നവിമുംബൈ: നെരൂളിലെന്യൂ ബോംബെ കേരളീയ സമാജം കുട്ടികൾക്കുള്ള ദ്വിദിന മലയാളം ക്യാമ്പ് കുരുവികൂട്ടം സംഘടിപ്പിക്കുന്നു.ഡിസംബർ 28 നും 29 നുമാണ് ക്യാമ്പ് നടക്കുന്നത്.കേരള സംസ്ഥാന തലത്തിൽ പരിശീലനം നേടിയ ബാലചന്ദ്രൻ കൊട്ടോടി,എം.വി. കുഞ്ഞികൃഷ്‌ണൻ മടിക്കൈ എന്നീ അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്ന ക്യാമ്പിൽ 5 മുതൽ 15 വയസ്സ് പ്രായം വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :7021036454 97024 33394

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക



