ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പാലായിലെ പുതിയ ഓഫീസ് കുഞ്ഞമ്മ ടവറിൽ പ്രവർത്തനമാരംഭിച്ചു

കഴിഞ്ഞ 10 വർഷക്കാലമായി പാലാ മാർക്കറ്റ് റോഡിൽ പ്രവർത്തിച്ചിരുന്ന ജി ഐ ടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻ പുതിയ ഓഫീസ് നഗരസഭ കാര്യാലയത്തിന് എതിർവശം കുഞ്ഞമ്മ ടവറിൽ പ്രവർത്തനം ആരംഭിച്ചു. പാലാ...

മദ്യലഹരിയിൽ ഡ്രൈവിങ്; കാല്‍നടയാത്രികനെ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചു സീരിയൽ നടൻ; പ്രതിഷേധിച്ച നാട്ടുകാർക്കും പൊലീസിനുമെതിരെ ആക്രമണം; വിശദാംശങ്ങൾ വായിക്കാം

സീരിയല്‍ താരം സിദ്ധാർത്ഥ് ഓടിച്ച വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരന് പരിക്കേറ്റു. ബുധനാഴ്ച രാത്രി 8.30-ഓടെ എംസി റോഡില്‍ ആയിരുന്നു സംഭവം.നടന്നു പോകുകയായിരുന്ന ലോട്ടറി വില്‍പനക്കാരനെയാണ് സിദ്ധാർത്ഥ് ഇടിച്ചിട്ടത്. അപകടം കണ്ട് ചോദ്യം ചെയ്ത നാട്ടുകാരെയും...

കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...

കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....

കോൺഗ്രസ് നേതാവ് ബിജു മാത്യൂസിന്റെ ഇടപെടലിലൂടെ വെള്ളക്കെട്ടിന് പരിഹാരമായതിന് പിന്നാലെ ഒരു പതിറ്റാണ്ടായി ഒന്നും ചെയ്യാത്ത കേരളാ...

പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷനിൽ ജോസ് കെ മാണിയുടെ വീടിനു സമീപമായി ഒരു മഴ പെയ്താൽ പോലും വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഒരു പതിറ്റാണ്ട് കാലം...

വയനാടിന്റെ കൈ പിടിക്കാൻ പാലായിലെ യൂത്ത് കോൺഗ്രസ്; പുനരധിവാസത്തിന് ധനശേഖരനാർത്ഥം പായസ വിൽപ്പനയുമായി നിയോജക മണ്ഡലം കമ്മിറ്റി; ഉദ്ഘാടനം...

വയനാട് ദുരന്തത്തിൽ ഇരയായി അവരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാലായിലെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പായസ വിൽപ്പനയുമായി രംഗത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഏറ്റെടുത്തിരിക്കുന്ന 35...

കരിമീൻ കിട്ടാൻ ഇല്ലെങ്കിലും കൊഞ്ച് സുലഭം; കുമരകത്ത് കരിമീൻ വില കുതിക്കുമ്പോൾ ആശ്വാസമായി കുറഞ്ഞ വിലയിൽ കൊഞ്ചത്തുന്നു: വിശദാംശങ്ങൾ...

കരിമീന്‍ കിട്ടാനില്ലെങ്കിലും കുമരകത്ത് ഇപ്പോള്‍ താരം കൊഞ്ചാണ്. വിലയ തോതില്‍ വേമ്ബനാട്ടുകായലില്‍ നിന്നു കൊഞ്ച് ലഭിക്കാന്‍ തുടങ്ങിയതോടെ കൊഞ്ചിന് വില കുറയുകയും ചെയ്തു. കയറ്റുമതിക്കുള്ള കൊഞ്ചിന് നേരത്തെ കിലോക്ക് 1000 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍...

കോട്ടയം ജില്ലയിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയെ വിറപ്പിച്ച് കെഎസ്‌യു തേരോട്ടം: കോട്ടയം ബസേലിയസും, പാലാ...

