പരിസ്ഥിതി പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ; മുംബൈയിൽ 400 വർഷം പഴക്കമുള്ള വൃക്ഷം സംരക്ഷിച്ച് നിലനിർത്താൻ ബി എം സി...

മുംബൈ:ആരെ മിൽക്ക് കോളനി റോഡിലെ 400 വർഷം പഴക്കമുള്ള ബയോബാബ് മരം സംരക്ഷിച്ച് നിലനിർത്താൻ അധികൃതരുടെ തീരുമാനം.പൈതൃക വൃക്ഷത്തെ സംരക്ഷിക്കാൻ സമയോചിതമായി ഇടപെട്ട പരിസ്ഥിതി പ്രവർത്തകരുടെ ശ്രമം മൂലമാണ് ഇത്‌ സാധിച്ചത്. മരത്തിൻ്റെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക ചൂഷണം: സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ; സംഭവം മുംബൈ വിക്രോളിയിൽ

മുംബൈ: മുംബൈയിലെ വിക്രോളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത്...

ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച ദളിത് യുവാവിൻ്റെ കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി; നാളെ പർഭാനി സന്ദർശിക്കും

മുംബൈ: മറാത്ത് വാഡ മേഖലയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച നിയമ വിദ്യാർത്ഥി സോമനാഥ് സൂര്യവൻഷിയുടെ കുടുംബത്തെ കാണാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച പർഭാനി സന്ദർശിക്കും. ഡൽഹിയിൽ നിന്ന്...

ഗഡ്ചിരോളിയിൽ 50,000 കോടി രൂപയുടെ നിക്ഷേപം: ജില്ല ഇന്ത്യയുടെ അടുത്ത സ്റ്റീൽ ഹബ്ബായി ഉയർന്നുവരുമെന്ന്’ മുഖ്യമന്ത്രി ദേവേന്ദ്ര...

നാഗ്പൂർ: നക്‌സലൈറ്റ് അക്രമത്തിൽ ഏറ്റവും പേരു കേട്ട പ്രദേശവും സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലയുമായ ഗഡ്ചിരോളിയിൽ രാജ്യത്തെ അടുത്ത ഉരുക്ക് നഗരം വരുന്നു. സ്റ്റീൽ മേഖലയിലെ രാജ്യത്തെ പ്രമുഖ സ്വകാര്യ കമ്പനികൾ...

താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ ഇന്ന് ശോഭായാത്ര

താനെ: താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജയോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ശോഭായാത്ര നടത്തപ്പെടുന്നു.വൈകുന്നേരം 6.00 മണിക്ക് ശ്രീനഗർ സായിബാബ ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ചതേര്, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരി മേളം,...

നാരായണീയ മഹാപർവ്വം ജനുവരി 12ന്

മുംബൈ:ംഅഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിൻ്റെ ഭാഗമായി ജനുവരി 12ന് മുംബൈയിലെ നാരായണീയ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരയണീയ മഹാ പർവ്വം വസായ് അയ്യപ്പ ക്ഷേത്ര അങ്കണത്തിൽ നടക്കുന്നു. ഗുരുമാതാ നന്ദിനി മാധവ് അദ്ധ്യക്ഷത വഹിക്കും...

മഹാരാഷ്ട്ര: ശീതകാല സമ്മേളനത്തിന് ശേഷം വകുപ്പ് വിഭജനമെന്ന് സൂചന

മുംബൈ: നാഗ്പൂരിൽ നടക്കുന്ന ശീതകാല സമ്മേളനം ശനിയാഴ്ച അവസാനിച്ചതിന് ശേഷം മാത്രമേ വകുപ്പ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കൂവെന്ന് മഹായുതിയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഭിന്നാഭിപ്രായം ഉണ്ടാകാതിരിക്കാൻ...

മുംബൈ ബോട്ടപകടം: കാണാതായ ഏഴു വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 15

ആയിമുംബൈ:ഡിസംബർ 18 ന് ഉണ്ടായ മുംബൈ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.7 വയസ്സുകാരൻ യോഹാൻ മുഹമ്മദ് നിസാർ അഹമ്മദ് പത്താൻ്റെ മൃതദേഹം നീണ്ട തിരച്ചിലിനോടുവിൽ നാവികസേനയുടെ ബോട്ടുകൾ കണ്ടെടുക്കുകയായിരുന്നു. നഗരത്തിലെ ഹാർബർ...

നാഗ്പൂരിൽ ആദ്യ ഗോത്ര ആരോഗ്യ സിമ്പോസിയം നടത്താനൊരുങ്ങി മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്

മുംബൈ: ആദിവാസി മേഖലയിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള നൂതന പരിഹാരങ്ങളും തന്ത്രങ്ങളും ചർച്ച ചെയ്യേണ്ടതിൻ്റെ ആവശ്യകതയുമായി, മഹാരാഷ്ട്ര ആരോഗ്യ സർവ്വകലാശാല (MUHS) ഗോത്രവർഗക്കാർക്കായി ആദ്യത്തെ സിമ്പോസിയം സംഘടിപ്പിക്കാൻ ഒരുങ്ങുന്നു.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ, അപര്യാപ്തമായ ആരോഗ്യ...

വിപുലമായ ആഘോഷങ്ങളുമായി താനെ വിമ ഇംഗ്ലീഷ് സ്കൂളിന്റെ വാർഷിക ദിനാചരണം

താനെ: വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ നടത്തുന്ന വിമ ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷം ഗംഭീരമായി ഇന്നലെ നടന്നു. വെള്ളിയാഴ്ച രാവിലെ സെന്റ് ലോറൻസ് കോളേജ് ഓഡിറ്ററിയിതിൽ വച്ചായിരുന്നു പരിപാടികൾ അരങ്ങേറിയത്. മുലുണ്ട് വാണി...

കുട്ടികൾക്കുള്ള ദ്വിദിന മലയാളം ക്യാമ്പ് കുരുവികൂട്ടം ഡിസംബർ 28 ന് എൻ ബി കെ എസിൽ ആരംഭിക്കും

നവിമുംബൈ: നെരൂളിലെന്യൂ ബോംബെ കേരളീയ സമാജം കുട്ടികൾക്കുള്ള ദ്വിദിന മലയാളം ക്യാമ്പ് കുരുവികൂട്ടം സംഘടിപ്പിക്കുന്നു.ഡിസംബർ 28 നും 29 നുമാണ് ക്യാമ്പ് നടക്കുന്നത്.കേരള സംസ്ഥാന തലത്തിൽ പരിശീലനം നേടിയ ബാലചന്ദ്രൻ കൊട്ടോടി,എം.വി. കുഞ്ഞികൃഷ്‌ണൻ...

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി: 13,000 തൊഴിലാളികളെ ബോധവൽക്കരിക്കാൻ തെരുവ് നാടകങ്ങൾ സംഘടിപ്പിച്ച് അധികൃതർ

മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പ്രൊജക്റ്റ് തൊഴിലാളികൾക്ക് 'പ്രയാസ്' കാമ്പെയ്‌നിലൂടെ നിർണായകമായ സുരക്ഷാ ബോധവൽക്കരണം നൽകി. അതിൽ നിർമ്മാണ തൊഴിലാളികൾക്കായി 100 നുകദ് നാടകങ്ങൾ (തെരുവ് നാടകങ്ങൾ) അവതരിപ്പിച്ചു. തൊഴിലാളികളുടെ സുരക്ഷയ്ക്ക്...

കലാമണ്ഡലം സിന്ധുവിന് കേളിയുടെ രജത ശംഖ്

മുംബൈ: മുംബയിലെ കലാ സാംസ്ക്കാരിക സംഘടനയായ കേളിയുടെ 32 - വാർഷികാഘോഷ പരമ്പരയിലെ രണ്ടാംഘട്ട പരിപാടിയായ വനിതാ നാടകോത്സവം നാളെ തുടങ്ങുന്നു. കൂടിയാട്ടത്തിലെ ഫോക് ലോർ ധർമ്മങ്ങളെ പ്രമേയമാക്കിയാണ് ഈ ഉത്സവം രൂപകല്പന...

