കുമരകത്ത് ഓട മൂടി, റോഡ് പുറമ്പോക്ക് കയ്യേറി സഹകരണ സംഘത്തിന്റെ കെട്ടിട നിർമ്മാണം; അപകടത്തിനും ഗതാഗതക്കുരുക്കിനും...

കോട്ടയം: കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി മത്സ്യ സഹകരണ സംഘം കെട്ടിടം നിർമ്മിക്കുന്നതായി പരാതി. കുമരകം - വെച്ചൂർ റോഡ് ചീപ്പുങ്കലിനു സമീപമാണ് റോഡ് പുറമ്പോക്ക് കയ്യേറി കെട്ടിടം നിർമ്മിക്കാൻ ഉൾനാടൻ മത്സ്യതൊഴിലാളി...

പാലായിൽ നഗരസഭ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ സ്കൂളിൽ നിന്നും മണ്ണ് കടത്ത്; പിന്നിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ...

പാലാ അരുണാപുരം എൽ പി സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ മുനിസിപ്പൽ കൗൺസിലർ പതിനായിരക്കണക്കിന് രൂപയുടെ മണ്ണ് കടത്തി എന്ന് ആരോപണം. നഗരസഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ കോമ്പൗണ്ട് വാൾ...

“എംപിയും, എംഎൽഎയും, മുൻ എംഎൽഎയും മകനും അടക്കം ഇടതും വലതും ഉള്ള ക്രൈസ്തവ നാമധാരികളായ സകലരും ന******”: പൂഞ്ഞാർ...

പൂഞ്ഞാർ പള്ളി ഗ്രൗണ്ടിൽ വാഹനാഭ്യാസം നടത്തിയവരെ തടയാൻ ശ്രമിച്ച ഇടവകയിലെ സഹവികാരിക്ക് ആക്രമണം നേരിട്ട സംഭവത്തിൽ വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നത് ആര് എന്ന് ചോദ്യം വളരെ പ്രസക്തമാണ്....

പാലാ രൂപതയിലെ കത്തോലിക്കാ വൈദികൻ പള്ളി കോമ്പൗണ്ടിനുള്ളിൽ ആക്രമിക്കപ്പെട്ടിട്ടും മിണ്ടി ഉരിയാടാതെ പാലാ രൂപതക്കാരായ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ;...

ചില കോൺഗ്രസ് നേതാക്കൾ അങ്ങനെയാണ്. പാർട്ടിക്കുള്ളിൽ പുനസംഘടന നടക്കുമ്പോഴും, നിയമസഭാ ടിക്കറ്റ് പിടിച്ചെടുക്കാനും എല്ലാം അവർ ജാതിയും മതവും സഭയും സഭാ സ്നേഹവും സഭയുടെ പിന്തുണയും എല്ലാം ഉയർത്തിക്കാട്ടും. എന്നാൽ തിരഞ്ഞെടുപ്പില്ലാത്തപ്പോഴും, സഭയ്ക്ക്...

പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവം പ്രതിഷേധാർഹം: യൂത്ത് കോൺഗ്രസ് മീനച്ചിൽ മണ്ഡലം കമ്മിറ്റി

മീനച്ചിൽ :പൂഞ്ഞാർ പള്ളി കോമ്പൗണ്ടിൽ ലഹരി ഉപയോഗിച്ചു സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യംചെയ്ത സഹ. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചതിനെതിരെനടപടി സ്വീകരിക്കാൻ വൈകുന്ന പോലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മീനച്ചിൽ...

പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട സംഭവം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് കൊഴുവനാൽ മണ്ഡലം കമ്മിറ്റി: ...

പൂഞ്ഞാർ പള്ളി കോമ്പൗണ്ടിൽ ലഹരി ഉപയോഗിച്ചു സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തെ ചോദ്യംചെയ്ത സഹ. വികാരി ഫാ. ജോസഫ് ആറ്റുചാലിനെ ആക്രമിച്ചതിനെതിരെനടപടി സ്വീകരിക്കാത്ത പോലീസിന്റെ നടപടിക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ കൊഴുവനാൽ മണ്ഡലം കമിറ്റി...

