താനെ: താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജയോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ശോഭായാത്ര നടത്തപ്പെടുന്നു.വൈകുന്നേരം 6.00 മണിക്ക് ശ്രീനഗർ സായിബാബ ക്ഷേത്രത്തിൽ നിന്നും അലങ്കരിച്ചതേര്, താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരി മേളം, കാളിദാരിക നൃത്തം, (അഖിൽ കൈമൾ & പാർട്ടി, നാദ വിസ്മയം, വടക്കാഞ്ചേരി) എന്നിവയോടു കൂടി അഷർ എസ്‌റ്റേറ്റ് റോഡ് വഴി ഐ.ടി.ഐ. കൈലാസ് നഗർ, ശാന്തിനഗർ, മാവീസ് ടവർ, വിശ്രാം ടവർ, റോയൽ ടവർ, വഴി എഴുന്നെള്ളിച്ച് ശ്രീനഗർ ക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്ന് ക്ഷേത്രത്തിൽ പഞ്ചവാദ്യം, ദീപാരാധനയും, മഹാപ്രസാദവും ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph:9819528487 9819528489 9930934040 9619065690 9820749950

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക