കോട്ടയം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്റ്റുഡൻ്റ് കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹി പട്ടിക ചുവടെ.
- ചെയർമാൻ: ഡോയല്‍ അഗസ്റ്റിൻ,
- വൈസ് ചെയർപേഴ്സണ്‍: ജൂണ മരിയ ഷാജി
- യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലർമാർ: ആകാശ് പാർഥസാരഥി, റിജോ റോയ്‌സ്
- ജെനറല്‍ സെക്രട്ടറി: അനുഗ്രഹ മറിയം ബിജു
- മാഗസിൻ എഡിറ്റർ: അമൃത ബാബു
- ആർട്സ് ക്ലബ് സെക്രട്ടറി: ഷെറിൻ ബെന്നി
- ലേഡി റെപ്രെസെന്ററ്റീവ്സ്: ആനി ജോബെൻ , അനീറ്റ ഉണ്ണി
- ഫസ്റ്റ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ്: അല്‍ഫോൻസ് ബിനോയ്
- സെക്കന്റ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ്: ആല്‍ബിൻ മൈക്കിള്‍ ജോസഫ്
- തേർഡ് ഇയർ ഡിഗ്രി റെപ്രെസെന്ററ്റീവ്: ജോയല്‍ സി. പോള്‍
- ഫസ്റ്റ് ഇയർ പി ജി റെപ്രെസെന്ററ്റീവ്: ശ്രാവണ്‍ ചന്ദ്രൻ ടി ജെ
- സെക്കന്റ് ഇയർ പി ജി റെപ്രെസെന്ററ്റീവ്: സാൻജോ തോമസ്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക








