പാലായിൽ നടപ്പാത കയ്യേറി അച്ചായൻസ് ഗോൾഡിന്റെ അനധികൃത നിർമ്മാണം; പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ;...
പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച് നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന്...
പാലയിൽ യുവതിയുടെ തൂങ്ങിമരണം: വീടിനുള്ളിൽ ആഭിചാര ക്രിയകൾക്കുള്ള സജ്ജീകരണങ്ങൾ? തൂങ്ങി നിന്ന മൃതദേഹം നാട്ടുകാരുടെ എതിർപ്പിനെ...
പാലായിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്. മണർകാട് മഹേഷിന്റെ ഭാര്യ ബിനിയുടെ (46) മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്. പത്തടി ഉയരത്തിലുള്ള...
കോട്ടയത്ത് വീട്ടമ്മയെ സഹോദരന്റെ വാടക വീടിനു സമീപത്തെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം മകന്റെ വിവാഹത്തിന്...
വിജനമായ കൃഷിയിടത്തിലെ ഷെഡില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
മണർകാട് കുറ്റിയേക്കുന്ന് ഉമ്ബക്കാട്ട് വി.ബിന്ദു (44) ആണ് മരിച്ചത്. മൂലേപ്പീടികയില്‍ ഭർതൃസഹോദരന്റെ വാടകവീടിനു സമീപത്തെ കൃഷിയിടത്തിലുള്ള ഷെഡില്‍ തൂങ്ങി...
നിവേദനം നൽകാൻ എത്തിയവരെ ഞാൻ നിങ്ങളുടെ എംപി അല്ല എന്ന് പറഞ്ഞ് ഒഴിവാക്കി; പാർട്ടി പരിപാടിക്ക് എത്തിയവരെ അധിക്ഷേപിച്ചു:...
സുരേഷ് ഗോപി പാർട്ടി പരിപാടിക്ക് എത്തിയവരെ അപമാനിച്ചെന്ന് ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രിക്കു പരാതി നല്‍കി.
വെളളിയാഴ്ച ചങ്ങനാശേരിയില്‍ നടന്ന...
പാലാ കടനാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം:...
പാലാ കടനാട്ടിൽ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവുകണ്ടം ഭാഗത്ത് കണക്കൊമ്ബില്‍ റോയി ( 55 ) ജാൻസി (50 ) എന്നിവരാണ് മരിച്ചത്. റോയിയെ ആത്മഹത്യചെയ്ത നിലയിലും ജാൻസിയുടെ മൃതദേഹം...
പാലായിലെ ‘കരുണ’ ഡോക്ടർ ലൈംഗിക വിവാദത്തിൽ; ആയുർവേദ ആശുപത്രി ഉടമയായ ഡോക്ടർ പി ജി സതീഷ് കുമാറിനെതിരെ...
പാലായിലെ പേരുകേട്ട വിഷ ചികിത്സാ കേന്ദ്രവും ആയുർവേദ ആശുപത്രിയിലാണ് മൂന്നാനിയിൽ സ്ഥിതി ചെയ്യുന്ന കരുണ ഹോസ്പിറ്റൽ. ഈ സ്ഥാപനത്തിൻറെ ഉടമ ഡോക്ടർ പി ജി സതീഷ് കുമാർ ആണ്. ...
ചരിത്രം കുറിച്ച് പാലാ അൽഫോൻസാ കോളേജ് സ്റ്റുഡൻസ് യൂണിയൻ: 60 വർഷ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ന്യൂനപക്ഷ...
ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് ആണ് പാലാ അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ്...
കരിമീൻ കിട്ടാൻ ഇല്ലെങ്കിലും കൊഞ്ച് സുലഭം; കുമരകത്ത് കരിമീൻ വില കുതിക്കുമ്പോൾ ആശ്വാസമായി കുറഞ്ഞ വിലയിൽ കൊഞ്ചത്തുന്നു: വിശദാംശങ്ങൾ...
കരിമീന്‍ കിട്ടാനില്ലെങ്കിലും കുമരകത്ത് ഇപ്പോള്‍ താരം കൊഞ്ചാണ്. വിലയ തോതില്‍ വേമ്ബനാട്ടുകായലില്‍ നിന്നു കൊഞ്ച് ലഭിക്കാന്‍ തുടങ്ങിയതോടെ കൊഞ്ചിന് വില കുറയുകയും ചെയ്തു. കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തെ കിലോക്ക് 1000 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍...
കോട്ടയം ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയെ വിറപ്പിച്ച് കെഎസ്‌യു തേരോട്ടം: കോട്ടയം ബസേലിയസും, പാലാ...
ചുവപ്പ് കോട്ടകളുടെ അടിത്തറയിളക്കി കോട്ടയത്ത് കെ.എസ്.യുവിന്റെ ചരിത്ര വിജയം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളുടെ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ത്താണു കെ.എസ്.യു. മുന്നേറ്റം നടത്തിയത്. നീണ്ട ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പാലാ സെന്റ്...
രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: ഭാരവാഹി പട്ടിക വാർത്തയോടൊപ്പം.
കോട്ടയം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹി പട്ടിക ചുവടെ.
ചെയർമാൻ: ഡോയല്‍ അഗസ്റ്റിൻ,
വൈസ് ചെയർപേഴ്സണ്‍: ജൂണ മരിയ ഷാജി
യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർമാർ:...
പാലായിലെ അനധികൃത മദ്യ വില്പനക്കാരനെ എക്സൈസ് സംഘം പിടികൂടിയത് സിനിമാ സ്റ്റൈൽ ചേസിങ്ങിലൂടെ; വാഹനത്തിൽ നിന്ന് പിടിച്ചെടുത്തത് 18...
പാലാ: അനധികൃത മദ്യ വില്പന നടത്തിവരുന്നയാൾ കാറിൽ കടത്തിക്കൊണ്ടുവന്ന വിദേശമദ്യ ശേഖരം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടി. മേവടയിൽ അനധികൃത മദ്യ വില്പന തുടർന്ന് വരുന്ന സ്രാമ്പിക്കൽ രാജീവിനെയാണ് (34) പാലാ...
പാലാ കൊട്ടാരമറ്റത്ത് നിന്ന് എക്സൈസ് സംഘം അനധികൃത മദ്യം പിടികൂടി; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം.
പാലാ കൊട്ടാരമറ്റത്തു നിന്ന് എക്സൈസ് സംഘം അനധികൃത മദ്യം പിടികൂടി. അനധികൃത വില്പനയ്ക്കായി സമാഹരിച്ച മദ്യം വാഹനത്തിൽ കടത്തുകയായിരുന്നു. വാഹനത്തെ പിന്തുടർന്നെത്തിയ എക്സൈസ് സംഘം കൊട്ടാരമറ്റത്ത് വച്ച് വാഹനം...
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ്...
പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ...
ഇൻഡസ് മോട്ടോഴ്സ് ഓട്ടോമൊബൈൽ സർവീസ് സെന്ററിന് അനധികൃത ബിൽഡിംഗ് പെർമിറ്റ്; സേവ് മീനച്ചിലാർ മുദ്രാവാക്യം ഉയർത്തി ...
കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 18-10-2024, വെള്ളിയാഴ്ച10ന് പാലാ നഗരസഭ ഓഫീസ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കും. മൂന്നാനി ഇൻഡസ് മോട്ടേഴ്സ് ഓട്ടോമൊബൈയിൽ സർവീസ് സ്റ്റേഷന് പാലാ നഗരസഭ...
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിൽ കോടികളുടെ അഴിമതി; സംരക്ഷണ ഭിത്തി കെട്ടാൻ ഉപയോഗിക്കേണ്ട കരിങ്കല്ലുകൾ കരാറുകാരൻ...
78.69 കോടി രൂപ ചെലവില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ 1.626 കിലോമീറ്റർ നീളത്തില്‍ നിർമിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് ഫ്ലൈഓവർ ഉള്‍പ്പെടെയുള്ള പദ്ധതിയാണ്. ദേശീയപാതയില്‍ പഞ്ചായത്ത് ഓഫീസ് വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍ ഫാബീസ് ഓഡിറ്റോറിയത്തിനുസമീപം...
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ ഘടകത്തിന് പുതിയ ഭാരവാഹികൾ; വിശദാംശങ്ങൾ വായിക്കാം.
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലാ മേഖലയുടെ നാല്പതാമത് സമ്മേളനം പൂർത്തിയായി. സംഘടനയുടെ കോട്ടയം ജില്ലാ അധ്യക്ഷൻ ബൈജു കമൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി...
പാലാ ജൂബിലി ആഘോഷങ്ങൾ ഏഴാം തീയതി; നിർണായക തീരുമാനങ്ങൾ എടുത്ത് ജൂബിലി പെരുന്നാൾ കമ്മിറ്റി; ജൂബിലിക്കെതിരെ...
വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ചുകൊണ്ട് പാലാ ജൂബിലി ആഘോഷങ്ങളെ കുറിച്ച് നിർണായ തീരുമാനങ്ങളുമായി തിരുന്നാൾ കമ്മിറ്റിയും രൂപതാ നേതൃത്ത്വവും. സാംസ്കാരിക ഘോഷയാത്രയും, ബൈബിൾ ടാബ്ലോയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉൾപ്പെടെ ...
പാലാ ജൂബിലി വിവാദം: ജൂബിലി കമ്മിറ്റിയിലെ പവർ ഗ്രൂപ്പിൻറെ ഏകാധിപത്യം അവസാനിക്കുന്നു; സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും; വ്യാജ പ്രചരണങ്ങൾക്കെതിരെ...
പാലാ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ വളച്ചൊടിച്ച് പ്രചരണം നടത്തിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ക്രൈസ്തവ മതനേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് അവഹേളനത്തിനിരയായ ജൂബിലി കമ്മിറ്റി അംഗങ്ങൾ തന്നെയാണ് പോലീസിൽ...
കരൂർ പഞ്ചായത്തിൽ വ്യാജ വില്പനയും ലഹരി വ്യാപനവും; പരാതി നൽകി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം...
പാലാ കരൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പടർന്ന് പന്തലിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. കരൂർ പഞ്ചായത്തിലെ വള്ളിച്ചിറ ആശാനിലയം മുണ്ടുപാലം...
കോട്ടയത്തെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് അറസ്റ്റിൽ; ഓം പ്രകാശിന്റെ ഉറ്റ സുഹൃത്ത് പിടിയിലായത്...
ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് പിടിയില്‍. കോട്ടയത്ത് വച്ചാണ് രാജേഷിനെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് ഇപ്പോള്‍ രാജേഷ് അറസ്റ്റിലായിട്ടുള്ളത്. കടുത്തുരുത്തി കോതനല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് രാജേഷ്...

