അണുശക്തി നഗറിലെ ഭാഗവത സപ്താഹ യജഞം പരിസമാപ്തിയിലേക്ക്

മുംബൈ:അണുശക്തിനഗർ അയ്യപ്പക്ഷേത്രത്തിൽ ഡിസംബർ 14-ന് ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജഞം 21-ന് സമാപിക്കുന്നു. മുഖ്യാചാര്യൻ ബ്രഹ്മശ്രീ മഞ്ചല്ലൂർ സതീഷിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന യജഞത്തിൽ വരിഞ്ഞം ശുഭാംഗനും കൊടുമൺ ദീപക്കും സഹആചാര്യന്മാരും, ശിവശങ്കര...

മലയാളി സൈനിക ഉദ്യോഗസ്ഥനെ പൂനെയിൽ നിന്നും കാണാതായി: വിശദാംശങ്ങൾ വായിക്കാം

പൂനെ: കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് ...

ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലോത്സവത്തിന് തുടക്കം കുറിച്ചു

മുംബൈ:നഗരത്തിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ ഗോരേഗാവ് ബങ്കൂർ നഗർ അയ്യപ്പക്ഷേത്രത്തിൽ മണ്ഡലോത്സവത്തിന് ഇന്ന് തുടക്കം കുറിച്ചു.ഇന്ന് ആരംഭിച്ച മണ്ഡല പൂജ ഡിസംബർ 29 വരെ നീണ്ടു നിൽക്കും. 20.12.24 വെള്ളിയാഴ്ച രാവിലെ...

പൂതന മോക്ഷം കഥകളി ഹിന്ദി അവതരണം ഡിസംബർ 25 ന് കല്യാണിൽ

കല്യാൺ :ഡോംബിവ്‌ലി കേന്ദ്രമായി പ്രവർത്തിക്കുന്ന കലാസാംസ്കാരിക സംഘടനയായ ‘സൃഷ്ട്ടി’ അവതരിപ്പിക്കുന്ന ‘പൂതനാമോക്ഷം’ കഥകളി, കല്യാൺ ഈസ്റ്റിലുള്ള അയ്യപ്പക്ഷേത്ര വേദിയിൽ ഡിസംബർ 25 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് അവതരിപ്പിക്കുന്നു . ഹിന്ദിയിൽ വിവർത്തനം...

മുംബൈ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു: ബിഎംസി

മുംബൈ: ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ബുധനാഴ്ച വൈകുന്നേരമുണ്ടായ മുംബൈ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നതായി ബിഎംസി അറിയിച്ചു. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം നേവിയുടെ ബോട്ടുമായി കൂട്ടിയിടിച്ച് 'നീൽകമൽ'...

LTT-KOCHUVELI-(01463) സ്പെഷ്യൽ ട്രെയിനിന് റായ്ഗഡ് ജില്ലയിലെ പെൺ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നല്‍കി

റായ്ഗഡ്: റായ്ഗഡ് ജില്ലയിലെ പെൺ, അലിബാഗ് താലൂക്കുകളിൽ താമസിക്കുന്ന പ്രവാസി മലയാളികൾ, പെൺ മലയാളി സമാജം, അലിബാഗ് മലയാളി അസോസിയേഷൻ, കൊങ്കൺ യാത്രാവേദി തുടങ്ങിയ സംഘടനകൾ ചേര്‍ന്ന്...

എയർ ഇന്ത്യ വനിതാ പൈലറ്റിന്റെ ആത്മഹത്യ; അറസ്റ്റിലായ കാമുകൻ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചു: ...

മുംബൈ: എയർ ഇന്ത്യ പൈലറ്റിൻ്റെ ആത്മഹത്യ ചെയ്ത കേസിൽ കുറ്റാരോപിതനായ 27 കാരൻ ആദിത്യ പണ്ഡിറ്റ്‌ സെഷൻ കോടതിയെ സമീപിച്ചു. താൻ സൃഷ്ട്ടി യുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത് എന്നും തനിക്ക് എതിരെയുള്ള...