ചുവപ്പ് കോട്ടകളുടെ അടിത്തറയിളക്കി കോട്ടയത്ത് കെ.എസ്.യുവിന്റെ ചരിത്ര വിജയം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളുടെ എസ്.എഫ്.ഐയുടെ ആധിപത്യം തകര്‍ത്താണു കെ.എസ്.യു. മുന്നേറ്റം നടത്തിയത്. നീണ്ട ആറു വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പാലാ സെന്റ്...

പാലാ ജൂബിലി വിവാദം: ജൂബിലി കമ്മിറ്റിയിലെ പവർ ഗ്രൂപ്പിൻറെ ഏകാധിപത്യം അവസാനിക്കുന്നു; സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും; വ്യാജ പ്രചരണങ്ങൾക്കെതിരെ...

പാലാ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ വളച്ചൊടിച്ച് പ്രചരണം നടത്തിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ക്രൈസ്തവ മതനേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് അവഹേളനത്തിനിരയായ ജൂബിലി കമ്മിറ്റി അംഗങ്ങൾ തന്നെയാണ് പോലീസിൽ...

പബ്ലിക് ടോയ്ലറ്റുകളുടെ ശോചനീയാവസ്ഥ മുതൽ കുത്തഴിഞ്ഞ മാലിന്യ സംസ്കരണ സംവിധാനവും, വ്യാപാരികൾക്ക് വെല്ലുവിളിയാകുന്ന വഴിയോര വാണിഭം വരെ: പാലാ...

കേരള കോൺഗ്രസ് നേതൃത്വം നൽകുന്ന നഗരസഭാ ഭരണസമിതിയുടെ വീഴ്ചകൾ എണ്ണമിട്ട് നിരത്തി യുഡിഎഫ് പത്രസമ്മേളനം. പാലാ പ്രസ് ക്ലബ്ബില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഭരണ കക്ഷിക്കെതിരെ രംഗത്തെത്തിയത്....

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി രാമപുരം പഞ്ചായത്തിലെ “കോൺഗ്രസ്” കുടുംബം; കോടതി വിധിയുടെ ആനുകൂല്യത്തിൽ സ്വന്തം കുഞ്ഞിനെ കാണാൻ...

പാലാ നിയോജകമണ്ഡലത്തിലെ രാമപുരം പഞ്ചായത്തിൽ നിന്നുള്ള ഒരു കുടുംബ വഴക്കിന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാമപുരത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ കുടുംബത്തിലെ പെൺകുട്ടി അന്യമതസ്ഥനായ കൂത്താട്ടുകുളം സ്വദേശിയെ വിവാഹം കഴിക്കുകയും...

കോട്ടയം ശാസ്ത്രി റോഡിലെ വനിതാ സംരംഭകയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അനധികൃത പോലീസ് പരിശോധന; പോലീസ് നീക്കം...

കൈക്കൂലി ഇടപാടുകൾ അടക്കം നിരവധി വിഷയങ്ങളിൽ ആരോപണ വിധേയനായ കോട്ടയം ഡിവൈഎസ്പി കെ എസ് അരുണിനെതിരെ പുതിയ ആരോപണം. കോട്ടയം ശാസ്ത്രീ റോഡിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകയുടെ വസ്ത്ര...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനമായ റെയിൻബോ ട്രേഡിങ് കമ്പനിയെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം; തട്ടിപ്പുകാരൻ...

കോട്ടയത്തെ പ്രമുഖ തേയില വ്യാപാര സ്ഥാപനത്തിലെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പിന് ശ്രമം. റെയിൻബോ ട്രെയിഡിങ് കമ്പനിയെ ആണ് തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഉന്നത സൈനിക ഉദ്യോഗസ്ഥൻ എന്ന...

കോട്ടയത്തെ പോളണ്ട് വിസ തട്ടിപ്പ് കേസ്: അൻസ്റ്റാർ ഇൻറർനാഷണൽ ഉടമ ബീന ഷാജിക്കും, ജീവനക്കാരനായ...

പോളണ്ടിലേക്ക് ജോബ് വിസ വാഗ്ദാനം ചെയ്തു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ അൻസ്റ്റാർ ഇന്റർനാഷണൽ എന്ന വിദേശ വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപന ഉടമ ബീന ഷാജിക്കും,...

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം പൊളിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്: വിശദാംശങ്ങൾ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു....

കരൂർ പഞ്ചായത്തിൽ പിൻവാതിൽ നിയമനം? പ്രതിമാസം 10,000ത്തിലധികം രൂപ അധിക ചെലവിൽ എ ഇ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ...

പ്രതിമാസം പതിനായിരത്തിലധികം രൂപ അധിക ചെലവിൽ പാലാ കരൂർ പഞ്ചായത്ത് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ നീക്കം നടത്തുന്നതായി ആരോപണം. എ ഇ ഓഫീസിലുള്ള ഉപയോഗത്തിലേക്ക് ആണ് വാഹനം വാടകയ്ക്ക്...

പണം എറിഞ്ഞ് എസ്എൻഡിപി വോട്ടുകൾ പിടിക്കാൻ ജോസ് കെ മാണിയുടെ നീക്കം എന്ന് ആരോപണം; ശാഖാ ഭാരവാഹികൾ പണം...

എസ്എൻഡിപി വോട്ടുകൾ ജോസ് കെ മാണിക്ക് അനുകൂലമായി പോൾ ചെയ്യാൻ പണം ഒഴുക്കുന്നു എന്ന് ആക്ഷേപം. പാലാ നിയോജകമണ്ഡലത്തിന് കീഴിലുള്ള 25 എസ്എൻഡിപി ശാഖകളിലെ ഭാരവാഹികൾക്കാണ് എൽഡിഎഫിന് അനുകൂലമായി വോട്ട്...

പാലായിൽ ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും കണ്ടെത്തി; കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവ, പാർവതി...

കൃഷി ആവശ്യത്തിനായി പുരയിടത്തില്‍ മണ്ണിളക്കുന്നതിനിടെ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തി. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. കപ്പ കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി...

പ്രതിപക്ഷം പോലും കയ്യടിച്ച ബഡ്ജറ്റുമായി പാലാ നഗരസഭ ഭരണസമിതി; മുന്നോട്ടുവെക്കുന്നത് ക്ലീൻ പാലാ എന്ന ആശയവും, വ്യക്തമായ വികസന...

പാലാ നഗരസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് അധികാരം പിടിച്ച യുഡിഎഫ് പിന്തുണയുള്ള ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റ് ആയിരുന്നു ഇന്നലെ. വൈസ് ചെയർപേഴ്സൺ മായാ രാഹുൽ അവതരിപ്പിച്ച ബഡ്ജറ്റ് പുതിയ ഭരണസമിതിയുടെ വികസന, ക്ഷേമ കാഴ്ചപ്പാടുകൾ...

ഫുട്പാത്ത് കെട്ടിയടച്ച് അച്ചായൻസ് ഗോൾഡ് നടത്തിയ അനധികൃത നിർമ്മാണം: ഒറ്റയാൾ സമരത്തിന് ഇറങ്ങിയ പൊതുപ്രവർത്തകനെ അവഹേളിച്ച് പാലായിലുടെനീളം...

പാലാ നഗര മധ്യത്തിലുള്ള തങ്ങളുടെ ഷോറൂമിന് മുന്നിൽ നടപ്പാത കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസം പൊതുപ്രവർത്തകനായ ജോയി കളരിക്കൽ ഒറ്റയാൾ...

കോതമംഗലത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരണമടഞ്ഞത് കുട്ടമ്പുഴ സ്വദേശി...

എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്ബുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും...