ആയിമുംബൈ:ഡിസംബർ 18 ന് ഉണ്ടായ മുംബൈ ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.7 വയസ്സുകാരൻ യോഹാൻ മുഹമ്മദ് നിസാർ അഹമ്മദ് പത്താൻ്റെ മൃതദേഹം നീണ്ട തിരച്ചിലിനോടുവിൽ നാവികസേനയുടെ ബോട്ടുകൾ കണ്ടെടുക്കുകയായിരുന്നു.
നഗരത്തിലെ ഹാർബർ ഏരിയയിലുണ്ടായ അപകടത്തെ കുറിച്ച് ഇന്ത്യൻ നാവികസേന അന്വേഷണം ആരംഭിച്ചു.രണ്ട് കപ്പലുകളിലായി ഉണ്ടായിരുന്ന 113 പേരിൽ 15 പേർ മരിച്ചു, പരിക്കേറ്റ രണ്ട് പേർ കൂടാതെ 98 പേരെ രക്ഷപ്പെടുത്തി.നാവികസേനാ ജീവനക്കാരിൽ ആറ് പേർ കപ്പലിലുണ്ടായിരുന്നു, അതിൽ രണ്ട് പേർ രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ ബോട്ട് ദുരന്തത്തെത്തുടർന്ന് കാണാതായ ഏഴുവയസ്സുകാരൻ്റെ മൃതദേഹം ഇന്ന് പുലർച്ചെയാണ് മൂന്ന് ദിവസത്തെ തെരച്ചിലിന് ശേഷം കണ്ടെടുത്തത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















