൽ കോളേജിലും,...

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു രോഗിയുടെ കൂട്ടിരിപ്പുകാരിയായ അമ്മ മരിച്ച സംഭവത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രദേശത്തെ ഒട്ടുമിക്ക നേതാക്കളും സാന്നിധ്യം അറിയിച്ചിരുന്നു. മന്ത്രിമാരായ വി എൻ വാസവൻ,...

മദ്യലഹരിയിൽ പാലാ ബൈപ്പാസ് ജംഗ്ക്ഷനിൽ മെയിൻ റോഡിന് കുറുകെ വണ്ടിയിട്ട് ഗതാഗതം തടഞ്ഞ് ആംബുലൻസ് ഡ്രൈവർ;...

പാലാ രാമപുരം റോഡിൽ ബൈപ്പാസ് ജംഗ്ഷന് സമീപമായി മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ അഭ്യാസപ്രകടനങ്ങൾ. ഡ്യൂട്ടി ടൈമിൽ ആണ് ഇയാൾ കുടിച്ചു കൂത്താടി അപകടകരമായ രീതിയിൽ ആംബുലൻസ് ഓടിച്ചതും ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം...

അറ്റകുറ്റപ്പണിക്കിടെ പള്ളിയുടെ മേൽക്കൂരയിൽ നിന്ന് വീണു; കോട്ടയം കുറുപ്പന്തറയിൽ പള്ളി കൈക്കാരന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

കുറുപ്പന്തറയില്‍ അറ്റകുറ്റപണിയ്ക്കിടെ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പം പറമ്ബില്‍ ജോസഫ് (ഔസേപ്പച്ചൻ 51) ആണ് മരിച്ചത്. ഇന്ന് ജൂലൈ ആറ്...

“സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതികരിക്കാനോ അനുതാപം തുടിക്കുന്നൊരു വാക്കുരിയാടാനോ മീരയെപ്പോലുള്ളവര്‍ക്ക് എന്തുകൊണ്ട് സര്‍ഗാത്മക ലുബ്ധ് വന്നു!”: സാമൂഹിക വിഷയങ്ങളിലെ സാംസ്കാരിക...

കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം വീണ് തലയോലപ്പറമ്ബ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ മൗനം പൂണ്ടിരിക്കുന്ന സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. എല്‍ഡിഎഫിനു...

കോട്ടയം മാന്നാനം കോളേജിൽ ഫൈനൽഇയർ ബിരുദ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; മരണമടഞ്ഞത് ബികോം ഫിനാൻസ് വിദ്യാർത്ഥി...

മാന്നാനം കെ.ഇ കോളേജ് വിദ്യാർത്ഥിയെ ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബികോം ഫിനാൻസ് ആന്റ് ടാക്‌സ്സേഷൻ അവസാന വർഷ വിദ്യാർഥി മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകൻ സരുൻ...

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മൻ എംഎല്‍എ; ഉമ്മൻ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മൻ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി...

കച്ചവടക്കാർക്ക് 10 ദിവസത്തേക്ക് 80000 രൂപ വാടക; ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തുടർച്ചയായി ഷൂട്ട്: പാലാ...

പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാള്‍. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പാലാക്കാർ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം...

കെട്ടിടം തകർന്നുവീണ് അപകടം: നാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മാർച്ച്;...

കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് നാളെ മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന...

ഒരു സ്ത്രീ മണ്ണിനടിയിൽ മരിച്ചു കിടക്കുമ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ലെന്ന്; അപകടത്തെ നിസ്സാരവൽക്കരിക്കുകയും തിരച്ചിൽ വൈകിപ്പിക്കുകയും...

കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തെ നിസാരവല്‍ക്കരിച്ചെന്നും, തിരച്ചില്‍ വൈകിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തിരച്ചില്‍ നടത്താന്‍ രണ്ടുമണിക്കൂര്‍ വൈകി. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം മണ്ണിനടിയില്‍ കിടക്കുമ്ബോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്...

കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...

കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനിടയിൽ കണ്ടെത്തിയ സ്ത്രീ മരണമടഞ്ഞു; മന്ത്രിമാരുടെ വാദം പൊളിഞ്ഞതോടെ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. സ്ഥലത്ത് ജെസിബി എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇവരെ...

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം പൊളിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്: വിശദാംശങ്ങൾ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു....

കേന്ദ്ര പെട്രോളിയം മന്ത്രാലയം സംഘടിപ്പിക്കുന്ന ശുചീകരണ ബോധവൽക്കരണ ക്യാമ്പയിൻ ‘സ്വച്ചതാ പക്വഡ’; പാലാ ചാവറ സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിച്ച്...

രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം...

പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയും ആക്രമണവും; കടുത്തുരുത്തിയിലെ...

പാലായിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെയും ഭാര്യയുടെയും ആത്മഹത്യയ്ക്ക് പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണി എന്ന് സംശയം ശക്തമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ ചില യുവാക്കൾ...