പാലായെ മൂവർണ്ണക്കടലാക്കി കോൺഗ്രസ് സമരാഗ്നി; ഫ്രാൻസിസ് ജോർജ് സ്വന്തം സ്ഥാനാർഥിയെന്നും പ്രഖ്യാപനം: വീഡിയോ ദൃശ്യങ്ങൾ കാണാം.

കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലായിൽ കോൺഗ്രസിന്റെ ശക്തി പ്രകടനം. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ...

പാലാ നഗരസഭയ്ക്ക് പിന്നാലെ രാമപുരം പഞ്ചായത്തിലും കേരള കോൺഗ്രസിനും, ജോസ് കെ മാണിക്കും കനത്ത തിരിച്ചടി; കോൺഗ്രസിൽ നിന്നും...

പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തുടർച്ചയായ തിരിച്ചടികൾ. ഇന്നലെ പാലാ നഗരസഭയിൽ ഇടതുമുന്നണിയിലെ അനൈക്യം മൂലം സുപ്രധാനമായ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ...

“ചൂലെടുത്ത് നട തൂത്ത് പ്രസ്ഥാനത്തിനായി പണിയെടുക്കുന്ന ഞങ്ങളുടെ പ്രസിഡന്റ്”: കോൺഗ്രസ് പാലാമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചികാട്ടിനെ പുകഴ്ത്തുന്ന വീഡിയോ...

സമൂഹമാധ്യമങ്ങൾ ഇന്ന് മികച്ച പ്രചരണ ഉപാധികളാണ്. ബിസിനസിലും രാഷ്ട്രീയത്തിലും പി ആർ വർക്ക് പ്രധാനമായും നടത്തുന്നതും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ്. രാഷ്ട്രീയ നേതാക്കളുടെ അനുയായികൾ നേതാവിനെ ബൂസ്റ്റ് ചെയ്യാനും...

കോട്ടയം യുഡിഎഫിന്; ഫ്രാൻസിസ് ജോർജ് വിജയിക്കും; ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ടിട്ടും കോട്ടയത്തെ യുഡിഎഫ്...

കേരളാ കോണ്‍ഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ഇത്തവണ യുഡിഎഫിന് വേണ്ടി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിക്കുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോള്‍ സർവ്വെ പ്രവചിച്ചു. കോട്ടയത്ത് യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയില്‍ പങ്കെടുത്തവരില്‍ 40...

സിപിഎം പാർലമന്ററി പാർട്ടി ലീഡറെ കള്ളനെന്ന് മുദ്രകുത്തിയവനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ജോസ് കെ മാണിയുടെ തീട്ടൂരം; പ്രകോപിതരായ...

പാലാ നിയോജകമണ്ഡലം തങ്ങളുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം ആണെന്നാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നത്. കേരളമാകെ ഇടതു തരംഗം വീശിയ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 15,000ത്തിലധികം വോട്ടുകൾക്ക്...

എഐ ക്യാമറയില്‍ കുരുങ്ങി മുഖ്യമന്ത്രിയുടെ കാര്‍; 500 രൂപ പിഴയിട്ട് മോട്ടോര്‍വാഹനവകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് പിഴയീടാക്കി മോട്ടോർവാഹനവകുപ്പ്. മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴയിട്ടിരിക്കുന്നത്. മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ വെച്ച്‌ 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ...

യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ്, ശരത്ത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

പാലാ : സിപിഎം പ്രവർത്തകർ കൊലപെടുത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ്‌ പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ...

തൊഴിലുറപ്പിന് സാധനം വാങ്ങിയതായി വ്യാജ രസീത് ഉണ്ടാക്കി പണം തട്ടിച്ചു: പ്രതിയായ പഞ്ചായത്ത് സെക്രട്ടറിക്ക് പത്തു വർഷം തടവ്...

സാധനങ്ങള്‍ വാങ്ങിയതായി വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വര്‍ഷം തടവും 95,000 രൂപ പിഴയും ശിക്ഷ. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറിയായിരുന്ന ആര്‍ ശ്രീകുമാറിനെയാണ്...

ഫ്രാൻസിസ് ജോർജിന് ലഭിക്കുന്ന സ്വീകാര്യതയിൽ ആശങ്ക; കോട്ടയം കൈവിട്ടാൽ രാജ്യസഭയിലേക്കുള്ള സ്വന്തം അവസരവും തുലാസിൽ എന്ന തിരിച്ചറിവ്: ...

അണികൾ സൈബർ ഇടങ്ങളിൽ വീരവാദം മുഴക്കുമ്പോളും, ചാഴിക്കാടനെ വികസന നായകനാക്കി ചിത്രീകരിക്കാൻ ലക്ഷങ്ങൾ മുടക്കി പ്രചരണം നടത്തുമ്പോഴും കോട്ടയത്ത് കാര്യങ്ങൾ എളുപ്പമല്ല എന്ന് മറ്റാരെക്കാളും നന്നായി ജോസ് കെ...

എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റ് ബി ആഷിക്കിന് ഇന്നലെ രാത്രി പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കളുടെ വക “രക്ഷാപ്രവർത്തനം”;...

എസ്എഫ്ഐ കോട്ടയം ജില്ല പ്രസിഡന്റ് ബി ആഷിക്കിന് ഇന്നലെ ഡിവൈഎഫ്ഐ പ്രാദേശിക പ്രവർത്തകരുടെ വക രക്ഷാപ്രവർത്തനം നേരിടേണ്ടി വന്നു എന്ന് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി തിരുവാതുക്കൽ മാന്താറ്റിൽ ഭാഗത്ത് വെച്ചാണ്...

പാലായിൽ കരുത്ത് കാട്ടാൻ ട്വന്റി20; നൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.

പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. പാലാ മുനിസിപ്പാലിറ്റിയിൽ നിന്നും വിവിധ പഞ്ചായത്തുകളിൽ...

ലോക്സഭാ തിരഞ്ഞെടുപ്പ്: ഇടതുമുന്നണിയിൽ സീറ്റ് വിഭജനം പൂർത്തിയായി; കേരള കോൺഗ്രസ് അധിക സീറ്റ് ആവശ്യം ചർച്ച കൂടാതെ തള്ളി.

ലോക്സഭാ സീറ്റ് വിഭജനത്തില്‍ ഇടതുമുന്നണിയില്‍ ധാരണ. സിപിഎം 15 സീറ്റിലും, സിപിഐ നാല് സീറ്റിലും മത്സരിക്കും. ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനാണ്. സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി...

“വൈകി വന്ന അംഗീകാരം; അഞ്ചുവർഷവും തുടർച്ചയായി അധ്യക്ഷ പദവി അർഹിച്ചയാൾ; അവശേഷിക്കുന്ന രണ്ടുവർഷവും അധ്യക്ഷ പദവിയിൽ തുടരണം”:...

27 വർഷം പാലാ നഗരസഭ കൗൺസിലർ ആയ വ്യക്തി. അടിയും, തടയും നടത്തി, ചോരയും നീരും ഒഴുക്കി പാലാ നഗരത്തിൽ കേരള കോൺഗ്രസിന് മേൽവിലാസം ഉണ്ടാക്കിയവരിൽ പ്രധാനി....

“അയാളുടെ തന്തയല്ല എന്റെ തന്ത”: തനിക്കെതിരെ എയർപോഡ് മോഷണം ആരോപിച്ച കേരള കോൺഗ്രസ് കൗൺസിലർക്ക് ലൂസിഫർ ഡയലോഗ്...

കേരള കോൺഗ്രസ് സിപിഎം ബന്ധത്തിന് ഏറ്റവും അധികം വിള്ളൽ ഏൽപ്പിക്കുന്നത് പാലാ നഗരസഭയിൽ ഇരുകക്ഷികളും തമ്മിൽ നടക്കുന്ന പോരാട്ടങ്ങളാണ്. പതിറ്റാണ്ടുകളായി രാഷ്ട്രീയമായി എതിർച്ചേരികളിൽ നിന്ന് പോരടിച്ചവർക്ക് ഇടതുപക്ഷത്തെ രാഷ്ട്രീയ...